മുരളിയെ ഞെട്ടിച്ച് നിര്‍ദേശമിങ്ങനെ; ഇനി ജാവദേക്കറും സുരേഷ്ഗോപിയും തീരുമാനിക്കും | javadekkar
HTML-код
- Опубликовано: 5 июл 2024
- #vmuraleedharan #prakashjavadekar #sureshgopi
മുരളിയെ ഞെട്ടിച്ച് നിര്‍ദേശമിങ്ങനെ; ഇനി ജാവദേക്കറും സുരേഷ്ഗോപിയും തീരുമാനിക്കും
Javedkar is a rootless leader without no base.
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
❤❤❤❤
Hai
ഇനിയിപ്പോൾ ആഴ്ചയിലൊരിക്കൽ കേരളത്തിലെത്തി "പെടോഽലിയ൦ ഉല്പന്നങ്ങളുടെ അന്താരാഷ്ട്ഽമാർക്കറ്റ് നിയന്ത്ഽിക്കുന്ന" മുരളീധരൻ OUT. ഇനി 6 മാസത്തിലൊരിക്കൽ കാണാ൦ മുരളീധർജി.
ഷോഭേച്ഛി ജയിച്ചിരുന്നെങ്കിൽ മലയാളികൾക് ചിരിച്ചുമരിക്കാമായിരുന്നു😅😅😅.
ANNATHODEY BJP ENNA THEETTAM IVIDEY NINNU OZHINJU POKUMAAYIRUNNU
കമ്മികളുടെ ന്യായീകരണ തൊഴിലാളികളെ കണ്ടു ചിരി ഒഴിവായ നേരമില്ല😮കേരളത്തിലെ ജനങ്ങൾ😮😮 അപ്പഴാ കോപ്പും പറഞ്ഞു വരുന്നേ😅
BJP എന്നും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ ഇതു പോലെ ഉള്ള വിഭാഗീയ വാർത്തകൾ ഉപകരിക്കും എന്നതിരിച്ചറിവും സുരേഷ് ഗോപിക്കും ശോഭാജിക്കും കൂടുതൽ സ്വീകാര്യക ഉണ്ടാക്കുക എന്ന തന്ത്രം വിജയിക്കും എന്നും BJPക്ക് അറിയാം
Ulli sura and V MURALIDHARAN protecting PINARAYI VIJAYAN and Veena Vijayan
Yes..that double game is absolutely correct..
ഇനി നടക്കില്ല മോഡിജിയുടെ ഗ്രാഫ് താഴേക്കാണ് പോകുന്നത്😂
നിങ്ങളുടെ വിശകലനം നന്നായിരുന്നു.....LDF & UDF ഇത് മനസ്സിലാക്കി മുന്നോട്ട് പോയാൽ കൊള്ളാം...... അല്ലെങ്കിൽ സഘികൾ കേറി മേയും കേരളത്തിൽ
വി മുരളീധരൻ അതിശക്തമായി തിരിച്ചു വരും ഒരു സുരേഷ്ഗോപിക്കും തടയാൻ സാധിക്കില്ല, muraleedharan is a rss product
Poojeppi