ഈ വീഡിയോ request ചെയ്തത് ഞാൻ ആണേ😊 ഇത്രേ പെട്ടെന്ന് വീഡിയോ ഇടുമെന്ന് പ്രദീക്ഷിച്ചില്ല ഈ വീഡിയോ പൂർണമായും എനിക്ക് ഉപകരപ്പെട്ടു. ഹിന്ദി യോടൊപ്പം ഇംഗ്ലീഷ് ഉം ഉൾപ്പെടുത്തിയതിനാൽ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. Thanks 💚 God bless you always🎉
Try cheyyaatto . Construction site il enthokkeya samsaarikkunnath ennoru idea illa . enkil aviduthe dialogues manasilaakki video cheyyaan sremikaam ketto 🥰
english athyavashyam maathrame ariyullu .. hindi manasilaakkaan mattullavark english inte help aavashyam vannaalo ennu karuthi aanu english sentence koodi add cheyyunnathatto ..allaathe kooduthal arivilla englishine kurich 🥰
Tnq dear 🙋 ഇതിന്റെ കൂടെ tamil language കൂടി ചേർത്ത് പഠിപ്പിക്കാമോ ❤️❤️❤️🌹🌹🌹
tamil enik ariyillallo 🥰
ഈ വീഡിയോ request ചെയ്തത് ഞാൻ ആണേ😊
ഇത്രേ പെട്ടെന്ന് വീഡിയോ ഇടുമെന്ന് പ്രദീക്ഷിച്ചില്ല
ഈ വീഡിയോ പൂർണമായും എനിക്ക് ഉപകരപ്പെട്ടു.
ഹിന്ദി യോടൊപ്പം ഇംഗ്ലീഷ് ഉം ഉൾപ്പെടുത്തിയതിനാൽ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.
Thanks 💚
God bless you always🎉
Thank you so much for your valuable comment . 🥰👍
നല്ലരീതിൽ മനസിലാക്കാൻ സാധിച്ചു, super class 👍🏾
🥰 Thank you
ഇന്നത്തെ വീഡിയോ വളരെ ആനുകാലിക പ്രസക്തിയുള്ള വിഷയം ആയതിനാൽ കേൾക്കാൻ കൂടുതൽ താല്പര്യം ഉണ്ടായി.
Thank you 🥰
Your class is scientific.. Super..
😍
Super presentation
Well done
Thank you Manoj sir for your support 🥰🙏
ഹമാര സാദർ അഭിവാദൻ സ്വീകാർ കീജിയെ..ഇതിൻ്റെ അർഥവും പറഞ്ഞ് തരുമോ?
valare bahumaanathode , aadaravodeyulla njangalude pranaamam ( namaskaram ) sweekarichalum .. ennaanu artham
Construction sitil use cheyuna kariyam Video ayi cheyanamo
Try cheyyaatto . Construction site il enthokkeya samsaarikkunnath ennoru idea illa . enkil aviduthe dialogues manasilaakki video cheyyaan sremikaam ketto 🥰
താങ്കളുടെ ഇംഗ്ലീഷ് സൂപ്പർ ആണല്ലോ..!! എങ്ങനെ ആണ് പഠിച്ചത് English? English ആണോ main? ഇംഗ്ലീഷ് ന്റെ ഒരു ചാനൽ കൂടി തുടങ്ങി കൂടെ ടീച്ചർ 🙄👍🏼?
english athyavashyam maathrame ariyullu .. hindi manasilaakkaan mattullavark english inte help aavashyam vannaalo ennu karuthi aanu english sentence koodi add cheyyunnathatto ..allaathe kooduthal arivilla englishine kurich 🥰
@@MakeHindiEasy2023 ok👍🏼
മേടം ഒരു ഡൗട്ട്.
ഹം ആപ്പ്കോ ഔർ ആപ്പ് കെ പരിവാർ കൊ ശാത്ത് ശാത്ത് നമൻ കർത്തേഹേ.?
ഇതിൻ്റെ അർഥം എന്താണ്?
എന്തേലും തെറ്റായ അർഥം ആണെങ്കിൽ sorry 🙏
njagal thaankalkum thaankalude kudumbathinu 100 thavana namaskarikkunnu ...
എഴുത്ത് കുറച്ചുകൂടി വലുതാക്കി യാൽ നന്നായിരുന്നു
ini sredhikkaatto 🥰🙏