ശരിയാണ് ഇബാദ് ക്കാ .... ഞങ്ങൾ ആദ്യമായി ഗൾഫിൽ പോവുന്ന സമയം വിമാനത്തിൽ കയറുമ്പോൾ എന്റെ സുഹൃത്ത് ചെരിപ്പ് കോണിപ്പടിയിൽ ഊരിവെച്ചത് ഇന്നും ഓർക്കുമ്പോൾ ചിരിയടക്കാൻ കഴിയുന്നില്ല .
ഇബാദിക്ക തിരിച്ച് ഗള്‍ഫില്‍ ഫ്ലൈറ്റ് ഇറങ്ങിയതിന് ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ അഥവാ അവിടുത്തെ എമിഗ്രേഷന്‍ പിന്നെ കസ്റ്റംസ് കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഉശാറായി...
നിങ്ങൾ ബഹ്റൈനിലേക്ക് ആണ് പോകുന്നത് എങ്കിൽ അവിടേക്ക് പോകുന്നവരും ആയി പരിചയപ്പെടുക അങ്ങനെ കൺട്രീസ് നോക്കി പരിചയപ്പെട്ട അവരുടെകൂടെ പോകുന്നതായിരിക്കും നല്ലത്
വളരെ ഉപകാരം... 👌ഞാൻ ആദ്യമായി കുവൈറ്റിൽ വന്നത്... ഇങ്ങോട്ട് വന്നപ്പോൾ കൂടെ ആളുണ്ടായിരുന്നു... നാളെ തിരിച്ചു kerala നാട്ടിലേക്ക് പോകുവാണ്.. ഒറ്റക്കാണ്.. But ഈ video കണ്ടപ്പോൾ ടെൻഷൻ മാറി...👍 നമ്മുടെ നാട് വിട്ട് ഇനി എങ്ങോട്ടും ഇല്ല 😘😘😘😘😘😘
വളരെ ഉപകാരം ഉള്ള വിഡിയോ ആണ് ഇത് ഇത് കൂടുതൽ സെദിക്കേണ്ടത് ഇപ്പോഴതെ യുവാക്കളാണ് അവർ ഇത് വലിയ സീരിയസ് ആയി എടുക്കാത വിശയമാണ് എന്തായാലും എനിക്ക് ഇത് വലിയ ഉപകാരപെടും എന്നു വിചാരിക്കുന്നു. എന്റെ Age 17 ആണ്
പൊന്നു കൂട്ടുകാരെ saudilekku പോകുന്ന മെഡിക്കൽ അതിൽ heppatatis B heppatatis C എന്നിവ check ചെയ്യുമോ ഒന്ന് പറയാമോ ഞാൻ 6 months മുൻപാണ് നാട്ടിൽ നിന്നും വന്നത് ആരെങ്കിലും answer പറഞ്ഞാൽ വലിയ ഉപകാരം ആയിരുന്നു plz
Passport, ticket copy. Check in counter in airlines. Counter, luggage in , pass will be given, which gate need to go, seat..emmigration Screening camer, belt, Dont miss passort, boding pass.
