ഞങ്ങൾ ഇങ്ങിനെയൊക്കെ ആവാൻ കാരണം ഇവിടെയാണ്🥺

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 134

  • @shahna1235
    @shahna1235 11 месяцев назад +13

    ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നെഗറ്റീവ് പറഞ്ഞവർ ഇത് കാണട്ടെ. നിങ്ങൾ എറിയുന്ന ഓരോ കല്ലുകളും അവർ പെറുക്കിവെച്ചു അതിന്റ മുകളിൽ കയറി നിൽകുന്നു. കല്ലെറിഞ്ഞവർ ഇപ്പോഴും താഴെ തന്നെ. ഓർക്കുക ഇതാണ് ദൈവനിശ്ചയം. ഒന്നിനെയും വിലകുറച്ചു കാണാതിരിക്കുക. ഗോഡ് ബ്ലെസ് യു അമ്മ, കണ്ണാ. നിങ്ങടെ മനസിന്റെ നന്മ എല്ലാവരും കാണട്ടെ.

  • @reshmijayan5503
    @reshmijayan5503 11 месяцев назад +56

    സിന്ധു ചേച്ചി പറഞ്ഞത് സത്യം ആണ് മക്കൾ വണ്ടി ഓടിക്കുമ്പോൾ നമ്മൾ ശ്വാസം അടക്കിപ്പിടിച്ച ഇരിക്കുന്നത് അത് അമ്മമാർക്കേ അറിയൂ

  • @sreelathak8195
    @sreelathak8195 11 месяцев назад +14

    സിന്ധുചേച്ചി ഒരുപാട് സന്തോഷം. ഇത്രയും നല്ലഒരു മോനെ കിട്ടിയത് ഭാഗ്യം തന്നെ. എല്ലാം നല്ലതായി വരട്ടെ എന്ന് പ്രാർത്ഥിക്കാം ❤️❤️❤️❤️❤️🥰😍

  • @beenasanthosh2704
    @beenasanthosh2704 11 месяцев назад +3

    സിന്ധുമ്മേ ഞാൻ കഴിഞ്ഞ ദിവസം ഈ കോളേജിന്റെ അടുത്ത് വന്നു അമ്മയെ കാണാൻ ഒരുപാടു കൊതിയുണ്ട് പിന്നെ കണ്ണപനേം എവിടാ വരണ്ടെന്നു അറിയില്ല അമ്മേ ❤❤❤

  • @sreelekhavs7932
    @sreelekhavs7932 11 месяцев назад +2

    സിന്ധു ചേച്ചി വന്ന വഴി മറക്കില്ല അത് ഞങ്ങൾക്കു അറിയാം. ഈശ്വരൻ അനുഗ്രഹം

  • @remyaraju6595
    @remyaraju6595 11 месяцев назад +6

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🎉🎉🎉

  • @agnesfrancis473
    @agnesfrancis473 11 месяцев назад +4

    ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @PreethaCs-mc9rt
    @PreethaCs-mc9rt 11 месяцев назад +2

    എല്ലാ ആയിശോര്യം ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഒന്നും കൊണ്ടും വിഷമിക്കണ്ട സന്ദോഷയിരിക്കു 💖

  • @valsammaabraham6330
    @valsammaabraham6330 11 месяцев назад +3

    അടിപൊളി കാർ 😍. ഇത്രയും പ്രതീക്ഷിച്ചില്ല., very good.

  • @anithasivaprasad1870
    @anithasivaprasad1870 11 месяцев назад +1

    നിങ്ങൾ വണ്ടി എടുത്തപ്പോൾ ഞാൻ വണ്ടി എടുത്തപോലെ സന്തോഷം ഇനിയും എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ

  • @jayasree495
    @jayasree495 11 месяцев назад +1

    എനിക്കും മക്കളുടെ പിന്നിൽ ഇരിക്കാൻ ഭയങ്കര പേടിയനെ അമ്മമാരെല്ലാം അങ്ങനെയാണ്

  • @sheelasajeev8999
    @sheelasajeev8999 11 месяцев назад +1

    സന്തോഷമായി സിന്ധു. പിന്നെ എല്ലാ അമ്മമാരും ഇങ്ങിനെയാണ് കണ്ണാ.❤❤❤❤❤

  • @ammuammuzz6276
    @ammuammuzz6276 11 месяцев назад +9

    അമ്മേ കണ്ണാ.... ഒരു പാട് സന്തോഷം... ഇനിയും ഉയരങ്ങളിൽ എത്തും...ഞങ്ങളുടെ സ്വന്തം.. Konttattam family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lillyvincent1891
    @lillyvincent1891 11 месяцев назад

    ശരിയാ ഞാനും അങ്ങനെ യാണ്‌ മോളും മോനും വണ്ടി യോടിക്കുംബോൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കും

  • @suhairummer409
    @suhairummer409 11 месяцев назад +2

    ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തും...

