Out Of Focus Live | 02 August 2024

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #outoffocus
    Out Of Focus Live | 02 August 2024
    1. വയനാട്ടിൽ നിന്നുള്ള നല്ല വാർത്തകൾ
    2. എസ്.സി-എസ്.ടിയിലും ക്രീമി ലെയർ
    3. ഗസ്സയുടെ മുന്നൂറ് ദിവസങ്ങൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 130

  • @safya-gl7up
    @safya-gl7up Месяц назад +56

    ഇന്നത്തെ വിഭവങ്ങൾ മനോഹരം. പത്രം വായിക്കാത്ത പ്രേഷകർക് ഔട്ട്‌ ഓഫ് ഫോക്കസ്ലൂടെ കാര്യങ്ങൾ അറിയാൻപറ്റും. നിഷാദ് മിസ്‌യൂ.❤❤❤

    • @ashrafkavvayi3497
      @ashrafkavvayi3497 Месяц назад +1

      പത്രം വായിച്ച് കൊണ്ട് തന്നെ ഈ പ്രോഗ്രാം കാണണം

  • @abubackerkp9969
    @abubackerkp9969 Месяц назад +12

    ദുരന്ത ഭൂമിയിൽ മനുഷ്യൻ എങ്ങനെ ആവണം എന്ന് ലോകത്തിന് കേരളത്തെ കണ്ട് പഠിക്കാം
    മലയാളി ഡാ ❤❤❤

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 Месяц назад +24

    രണ്ട് ദിവസമായി ശബ്ദം കുറവാണ്, പരിഹരിക്കപ്പെടുമല്ലോ.

    • @Theeyanrajan
      @Theeyanrajan Месяц назад

      പോയി ചെട് കാണിക്ക്

  • @Nanjan826-ftte
    @Nanjan826-ftte Месяц назад +4

    മലയാളിയുടെ. മനസ്സിലെ മതിലുകൾ അലിഞ്ഞ് ഇല്ലാതാവാൻ ദുരന്തങ്ങൾ വരേണ്ടിവരുന്നു..
    ദുരന്ത മുഖത്ത് മനുഷ്യൻ മനുഷ്യൻ മാത്രമാണ്.. സമാധാനകാലത്തും. മനുഷ്യനെ മനുഷ്യനായി കാണാൻ എല്ലാവർക്കും കഴിഞ്ഞെങ്കിൽ... മലയാള നാടിനോളം വരില്ല ലോകത്തൊരിടവും...
    മനുഷ്യാ.. മണ്ണിൽ പുതഞ്ഞു പോയ നിന്നോട് വെറുപ്പില്ല... വിദ്വേഷമില്ല..
    നീയാണ് ഭാഗ്യവാൻ.....

  • @faheempt9331
    @faheempt9331 Месяц назад +9

    Media one 💙👍

  • @akbarikka5818
    @akbarikka5818 Месяц назад +10

    ഇതാണ് മലയാളികൾ Big Salute

  • @mnizam84
    @mnizam84 Месяц назад +2

    മധ്യപൗരസ്ത്യ ദേശത്തിന്റെ ഹൃദയം ആരുടെ കയ്യിലാണോ അവരാണ് ലോകം ഭരിച്ചിട്ടുള്ളത് ❤.. 👍

  • @AbdulAzeez-lj8zd
    @AbdulAzeez-lj8zd Месяц назад +2

    അജിംസ്❤ ദാവൂദ് സാഹിബ് ❤

  • @abdulsalamsalam5046
    @abdulsalamsalam5046 Месяц назад +4

    good news

  • @RohithS-vo4zb
    @RohithS-vo4zb Месяц назад +34

    സങ്കികൾ ഇല്ലേലും ഇവിടെ കാര്യങ്ങൾ നടക്കും 🔥❤️‍🔥❤️❤️നമ്മൾ മലയാളികൾ നടത്തും 🔥❤️‍🔥❤️

    • @sajusajup284
      @sajusajup284 Месяц назад +1

      ഒലത്തും ആദ്യം മനുഷ്ടനാവ്, @@# രാജ്യം അവരുടെ കൺട്രോളിലാണ് .
      ദാവൂദ് സാഹിബ് പോലും അംഗീകര്8ക്കുന്ന കാര്യമാണതു്

