😤കൂക്കിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും😂😂

Поделиться
HTML-код
  • Опубликовано: 23 окт 2024
  • 😤കൂക്കിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും😂😂#bts #btsmalluarmy #btsmalayalamdubb #btsrun
    DISCLAIMER: I only own the EDITING of this video, dubbing Or that includes voice over for the video, arrangement of the clips, placement of audio effects and background music as well as animation and altering of the original video, thus creating a distinctive alternation of the original videos. The videos themselves belong to their rightful owners. DO NOT REPOST MY VIDEOS!

Комментарии • 473

  • @sneakybro4005
    @sneakybro4005 3 года назад +282

    Pin ചെയ്യണേ
    എന്നാ പോലത്തെറ പാവത്തെ support ചെയ്യാൻ ആരും ഇല്ലേ

  • @prakrithi356
    @prakrithi356 3 года назад +654

    Tae: hmmm, കുക്കിടെ സൈഡിലേക്ക് മാറണോ 🤭🤭🤭 👍

  • @Taetae-kj1nb
    @Taetae-kj1nb 3 года назад +392

    Suga: nee തല്ല് koodikkoda
    ഇടയ്ക്ക് ആരേലും adthnn നിനക്ക് ഒന്ന് കിട്ടുന്നത് നല്ലതാ ...😂💜

  • @_dilna
    @_dilna 3 года назад +443

    Kookie: വെല്ലുവിളിക്കുമ്പോൾ ആലോചിച്ച് വെല്ലുവിളിക്കണം...
    Jin: വെല്ലുവിളിക്കുമ്പോൾ എവിടുന്നാടാ ആലോചിക്കാൻ സമയം, ആലോചിച്ചെങ്കിൽ ഞാൻ നിൻ്റൊപ്പം നിക്കില്ലായിരുന്നോ...
    Athu polichu🤣🤣🤣🤣🤣🤣🤣

  • @jeonguktaevi4411
    @jeonguktaevi4411 3 года назад +309

    കൂക്കി : ഈ കൂക്കിയേ തോല്പിക്കാൻ ആവില്ല മക്കളെ
    Bcz he is ഇന്റർനാഷണൽ playboy💪💪💪💜💜💜💜

  • @btsforever4842
    @btsforever4842 3 года назад +197

    Physiological moment polichu 💜
    Kookie mon ninal vayatte😂😂

  • @DarkAngel-en6pb
    @DarkAngel-en6pb 3 года назад +220

    *5:43** പറഞ്ഞ വാക്ക് അത് എന്ത് തന്നെയായാലും അത് പാലിക്കുന്ന, ഞാൻ പറഞ്ഞ വാക്കിന് വിലയുണ്ടെന്ന് ഇപ്പോഴും തെളിയിച്ചു കാണിക്കുന്ന Sugu Annan aan അന്നും ഇന്നും എപ്പോഴും എന്റെ Hero* 😎🔥 *അത് Kookkie de കാല് പിടിക്കൽ ആണെങ്കിൽ അങ്ങനെ...* 😏😌😌

  • @MunMin_97
    @MunMin_97 3 года назад +54

    എന്റെ പൊന്നോ ഇതൊക്കെയാണ് ഡബ്ബിങ്. എന്തൊരു പെർഫെക്ഷൻ പോളിയോട് പൊളി. Kookie രെ വോയിസ് അവരെ ആക്റ്റിങ്ങ് നിങ്ങളെ ഡബ്ബിങ് മരണമാസ് 💜💜💜💜💜

  • @bangtanmalluworld
    @bangtanmalluworld 3 года назад +91

    Jiminssiiiii Yoongichanu ittu pani kodukkan nokki nadakkuva alle😜😆
    kookie thambran😂
    Pwolichu😂😘💜

  • @kimachu7761
    @kimachu7761 3 года назад +54

    Suga : JiMinee ..
    Jimin : anda..suguveeta..
    Suga: nirthiko .....
    Jimin : Sheri suguveetaa
    🤣🤣🤣🤣🤣🤣🤣🤣🤣my god