  • @SunFlower-ds6zu
    @SunFlower-ds6zu 11 месяцев назад

    ഞാൻ ജനറൽ ഹോസ്പിറ്റലിൽ വരാറുണ്ട്. എന്റെ അമ്മയ്ക്ക് chemo ചെയ്യാൻ. എപ്പഴും വിചാരിക്കും സിന്ധു ചേച്ചീനെ ഒന്ന് കണ്ടിട്ട് പോകാൻ ഒരു സെൽഫി പട്ടുവാണേൽ എടുക്കണമെന്ന്....

  • @sunithakk1582
    @sunithakk1582 11 месяцев назад +1

    ഒരുപാട് സന്തോഷം ചേച്ചി കണ്ണാ

  • @aryamahesh123
    @aryamahesh123 11 месяцев назад

    Ammayum monum superrr😍😍😍daivam anugrahikatte..

  • @KalaSreekumar-q3z
    @KalaSreekumar-q3z 11 месяцев назад +2

    എല്ലാ അമ്മമാരും അങ്ങനെയാണ് കണ്ണാ ♥️♥️

  • @suvinavimal
    @suvinavimal 11 месяцев назад +1

    ❤❤😊😊

  • @lathamathew4273
    @lathamathew4273 11 месяцев назад

    Monay ninne kittiyathu ammayude bhaghyamo ammaye kittiyathu ninte bhaghyamo 🥰😍

  • @sujivenugopal152
    @sujivenugopal152 11 месяцев назад

    ഒരുപാട് ഇഷ്ടമായി വണ്ടി . ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @ayshajaykumar2330
    @ayshajaykumar2330 11 месяцев назад +1

    ❤❤❤ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @teddykutties
    @teddykutties 11 месяцев назад

    സിന്ധു പറഞ്ഞത് ശരിയാ എന്റെ മക്കൾ വണ്ടി ഓടിക്കുമ്പോഴും എനിക്ക് ഇപ്പോളും ടെൻഷൻ ആണ് 👍👍👌

  • @nithisathyan7893
    @nithisathyan7893 11 месяцев назад

    ഇവരുടെ വീട്ടിൽ വന്നു കേറുന്ന പെണ്ണ്കുട്ടി ഒരിക്കയിലും ഈ വീടിന്റെ സമാദാനം കളയല്ലേ.. അമ്മയുടെയും മോന്റെയും കൂടെ ഇങ്ങനെ ചേരുന്നു പോണേ.... അമ്മ ഇഷ്ടം ♥️

  • @Chandramathipeethambaran
    @Chandramathipeethambaran 11 месяцев назад

    ഹായ് കണ്ണാ സിന്ധു ❤❤

  • @Fifafootaball
    @Fifafootaball 11 месяцев назад

    ക്യാന്റീനിൽ മിൽമ ഐസ് ക്രീം മാത്രേ വെക്കാൻ padullo. എനിക്ക് ഇതുവരെ no kittiyilla😢

  • @Lalitha-uz4zj
    @Lalitha-uz4zj 11 месяцев назад

    Monum ammayum super ennum monea inganeyavanam monea dhaivam anugrahikkum

  • @anjalisspicesandgarden5023
    @anjalisspicesandgarden5023 11 месяцев назад +3

    Sindhu amma, very very Happy👍💛

  • @keerthu5537
    @keerthu5537 11 месяцев назад +2

    Luv you Amma❤❤, Big fan of you. Hope I will meet you once😍

  • @sherlyravindran9833
    @sherlyravindran9833 11 месяцев назад

    Orupad santosham.Ennum nallathu matram varatte.super vandi.God bless you all❤❤

  • @ann.825
    @ann.825 11 месяцев назад

    Ethrayum snehamulla makane kittiyo Amma lucky aanu

  • @leelaravig4154
    @leelaravig4154 11 месяцев назад +1

    Sindhu paranjathu sathyam anu makal vandi oodikumpole nammal ammamar prardhanayodu swasam polum vidathirikum Vanna vazhi marakathe ningal chaithathu othiri nanma ningalil undu vandi adipoli ellarem othiri esathom canteen I'll oru divasam njangal varum.❤

  • @user-kb2is7qi7y
    @user-kb2is7qi7y 11 месяцев назад +1

    ഒരുപാട് സന്തോഷം 👍🥰🥰❤️

  • @shinimt4423
    @shinimt4423 11 месяцев назад +1

    God bless you all

  • @rasmik7817
    @rasmik7817 11 месяцев назад +3

    എനിക്കും മോന്റെ കൂടെ പോകാൻ പേടിയാ സിന്ധു ചേച്ചീ അത് അമ്മമാർക്കെ അറിയൂ കണ്ണാപ്പി ❤❤❤