    • @RohithS-vo4zb
      @RohithS-vo4zb Месяц назад

      @@sajusajup284 🤣🤣🤣🙌💩💩

    • @AkhilBabu-ul2gk
      @AkhilBabu-ul2gk Месяц назад

      ജിഹാദിക്കൾ 😂

    • @RohithS-vo4zb
      @RohithS-vo4zb Месяц назад

      @@AkhilBabu-ul2gk ഷൂ നക്കി സുടാപ്പി 🤣

  • @mohammedfahis165
    @mohammedfahis165 Месяц назад +1

    DYFI ❤IUML 💚youthe congress 💙

  • @abdulsamad-yp4cs
    @abdulsamad-yp4cs Месяц назад +4

    വാസ്തു പ്രമാണം പെർമിറ്റ്, നിർമാണം, സാധനം മൂലധന തുകകളിൽ മാത്രം കുടുംബം ഒന്നിൻറെ നികുതി~25 % ൻറെ 4% മാത്രം മതി ഓരോ പുനരധി വാസ കുടുംബത്തിനും.

  • @anoopanuo9452
    @anoopanuo9452 Месяц назад

    പുതിയ ആള് പറയാൻ മറന്ന ഒരു കാര്യമുണ്ട് :
    " Out Of Focus ഇന്ന് സമാപിക്കുന്നു , നാളെ നമുക്ക് വീണ്ടും ഇരിക്കാം ❤ "

  • @pauloseabhi
    @pauloseabhi Месяц назад +1

    October 7 attack ettavum manavikavum samadhana paripadi airnallo..

  • @mabba916
    @mabba916 Месяц назад

    മനുഷ്യർ❤😢

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 Месяц назад +1

    വിഷ ജീവികൾ ധാരാളം ഉണ്ട്.ഒരേ പ്രത്യയശാസ്ത്രക്കാരാണവർ.

  • @FirozFiroz-sp3om
    @FirozFiroz-sp3om Месяц назад +1

  • @ArshadArshad_98
    @ArshadArshad_98 Месяц назад +2

    Pc സെയ്ഫുദിന്ന് ന്റെ എഡിറ്റിങ് സ്റ്റോറി waiting

    • @naeemnkc6189
      @naeemnkc6189 Месяц назад

      അത് വന്നിട്ടുണ്ട്...

  • @anyani123
    @anyani123 Месяц назад +1

    @mediaone
    adv jayashankar ninglde channel ne moudoodi channel ennum ningl parayunna ellam kalav aanennum totall politics maathree parayoo ennum pulleeede all episode lum vimarshikkunnundallooo athin ethire enthelm okke paraynm allel reply enna pole nthellm kodkanm allenki ningl athaan nn ellaaru vinaaarikkum

  • @adheebhydher9872
    @adheebhydher9872 Месяц назад

    I like the last point of Ajims 👍🏼🌟

  • @Sauravjango
    @Sauravjango Месяц назад +9

    Yukthivadhikkal evideya davude angana paranjath
    Aa edukkunnavaril madhavishvasikkal mathram alla njan adakkam ulla ukthivadhikkalum und

    • @chukmanavi7290
      @chukmanavi7290 Месяц назад

      Maitreyan once posted on Instagram saying, "ചത്താ കുഴിച്ചിട്ടാ മതി," disregarding human emotions and bluntly implying that a funeral is meaningless.I don't remember when he posted it and tried searching on Instagram, but he has posted over 7,000 similar posts. If you want, you can look it up.

  • @abdulsalamsalam5046
    @abdulsalamsalam5046 Месяц назад +1

    i wanted to go there but when i knew this prevention i didnt start my journy

  • @georgelukose4452
    @georgelukose4452 Месяц назад

    Main you dears

  • @5gafoor
    @5gafoor Месяц назад

    Ajims excellent view ❤

  • @user-kv3vu9fv9f
    @user-kv3vu9fv9f Месяц назад

    ❤❤❤❤❤

  • @abdulnasir9238
    @abdulnasir9238 Месяц назад +1

    CD, നിങ്ങൾ അതിശയപ്പെടുത്തുന്നു

  • @shahulhameedhameed9308
    @shahulhameedhameed9308 Месяц назад

    👍👍👍🌹🌹🌹

  • @muhammedshabeebk6081
    @muhammedshabeebk6081 Месяц назад

    Sound കുറവാണ്

  • @aboobackerbacker8010
    @aboobackerbacker8010 Месяц назад

    🌹👌👍🌹🌹🌹

  • @christyprinson6714
    @christyprinson6714 Месяц назад +18

    എല്ലാവരും ഒരുപോലെ പ്രവർത്തിക്കുമ്പോൾ.....t g mohan അപ്പൂപ്പൻ ഈ സാഹചര്യത്തിലും വർഗീയ വിഷം ചീറ്റുന്നu😢

