വെടിവെച്ച് കൊല്ലേണ്ടിവരും അല്ലെങ്കിൽ ജയിലിൽ അടക്കേണ്ടി വരും; പറ്റുമെങ്കിൽ ചെയ്യ് ! P V Anver

Поделиться
HTML-код
  • Опубликовано: 28 сен 2024
  • 'വെടിവെച്ച് കൊല്ലേണ്ടിവരും അല്ലെങ്കിൽ ജയിലിൽ അടക്കേണ്ടി വരും; പറ്റുമെങ്കിൽ ചെയ്യ്'! ഞാൻ എന്തിനും ഒരുങ്ങി നിൽക്കുകയാണ് വെല്ലുവിളിച്ച് P V Anver

Комментарии • 22

  • @satheeshpt6847
    @satheeshpt6847 3 часа назад +28

    നിങ്ങളെ പോലുള്ള ആളുകളെയാണ് നാടിന് ആവശ്യം സത്യസന്ധമാണെങ്കിൽ

  • @ponmudivlogs
    @ponmudivlogs 3 часа назад +12

    ആർജ്ജവമുള്ള നേതാവ്
    ഇത് ജനങ്ങളുടെ ശബ്ദം 👍💯⭐

  • @AshrafanvariAnvari
    @AshrafanvariAnvari 3 часа назад +13

    ആൺകുട്ടി

  • @hamsathmalappuram6748
    @hamsathmalappuram6748 3 часа назад +6

    അൻവർ 👍👌👌👌

  • @KannanKannan-ni6sb
    @KannanKannan-ni6sb 3 часа назад +9

    ഇത് ജനങ്ങളുടെ ശബ്ദം മനുഷ്യസ്നേഹിയും ആർജ്ജവം കരുത്തുള്ള അൻവർ സാറിൻറെ കൂടെ കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ ഉണ്ടാവും

  • @hak-eve1785
    @hak-eve1785 3 часа назад +3

    നട്ടെല്ലുള്ള ഒരാളെങ്കിലുമുണ്ടല്ലോ

  • @farhantpahmad
    @farhantpahmad Час назад +2

    അൻവറിൻ്റെ നിലപാടിനൊപ്പം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാർ അറിയാൻ, കേന്ദ്ര പോലീസ് പുറകെ ഉണ്ടെങ്കിൽ അങ്ങ് മാറി നിൽക്കണം. അല്ലാതെ പാർട്ടിയെയും നാടിനെയും ഒട്ടുകൊടുക്കുക അല്ല ചെയ്യേണ്ടത്.

  • @bhairava9496
    @bhairava9496 2 часа назад +4

    നിങ്ങളോട് വെറുപ്പായിരുന്നു... പക്ഷെ ഇപ്പോൾ അത് ബഹുമാനം ആയി മാറി....

  • @mathewp.thomas6524
    @mathewp.thomas6524 3 часа назад +3

    51 vettu vettum

  • @HamD-35
    @HamD-35 2 часа назад +2

    അൻവർ 💪🏽 യഥാർത്ഥ സഖാവ് 👍🏽👍🏽

  • @anuragashok7176
    @anuragashok7176 59 минут назад +1

    Ennatt vannath motham udfum leagum sudappikalum mujahidhum😂

  • @devarajannair2033
    @devarajannair2033 2 часа назад +1

    താമരക്കുമ്പിളല്ലോ മമഹൃദയം

  • @edfredson
    @edfredson Час назад

    മരപ്പട്ടി x മലംമൂരി

  • @JamsheerKunnummaladk
    @JamsheerKunnummaladk 3 часа назад

    🎉🎉🎉🎉🎉

  • @jpajpa5041
    @jpajpa5041 3 часа назад +1

    Ithu valiya thaamasam illathe theerum

  • @mohanank1881
    @mohanank1881 3 часа назад +3

    സാധുക്കൾ സ്വർണം മുമ്പിലും പിന്നിലും കൊണ്ടുവരുന്നവർ

    • @DonFleming-v2u
      @DonFleming-v2u 2 часа назад +1

      വളരെ മാന്യന്മാർ നിയമം പാലിക്കുന്നവർ രാജ്യസ്നേഹികൾ ഡിപ്ലോമാറ്റിക് പെട്ടിയിൽ കൊണ്ടുവരുന്നവർ 😂😂😂😂

  • @rajeshlekshmanan1388
    @rajeshlekshmanan1388 3 часа назад +5

    PFI ചത്തില്ല അൻവറിലോടെ അത് പുനർജനിക്കുന്നു 😮

  • @viswamk8666
    @viswamk8666 3 часа назад

    ഇതിൽ ഒരെ ഒരു ഉന്നം സ്വർണ്ണ കടത്തു മാത്രം.