  • @neethuk7375
    @neethuk7375 11 месяцев назад

    Sathyam sindhu amma paranjath. Entey aniyan epolum enney vazhak parayunna karyam anu mindathe irikkanam nu. Avan driving cheyyumbo enik tnsn anu🤭🤭🤭🤭

  • @telmatrivili3283
    @telmatrivili3283 11 месяцев назад

    Kannante elima ,alle amme athu ethrapravasyam oru divasam parayum God bless your family kalyanam kazhijalum ammaye nokkam ❤❤

  • @sheebavasu3046
    @sheebavasu3046 11 месяцев назад

    Sindhu nammal vannavaxhi orikkalum marakkaruthe avide nammalke ouarcha undaku nallathumathrum varutte

  • @jaiseema9927
    @jaiseema9927 11 месяцев назад

    Vandi adutha vedio kandayirunnu but comment cheyyan kazhijilla...... So happy dears......

  • @sushamanair3461
    @sushamanair3461 11 месяцев назад

    Nice... അത് ഏത് വണ്ടി ആണ്? Jeep ആണോ

  • @revathidinraj3631
    @revathidinraj3631 11 месяцев назад

    Sindhu chechi.... njan chechiye kaanan vendi work nu pokkunna vazhi daily avadevethumbo nokkum but kaanarilla. Same prblm thanne akathek engane kerum ennullath ariyathe njan pokum... oru day njan varum enthayalum...

  • @rakheesuresh678
    @rakheesuresh678 11 месяцев назад

    Valare ishtapettu ❤

  • @rajeswarichandran6877
    @rajeswarichandran6877 11 месяцев назад

    Ishtapetu Super

  • @lailapadmakumar1978
    @lailapadmakumar1978 11 месяцев назад

    എല്ലാ അമ്മമാരും ഇങ്ങനെ തന്നെ❤❤❤❤

  • @kukkunaima3464
    @kukkunaima3464 11 месяцев назад

    ചേട്ടാ super🥰🥰🥰

  • @dayanuzantony503
    @dayanuzantony503 11 месяцев назад

    അഭിമന്യു അമ്മക്കു orma undo? ഞങ്ങടെ നാട്ടുകാരൻ ആണ് അഭിമന്യു 😢❤️❤️❤️

  • @bindut.u.199
    @bindut.u.199 11 месяцев назад

    God bless your family...

  • @ranje1810
    @ranje1810 11 месяцев назад

    👍 സൂപ്പർ😊

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 11 месяцев назад +2

    😄♥️♥️

  • @jessybijoy5131
    @jessybijoy5131 11 месяцев назад

    GBU Amma pavam❤❤❤❤🙏🙏🙏🙏

  • @sherlyvarghese8534
    @sherlyvarghese8534 11 месяцев назад +1

    Super car 👍👍👍❤❤

  • @reshmarajan7880
    @reshmarajan7880 11 месяцев назад

    Nalla happy Family

  • @rajivinod7845
    @rajivinod7845 11 месяцев назад

    Happyammaaa❤❤❤❤❤

  • @umadevips8866
    @umadevips8866 11 месяцев назад

    God bless you

  • @aleyammajoseph9218
    @aleyammajoseph9218 11 месяцев назад

    Waaaa.beautiful

  • @user-gl4yo9yg9v
    @user-gl4yo9yg9v 9 месяцев назад

    Sathasayitto

  • @vigneshwaravlogsmalayalam9249
    @vigneshwaravlogsmalayalam9249 11 месяцев назад

    ഈ അമ്മയെയും മോനെയും ഒന്ന് കാണാൻ കൊതിയാവുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreelathavr3818
    @sreelathavr3818 11 месяцев назад

    സത്യം

  • @user-rb6wr4mr5h
    @user-rb6wr4mr5h 11 месяцев назад

    Adi poli car anu.happy ayi iriku

  • @naliniradhakrishnan3824
    @naliniradhakrishnan3824 11 месяцев назад

    All the best

  • @aryamahesh123
    @aryamahesh123 11 месяцев назад

    Kannan evideya work cheyyinath

  • @renjur9105
    @renjur9105 11 месяцев назад

    Bro kochi ൽ എവിടെ ആണ് വീട്

  • @saranyajayesh3273
    @saranyajayesh3273 11 месяцев назад

    Vandi edutha divasam njn chettane kaipokki hi kanichu apurath ninn

  • @dhanyaprakasan9423
    @dhanyaprakasan9423 11 месяцев назад +1

    ❤❤❤🎉🎉🎉🎉🎉

  • @vipinvs9794
    @vipinvs9794 11 месяцев назад

    ❤❤❤nice vdo

  • @JaferJaffu-pd9bk
    @JaferJaffu-pd9bk 11 месяцев назад

    Amma🥰💕

  • @johnjobin1207
    @johnjobin1207 11 месяцев назад

    Car nte oru vdo chyvo

  • @neerajadasan4448
    @neerajadasan4448 11 месяцев назад

    Ennum e ammene ethupole cherthu nirthanam .epozhum.