sir visiting visakk povumbol kuttikalude birth cirtificate avishyam undo airportil? and, ente molude birth certificatil hida fathima ennanu name.but pasportil given name ayi hida enn mathram an vannirikkunnath fathima ennullath sirname ayi vannitund eth kond enikk travel cheyyunnathin valla budhimuttum undakumo? pls sir rply
ബെസ്റ്റ് ഗൾഫിലേക്ക് പോകുന്നവർ എയർപോർട്ടിൽ എത്തിയാൽ അവിടെയുള്ള ആദ്യ കാര്യങ്ങൾ എന്തൊക്കെയാണ് ആദ്യം എന്താണ് രണ്ടാമത്തെ സ്റ്റെപ്പ് എന്താണ് മൂന്നാമത്തെ സ്റ്റെപ്പ് എന്താണ്
ഇക്ക, ഞാൻ connecting flight നു ആണ് dubai പോകുന്നത്, അപ്പോൾ ഈ luggage നമ്മൾ മാറ്റണോ,അവർ തന്നെ അത് ചെയ്യുമോ. പിന്നെ അവിടെ ഇറങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്
ചെക്കിന്‍ കൗണ്ടറില്‍ കൊടുക്കുന്ന ലഗേജിനെ പറ്റി താങ്കള്‍ ശ്രദ്ധിക്കേണ്ടാ കണക്ഷന്‍ ഫ്ലൈറ്റിലേക്ക് സെക്യൂരിറ്റി അത് മാറ്റിക്കോളും. താങ്കള്‍ കണക്ഷന്‍ ആദ്യത്തെ ഫ്ലൈറ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ സെക്യൂരിറ്റിയോട് കണക്ഷന്‍ ഫ്ലൈറ്റെന്ന് പറയണം അപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വേണ്ട സംവിധാനങ്ങളൊക്കെ ചെയ്തുതരും. ശ്രദ്ധിക്കേണ്ട കാര്യം ആദ്യം ചെക്കിന്‍ ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ കണക്ഷന്‍ ഫ്ലൈറ്റിന്‍റെ ബോര്‍ഡിങ്ങ് പാസ്സും വാങ്ങിയിരിക്കണം ഇല്ലേല്‍ നിങ്ങള്‍ കണക്ഷന്‍ ഫ്ലൈറ്റില്‍ കയറുന്ന സമയത്ത് അത് ബുദ്ധിമുട്ടാകും.
Naattil ninn abu Dhabiyilekk visitin aan nan vannadu thirich naattilekk povukayaan appo varumbol undaaya same procedure aano . Athallaade airportil vere enthenkilum chayyanundo
ശരിയാണ് ഇബാദ് ക്കാ .... ഞങ്ങൾ ആദ്യമായി ഗൾഫിൽ പോവുന്ന സമയം വിമാനത്തിൽ കയറുമ്പോൾ എന്റെ സുഹൃത്ത് ചെരിപ്പ് കോണിപ്പടിയിൽ ഊരിവെച്ചത് ഇന്നും ഓർക്കുമ്പോൾ ചിരിയടക്കാൻ കഴിയുന്നില്ല .
😜😜
തള്ളല്ലെടോ...
Simple ayittu njan paranju tharam "Urumbu vari pidikkunnathu pola mumbil ullavanta puraka poyal mathi.
jithin mathew 😂😂😂😂
Correct
Ha ha ha ha ha
Immigration il English ilano question chothikka
najuumaila naji kadavath malayalikal undakum
വളരേ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്...
ഞാൻ 3മാസം കഴിഞ്ഞാൽ ഗൾഫിൽ പോവും എനിക്ക് ഈ വീഡിയോ ഉപകാരപ്പെടും എന്ന് കരുതുന്നു 😍😍😍
Gulfil joliyano
@ yes
Ippo gulfil aano
@@Jaseer619 അതേ
ആരൊക്കെയോ ഇതൊക്കെ എടുത്ത് തന്നു എങ്ങനൊക്കയോ ഗൾഫിൽ എത്തി....ഇപ്പൊ രണ്ട് കൊല്ലം അവാനായി ശുഭം 🙏
Halla pinne😄
Hai
😂
ഒരുപാട് വീഡിയോസ് കണ്ടു, ശെരിക്കും കോൺഫിഡൻസ് കിട്ടിയത് ഈ വീഡിയോ കണ്ടപ്പോൾ ആണ് 😍👍
അതെ
Sathyam😊
സത്യം❤😊
പത്തിൽ കൂടുതൽ തവണ വിദേശത്തേക്ക് യാത്രചെയ്തു ഇപ്പോഴും കൺഫ്യൂഷനാണ്
😍😍😍😍😍yes
True😍😍😍😍😍😍😍😍😍😍😍😍
Same pich🤣🤣🤣😛
Eeeh never
🤣 🤣
നിങ്ങൾ പറഞ്ഞത് മനസ്സിലായി ,പക്ഷെ അവിടുത്തെ എയർപോർട്ടിൽ എത്തിയാൽ ചെയ്യേണ്ടത് ഒന്ന് കൂടെ വിശദീകരിക്കാമോ,pls reply ,പെട്ടന്ന് വേണം pls
ഇബാദിക്ക തിരിച്ച് ഗള്‍ഫില്‍ ഫ്ലൈറ്റ് ഇറങ്ങിയതിന് ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ അഥവാ അവിടുത്തെ എമിഗ്രേഷന്‍ പിന്നെ കസ്റ്റംസ് കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഉശാറായി...