  • @bangtanbtsboysforever7109
    @bangtanbtsboysforever7109 3 года назад +95

    വെല്ലു വിളിക്കുമ്പോ എവിടെയാടാ ആലോചിക്കാൻ ഉള്ള സമയം... അങ്ങനെ ആണെങ്കിൽ ഞാൻ നിന്റെ കൂടെ നിൽക്കില്ലായിരുന്നോ 😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣💜

  • @sandhyacharu6300
    @sandhyacharu6300 2 года назад +45

    Jimin:അതന്നെ ഞങ്ങടെ സുഗേട്ടൻ ഇവിടുള്ളപ്പോ....
    Suga: ജിമിനെ നിർത്തിക്കോ 😂😂😜😜😂

  • @the7magicalboys746
    @the7magicalboys746 3 года назад +63

    Kookei polichu .......💜

  • @treesapious
    @treesapious 3 года назад +69

    Kookie de voice kettu kettu ippo original kookie de voice marannu poyi!😅...Ivaru sherikum malayalikala ennu thonni pokuva!...

  • @oppazzzworlddd3378
    @oppazzzworlddd3378 3 года назад +128

    എന്റെ kookieമോനോട് കളിക്കാൻ ആവില്ല മക്കളേ......🔥🤣🤣🤣💜

  • @keethukrithi3655
    @keethukrithi3655 3 года назад +98

    നിങ്ങടെ voice എനിക്ക് നന്നായി ഇഷ്ടപ്പെട്ടു Love you❤️❤️❤️❤️💜💜💜💜💕💕💕😘😘😘😘😘☺️😘

  • @nazeenazeeba6026
    @nazeenazeeba6026 3 года назад +31

    Jin:namukkavane psycologyicalai thakarkkam 🤔
    V: operation psychologycal.......🤣🤣💜🤣🤣💜💜🤣🤣

  • @shivanisankar816
    @shivanisankar816 3 года назад +41

    Kookie polichu🔥😘✨️💜

  • @anuja7621
    @anuja7621 3 года назад +36

    Kookie:Adhu njanalla🤣😂

  • @mochigirl8969
    @mochigirl8969 3 года назад +73

    Jimin : erinj kannich kodukk sugaetta nammude abimanam kanikk
    Suga : even enne kolakk koduthe adungu
    jiminne ninak vechitt undetta 😄😄😂
    Jimine odikko ninak sugettante panivarunnde 😆😆😂😂😂

  • @amrutha6736
    @amrutha6736 3 года назад +40

    ആ പരുപ്പ് ഈ കലത്തിൽ വേവൂലാട്ടോ😂😂

  • @sasi8602
    @sasi8602 3 года назад +16

    Ayishh kookie thambra veenaal vayatte...💥🤣🤭💯

  • @narayananpk1148
    @narayananpk1148 3 года назад +40

    അല്ലപിന്നെ😏കൂക്കിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും but ഞാൻ സുഗെട്ടാന്റെ സൈഡാ😁സുഗെട്ടൻ ഉയിര്‌ 💜

  • @lubnalubi6634
    @lubnalubi6634 3 года назад +25

    ജിന്നേട്ടൻ പണ്ടേ സ്വന്തം കാര്യം നോക്കാൻ ബഹു കേമൻ ആണല്ലോ 😂😂😁

  • @renur3591
    @renur3591 3 года назад +17

    ചേട്ടൻമാർ പൊളി ആയിട്ട് ചെയ്തിട്ടുണ്ട് പേടിയാട്ട് വീട് വീഡിയോ എനിക്ക് സെന്റ് ചെയ്തു ചേട്ടാ