    • @Usr-i1t
      @Usr-i1t Месяц назад +3

      അയാൾക്ക് അതെ അറിയൂ, വേറെ വിദ്യാഭ്യാസം ഒന്നും ഇല്ല

  • @yathrikan35
    @yathrikan35 Месяц назад

    Ajims❤

  • @ajithkumar8253
    @ajithkumar8253 Месяц назад

    പുതിയ ലോക ക്രമം കൂടി പറയൂ

  • @rajumavilaa
    @rajumavilaa Месяц назад

    U deliberately not mentioned IYC, INC volunteers

    • @arifalmalaibari4021
      @arifalmalaibari4021 Месяц назад

      May be they have their names by default in volunteering...

  • @yathrikan35
    @yathrikan35 Месяц назад

    Enjoy cheyyunnu ennulla word pinvalikkanam. Mapre

  • @Js-sm7rn
    @Js-sm7rn Месяц назад

    Bandhikale virttu kodukkathathende kaka mare???

  • @Js-sm7rn
    @Js-sm7rn Месяц назад

    Puthakam thanne villain.

  • @shiadmajeed8524
    @shiadmajeed8524 Месяц назад

    Dark tourism

  • @yedukrishnan7579
    @yedukrishnan7579 Месяц назад +1

    ജാതി സംബന്ധിക്കുന്ന കാര്യങ്ങളിൽ അജിമ്സിന്റെ നിരീക്ഷണങ്ങൾ utter non-sense ആയി തോന്നാറുണ്ട്. SC / ST സംവരണത്തിലും creamy layer കൊണ്ടുവന്നാലും, representation ഉണ്ടാവുന്നത് അതേ വിഭാഗത്തിന് തന്നെ അല്ലെ? OBC വിഭാഗത്തിൽ creamy layer കൊണ്ടുവന്നതുകൊണ്ട് representation കുറഞ്ഞോ 🤔 അതിനെ എങ്ങനെയാണ് സാമ്പത്തിക സംവരണം എന്ന് വിളിക്കുക? തലമുറകളായി സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നല്ലാതെ ഏതെങ്കിലും വിഭാഗത്തിന്റെ representation നെ ബാധിക്കുന്നത് എങ്ങനെയാണ്?? എനിക്ക് MLA ആകാൻ സാധിക്കുമോ എന്ന് ചോദിക്കുന്ന സമ്പന്നനായ ആദിവാസിയെ കണ്ട് വേദനിച്ച ഇദ്ദേഹം അങ്ങനെ ചോദിക്കാൻ പോലും കഴിയാത്ത അതേ വിഭാഗത്തിലെ ജനങ്ങളെ കാണുന്നില്ലേ? സംസ്ഥാന തലത്തിൽ caste census നടത്തണം. ഉചിതമായ മാറ്റങ്ങൾ ഉണ്ടാവണം.
    ഇതേ model ഒരു നിരീക്ഷണം ആയിരുന്നു രമേശ്‌ നാരായൺ issue ൽ നടത്തിയത്. ഇല്ലാത്ത ജാതി എന്ന വിഷയം പണിപ്പെട്ട് കുത്തിത്തിരുകാൻ നോക്കിയത് പോലെ ഉണ്ടായിരുന്നു.

  • @Peter-gd9xf
    @Peter-gd9xf Месяц назад +3

    2:09 ദാവൂദ് പറയണ്ട എന്ന് കരുതി പറയാത്തത് ആണ്., അല്ലാതെ സേവാഭാരതി അവിടെ ഇല്ലാത്തത്കൊണ്ടോ പുള്ളി ഓർക്കാത്തതുകൊണ്ടോ അല്ല.

