Это видео недоступно.
Сожалеем об этом.

കിളിക്കൂട് എങ്ങിനെ സെറ്റ് ചെയ്യാം || How to set up bird cage || R&B Media

Поделиться
HTML-код
  • Опубликовано: 16 июл 2021
  • How to set a birds cage properly, how to make toys for birds at your home, care and maintenance of small aviary.
    Track: Disfigure - Blank provided by NoCopyrightSounds.
    Watch: ​ • Disfigure - Blank | Me...
    Free Download / Stream: ncs.io/blank
    Low cost birds cage Rs.250 only|| കുറഞ്ഞ ചിലവിൽ ഒരു കിളിക്കുട് • Large Bird cage at ver...

Комментарии • 105

  • @vishnuvijay6578
    @vishnuvijay6578 3 года назад +10

    Chettai nalla anchoring..natural feel anyway cheers 😍👌👍

  • @ramachandrannambiar4235
    @ramachandrannambiar4235 Год назад

    അടിപൊളി 👍

  • @shynasreds
    @shynasreds Год назад

    അടിപൊളി....

  • @drzareesletslearn6400
    @drzareesletslearn6400 2 года назад +1

    Super sir👍....keep going...all the best

  • @adevanish1533
    @adevanish1533 3 года назад +4

    കൊള്ളാലോ

  • @bijumathai5530
    @bijumathai5530 2 года назад

    👍

  • @chandinis5858
    @chandinis5858 2 года назад

    Good presentation 😍

  • @renukarenu5080
    @renukarenu5080 Год назад

    സൂപ്പർ

  • @mapilapaattukal6195
    @mapilapaattukal6195 2 года назад +1

    👍👍👍👍👍

  • @sasisasi9007
    @sasisasi9007 2 года назад +1

    Super

  • @jobinpaul6022
    @jobinpaul6022 2 года назад

    Poli👍🏻

  • @mushammudeen8117
    @mushammudeen8117 Год назад +1

    ഞാനും ഫാൻ കേജ്‌ ഉണ്ടാക്കി.ഇത് ഡൗണ്ലോഡ് ചെയ്യുന്നു.താങ്ക്സ് ബ്രോ...സെറ്റ് ചെയ്തിട്ട് ഫോട്ടോ അയക്കാം .ലബ്ബ്‌ യു😍😍😘

  • @priyankak4192
    @priyankak4192 Год назад +3

    Chetta പുറത്തുള്ള പക്ഷികൾ വന്ന് cagene attack chynu 😢 ntha cheya....

  • @aniejoseph3954
    @aniejoseph3954 2 года назад +2

    Super dear

  • @ahmedmansoor6950
    @ahmedmansoor6950 2 года назад +2

    Oru water fountain sett cheyyu... For bath..adh easy aayi undakam

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +1

      good idea... cheriya cooler nte pump vechu cheythaal mathy. We will try..,👍🏻👍🏻

  • @GOVINDHAM24
    @GOVINDHAM24 2 года назад

    😍😍😍👍🏻👍🏻👍🏻👍🏻👍🏻

  • @suriyaprakash629
    @suriyaprakash629 2 года назад

    Very nice good job
    I want to full set love birds cage how much

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      Where is your place..?
      Can you collect it from Iritty?

  • @bhagathsing3919
    @bhagathsing3919 2 года назад

    Adipoli

  • @mushammudeen8117
    @mushammudeen8117 Год назад

    സൂപ്പർ ബ്രോ..ഫാനിന്റെ ഫ്രെയിം ഞാൻ മുൻപുള്ള ഒരു വീഡിയോ കണ്ട് ഒപ്പിച്ചു വെച്ചേക്കുവാ.. ഇപ്പോൾ കുറച്ചുകൂടി എളുപ്പമായി.ഒരു സംശയം ഒരു ആണും രണ്ട് പെണ്ണിനേയും ഇട്ടാൽ പെണ്ണുങ്ങൾ തമ്മിൽ അടി ഉണ്ടാക്കുമോ.

    • @RBMEDIAforBudgies
      @RBMEDIAforBudgies  Год назад +1

      സംശയം ശരിയാണ്... Breeding age ആകുമ്പോൾ പെണ്ണുങ്ങൾ തമ്മിൽ അടിയുണ്ടാക്കും... എല്ലാവരും അതുപോലെ ആകണമെന്നും ഇല്ല കേട്ടോ... ഒരേ കലത്തിൽ മുട്ടയിട്ടു അടയിരിക്കുന്നവരും ഉണ്ട്..