നിങ്ങൾ ബഹ്റൈനിലേക്ക് ആണ് പോകുന്നത് എങ്കിൽ അവിടേക്ക് പോകുന്നവരും ആയി പരിചയപ്പെടുക അങ്ങനെ കൺട്രീസ് നോക്കി പരിചയപ്പെട്ട അവരുടെകൂടെ പോകുന്നതായിരിക്കും നല്ലത്
ഈ വീഡിയോ എല്ലാവർക്കും ഇഷ്ടമായിക്കാണും....
വളരെ ഉപകാരം... 👌ഞാൻ ആദ്യമായി കുവൈറ്റിൽ വന്നത്... ഇങ്ങോട്ട് വന്നപ്പോൾ കൂടെ ആളുണ്ടായിരുന്നു... നാളെ തിരിച്ചു kerala നാട്ടിലേക്ക് പോകുവാണ്.. ഒറ്റക്കാണ്.. But ഈ video കണ്ടപ്പോൾ ടെൻഷൻ മാറി...👍 നമ്മുടെ നാട് വിട്ട് ഇനി എങ്ങോട്ടും ഇല്ല 😘😘😘😘😘😘
Kuwaitilottu pokumbozhulla formality nthokkeya
ഞാനും കുവൈറ്റിൽ ആണ്. ഈ jan7 നാട്ടിൽ പോകുന്നു. ഈ പറഞ്ഞ കാര്യങ്ങൾ ശ്രദിച്ചാൽ മതി.
ഒന്നും പേടിക്കണ്ട ഞാൻ 16 വർഷമായി, കുവൈറ്റിൽ ഞാൻ 11 വർഷമായി
Really very useful video.thanku bro, iam planning to go Canada
ഇതൊക്കെ ആണെങ്കിൽ ഇമ്മാതിരി യൂടുബ് ചാനൽ എല്ലാവർക്കും ഉപകരിക്കും
സൗദി അറേബ്യയിൽ നിന്നും നമുക്ക് നാട്ടിലേക്ക് പോകാൻ വേണ്ടി എത്ര ദിവസം കാലാവധിയുള്ള പാസ്പോർട്ട് ആയിരിക്കണം
ഇൻഷാ അള്ളാ അങ്ങോട്ട് ഒരു ദിവസം പോണം അല്ലാഹു തൗഫീഖ് നൽകട്ടെ
Iam ameena noushad... njan ea varunna october 1 n dubai lek povukayaanu.. kure doubts undayrnnu.. okke clear aayi.. thank you so much.. thanks a lot
Bro nammal flight il povumbol tablets ellam handbagilano atho luggage bagilano vekkuka plz reply
Hand bagil
അവിടെ എത്തിയാല്‍ ഒന്നും അറിയണ്ട മച്ചു എല്ലാം അവിടെ വെച്ച് തന്നെ മനസിലാവും
Athiyam checking alla cheyendathu namude kyvashamulla legage security scren cheyanam pinnadanu namal boding pasinayi countril pokendathu.... pinne oru kaariyam first kerumbol csf passport and tickets kanikanam ok
Sir enik otu doubt und. Adyamayi qatarilek visitingnu pokunna aalk atm cardil pere ezhudeetullad venamnn nirbandhamundo.angane palarum paranju. Pakshe adh angane aayikittan minimum 15 days pidikum.but 5 nu njan pokuvan ticketeduthu.airportil adinte abashyam nirbandhamundo.
വളരെ ഉപകാരം ഉള്ള വിഡിയോ ആണ് ഇത് ഇത് കൂടുതൽ സെദിക്കേണ്ടത് ഇപ്പോഴതെ യുവാക്കളാണ് അവർ ഇത് വലിയ സീരിയസ് ആയി എടുക്കാത വിശയമാണ് എന്തായാലും എനിക്ക് ഇത് വലിയ ഉപകാരപെടും എന്നു വിചാരിക്കുന്നു. എന്റെ Age 17 ആണ്
Specific and clear....thank u so much
വളരെ ഉപകാര പ്രദമായ വിവരങ്ങൾ............................
