'അവ‍ർ പറയുന്ന സ്നേഹം നമുക്കും തോന്നും', രാഹുലിനെയും പ്രിയങ്കയെയും ഖർ​ഗെയെയും തർജ്ജിമ ചെയ്ത് Jyothi

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 75

  • @sportsmedia4252
    @sportsmedia4252 2 часа назад +72

    എന്തൊരു എളിമയുള്ള സംസാരം ഇവരെപോലുള്ളവരെ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് കടന്നു വരട്ടെ 🙏🏻🙏🏻

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 часа назад +58

    ജ്യോതിക്ക് ചെങ്ങന്നൂർ സീറ്റ് കോൺഗ്രസ്‌ കൊടുക്കണം

  • @shibithomas8937
    @shibithomas8937 2 часа назад +78

    ഞങളുടെ നാട്ടുകാരി ജ്യോതി വിജയകുമാർ 👍👍

  • @Userammu-w
    @Userammu-w 2 часа назад +27

    സൂപ്പർ ആയിരുന്നു❤ അവരുടെ വികാരംഅതേപടി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു👍👍

  • @akshaysivadasan3940
    @akshaysivadasan3940 Час назад +14

    റിപ്പോർട്ടറുടെ അടുത്ത് നിൽക്കുന്ന ചേട്ടന്റെ സന്തോഷം കണ്ടോ 😊😊

  • @IndiraDevi-qb1tr
    @IndiraDevi-qb1tr Час назад +11

    തർജിമയി ലുളള ആവേശവും വികാരവും അടിപൊളി

  • @sureshk1558
    @sureshk1558 2 часа назад +48

    ആ ഡോക്ടർ സരിൻ എന്ന വ്യക്തിയൊക്കെ ഇവരെ കണ്ട് പഠിക്കണം...നമ്മൾ വെയ്റ്റ് ചെയ്യുക അധികാരങ്ങൾ വന്ന് ചേർന്നോളും...

  • @ckrishnan5958
    @ckrishnan5958 2 часа назад +21

    നല്ല പരിഭാഷ ..all the best..

  • @hassankoya1953
    @hassankoya1953 2 часа назад +35

    Super👌👌👌

  • @muhammedsayyednk4075
    @muhammedsayyednk4075 2 часа назад +20

    അടുത്ത നിയമസഭ സീറ്റു കൊടുക്കണം കോണ്‍ഗ്രസ്കാരെ

  • @athiraashwin6646
    @athiraashwin6646 Час назад +13

    ഞങ്ങളുടെ സ്വന്തം പുലിയൂരുകാരി ❤️🥰

  • @najmanisar1483
    @najmanisar1483 Час назад +12

    അതാണ് കോൺഗ്രസ് എളിമയോടെ സംസാരിക്കാൻ പെരുമാറാനും പഠിപ്പിച്ച ഒരു പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതുകൊണ്ടാണ് എല്ലാവരും കോൺഗ്രസിലേക്ക് വരുന്നത് അതുകൊണ്ടാണ് എന്നും മണ്ണിന്റെ അടിയിൽ നശിക്കാതെ വളർന്നുകൊണ്ടേയിരിക്കും

  • @SushamaPK-mb7ww
    @SushamaPK-mb7ww 2 часа назад +18

    Super👍 adipoli👍

  • @abdullatheefqatar
    @abdullatheefqatar 2 часа назад +8

    അഭിനന്ദനങ്ങൾ 🌹👍

  • @moosanpulkady7472
    @moosanpulkady7472 2 часа назад +29

    പാവം മോൾ നല്ല സംസാരം ഒരു തലക്കനവും ഇല്ലാത്ത മോളുടെ സംസാരം

  • @sharafsharafudheen6918
    @sharafsharafudheen6918 2 часа назад +12

    Jyothi 💙💙💙

  • @salilasadanand4548
    @salilasadanand4548 2 часа назад +11

    സൂപ്പർ 👌

  • @nadeeramathari
    @nadeeramathari 2 часа назад +8

    Good job Jyothi.

  • @westernbay7879
    @westernbay7879 Час назад +3

    Very good and understable in Malayalam. God bless you jothi mam

  • @vijayanmk-s5l
    @vijayanmk-s5l 2 часа назад +7

    Very good

  • @najmanisar1483
    @najmanisar1483 Час назад +5

    സീറ്റുറപ്പാണ് വെയ്റ്റിംഗ് തേടിയെത്തും അർജന്റ് കൂട്ടാതെ എല്ലാ കണ്ടറിഞ്ഞു കേട്ടറിഞ്ഞും കൊടുക്കും