  • @shinys9344
    @shinys9344 3 года назад +56

    Kookie pwolichu 😂😂💜💜

  • @mrs.jungkook6305
    @mrs.jungkook6305 3 года назад +38

    Kookie adicha thaangamatte 😂😂

  • @meaimiii1413
    @meaimiii1413 3 года назад +79

    Kookie വാവ പണ്ടേ mass ആണെന്ന് എല്ലാർക്കും അറിയാലോ.🥳
    പിന്നെ എന്തിനാ sugette വെറുതെ ഇരുന്ന kookiene എരി കേറ്റി വാശി പിടിപ്പിക്കാൻ നിന്നെ..👻
    ഇടഞ്ഞാൽ ഞങ്ങടെ kookie മരണമാസ് ആണേ🙉💯

  • @risvanrini401
    @risvanrini401 3 года назад +28

    Kookie mass💜💜
    Next part waiting 😎
    Adipoli mass mass 🔥🔥🔥

  • @sinduharidas3119
    @sinduharidas3119 3 года назад +17

    Kookie mon ninal vazhatee 😂😂😂😂 namde kookie tharan😂😂😂

  • @Taetae-kj1nb
    @Taetae-kj1nb 3 года назад +42

    Kookiyoda കളി.......😂♥️💜

  • @aswathiachu2152
    @aswathiachu2152 3 года назад +63

    Uff ... പറയാൻ വാക്കുകൾ ഇല്ല ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂😂😂
    സൂപ്പർ ആയിരുന്നു
    Kookiiee മോൻ അല്ലെങ്കിലും പൊളിയല്ലേ😎
    ജിനേട്ടൻ്റെ സൈകോളജിക്കൽ war നന്നായിരുന്നു .....😌
    Kookiee തമ്പുരാൻ നീണാൾ വാഴട്ടെ
    അപോ waiting 💜

  • @shahanak741
    @shahanak741 3 года назад +12

    Vellu vilikkumboool evdnnaa aaloojikkan samayam😂😂😂
    Polich😂😂😂😂💜💜💜💜

  • @sonyedanfunzoon
    @sonyedanfunzoon 3 года назад +77

    ഇതൊക്കെ ഉണ്ടായാലും സുഗേടെയും കുക്കിടെയും തള്ളലിന് ഒരു കുറവും ഉണ്ടാകില്ല 😂😂

  • @armygirl_aadhi6189
    @armygirl_aadhi6189 3 года назад +18

    Tae :- kookiye thottaal thaangamaatte👍👍😂💜💜💜💜💜💜💜

  • @jewelannathomas3867
    @jewelannathomas3867 3 года назад +41

    Kookiiud voice cuteaa😍

  • @ashikalalu409
    @ashikalalu409 3 года назад +7

    Alojich alojich thalayude ullil oru bhookambam nadannu.....😁😁😁 but ith super aanutto😍😘😘

  • @Btsarmygurl4
    @Btsarmygurl4 3 года назад +22

    Suga:oh kookie adicha thaangamatte😂😂

  • @fathimathfasna9687
    @fathimathfasna9687 3 года назад +96

    Kookie and suga poliya😂😂😂😂😂❤💜💜💜💜

    • @sheebasheeba8599
      @sheebasheeba8599 3 года назад

      MY NAME IS SRIYA.T.S I,AM CLASS 5 BUT YOUR STATUS SUPPER OUR YOUR VIDEOS SUPPER AND COMEDY

  • @jayasreebineesh5521
    @jayasreebineesh5521 3 года назад +22

    Super kollam💜💜 Kookie 🤣🤣🤣💜💜💜😂😂😂keep going

  • @mohammedachus4582
    @mohammedachus4582 3 года назад +33

    Suga : kookimone neeyada tharam,athrollu nammale sugachayan😂

  • @fahmidafahmi86
    @fahmidafahmi86 3 года назад +38

    Kookie mone🤣🤣🤣🤣💜

  • @army_girl_forever6085
    @army_girl_forever6085 3 года назад +7

    Yyoo... Chirich chirich panitheernnu🤣🤣🤣🤣🤣🤣😂

  • @deepnanm1752
    @deepnanm1752 3 года назад +6

    sugu ettante last step polich 😂
    kookie thambrane velli vilikune munpu ellaeum onn alojikanam😂