    • @nurhudamadeena3234
      @nurhudamadeena3234 Месяц назад

      ആ മയിര് ഭാരതീയെ കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല കുറേ ഇട്ട് പഴകിയ നാശമായ ഡ്രസ്സുകൾ കളക്ട് ചെയ്തു കൊണ്ടുവന്ന വിതരണം ചെയ്യും 😂😂😂

    • @azeezpoyilanky3460
      @azeezpoyilanky3460 Месяц назад

      അത് ആ ലോക പന്നപരിഷ ഞാഞ്ഞൂൽ ടിജി മോഹനദാസ സംഘിഗോപുത്രനോട് സമർപിയാമിയാക്കാൻപറയൂ മൂത്രേ

  • @Js-sm7rn
    @Js-sm7rn Месяц назад

    Iravadham thudangi

  • @gilbertsebastian9452
    @gilbertsebastian9452 Месяц назад

    ഞാൻ പൊതുവേ മീഡിയ വണ്ണിന്റെ വിശകലനത്തെ വളരെയധികം മാനിക്കുന്ന ഒരാളാണ്. പക്ഷേ ഉപജാതി സംവരണത്തെക്കുറിച്ച് നടത്തിയ വിശകലനം ശരിയായില്ല. എല്ലാകാലത്തും ഒരേ വിഭാഗങ്ങൾക്ക് തന്നെ സംവരണം കിട്ടുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുക? കേരളത്തിൽ പുലയ വിഭാഗത്തിനും ആന്ധ്രപ്രദേശിൽ മാല വിഭാഗത്തിനും വടക്കേ ഇന്ത്യയിൽ മീണ വിഭാഗത്തിനും അവരുടെ ജനസംഖ്യ അനുപാതത്തേക്കാൾ വളരെയേറെ സംവരണം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഏറെക്കാലമായി പറയ, മാദിക മുതലായ വിഭാഗങ്ങളിൽ നിന്ന് ഉപജാതി സംവരണം വേണമെന്ന ന്യായമായ ആവശ്യം നിലനിൽക്കുന്നുണ്ട്. ഇത് സംവരണ വിരുദ്ധതയാണ് എന്ന് പറഞ്ഞത് തീരെ ശരിയായില്ല. മധ്യവർഗത്തിനാണ് ആസ്പിറേഷൻസ് ഉള്ളത് എന്ന് പറയുന്നത് ശരിയല്ല. എല്ലാ വിഭാഗത്തിൽ പെടുന്ന മനുഷ്യർക്കും ആസ്പിറേഷൻസ് ഉണ്ട്.

  • @anyani123
    @anyani123 Месяц назад

    ningal notice cheyyaathath kondaano nn ariyillaa
    mooparde ellaa episode lum ningale patti parayuunund
    adupp kooti charcha anthi charchha ennokke
    ningalde oru viewer enna nilakk ningl athin reply kodknm ennaan ente oru ith