  • @bijusukumaran3594
    @bijusukumaran3594 11 месяцев назад

    Hi super 🌹🌹👍👍

  • @dhanyasujith-bi1nu
    @dhanyasujith-bi1nu 3 месяца назад

    ❤️❤️❤️❤️❤️❤️

  • @ElizabethXavier-y5y
    @ElizabethXavier-y5y 11 месяцев назад

    Super ❤❤❤

  • @sureshputhenveettil3962
    @sureshputhenveettil3962 11 месяцев назад +1

    👌👌👌👍💖💖💖

  • @jyothisudarsan6254
    @jyothisudarsan6254 11 месяцев назад

    Sathyamanu🤣.. Manichitrathazhil innacent cycle nte pirakil irunnu pokille.. Apol ulla face pola.. Nammlde 🤣🤣🤣

  • @sheebavasu3046
    @sheebavasu3046 11 месяцев назад

    Ammamar aghaneya kannappa

  • @vasanthianilkumar1256
    @vasanthianilkumar1256 11 месяцев назад

    വണ്ടി നന്നായിട്ടുണ്ട്

  • @beenarajbnk2081
    @beenarajbnk2081 11 месяцев назад

    Ente.mol padicha kolag

  • @sujavarghese2363
    @sujavarghese2363 11 месяцев назад

    Njan Maharaja’s nda side ile footpath il kudi poyappol Sindu chechi ye kandu njan othiri vilichu pinne ende makkal kaliyakki alukal okke nokkunnennu paranju appol njan ponnu😢

    • @sindhusindhukuttan2752
      @sindhusindhukuttan2752 11 месяцев назад

      ആണോ ഞാൻ കേട്ടില്ല വിളിച്ചത്

    • @sujavarghese2363
      @sujavarghese2363 11 месяцев назад

      @@sindhusindhukuttan2752 ende veedu Kumbalanghi anu .eni eppol engilum varumpol kanam okay

  • @shibinaji636
    @shibinaji636 11 месяцев назад

    👌🏻❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 11 месяцев назад

    🥰🥰🥰

  • @gooddaymallu9570
    @gooddaymallu9570 11 месяцев назад

    gurudeva mandhiram kudi kanikkane

  • @vishnupriyapgvishnupriyapg9365
    @vishnupriyapgvishnupriyapg9365 11 месяцев назад +1

    Pavam amma.. 🙂❤️

  • @ansongeorge3507
    @ansongeorge3507 11 месяцев назад

    👌♥️💪💪💪👍👍👍

  • @jasmianwar3993
    @jasmianwar3993 11 месяцев назад

    അമ്പലത്തിൽ കൊണ്ടോവില്ല പൂജവെക്കാൻ അങ്ങനെയുണ്ടോ ചടങ്ങില്ലേ അറിയാമോ ചോദിച്ചാട്ടോ

  • @sunithacc
    @sunithacc 11 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @nishanthnishu2785
    @nishanthnishu2785 11 месяцев назад

    Kannan enthaa wrk

  • @user-hk9iw6he2w
    @user-hk9iw6he2w 11 месяцев назад

    Hi

  • @sudhar6543
    @sudhar6543 11 месяцев назад

    Oru shall okke Edam ammachi

  • @primestocksandshares933
    @primestocksandshares933 11 месяцев назад

    Congrats ❤❤❤❤

  • @jaseerasa31
    @jaseerasa31 11 месяцев назад

    Kannan evdeya joli

  • @nandhu1758
    @nandhu1758 11 месяцев назад

    Full vani review vendavar like

  • @seenaganesh9283
    @seenaganesh9283 11 месяцев назад

    സിന്ധു നമ്പർ തരുമോ

  • @sruthymanoj1079
    @sruthymanoj1079 11 месяцев назад

    Sindhuamma number ഒന്ന് തരുമോ

  • @beenabiju2062
    @beenabiju2062 11 месяцев назад +1

    ❤❤

  • @sreelekshmiprasad7494
    @sreelekshmiprasad7494 11 месяцев назад

    ❤❤❤👍🙏

  • @aleyammajoseph9218
    @aleyammajoseph9218 11 месяцев назад

    😊😊

  • @bindusreemohan3383
    @bindusreemohan3383 11 месяцев назад

    ❤️❤️❤️❤️❤️❤️❤️

  • @sheejababu9984
    @sheejababu9984 11 месяцев назад

    ❤❤❤🎉🎉🎉🎉

  • @RajiniPradeep-d3e
    @RajiniPradeep-d3e 11 месяцев назад

    ❤❤❤

  • @ajworksaj6129
    @ajworksaj6129 11 месяцев назад +1