  • @jezza3620
    @jezza3620 3 года назад +12

    Full comedy anallo Ee fun dub chirich marichu 🤣🤭

  • @elnajose576
    @elnajose576 3 года назад +8

    Multitalented kinginoda kalli 🤩🤩

  • @caty330
    @caty330 3 года назад +12

    ithu kazhinju yoongi naadu vittanna kette 😌😂

  • @siluuuz2827
    @siluuuz2827 3 года назад +12

    Hallapinne...kookie yodaa Kali😂🔥

  • @faizanahammed8211
    @faizanahammed8211 3 года назад +7

    Njan ella videos um kaanalund chetta enikk nalla ishttaa and Iam a army girl 💜💜💜💜

  • @anjalirandheer2573
    @anjalirandheer2573 3 года назад +12

    Entammo pwolichu👌👌 enichu vayya njn chirichu oru vazhiyayi🤣🤣🤣
    Sugaettan : athokke veebellakiyappo orkanayirunnu, ini onnum nokanda
    veeno😂😂
    Jin : enna vanno sashtagam namaskarichekkam😅
    Kookie : iniyegillum shradicho veeravadam parayumbo allojichattu
    parayanm😎😎
    Jin : veeravadam parayumbo aloochikam samayam ondarnegi njn ninte
    sidil alle nikollayirunnu😁😁
    Entammooo mathathil episode kalaki🤣🤣💖💖💖💖
    💟💟 Kata waiting for nxt episode😁💟💟💟

  • @sonyedanfunzoon
    @sonyedanfunzoon 3 года назад +18

    Suga ബേറെ level ആണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Full of തലൂക്കോളിസ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂എങ്ങനെ ഒപ്പിച്ചു 😂😂😂😂 entry തന്നെ തകർത്തു 😂😂

  • @devikack1492
    @devikack1492 3 года назад +6

    Vellu vilikkumbol alum taravum nokkanam chettanmare 😂🤣

  • @mallutarmygirl4236
    @mallutarmygirl4236 3 года назад +6

    😘 എല്ലാവരും പൊളി

  • @ju__zi__6102
    @ju__zi__6102 3 года назад +5

    Adipoli
    Kookye onnum parayanilla😜😜🥰🥰🥰😍😍😍💜💜😘😘

  • @jibishajeemon6098
    @jibishajeemon6098 3 года назад +17

    Kookie poli

  • @lifetune5731
    @lifetune5731 3 года назад +6

    Kookie thambran... pwolichu...🤩🤩
    Kookie pwr💥

  • @Itzboiz77
    @Itzboiz77 3 года назад +19

    Sorry I don't understand bangala but its sounds funny😂😂🤣🤣😂hear their voice😂😂🤣😂😁😁😅😅😆😆😆

  • @arunimaca819
    @arunimaca819 3 года назад +12

    The psychological war 😂🙌

  • @aswathykrishnan1865
    @aswathykrishnan1865 3 года назад +35

    Kookie മോനെ തോൽപ്പിക്കാൻ ആവില്ല മക്കളെ 😉😜😜 പിന്നെ suga ettan തോറ്റത് ഉറക്കത്തിൽ നിന്ന് വിളിച്ചോണ്ട് വന്ന് കളിപ്പിച്ചത് കൊണ്ടാണ്, അല്ലാതെ കളിക്കാൻ അറിയാത്തത് കൊണ്ടൊന്നു൦ അല്ലാ..... 😏😂😂😂😂😁😁