  • @madhubhaskaran1974
    @madhubhaskaran1974 Месяц назад +4

    Intelligent 🧠🧠🧠 panelist in the world 🌎🌎🌎

  • @ravindrangopalan
    @ravindrangopalan Месяц назад

    ആരാണ് ഈ യുദ്ധം ഇപ്പോൽ തുടങ്ങിയത്

  • @mohammedfawaz3745
    @mohammedfawaz3745 Месяц назад

    Off road vehicles

  • @abdulsatharsathar8056
    @abdulsatharsathar8056 Месяц назад

    😭😭😭

  • @wecaredistributors7959
    @wecaredistributors7959 Месяц назад

    സേവാ ഭാരതി ഇല്ലല്ലോ എവിടെയും

  • @Shefekbk
    @Shefekbk Месяц назад

    Ajims അത് തന്നെ അല്ലെ പറയുന്നത് cmrdf അർഹത പെട്ടവരുടെ കയ്യിൽ എത്തുന്നില്ല എന്ന്

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Месяц назад

    രോദനം കേട്ടാൽ നല്ല രസം

  • @renilv
    @renilv Месяц назад

    D - company

  • @anasbinabdulsathar163
    @anasbinabdulsathar163 Месяц назад

    അജിംസ്, EWS ആദ്യം കൊണ്ടുവന്നിട്ട് വെല്ലുവിളിച്ചത് ഒന്നാം പിണറായി സർക്കാരാണ്

  • @cgsarath4013
    @cgsarath4013 Месяц назад

    മണ്ണിൽ കിടക്കുന്ന ആളെ വൃത്തിയാക്കി മണ്ണിലേക്കു പുതപിക്കുന്നതിൽ എന്താണ് യുക്തിക്കെട് എന്ന് മനസിലായില്ല. ആദരവ് മാത്രല്ല അത് റെക്കോർഡ് ആണ് അതിൽനിന്നാണ്‌ എല്ലാം അടിസ്ഥാന പെടുത്തുന്നത്. എല്ലാം യുക്തിയ്ക്ക് നിരക്കുന്നതായിരിക്കണം ആ സാഹചര്യം മനസ്സിലാക്കൽ പോലും യുക്തി ആണ്. ഞാൻ നിങ്ങളെ കുറ്റം പറഞ്ഞതയല്ല, സമയം കിട്ടുമ്പോഴെക്കെ വിശ്വാസം തിരുകി കയറ്റുതാണ് താങ്കളുടെ കാലത്തിന്റെ പഴക്കവും ശീലത്തിന്റെയും അതിൽ നിന്ന് മാറാൻ കഴിയാത്തതിന്റെയും കൂടി കുഴപ്പമാണെന്നു ഇതേ യുക്തി ബോധത്തിൽ നിന്ന് മനസിലാക്കാവുന്നതേ ഉള്ളു. അതാണ് യുക്തി.

  • @Js-sm7rn
    @Js-sm7rn Месяц назад

    Dawood , ividirunnu samayam kalayathe Gaza yil poyi fight cheyyoo. Aduppukallukar thanukkatte

  • @magician-maniac
    @magician-maniac Месяц назад

    Rwandayil 3 month kond 15 lakhs abhiyanthara kalabhathil kollappettirunnu ... Dawood sir...
    But Palestine anubhavikkunadh valare mrighyamaya cruelty ahn...
    Inshallah...
    Dhaivam thirich chothikkadhirikkilla.

  • @swethaumesh3098
    @swethaumesh3098 Месяц назад +1

    UN joke!! Ajims 👌🏻

  • @althafmuhammed2321
    @althafmuhammed2321 Месяц назад

    Nishad bai evade vayanad poyitt pinne kandilla sugamille....

  • @Nature-p6l
    @Nature-p6l Месяц назад +3

    ദാവൂദ് വന്നോ 😄😄😄😄😄😄🇮🇱🇮🇱🇮🇱

  • @maryjohn4242
    @maryjohn4242 Месяц назад

    What about the same people reacting in different way in Gaza

  • @prasadtk442
    @prasadtk442 Месяц назад

    മൊസാദ് എങ്ങാനും കേരളത്തിൽ ഉണ്ടോ?

  • @jithinthomas2839
    @jithinthomas2839 Месяц назад

    Reservation complete aayi nirthanam....tribal people nu mathrem aayi churukanam ....athu aanu vendathu....allathe jathi de peril kittunna aanukoolyangal mothom aasvadikukayum athine patti pakshe aarum mindaruthu ennum parangu kapada navodhanathe patti kona parayunna ellavarkum athinu veendum veendum valam vechu kodukuvalla vendathu

  • @yjkbuddy
    @yjkbuddy Месяц назад +1

    At the end of the day everyone is human being ...religion divides humanity unites..Mr Daud don't put your words into others mouth yukthivadhikal haven't said anything like that give evidence

  • @abdulazizshamsudeen
    @abdulazizshamsudeen Месяц назад

    ആരെയും വകവെക്കാത്ത അമേരിക്കയും ഇസ്രായേലും. UN പിരിച്ചു വിടട്ടെ. ആർക് വേണ്ടിയാ അത്?