കണക്ഷൻ ഫ്ലൈറ്റിൽ പോകുന്നവർക്ക് വേണ്ട വിവരങ്ങൾ പങ്ക് വെക്കണം\
Baggy loose pant idunnathil prashnam undo😢
Hi bro prasnam undo?
പൊന്നു കൂട്ടുകാരെ saudilekku പോകുന്ന മെഡിക്കൽ അതിൽ heppatatis B heppatatis C എന്നിവ check ചെയ്യുമോ ഒന്ന് പറയാമോ ഞാൻ 6 months മുൻപാണ് നാട്ടിൽ നിന്നും വന്നത് ആരെങ്കിലും answer പറഞ്ഞാൽ വലിയ ഉപകാരം ആയിരുന്നു plz
Next mouth njan gulfil pokan nilkuka ann airportil. Ulla kariyagal alojichite ippo thanne urekamilla 😖eee video helpfull ayi tnxs
Uk abroad pokumbolundakunna immigration interview ne kurich video cheyyumo
വീഡിയോ എല്ലാം കാണും ബട്ട് ഞാൻ സബ്സ്ക്രൈബ് ചെയ്യില്ല മലയാളി ഡാ 💪💪💪💪💪😎😎😎
Check in baggage 20 kg aanu. Athu 10 kg 10kg aay edukkamo? Reply tharane. 2 baggage aay edukkan okkumonnanu samshayam? Plz reply
I going to Dubai after 2 month in first time. thank you so much Ebadurahmanikka
Passport, ticket copy. Check in counter in airlines. Counter, luggage in , pass will be given, which gate need to go, seat..emmigration
Screening camer, belt,
Dont miss passort, boding pass.
sir visiting visakk povumbol kuttikalude birth cirtificate avishyam undo airportil? and, ente molude birth certificatil hida fathima ennanu name.but pasportil given name ayi hida enn mathram an vannirikkunnath fathima ennullath sirname ayi vannitund eth kond enikk travel cheyyunnathin valla budhimuttum undakumo? pls sir rply
Almarayude key okke hand bagil vekkan pattumo?? Or luggage bagil ano vekkendath.plss reply
Qatar Airways il luggage kondupovan baginu enthelum size undo ? Luggage baginu size ?
Luggage bagine size onnum ella
Luggage inte weight correct ayal mathi
Weight koodiyal bakki ulla sathanagal avide kalayendi varum
1 kg kurangalum kuzhappamilla
Valare upakarapradam ikka super,awsome,beyond the level...
ഞൻ e മാസം ആണ് പോകുന്നത് ആദ്യ മായിട്ട് ആണ് പോകുന്നത് അബുദാബിയിലേയ്ക് എമിഗ്രെഷന് എന്തൊക്കെ ആണ് ചോദിക്കുന്നെ pls ഒന്ന് paraumoooo
Enthoke ningalod chothichu ennu paranjhu tharumo pls
ബെസ്റ്റ് ഗൾഫിലേക്ക് പോകുന്നവർ എയർപോർട്ടിൽ എത്തിയാൽ അവിടെയുള്ള ആദ്യ കാര്യങ്ങൾ എന്തൊക്കെയാണ് ആദ്യം എന്താണ് രണ്ടാമത്തെ സ്റ്റെപ്പ് എന്താണ് മൂന്നാമത്തെ സ്റ്റെപ്പ് എന്താണ്
Hi ticketil last name house name ane enisyal ane koduthathe valla budimuttum varumo air India ane flight onlinil eaduthathe ane ticket pls replay
Enik color blindness und. Gulfile jolik medical testil Njan fail ayirunnu. Ethokke job visak color blindness problem avilla ennonn paranju tharamo. Plz
മരുന്ന് കൊണ്ടുപോവാൻ എന്തെങ്കിലും ഫോര്മാലിറ്റി ഉണ്ടോ ഇക്ക ??