  • @dilshanas9695
    @dilshanas9695 3 года назад +16

    V....💜💜💜💜💜

  • @ritscreations9879
    @ritscreations9879 3 года назад +12

    Katta waiting aayirunnu ❤️🥰

  • @athirasdairy023
    @athirasdairy023 2 года назад +3

    Kookieyude കൂടേ ആരും ഇല്ല.കൂകീ ഞാനുണ്ട് നിന്റെ കൂടേ💜💜💜💜🥰🥰🥰🇮🇳🇮🇳🇮🇳

  • @amruthavraj4742
    @amruthavraj4742 3 года назад +13

    01:02 eda nunayan kookki...... 😂😂😂😂😂

  • @theusername_
    @theusername_ 3 года назад +3

    Oocha iland kurkam vallikanth egane n padipich thadda yoongichan pwoliii💞😂😂vere level ,💥💥💖💜

  • @Rinkurinku-ik8ei
    @Rinkurinku-ik8ei 3 года назад +13

    പൊളിച്ചു 🥳

  • @multistan7566
    @multistan7566 3 года назад +9

    Kooki pever🤣🤣🤣
    Waiting for next epi 💜

  • @mepoojaow
    @mepoojaow 3 года назад +5

    Mate KOOKIE,ee KOOKIE, aa KOOKIE,confusion adipichu aa bhagham vannappo😂😂😂🤣

  • @sinduharidas3119
    @sinduharidas3119 3 года назад +5

    Firsteee😘😘havu ashwasayi first adikan pattiii

  • @anziyaansar3962
    @anziyaansar3962 3 года назад +3

    Athaan kookie 💜💜😘😌😎
    Jungkook can do everything.... 😎

  • @Youminheartbl
    @Youminheartbl 3 года назад +7

    😂അടിപൊളി super പൊളിച്ചു 😂😂😂😂🙏😂😂😘😘

  • @_angelllhhh._
    @_angelllhhh._ 3 года назад +29

    Super

  • @poornimasuresh5043
    @poornimasuresh5043 3 года назад +5

    Me:kittiyo? 🙄
    Rm, Jn, jh, jm, sg, v :illa 😐
    Me :pinne 🤔
    Rm, jn, jh, sg, jm, v :choyich medichu 🙂😁
    😂😂😂😂😂😂😂😂😂😂😂😂😂😂don't underestimate the power of a banana milk Boy 😂😂😂😂😂😂😂

  • @chimmy9131
    @chimmy9131 3 года назад +6

    എന്റെ പൊന്നു സുഖ ചേട്ടാ ഇതിന്റെ ഒക്കെ വല്ല കാര്യവുമുണ്ടരുന്നോ വീട്ടിൽ സുഖമയിട്ട് കിടന്നുറങ്ങിയ പൊരാരുന്നോ

  • @bindakumari291
    @bindakumari291 3 года назад +13

    All bts army in world best group big fan BTS army 😗😗😗😗🇳🇵🙏🙏🙏🙏🙏🇰🇷🐯🐰

  • @anshifatp5362
    @anshifatp5362 2 года назад +4

    Tae : ആകെ കൺഫ്യൂഷൻ ആയല്ലോ കൂക്കിടെ സൈഡിലേക്ക് മാറണോ😂😂😂
    Jin: നമുക്ക് നാളെ കളിച്ചാലോ
    Suga : ജിമിനെ നിർത്തികോ 😂😂😂😂👍

  • @zuhrarazak6197
    @zuhrarazak6197 3 года назад +6

    Kookie ye ennenkilum tholppikkan kazhinjal ann avarkk party aayirikkum 🥳.
    Meanwhile kookie:- angane enne aarkkum tholppikkan kazhiyilla, because I am jk🤩

  • @adhu_kook719
    @adhu_kook719 3 года назад +11

    Jin: വെല്ലുവിളിക്കുമ്പോ എവിടുന്നാടാ ആലോചിക്കാൻ സമയം... ആലോചിച്ചിരുന്നെങ്കിൽ ഞാൻ നിന്റെ ഒപ്പം നിക്കില്ലാരുന്നോ 😂👌🤣👍❤