  • @SREE-r5d
    @SREE-r5d Месяц назад

    😂😂😂😂😂

  • @maheshpm3618
    @maheshpm3618 Месяц назад

    അടുപ്പും കൂട്ടി ചർച്ച യിൽ സേവാഭാരതി എന്ന പേര് പറയാൻ തന്നെ മടി

    • @pauloli4341
      @pauloli4341 Месяц назад

      എന്തോന്ന് ഷേവ്..dyfi യുടെ റിലീഫ് വർക് ഫോട്ടോ എടുത്തു മോഡിയുടെ ഫേക് പോസ്റ്റ് ചെയ്യുന്നതോ😂😂😂

  • @AkhilBabu-ul2gk
    @AkhilBabu-ul2gk Месяц назад

    ഹമാസ് ഇപ്പോ വിജയിക്കും Oct 7 മുതൽ 😅

  • @ismailm8346
    @ismailm8346 Месяц назад

    Sanghikaleyum atheistukaleyum manushyavargathil peduthalle,ivattakalekkal sense mrugangalkkundennu, AA aana theliyichu😮

  • @abhirampabhiramp6015
    @abhirampabhiramp6015 Месяц назад +3

    Oct 7 ന് പുറപ്പെട്ട ഹിസ്‌ബുല്ലഹ് ഇത് വരെ ഇസ്രായേൽ ൽ എത്തിയില്ലേ 😂😂😂

    • @arshadameen9523
      @arshadameen9523 Месяц назад

      Poda shiqandi chette

    • @lp64aho38
      @lp64aho38 Месяц назад +9

      അച്ഛനെ കാണുമ്പോൾ ചോദിക്കണം അച്ഛൻറെ അച്ഛൻ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തെ ഒറ്റി കൊടുത്തിരുന്നവരുടെ കൂട്ടത്തിലായിരുന്നോ എന്ന് യന്ത്ര തോക്കുകളുമായി വന്ന ബ്രിട്ടീഷുകാർക്കെതിരെ അവർ കത്തിയും കഠാരയും ഉപയോഗിച്ച് സമരം ചെയ്തപ്പോൾ അവരെ നോക്കി ഇതുപോലെ കളിയാക്കിയിരുന്നോ എന്ന് അങ്ങനെ ഉണ്ടാവാനാണ് സാധ്യത അത് നിൻറെ രക്തത്തിലും ഉണ്ട് അല്ലാതെ സാമ്രാജ്യത്തിൻ്റെ എല്ലാ അടിച്ചമർത്തലുകളും 250 കൊല്ലം പേറിയ ഒരു ഇന്ത്യക്കാരന് 75 കൊല്ലമായി നടക്കുന്ന സ്വാതന്ത്ര്യ സമരത്തെ നോക്കി ഇതുപോലെ കൊഞ്ഞനം കുത്താനാവില്ല , ആ ജനതയെ നോക്കി ഇതുപോലെ ഇളിക്കാനാവില്ല

    • @gowrinandana8999
      @gowrinandana8999 Месяц назад

      Athinu Hisbulla Lebanon ninnulla militant group aanu. Avarkk Oct 7 aayi entha connection?

    • @abhirampabhiramp6015
      @abhirampabhiramp6015 Месяц назад +1

      @@lp64aho38 എന്തായാലും ബ്രിട്ടനിൽ പോയി അവിടെയുള്ള നിരപരാധികളെ സ്വാതന്ത്ര തിന്റെ പേര് പറഞ്ഞു കൊല്ലുകയോ റേപ്പ് ചെയ്യുകയോ കൈയിൽ കിട്ടുന്നവരെ തട്ടിക്കൊണ്ടു വന്നു വിലപേശിയിട്ടില്ല. ബ്രിട്ടീഷ് ആർമി യുമായി നേരിട്ടായിരുന്നു പോരാട്ടം അല്ലാതെ അവരുടെ ജനതയോട് അല്ലായിരുന്നു. പിന്നെ ബ്രിട്ടീഷ് ആർമി യുമായി നേരിട്ടായിരുന്നു പോരാട്ടം അല്ലാതെ സ്വന്തം ജനതയെ shield ആയി വച്ചല്ല കുട്ടികളുടെ സ്കൂളിൽ പതുങ്ങിയിരുന്നല്ല, ഹോസ്പിറ്റലിൽ ആയുധം ഒളിപ്പിച്ചു വെച്ചല്ല, സിവിലിയ
      ൻസ് ന്റെ അടുത്ത് ഒളിച്ചിരുന്നല്ല.

  • @rajarajachola6508
    @rajarajachola6508 Месяц назад +2

    Civilised world and കാക്കാസ് ഒന്നിച്ചു പോകില്ല ബ്രോ......