    • @mushammudeen8117
      @mushammudeen8117 Год назад

      @@RBMEDIAforBudgies അല്ലേലും ചില പെണ്ണുങ്ങൾ അങ്ങനെയാ..അതിപ്പോ മനുഷ്യനാണേലും😂😂😂
      തമാശക്കാന്ന്... പൊങ്കാല ഇടാൻ വരല്ലേ..
      എന്തായാലും പരീക്ഷിച്ചു നോക്കാം ല്ലേ.. താങ്ക്സ് ബ്രോ.😍😍

  • @balanek3058
    @balanek3058 3 года назад +4

    അടിപൊളി. ഒരു കിളിക്കൂടും രണ്ട് ജോഡി ലവ് ബേർഡ്സും കൂടി എത്ര കാശിനു തരും?

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 года назад +5

      ബാലേട്ടന് ഡിസ്കൗണ്ട് ചെയ്ത് തരാം ......

  • @nafeezathulhanna6426
    @nafeezathulhanna6426 5 месяцев назад +1

    Chetta ee drilling machine illel engana hole idm chirattayilokke

  • @nidheeshnarayanan6822
    @nidheeshnarayanan6822 2 года назад

    Chetta, e netnte dimension etra aanu? Athu pole thanne love birdsnulla e mesh arak Ara aano alla 1×1 aano nallathu

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +2

      അരക്കു അര ആണ്.. 1.5 mtr ചുറ്റളവു. 3 feet നീളം.

  • @adhinanshamil2066
    @adhinanshamil2066 2 года назад

    Kuttil. Kayiritt. Ethra divasam venam. Mutta. Idan. Paranchu. Tharo. Please.

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      Adult anengil, mating akunnundengil.... Within two weeks mutta idum.... Maximum one month.

  • @muktharmuthu8160
    @muktharmuthu8160 Год назад

    Chettaa cheriya chatti vechatt ithra day aayit keriyatilla .chatti mattendi varumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  Год назад

      പ്രശ്നം ചട്ടിയുടേതാവില്ല... സമയം ആകുമ്പോൾ കയറിക്കൊള്ളും... കുറച്ചുകൂടെ wait ചെയ്യാം.

  • @achurajesh2795
    @achurajesh2795 2 года назад

    Hi

  • @gostctz915
    @gostctz915 2 года назад

    ചെട്ടാ ഞാനു ഇ കൂട്ടിലാണ് വളർത്തുന്നത്

  • @petsupdate8855
    @petsupdate8855 2 года назад

    Bro njn ithilanu valarthunnath avark ithil ittapozhanu kuduthal happy ayi thoniyath.. Chumma ellathinum _ve adikalle

  • @shaijubeegumshaiju1703
    @shaijubeegumshaiju1703 2 года назад +1

    Enta kood egana thha aanu pinna nett koodum ond

  • @MINNALMUYAL
    @MINNALMUYAL 2 года назад +1

    Chetta ee kootil itta birds enthelum problems undo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      ഒരു problems ഉം ഇല്ല ... അവയിൽ ചിലത് breed ആയി കുഞ്ഞുംവിരിഞ്ഞു.

    • @MINNALMUYAL
      @MINNALMUYAL 2 года назад

      @@RBMEDIAforBudgies veedinte frontil okke vechal ee kood mazhayath kidann adukayum nanayem cheyille

  • @mercykuttymathew774
    @mercykuttymathew774 2 года назад

    I have more love birds

  • @vaavasworld9276
    @vaavasworld9276 2 года назад +1

    Chetta pls rply ente oru birdinte eggidunna sthalathu thuvalilla athenthukondaan

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +1

      മിക്കവാറും Female നും Egg ഇടാറാകുമ്പോൾ അങ്ങിനെയാണ്.

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +1

      കൂടുതൽ പോയിട്ടുണ്ടോ ?

