അൽഹംദുലില്ലാഹ് 🤲🤲🤲🤲പേടി മാറിയില്ലേ മുബാറക് ശരീരം ശ്രദ്ധിക്കുക വെള്ളം നല്ല പോലെ കുടിക്കണം 25കിലോ തൂക്കം ഉണ്ട് എങ്കിൽ ഒരു ലിറ്റർ വെള്ളം കിടിക്കണം ഓക്കേ അപ്പോൾ എത്രയാണ് വൈറ്റ് നോക്കി അതിനനുസരിച്ചു കുടിക്കു ഇന്ഷാ അല്ലാഹ് ഒന്നും വരില്ല ട്ടൊ സൗഫി മനസ്സിന് ധൈര്യം കുടുക്ക് ടെൻഷൻ ഉള്ളതൊന്നും പറയരുത് കേട്ടതും അരിഞ്ഞതും വെച്ച ആൾ ഭയങ്കറ പേടി ഉള്ള കൂട്ടത്തിലാ തോനുന്നു
അൽഹംദുലില്ലാഹ് അല്ലാഹു നിങ്ങളെ കാക്കട്ടെ ആയുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുക ഞങ്ങളും കൂടെ പ്രാർത്ഥിക്കാം ആർക്കും മാരകരോഗങ്ങളും പകർച്ചവ്യാധികളും ഉണ്ടാകാതെ അല്ലാഹു നമ്മളെ കാക്കട്ടെ നിങ്ങൾ ഹാപ്പി ആയിട്ട് ഇരിക്കുക ഭക്ഷണത്തിൽ ശ്രദ്ധിക്കുക നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക മക്കൾക്കും നല്ലതു വരട്ടെ ആമീൻ ആമീൻ ആമീൻ
ഹോട്ടൽ ഭക്ഷണം ഒഴിവാക്കുക വീട്ടിൽ നല്ല ഫുഡ് ഉണ്ടാക്കികൊടുക്കുക വെള്ളം ധാരാളം കുടിക്കുക പൈപ് വെള്ളം ആണെങ്കിൽ വെള്ളം തിളപ്പിച്ച് ആറിയതിന് ശേഷം കുടിക്കുക..കെയർ ഫുൾ
സോഫി വിഷമിക്കണ്ട നിൻറെ മുഖം കണ്ടിട്ട് കരച്ചിൽ വന്നു സാരമില്ല ഓരോ പരീക്ഷണങ്ങൾ കിട്ടും അതിൽ അതിജീവിക്കുക നിങ്ങൾ രണ്ടാളും വിഷമിക്കാതെ ഹാപ്പി ആയിട്ട് പോവുക നിങ്ങളുടെ മുഖം കണ്ടിട്ട് വളരെ വിഷമം തോന്നി❤❤❤
പുറത്ത് നിന്ന് ഉള്ള ഭക്ഷണം തീർത്തും ഒഴിവാക്കണം.... അസുഗം മാറിയാലും ഇത് തുടരണം.... അല്ലെങ്കിൽ വീണ്ടും വരും ഉറപ്പാണ്..... ചിക്കൻ ബിഫ് ഇതൊക്കെ 6മാസം വരെ കഴിക്കാതിരിക്കുന്നത് നല്ലത്.... ജീവിത കാലം മുഴുവൻ ശ്രദ്ധയോടെ പോയാൽ നന്ന്
സൗഫി പ്പെട്ടെന്ന് അവരുടെ അസുമാറ്റികെട്ക്കട്ടെ ഭർത്താവിൻ്റെ മുഖം കാണുമ്പോൾ പാവം തോന്നുന്നു നൗ ഫല് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു ദൈര്യമായി ഇരിക്കാൻ പറ നിങ്ങളുടെ കുടുബം ഒരു പാവ കുടുബ്ബമാണ് കുറ്റൂബ് ചാനൽ കുറച്ച് നാളായിട്ടാണ് തുടങിയത് സാരമില്ലപ്പെട്ടെന്ന് അസുഗം മാറ്റി കെടുക്കട്ടെ ഇത് പോലെത്തന്നെ നൗഫലും ഒരു പാവമാണ് എല്ലാ പാഗത്തും എത്തും കുട്ടികൾ എവിടെ പ്രാർത്തിക്കാം
സൗഫി മുബാറക്ക് ഒരു പാവമാണ് രോഗത്തെ തൊട്ട് നമ്മൾക്കെല്ലാവർക്കും അള്ളാഹുവിന്റെ കാവലുണ്ടാവട്ടെ 🤲🤲🤲
Aameen oru maara rookavum thann aareyum pareeekshikalle allahuve.