    • @sidheequeche8262
      @sidheequeche8262 Месяц назад

      Civilised 😂😂😂😂... കുണ്ടനടിക്കാൻ, സെക്സ് മാറ്റാൻ നിയമം set ആക്കിയോ 😂😂😂😂

    • @Usr-i1t
      @Usr-i1t Месяц назад +1

      അങ്ങിനെ ആണോ ബ്രോ

    • @sidheequeche8262
      @sidheequeche8262 Месяц назад +2

      @@rajarajachola6508 നീ ആണോ civilised 😂😂😂😂😂😂..

    • @rajarajachola6508
      @rajarajachola6508 Месяц назад

      @@sidheequeche8262
      മത ഭ്രാന്തും & liberal thinking രണ്ടും ഒന്നിച്ചു പോകില്ല.....

    • @sidheequeche8262
      @sidheequeche8262 Месяц назад +1

      @@rajarajachola6508 മത ഭ്രാന്തോ 😂😂.. ലിബറൽ ഭ്രാന്തനാണോ നീ 😂😂😂

  • @adhilm.a767
    @adhilm.a767 Месяц назад +2

    യൂത്ത് കെയർ ദാവൂദ് മനപൂർവ്വം വെട്ടി മാറ്റുന്നതാണ്…. വെൽഫെയർ അടിമ

  • @aloraveda
    @aloraveda Месяц назад

    ഹൂതികളുടെ ആസനം അടിച്ചു പൊള്ളിച്ചപ്പോൾ ഇപ്പോൾ അവന്മാരെപ്പറ്റി അനങ്ങുന്നില്ല ... ഏകദേശം 800 ഹൂതികൾ ഒരു മിനിറ്റുകൊണ്ട് ഹൂറികളുടെ അടുത്തെത്തി ... ഇനി ഹിസ്ബുള്ള ആണ് അടുപ്പുകൂട്ടി മുക്കാലൊളികളുടെ ഹീറോ ... ഹിസ്ബുള്ളയുടെ മുക്കാലോളികൾക്കു ഒരുമിച്ചു ഹൂറികളെ കാണുവാൻ ഉള്ള സമയമായി എന്ന് അടുപ്പുകൂട്ടി തള്ളുന്ന പ്രമുഖ മമ്മതോളി ... അടിപൊളി ... ഇതൊക്കെ എങ്ങനെ സാധിക്കുന്നേടാവേ ???

  • @VishnuPrasad-wi1dv
    @VishnuPrasad-wi1dv Месяц назад +2

    ദാവൂദ് സാഹിബിൻ്റെ മൂലത്തിൽ വെടിമരുന്ന് നിറച്ച് ഇസ്രയിലിലേക്ക് റോക്കറ്റ് വിടാൻ പറ്റുമോ 😢😢

    • @abdulrahiman3035
      @abdulrahiman3035 Месяц назад

      Kuru pottumoooo

    • @abdulrahiman3035
      @abdulrahiman3035 Месяц назад

      Kuru pottiyoooo

    • @adheebhydher9872
      @adheebhydher9872 Месяц назад

      ടി ജി യെ വേണേൽ അങ്ങനെ പറഞ്ഞയക്കാം

    • @misfareverest
      @misfareverest Месяц назад +1

      TG യെ വിടാമായിരുന്നു. പക്ഷെ ഒരു തീപ്പെട്ടി കൊള്ളിയുടെ മരുന്ന് ഇടാനുള്ള സ്ഥലം പോലുമില്ല

  • @afthabalikhanmkhan8353
    @afthabalikhanmkhan8353 Месяц назад

    Aaa kashandii ivideaa vanna

  • @madhubhaskaran1974
    @madhubhaskaran1974 Месяц назад +2

    Kya hua Gaza ka?

    • @Usr-i1t
      @Usr-i1t Месяц назад

      ഗാസയിൽ ഒരു പാട് ജനങ്ങൾ മരിച്ചു കഴിഞ്ഞു, നിങ്ങൾക്ക് സമാധാനം ആയോ, ഇല്ലെങ്കിൽ ഇനിയും കൊല്ലാm,

  • @deatman7713
    @deatman7713 Месяц назад

  • @soopibendichal962
    @soopibendichal962 Месяц назад

    ❤❤❤❤

  • @shoukathalikakkodi2613
    @shoukathalikakkodi2613 Месяц назад

    ❤👍

  • @hashi702
    @hashi702 Месяц назад

    ❤❤