Airport I'll poyitt airport ന് ഉള്ളിൽ തന്നെ വച്ച് ticket edukkan പറ്റുമോ
ഓഫ്‌ലൈൻ ആയിട്ട്
19/3/19 നു ccj എർപോർട്ടിൽ നിന്നും മടങ്ങേണ്ടി വന്നു എമിഗ്രെഷൻ പ്രോബ്ലം എല്ലാം ക്ലിയർ ചെയ്തു 21/3/19 ദുബായിലേക്ക് പോകും ഇൻശാ അള്ളാ
Hand bag use cheyumbol 2 bags edukkamo
Lap and mobile oru baglum
Dresses vere baglum
Plz ansr
Laptop u can keep separate bag and its excluded in luggage weight
Very good information thank you mr ibad
ഞാൻ kuwait to Cochin return ആണ്. ഹാൻഡ് ബാഗിൽ DSLR CAM വച്ചാൽ പ്രോബ്ലം ഉണ്ടോ?
Visiting job first time Dubai
Apool edhaanu cheyyenddadhu pass port inu veenddi
Passport edukkan endhaaanu cheyyenddadhu
wisittinginu pogumol fom filliyaanundavillea adhendhayirikkum onnuparayoo plees
പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് ഗൾഫ് ലുലുവിൽ അവസരം ഉണ്ടോ
Very useful...... Analum varumpolum pokum polum vallatha tentionanu..
എമിഗ്രെഷനിൽ ഇംഗ്ലീഷിൽ ആണോ സംസാരിക്കുന്നത് .....
!അറിയാൻ പാടില്ലാത്തവർക്ക് വളരെ ഉപകാരപ്പെടും!
skin അലർജിക്ക് ഉള്ള oilment tablets കൊണ്ടു പോകാമോ
ഇക്ക, ഞാൻ connecting flight നു ആണ് dubai പോകുന്നത്, അപ്പോൾ ഈ luggage നമ്മൾ മാറ്റണോ,അവർ തന്നെ അത് ചെയ്യുമോ.
പിന്നെ അവിടെ ഇറങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്
ചെക്കിന്‍ കൗണ്ടറില്‍ കൊടുക്കുന്ന ലഗേജിനെ പറ്റി താങ്കള്‍ ശ്രദ്ധിക്കേണ്ടാ കണക്ഷന്‍ ഫ്ലൈറ്റിലേക്ക് സെക്യൂരിറ്റി അത് മാറ്റിക്കോളും. താങ്കള്‍ കണക്ഷന്‍ ആദ്യത്തെ ഫ്ലൈറ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ സെക്യൂരിറ്റിയോട് കണക്ഷന്‍ ഫ്ലൈറ്റെന്ന് പറയണം അപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വേണ്ട സംവിധാനങ്ങളൊക്കെ ചെയ്തുതരും. ശ്രദ്ധിക്കേണ്ട കാര്യം ആദ്യം ചെക്കിന്‍ ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ കണക്ഷന്‍ ഫ്ലൈറ്റിന്‍റെ ബോര്‍ഡിങ്ങ് പാസ്സും വാങ്ങിയിരിക്കണം ഇല്ലേല്‍ നിങ്ങള്‍ കണക്ഷന്‍ ഫ്ലൈറ്റില്‍ കയറുന്ന സമയത്ത് അത് ബുദ്ധിമുട്ടാകും.
Enthaanu connecting flight
@@akhildas3616 onnil kooduthal flights
Firstly pokumbol direct flight aan fine
Naattil ninn abu Dhabiyilekk visitin aan nan vannadu thirich naattilekk povukayaan appo varumbol undaaya same procedure aano . Athallaade airportil vere enthenkilum chayyanundo
Tnx this vedio njn drc 5 th nu abu dhabil pokum appo theerchayayum upakarappedum
Ikka ring chain darikkunnathu kondu kuzappam undo emgration il
Athe dress allathe vere oru sadhanam padila
domestic connecting flight de information onu parayavo
thnks ikka.valare upakarapradhamaya video
താങ്ക്സ് ബ്രദർ ഇനി അടുത്തത് സ്വർണം എങ്ങനെ കടത്താം എന്ന വീഡിയോ അപ്ലോഡ് ചെയ്യണേ
Madam boding pass kittiyathin shehsam toilet use cehyyan patto akath athinulla fercility undo pinne toilet pokkumbol handbag avade vech pokan pattuomo ottakk anne pokunne ath kondu choidhctha😢?