  • @BraveVoice-rs5bx
    @BraveVoice-rs5bx 2 часа назад +6

    Super ❤👌

  • @aryag4995
    @aryag4995 2 часа назад +5

    Teacher ❤

  • @FousiyaUsman-p3z
    @FousiyaUsman-p3z 2 часа назад +4

    Jyothi Sooper ❤❤

  • @Faahu-kq8qr
    @Faahu-kq8qr Час назад +4

    ജ്യോതി ചേച്ചി ഒരുപാട് മെലിഞ്ഞു എന്തുപറ്റി😮

  • @Aski690
    @Aski690 Час назад +1

    I like it ❤

  • @shanmd4930
    @shanmd4930 Час назад +2

    ❤️👍

  • @gauthamprem8833
    @gauthamprem8833 33 минуты назад

    She got beautiful voice ❤

  • @memy777memy6
    @memy777memy6 32 минуты назад

    🎉🎉🎉

  • @SALIBIJU-x9c
    @SALIBIJU-x9c Час назад +1

    ❤❤❤❤jyothy❤❤❤❤❤❤

  • @ShamuParakkani
    @ShamuParakkani Час назад +1

    Super

  • @ramajeyamsamuthirapandi7317
    @ramajeyamsamuthirapandi7317 2 минуты назад

    சகோதரியின் முகம் மலர்ச்சி வாழ்த்துக்கள்

  • @ShameerBabuShameer-c5n
    @ShameerBabuShameer-c5n 38 минут назад

    ❤❤❤

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN Час назад +3

    കോൺഗ്രസിൽ ഇവരെ പോലെ കഴിവ് ഉള്ള കുറേ വനിദകൾ ഉണ്ട്. അവരെ. Mla. എംപി ആക്കാൻ പാർട്ടി മടിക്കുന്നു

  • @VeeranVeeran-g3e
    @VeeranVeeran-g3e Час назад +2

    ഈ ജോദിക്കുട്ടി ❤️❤️സംസാരം. എത്രയോ സൂപ്പർ ആയി 🙏🙏🙏🙏

  • @Shahulhameed-c7v
    @Shahulhameed-c7v 8 минут назад

    ❤🎉

  • @VasanthakumariVasantha-ig7oj
    @VasanthakumariVasantha-ig7oj Час назад +1

    💙💙💙

  • @frvlogs5261
    @frvlogs5261 9 минут назад

    🥰🥰🥰

  • @AnzelnaAnish
    @AnzelnaAnish 2 часа назад +2

    Spr❤❤

  • @salibenny7249
    @salibenny7249 Час назад +4

    Love you Jyothy Vijayakumar

  • @afsalmachingal1235
    @afsalmachingal1235 Час назад

    🔥🔥🥰🥰👏🏻

  • @moana.kottayam9544
    @moana.kottayam9544 14 минут назад

    ❤️❤️🌹🌹🥰🥰🙏🙏

  • @hussainvk4251
    @hussainvk4251 2 часа назад +2

    💚💚💚💚💗

  • @manojmathew5138
    @manojmathew5138 2 часа назад +2

    ❤👍🌹

  • @binujeny1675
    @binujeny1675 2 часа назад

  • @rejipappu7761
    @rejipappu7761 Час назад +1

    P P ദിവ്യയെ പോലെ ആര്യ രാജേന്ദ്രനെ പോലെ എന്തൊരു എളിമ 💯🙏😂🤣

  • @ratheeshkumar7307
    @ratheeshkumar7307 Час назад +1

    പിജെ കുര്യൻ സർ നെ ഇങ്ങനെ അപമാനിക്കല്ലേ

  • @india.19614
    @india.19614 42 минуты назад

    Priyanka a very candidate.

  • @Inspector_Balram.
    @Inspector_Balram. 2 часа назад +10

    എന്റെ ജീവിതത്തിൽ നടന്ന മറക്കാൻ പറ്റാത്ത ഒരനുഭവം ഇവിടെ പങ്കു വെക്കണമെന്ന് തോന്നി സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമമ്പാണ്. കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രി. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാൻ പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ്. ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ അതെന്നെ വല്ലാതെ വേവലാതിപ്പെടുത്തി. പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് ‌അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു തുടർന്ന് ഞാൻ ഒറ്റയ്ക്ക് 5 ആനകളെയും പാളത്തിൽ നിന്ന് തള്ളി മാറ്റി തള്ളി മാറ്റാൻ കുറച്ചു പാടു പെട്ടെങ്കിക്കും അതുവഴി വലിയൊരു ദുരന്തവും ഒഴിവായിക്കിട്ടി....
    The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
    Thanks 🙏🙏🙏

  • @JineshJinu-lx1on
    @JineshJinu-lx1on 2 часа назад +1

    👏👏👏🙏🙏🙏🙏🙏👏👏👏❤️❤️❤️❤️

  • @VeeranVeeran-g3e
    @VeeranVeeran-g3e Час назад +1

    ജോദിക്ക് ❤️❤️ആശംസകൾ നേരുന്നു 🙏🙏🙏👍❤️

  • @mohanrajnair865
    @mohanrajnair865 2 часа назад +4

    എല്ലാ ഗാന്ധി കളുടെ navaayittum, കോൺഗ്രസ്സ് ഒരു assembly സീറ്റ് ല്‍ പോലും Ivare മത്സരി ppichittilla.