Mashaallah🤲എന്ത് രോഗമുണ്ടെങ്കിലും പടച്ചവൻ ഷിഫയാക്കി തരട്ടെ
Aameen 🤲🏻
ആമീൻ 🤲🏻
അൽഹംദുലില്ലാഹ് ഞങ്ങൾക്കും നിങ്ങൾക്കും എല്ലാവർക്കും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
അൽഹംദുലില്ലാഹ് 🤲🤲🤲🤲പേടി മാറിയില്ലേ മുബാറക് ശരീരം ശ്രദ്ധിക്കുക വെള്ളം നല്ല പോലെ കുടിക്കണം 25കിലോ തൂക്കം ഉണ്ട് എങ്കിൽ ഒരു ലിറ്റർ വെള്ളം കിടിക്കണം ഓക്കേ അപ്പോൾ എത്രയാണ് വൈറ്റ് നോക്കി അതിനനുസരിച്ചു കുടിക്കു ഇന്ഷാ അല്ലാഹ് ഒന്നും വരില്ല ട്ടൊ സൗഫി മനസ്സിന് ധൈര്യം കുടുക്ക് ടെൻഷൻ ഉള്ളതൊന്നും പറയരുത് കേട്ടതും അരിഞ്ഞതും വെച്ച ആൾ ഭയങ്കറ പേടി ഉള്ള കൂട്ടത്തിലാ തോനുന്നു
🤲🏻🤲🏻🤲🏻അള്ളാഹു സുഗമാക്കി തരട്ടെ
പാവം mubarak ❤❤❤ഒരു സാതു മനുഷ്യൻ ❤❤
അൽഹംദുലില്ലാഹ് പാവം കണ്ടിട്ട് സഗടം തോന്നുന്നു
അൽഹംദുലില്ലാഹ് അല്ലാഹു നിങ്ങളെ കാക്കട്ടെ ആയുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുക ഞങ്ങളും കൂടെ പ്രാർത്ഥിക്കാം ആർക്കും മാരകരോഗങ്ങളും പകർച്ചവ്യാധികളും ഉണ്ടാകാതെ അല്ലാഹു നമ്മളെ കാക്കട്ടെ നിങ്ങൾ ഹാപ്പി ആയിട്ട് ഇരിക്കുക ഭക്ഷണത്തിൽ ശ്രദ്ധിക്കുക നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക മക്കൾക്കും നല്ലതു വരട്ടെ ആമീൻ ആമീൻ ആമീൻ
അലംദുലില്ല
Aameen
Aameen 🤲
ആമീൻ
ആമീൻ
ഹോട്ടൽ ഭക്ഷണം ഒഴിവാക്കുക വീട്ടിൽ നല്ല ഫുഡ് ഉണ്ടാക്കികൊടുക്കുക വെള്ളം ധാരാളം കുടിക്കുക പൈപ് വെള്ളം ആണെങ്കിൽ വെള്ളം തിളപ്പിച്ച് ആറിയതിന് ശേഷം കുടിക്കുക..കെയർ ഫുൾ
അൽഹംദുലില്ല അള്ളാഹുവിൻ്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ ആമിൻ മുബാക്കി ന് കണ്ണോറ് ഉണ്ടെന്ന തോന്നുന്നത്
ടെൻഷൻ അടിച്ച് ഇരിക്കരുത് സന്തോഷത്തിൽ ഇരിക്കു.🤲🤲
അൽഹംദുലില്ലാഹ്. അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ നിങ്ങളെ കുടുംബത്തിന്റെ മേൽ
Soufee അളിയൻ ആത്മധൈര്യം നൽകുക എല്ലാം അല്ലാഹ് ഷിഫയകി തരട്ടെ ആമീൻ
അൽഹംദുലില്ലാഹ് അസുഖങ്ങൾ എല്ലാം പെട്ടന്ന് ശിഫാ ആക്കി തരട്ടെ ആമീൻ
ആമീൻ 🤲🏻
പാവം ആഘോഷിക്കാൻ പറ്റിയില്ല 😮
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പടച്ചോന്റെ കാവൽ ഉണ്ട് 🤲🤲
അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼
സൗഫി ഉമ്മമാരെ പ്രാർത്ഥന അള്ളാഹു സ്വീകരയിക്കും അള്ളാഹു കാക്കട്ടെ
രോഗം തന് പരീക്ഷിക്കല്ലേ റബ്ബേ 🤲🤲
സോഫി നിൻ്റെ ഭർത്താവ് നല്ല സ്നേഹമുള്ളവനാണ് പാവം ആണ്
Alhamdulillah. അളിയൻ പാവമാണ്❤. Allah nte രക്ഷ കൂടെയുണ്ടാവും in sha Allah