More Details on Video
@@ebadurahmantech which vedio?
Gulfil povumbol silver ring vearoraalkku Gift kodukkan kondu povunnathondu kuzhappamundo
Naattil ninn visiting aan nan vannadu thirich naattilekk povukayaan appo varumbol undaaya same procedure aano . Athallaade airportil vere enthenkilum chayyanundo
Thank uu ibadkkkkaaa....
Valare upakaaram..njan first time povugaya.....tension..😓
Corona tym il gulfil pokan pattathe irunnavar baa
ഗള്ഫ് ലെക് പോകുമ്പോ എന്തൊക്കെ കൊണ്ട് പോകാം ബാഗ് പാക്കിങ് ന്റെ ഒരു vdo ചെയ്യുമോ plz..
Please ... External hard disk lock ചെയ്യാൻ കഴിയുന്ന free apps വല്ലതും ഉണ്ടോ...??😢
Thanks
Nanum april lastil gulfilekk povunnu.
First yaathrayaann
ഈ 8 തിയ്യതി ഞാനും പോകുന്നു.അതുകൊണ്ട് വീണ്ടും കാണുന്നു
Sir videshath pokunna aalk bankil account venamnnundo..pls rpy sir
Thanks nalla video endhoke cheyyanam ennoke manasilakki thannu
very informative ♥️
Emigration check required enh ende pasportil ond adh problem aguvo poland pogan
സുഹൃത്തേ ചെക്കിങ് കൗണ്ടറിൽ visa യും കാണിക്കണം പാസ്പോർട്ട് ടിക്കറ്റ് മാത്രം പോരാ
18 വയസ്സായാൽ ലൈസൻസ് edukkan edhu ചെയ്യണം
Thank you this video help me for my first flight to oman
Nagalkkum gulfil pokaan avasarm kittaan dua cheyyane
Selfie stick hand bagil vechal problem indo
Bro ente randu kazyil tatoo cheythuuu gulfil pokan problem undo
Passportil photo edukkunha samayath thalayil cap vechal kulappam avumo... plz rply me
ebabukka..... ee interview il sredhikkenda karyangalekurich Oru video cheyyumo
Domestic yathrakkulla video upload cheyyaamo
ഏത് മൊബൈൽ നമ്പരാണ് ആധാരിൽ ഉള്ളത് എന്നറിയാൻ എന്താ വഴി
Khalid Please subsribe us...We will let u know...
shara fudheen എവിടെ ആണ് കാണുക പ്ലീസ്
shara fudheen ഞാൻ നെറ്റിൽ നോക്കിയപ്പോൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിക്കുന്നു
ആധാറിൽ കൊടുത്ത നമ്പർ മാറ്റാൻ പറ്റുമോ
AFSAL KNR PAGE Yes sure...
naan e maasam pokunund e vedio is very useful on this march 21/03/19
വളരെ നന്ദി ഇക്ക
appo leggage engane collect cheyyum
athe athude paranju tha
Thanks. God bless you
thanks a lot for such a video.for domestic travelling ....same procedures aano..?can u pls reply.
Thanksss ikkaa😘
Very useful.. Do more pls
Covid certificate epol avashyam undo???
Ebadu ikka....First time traveling in train nte video koodi post cheiyamo
Some places have security check before emigration..
chettaa....tatoo adichal gulf countriesil allowed anno??
Ys
Njan adyam ayitt pokuva🙂🙂🙂Dubai 🙂🙂job accounting
thank you sir very helpful video
How to book a flights ticket
Plz........ Can you please tall me plz....
Ika side seat kitan evda parayebde
Video kandpo oru aswasam njnm molum 23n husntedth povan bahrainlk
Medicine ethryanu kondupokan kanaku
Valare upakara petta oru vedeo tnx
Tnks....njan aadhyaayit next week qataril pokan pokuaa.....
thank you Ikka . good job