    • @rahoofrahoof5228
      @rahoofrahoof5228 Час назад +5

      സമയം വരുമ്പോൾ കിട്ടും അല്ലാതെ സറിനെ പോലെ പൊട്ടത്തരം കാട്ടരുത് ശരിന് അടുത്ത തെരഞ്ഞെടുപ്പിൽ ഇസി ആയി ജയിക്കാം ആയിരുന്നു

  • @hamzakutteeri4775
    @hamzakutteeri4775 Час назад

    കോൺഗ്രസ്‌ ന്റെ അഭിമാനം

  • @VeeranVeeran-g3e
    @VeeranVeeran-g3e Час назад +1

    മാഡം ❤️❤️തർജമ ചെയ്യാൻ ❤️❤️👍സൂപ്പർ 🙏🙏🙏👍❤️

  • @joseabraham2951
    @joseabraham2951 Час назад

    എല്ലാവരും ഇംഗ്ലീഷ് പഠിക്കുക 😊😊😊😊

  • @kisram-c8y
    @kisram-c8y Час назад +1

    KC seat kodukilla.

  • @shijuind5696
    @shijuind5696 2 часа назад +2

    Jjypthy mm🎉🎉🎉

  • @KrishnaN-e6d
    @KrishnaN-e6d Час назад

    Transilation cheyd bhara ratna..congress tholi katti bayankaram

  • @gsswamy7288
    @gsswamy7288 Час назад

    Priyanka vadra not degree

  • @AskerAli-h8ph8p
    @AskerAli-h8ph8p Час назад

    നല്ല എളിമയുള്ള സംസാരം 💚💚💚💚

  • @Suresh34908
    @Suresh34908 Час назад +1

    തർജമ ചെയ്യുന്നത് പോലും വലിയ വിഷയാക്കുന്നു എന്തുവാടെയിത്. മുമ്പ് രാഹുൽഗാന്ധിയുടെ പ്രസംഗം ഒരു വിദ്യാർത്ഥി തർജമചെയ്തതും ഇവർ വലിയ വിഷയമാക്കിയിരുന്നു മലയാളം അറിയാത്ത നേതാക്കൾ കേരളത്തിൽ വരുമ്പോൾ പ്രസംഗംതർജമചെയ്യുന്നത് സ്വഭാവികമാണ്. അതിത്ര വാർത്ത യാക്കണോ. ഇവര് ബിജെപി ഇല്ലാത്ത കേരളത്തിൽ അതും വയനാട്ടിൽ വന്ന്80%വും മുസ്ലിംലീഗ് കാരുള്ള ഇവിടെ എന്തിന് ബിജെപിയെ തോൽപ്പിക്കാനാണെന്ന് പറഞ്ഞു മത്സരിക്കുന്നു.അതാണ്‌ നിങ്ങൾ ചർച്ചയാക്കേണ്ടത്. ഇവരുടെ സഹോദരൻ വയനാട്ടിൽ മത്സരിച്ചു ജയിച്ചിട്ട് വയനാടിന് വേണ്ടി എന്ത് ചെയ്തു. കുടുംബ മഹിമയല്ലാതെ ഇവർക്ക് എന്ത് യോഗ്യതയാണുള്ളത് അതൊക്കെ നിങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കൂ.80%മുസ്ലിം മുസ്ലിംലീഗ് വോട്ടർമാരുള്ള വയനാട്ടിൽ ഇവർ ജയിക്കും.അതിവരുടെയോ കോൺഗ്രസിന്റെയോ കഴിവില്ല.മുസ്ലിം സമുദായം ആരുടെ കൂടെ കൂടിയാലാണോ നേട്ടം അവരെ പിന്തുണക്കും.അതിനു കോൺഗ്രസിലെ പറ്റൂ അപ്പോൾ അവർ കോൺഗ്രസിന് വോട്ട് ചെയ്യും അപ്പോൾ കോൺഗ്രസ്‌ സ്ഥാനാർഥി ജയിക്കും അതാണ്‌ വയനാട്ടിൽ സംഭവിക്കുന്നത്.

  • @sarath_babu
    @sarath_babu 2 часа назад

    ഇവർക്കാനല്ലേ രാഖി എന്താണെന്ന് അറിയാത്തത് 👍🏻👍🏻

  • @jishnuvasudev5655
    @jishnuvasudev5655 Час назад +1

    രാഹുൽ അണ്ണനും പിങ്കി മോളും കേരളത്തിലേയ്ക്ക് വരുമ്പോൾ തല പൊക്കുന്ന സീസണൽ അവതാരം ആണ് ജ്യോതി അക്ക😂

  • @haflathulmahabba8016
    @haflathulmahabba8016 2 часа назад

    കുറച്ചു അഹങ്കാരം ഓവർ ആണെന്നു തോന്നി

  • @K.NShajilalShajilal
    @K.NShajilalShajilal 2 часа назад +2

    Adimavamsangal😂😂😂😂😂

  • @vinilphilip
    @vinilphilip 2 часа назад +4

    ❤❤

  • @jeevaprasadmalayil6420
    @jeevaprasadmalayil6420 2 часа назад

  • @SajuPm-m1q
    @SajuPm-m1q Час назад

    ❤❤❤❤❤

  • @shamilashamila1877
    @shamilashamila1877 2 часа назад

    ❤❤❤❤