Allah namale ellaavarem veliya veliya asugangale thott kakkatte 🤲🏻
മുബാറക്ക് നല്ല ക്ഷീണം ഉണ്ടല്ലോ അല്ലാഹു രോഗങ്ങൾ തൊട്ട് കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲
ആമീൻ
മുബാറക് ഇനി ഒന്ന് ചിരിക്കു❤️❤️❤️❤️❤️❤️
ഓട്ടൽ ഭക്ഷണം ഒഴിവാക്കണം വീട്ടിലുള്ള ഭക്ഷണം മാത്രം കഴിക്കുക ശരീരം വളരെ ശ്രദ്ധിക്കുക അള്ളാഹു കാത്തു രക്ഷിച്ചു
Colour ചേർത്ത ഫുഡ് ഒക്കെ ഒഴിവാക്കണം സൗഫി
അൽഹഠദുരില എല്ലാഠ റഹതാകി റബ്ബ് തരട്ടെ 🤲🤲❤️
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്നും ലോകമില്ലാതെ സന്തോഷത്തിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
ഭക്ഷണം നല്ലവണ്ണം സൂക്ഷിച്ചു കഴിക്കണം എരിവ് pule ഇവ കുറച്ചു മാത്രം എല്ലാ അസുഖം മാറിക്കിട്ടും മാഷാഅല്ലാഹ് 🤲🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാ ഒരാബത്തും വരുത്തല്ലേ
പാവം അൽഹംദുലില്ലാഹ് ഒന്നും ഇല്ലാ ദിരി ക്കട്ടെ
അൽഹംദുലില്ലാഹ് സൗഫിത്ത അള്ളാഹു കൂടെ ഉണ്ടാവും ഇനി ഫുഡ് ഒക്കെ ശ്രെദ്ധിക്ക... എപ്പയും പ്രാർത്ഥിക്കാം ❤❤❤
മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് ഹയർ ആകട്ടെ 🤲🤲🤲🤲🤲
പേടിപ്പിക്കരുത് സൗഫി നമസ്ക്കരിക്കണം മറക്ക്കരുത്
ഫുഡിൽ കളർ എണ്ണയിൽ പൊരിച്ചത് ഒഴിവാക്കുക
Alhamdulillah..allahu inte.anugraha.orupad...tharatte..ameen.
അൽഹംദുലില്ലാഹ്... മുബാറക് ക്ക നല്ലോണം പേടിച്ചു ന്ന് തോന്നുന്നു... പെട്ടെന്നു സുഗാവട്ടെ
പേടിക്കരുത് എല്ലാം അല്ലഹു വിന്റെ വിധിയിൽ വിശ്വസിചികൊണ്ട് എന്തും ക്ഷമിക്കാൻ ഉള്ള ക്കരുത് നേടണം
Alhamdulillah Alhamdulillah Alhamdulillah
Alhamdhulillah😊
ഇപ്പം മുഖം കുറച്ച് ഉഷാറായിട്ടുണ്ട് ടെൻഷൻ മാറിയപ്പോളായിരിക്കും പാവം എന്തായാലും പടച്ച റെബ്ബ് ഒക്കെ കാത്തു രക്ഷിക്കട്ടെ
ഫുഡിൽ കളറും മസാലയും കുറച്ചു ഉണ്ടാക്കണം ട്ടോ ഫുഡ്
പുണ്ണാ വെറെ ഒന്നും അല്ല പറഞ്ഞ് പേടിപ്പിക്കല്ല നാഫി നമസ്ക്കരിക്കണം എപ്പോഴും
AL'HAMDULILLAH ❤❤❤
മുബാറകിനെ കണ്ടിട്ട് പാവം തോനുന്നു ആരോഗ്യം ശ്രദ്ധിക്കുക മാക്സിമം വീട്ടിലെ ഫുഡ് കഴിക്കുക
Alhamdulillah alhamdulillah alhamdulillah ❤❤❤ 🎉🎉🎉
Alhamdulillah 🤲allahu ellavarkum afiyathum arogyithode ulla deerghayus nalkette aameen
അൽഹംദുലില്ലാഹ് 🤲🏼🤲🏼
Curd mathram use aakku sofi. Veppalayum morum juice aakki verum vayattil 15kazhikku. Allah shifa theratte .