    • @vaavasworld9276
      @vaavasworld9276 2 года назад +1

      Chetta. Athin loos motionullathupoleyundenn thonunn thuvalinte bagathu nanavupoleyokke undayirunno appol njn metrogyl vangikoduthu ippol loosmotn illa pakshe thuvalu cheruthayitt poyitund njn vaangitt randaychayavunnathe ollu. Pls rply

    • @vaavasworld9276
      @vaavasworld9276 2 года назад

      Chetta pls rply👆

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      @@vaavasworld9276 loose motion mariyengil thooval vannoolum don't worry.

  • @user-it2kk1ug1l
    @user-it2kk1ug1l 2 года назад

    E cage yegane veku nath aanu nalla th kuthane vekavo

    • @user-it2kk1ug1l
      @user-it2kk1ug1l 2 года назад

      Atho kadathi vekano

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      @@user-it2kk1ug1l കുത്തനെ വെക്കരുത് birds ന് പറക്കാൻ സ്ഥലം ഉണ്ടാകില്ല ... കിടത്തി വെക്കുക. കെട്ടിത്തുക്കുന്നതാണ് നല്ലത്.

  • @jithushaji1188
    @jithushaji1188 2 года назад

    Nte bird egg edunundu ,,bt kunju undakunnilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      Eggs mobile flashil vechu nokkoo... Fertilized ano ennu... Video idunnundu athonnu kandunokkoo.

  • @govindraj685
    @govindraj685 Год назад

    Orennam cheythu tharan patumo chetta

    • @RBMEDIAforBudgies
      @RBMEDIAforBudgies  Год назад

      Samayam illa bro...

    • @govindraj685
      @govindraj685 Год назад

      Ok chetta

    • @govindraj685
      @govindraj685 Год назад +1

      Enthayalum chettante videos kondu orupaadu upakarangal undayittundu... Love birdsne valarthan ariyilla enthelum vannal ariyan patilla engane valarthanam ennariyilla ingane okke ullathukondu valarthaandu irunnatha... Oru divasam chettante video kandatha ippo love birds valarthan koodu adikkuva... Iniyum chettante upakarapradhamaya videosukal pretheekshikunnu❤️

  • @fameeryousuf3563
    @fameeryousuf3563 2 года назад

    പ്ലാസ്റ്റിക് ന്റെ ചരട് അവർ കടിച്ചു പൊട്ടിക്കും... Bro... Plastic tag വരെയും അവർ kothi മുറിക്കുന്നു..

  • @bineethsm8446
    @bineethsm8446 2 года назад

    ചേട്ടാ ലോക്ക് ഉണ്ടാക്കിയിരിക്കുന്ന കമ്പിയുടെ സൈസ് എത്രയാണ് ( mm )

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      12 guage anu

    • @travelstoriesbynoufal
      @travelstoriesbynoufal 2 года назад

      @@RBMEDIAforBudgies lock ഉണ്ടാക്കുന്ന video അത് പോലെ ഫീഡ്/ water bottle set ചെയ്തത് എങ്ങനെ എന്ന video ഇടാമോ..nhan കൂട് ഉണ്ടാക്കി but water പാത്രത്തിൽ താഴെ വച്ചിരിക്ക.പൂച്ച വന്ന് കൂടിൽ മാന്തി വെള്ളം ഒക്കെ പോവുന്നു

  • @zainhathim2049
    @zainhathim2049 Год назад

    കുറെ കാലത്തെ ആഗ്രഹമായിരുന്നു.. വളർത്തണമെന്ന്.. ഫ്ലാറ്റിൽ ആയത് കൊണ്ട് വളർത്താൻ പറ്റില്ലെന്ന് പറഞ്ഞു അടുത്തുള്ളുവരൊക്കെ.. അങ്ങനെ ബുദ്ധിമുട്ടുണ്ടാവുമോ.. പ്ലീസ്‌.. റിപ്ലൈ തരണേ..