  • @keethukrithi3655
    @keethukrithi3655 3 года назад +10

    polli video❤️❤️😂😂😂😂😂😂😂😂😂😂

  • @sulfath3065
    @sulfath3065 3 года назад +3

    Adipwoli aayikknu episode 💜😘💜😘

  • @judy9686
    @judy9686 3 года назад +11

    Chupper😇😇

  • @muhsinanijas2423
    @muhsinanijas2423 3 года назад +2

    Physiological moment cheruthayitt onn paalipoi 😅😅😅😅

  • @yko9237
    @yko9237 3 года назад +13

    Kookie vavachi🤣

  • @reenuanna6674
    @reenuanna6674 3 года назад +8

    Polichu 💜💜💜😂👌🏻👌🏻

  • @sanabts3099
    @sanabts3099 3 года назад +7

    Kookiee.....🤣🤣🤣🤣🤣🤣🤣

  • @kumqripm
    @kumqripm 3 года назад +2

    Kookie thamparan nilaal vazhattey🤣❤💥

  • @gayathrijraj2755
    @gayathrijraj2755 3 года назад

    Chirichu chirichu oru vazhiyaayi🤣🤣🤣🤣Oru sec polum chirikkathirikkan pattiyilla athepole powliii...Dialouge sync oru rekshem illa...crct avar samsarikkunnath pole thanne kiduuuu🤩🤩😘😘😘😘Keep going and waiting for next video☺☺☺🥰🥰

  • @jeongan7619
    @jeongan7619 3 года назад +8

    Manattude pogunna Pani eeni pidichu vagikuttan jimin kazhinjitte ollu

  • @lifetune5731
    @lifetune5731 3 года назад +3

    Your videoes are amazing 😍😍... very enjoying videoes.... Thanks dear for sharing this video🥰...
    Eniyum orupad videokal pradeekshikkunu..☺

  • @kumqripm
    @kumqripm 3 года назад +3

    Sugattan arananene avane ariyilla....🤣✋

  • @Maliya_farah
    @Maliya_farah 2 года назад +2

    എല്ലാ gamilum ജയിക്കുക kookie mon ആയിരിക്കും. 😂😂 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട sound ഒറിജിനൽ ആണേലും dubbed ആണേലും കൂകീന്റേതാ 😍😍💜💜💜💜 *VMINKOOK*💜💜💜💜💜💜❤️💜💜💜💜💜💜💜💜💜💜💜💜❤️💜💜💜💜💜💜💜💜💜💜💜💜💜💜💜🥰🥰💜💜💜💜💜💜💜💜

  • @li_li_ot7
    @li_li_ot7 3 года назад +10

    Pwoliche chechi

  • @musiqueenhere6113
    @musiqueenhere6113 3 года назад +2

    Le Kookie: prayam kond cherthanelum karmam kond vellyavanana ee Kookie. Kookieyoda chettanmarde kali😏. Halla pinne
    Le hyungs: nee ponnappanallada thankappana thanikankam golden maknae🤧😇✨😸😻

  • @BTS-td7jr
    @BTS-td7jr 3 года назад +1

    Little meow meow Suga avanu arenkilum paranju koduku Kurkam valikathe urangan🤣🤣

  • @ilyasilyas3266
    @ilyasilyas3266 2 года назад +1

    😂😂.എല്ലം ഡയലോഗ് Poli aan chirich chath 😂💜😂💜

  • @a-_bhi1
    @a-_bhi1 3 года назад +6

    എല്ലാം ശുദ്ധം 😆😆😆

  • @fahmidafahmi86
    @fahmidafahmi86 3 года назад +6

    Haaaai armys and chechy💜💜💜

  • @mayalakshmi7623
    @mayalakshmi7623 2 года назад +1

    കൂക്കി മുന്നാമത്തെ ബോൾ ഇട്ടപ്പോ suga expression super

  • @vishnuvishnu-ed7tw
    @vishnuvishnu-ed7tw 3 года назад +2

    Kookie ingane nokkaan paranjath enthayalum nanaayi 🤣😄💜

  • @aathi6300
    @aathi6300 3 года назад +7

    Super ❤️❤️

  • @manjushat5121
    @manjushat5121 3 года назад +3

    Polichu