അൽഹംദുലില്ലാഹ് സോഫി ത്ത 👍mashaalla 🤲🤲🤲
അൽഹംദുലില്ലാ
Mubarak ആകെ ടെൻഷൻ അടിച്ച് വല്ലാണ്ടായല്ലോ.allahu കാത്ത് രക്ഷിക്കട്ടെ🤲🏻🤲🏻
അളിയനെ കാണുമ്പോൾ തന്നെ വിഷമം aavukaya
Alhamdulillah , aliyanod ini purathunn food kazhikkarudenn parayanam , Allahu aarogyavum aafiyathum tharatte
Alhamdulillah allahu കാത്തു
Alhamdhulillah
Aliyan aaaghe ksheenichupoyi
നമ്മളെ പോലോത്ത ചെറിയ you tuebesrsi നെ ആർക്കും വേണ്ടല്ലോ 🎉😭
Bagavan ayusum arogyavum nalki anugrahikkatte
വീട്ടുകാർ ഒന്നും ഇതു വരെ ഒന്നും പറഞ്ഞല്ലലോ
അൽഹംദുലില്ലാഹ് ❤❤❤❤❤
Alhamdulillah🤲🤲🤲🤲
സൗഫീ മുബാറക് വിഷമികരുത്❤❤❤❤❤❤❤❤❤❤❤❤❤❤
Alhamdulillah aammeen 🤲
മുബാറക് ഒരു പാവാണല്ലേ ❤️❤️
Allahubinte. Kaval. Eppazum. Ninakum. Kudumbathinum. Allahu pradhanam. cheyyatte
Paavam mubarak Aliyan.
Pedi undengil thanne rogam koodum . adehathe kanumbol thanne nalla tension feel cheiunnud athu mugath otta nottathil enikkuthonni. Pedikkathe erikkooo thavakkalthu alallahu allahu shifayakate
സോഫി വിഷമിക്കണ്ട നിൻറെ മുഖം കണ്ടിട്ട് കരച്ചിൽ വന്നു സാരമില്ല ഓരോ പരീക്ഷണങ്ങൾ കിട്ടും അതിൽ അതിജീവിക്കുക നിങ്ങൾ രണ്ടാളും വിഷമിക്കാതെ ഹാപ്പി ആയിട്ട് പോവുക നിങ്ങളുടെ മുഖം കണ്ടിട്ട് വളരെ വിഷമം തോന്നി❤❤❤
പുറത്ത് നിന്ന് ഉള്ള ഭക്ഷണം തീർത്തും ഒഴിവാക്കണം.... അസുഗം മാറിയാലും ഇത് തുടരണം.... അല്ലെങ്കിൽ വീണ്ടും വരും ഉറപ്പാണ്..... ചിക്കൻ ബിഫ് ഇതൊക്കെ 6മാസം വരെ കഴിക്കാതിരിക്കുന്നത് നല്ലത്.... ജീവിത കാലം മുഴുവൻ ശ്രദ്ധയോടെ പോയാൽ നന്ന്
Get well soon 🙏
Non veg masathil oru pravashyam kahi kam veetile food kodukam tenshion kurakuka
അൽഹംദുലില്ലാഹ് അള്ളാഹു വിനോട് ചോദിക്കും പോലെ ചോദിച്ചാൽ അല്ലഹു കൈ വെടിയൂലാ ടെൻഷൻ വേണ്ട
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤
Wa alaikum salaam alhamdulilla 🤲
പറഞ്ഞ് പേടിപ്പിക്കരുത് പടച്ചോനോട് പറയുക
ഫുഡ് ഇൽ ബിരിയാണി കളർ കുറക്കൂ വെള്ളം തിളപ്പിച്ഛ് കുടിക്കു fruits കഴ്കി കഴിച്ചോ
Alhmdullha
Alhamdulillah veetila food mathram kaikuka soosukal coler inginauledalam pada oyivakuka
Mashaalla etha
പടച്ചോൻ.മോനെ കാകേട്ടെ.ഇനി.ഫുഡ്.ഒക്കെ.ശ്രദ്ധിക്കുക
ടെസ്റ്റിലൊന്നും കുഴപ്പം ഇല്ല എന്ന് പറഞ്ഞാൽ തന്നെ അസുഖം ഫുൾ മാറും എന്താണാവോ എന്ന് ഉള്ള പേടി തന്നെ അസുഖം കൂടുതലാവും ടെൻഷൻ ayal തന്നെ അസുഖം മാറാൻ പണിയാn
❤️❤️🤲🏻🤲🏻🤲🏻🤲🏻
Alhamdulillaah samadanayi😢
Noufal help chaidille kottaram polarha veed chaiyunnundu aliyan help chaidille
Alhamdulillah ❤
Al hamdhu lillah
Allhalmthulillaalh. Annum allaahuvindey kaavallundaavalttey
Alhamdulillah. Poratta Thinnarudh.maidapody kodalinn nalladalla.
Aameen aameen
Food controll chayanamto
അൽ ഹമ്ദി രില്ല ഒരു കുപ്പ വും മിണ്ടവ തോരിക്കട്ടോ
ഹോസ്പിറ്റലിൽ എവിടെ യാണ്
എരിവും. പുളിയു.കുറകുക
ഇൻഷ അള്ള
Alhamdulillah soufitha tenshanavenda
പാവം അളിയൻ ടെൻഷൻ കൂടുതലാണ്
ഹസ്ബൻഡ് എൻറെ ജോലിയാണ് ചെയ്യുന്നത്

Alhamdulilla