    • @RBMEDIAforBudgies
      @RBMEDIAforBudgies  Год назад

      അങ്ങിനത്തെ കുഴപ്പമൊന്നും ഇല്ല... ഒരു ജോഡിയെ മനോഹരമായ ഒരു cage വാങ്ങി അതിൽ വളർത്താം... സൺലൈറ്റ് കിട്ടുന്ന ജന്നലിനു അടുത്ത് cage set ചെയ്യാം... ഒരു കുഴപ്പവും ഇല്ല.. 👍

  • @anfasmuhammed1129
    @anfasmuhammed1129 Год назад

    നിങ്ങളുടെ വീട് എവിടെയാ

  • @suhaibmaranchery9749
    @suhaibmaranchery9749 2 года назад

    കുളിക്കാൻ വെള്ളം വെച്ചു കൊടുക്കണോ

  • @reebanb200
    @reebanb200 3 года назад +3

    കിളിക്കൂടിനു എത്ര യാ വില

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 года назад +2

      നിങ്ങൾക്ക് തന്നെ ഉണ്ടാക്കാം ..... 250-300 രൂപയേ ചിലവു വരു...

    • @petsupdate8855
      @petsupdate8855 2 года назад

      205rupa

  • @satheeshsk874
    @satheeshsk874 3 года назад +2

    Birds sale undo chetta

  • @user-ji6su2cl1g
    @user-ji6su2cl1g 11 месяцев назад

    No

  • @fczyuozo4550
    @fczyuozo4550 2 года назад +2

    വതിൽ ഉണ്ടക്കുന്നത് മനസ്സിലായില്ലാ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад

      വാതിലുണ്ടാക്കുന്നത് മാത്രമായി ഒരു വീഡിയോ ഉണ്ട്. കണ്ടു നോക്കൂ .....

  • @moothappa5140
    @moothappa5140 2 года назад +2

    എന്റെ bird egg ഇടുന്നില്ല
    അതിനെ കുറിച് vedio ചെയ്യുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +2

      Pair ആയതാണോ ?

    • @moothappa5140
      @moothappa5140 2 года назад

      @@RBMEDIAforBudgies ഇല്ല
      Pair ആകുന്നില്ല male birds ine females കൊത്തുകയാണ്

  • @duketraveller7980
    @duketraveller7980 2 года назад

    Haii bro haloo❤️......
    ഈ കിളിക്ക്( love birds ) ഫാഷൻ ഫ്രൂട്ട് പഴുത്തത് അത് കൊടുക്കുന്നത് കൊണ്ട് വല്ല പ്രശ്നം ഉണ്ടോ....ഒന്ന് പറഞ്ഞുതരോ..😌

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +1

      പുളി കൂടുതലുള്ള fruits കൊടുക്കുന്നത് നല്ലതല്ല.

    • @duketraveller7980
      @duketraveller7980 2 года назад

      Thanks❤️

  • @shihastv213
    @shihastv213 2 года назад +12

    Bro ഇങ്ങനെ ഉള്ള റൗണ്ട് cage ഇൽ വളർത്തരുത് എന്ന് ഒരു പാട് പേര് പറയുന്നു ഇത്രയും കാലത്തെ എക്സ്പീരിയൻസിൽ എന്താണ് നിങ്ങളുടെ അഭിപ്രായം pls rply

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 года назад +16

      കാരണം എന്താണെന്ന് അവർ പറഞ്ഞോ ? എന്റെ അനുഭവത്തിൽ എനിക്കിതു വരെ ഒരു പ്രശ്നവും തോന്നിയിട്ടില്ല ..... 3 Breeding Pair s ഇങ്ങനത്തെ കൂടുകളിലാണുള്ളത് .... രണ്ടെണ്ണം മുട്ടയിട്ട് കുഞ്ഞ് വിരിഞ്ഞിരിക്കുന്നു. മറ്റൊരു cageൽ ഞാൻ chicks നെയാണിട്ടിരിക്കുന്നത് ..... അവരും Happy ആണ് .

    • @shihastv213
      @shihastv213 2 года назад +1

      @@RBMEDIAforBudgies കാരണം പറയപ്പെടുന്നത് അവർക്ക് ഡയറക്ഷൻസ് മനസ്സിലാക്കാൻ കഴിയില്ല എന്ന് ശെരിയാണോ പിന്നെ അവർ full deppressed ആകും എന്നും കേൾക്കുന്നു ശെരി ആണോ

    • @ratheeshtk6851
      @ratheeshtk6851 2 года назад

      ഞാനും ഇതിലാണ് വളർത്തുന്നത് ഒരു കുഴപ്പവും ഇല്ല

    • @mercykuttymathew774
      @mercykuttymathew774 2 года назад

      @@RBMEDIAforBudgies How to make toys for lovebirds