ഈ പ്രാർത്ഥന skip ചെയ്യരുത് നോമ്പുകാലത്ത് ഒരുപ്രാവശ്യമെങ്കിലും പ്രാർത്ഥിക്കണം അത്രയ്ക്ക് Powerfulആണ്🔥

Поделиться
HTML-код
  • Опубликовано: 22 фев 2024
  • Powerful Christian prayer for daily blessing &protection
    #powerfulprayer #christianprayer #blessing #protection #prarthana

Комментарии • 207

  • @user-yc8ot8ei8d
    @user-yc8ot8ei8d 3 месяца назад +22

    കർത്താവേ എൻ്റെ കുടുംബത്തെയും ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും പിശാചിൻറെ ബന്ധത്തിൽ നിന്നും രക്ഷിക്കണമേ ആമേൻ....🙏🙏🙏🙏

  • @user-vo9vr9hc1o
    @user-vo9vr9hc1o 2 месяца назад +7

    എൻ്റെ കടബാധ്യതയാൽ മുന്നോട്ട് പോകൻ കഴിയുന്നില്ല യേശുവേ
    മാതാവേ എന്നെ കാത്ത് കൊള്ളണമേ

  • @RajanRajan-sz2is
    @RajanRajan-sz2is 3 месяца назад +15

    എന്റെ യേശുവേ നാഥാ എന്റെ കുടുംബജീവിതത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി കുടുംബജീവിതത്തിൽ പരിശുദ്ധാൽമാവിനെ നിറക്കേണമേ അകന്ന് പോകുന്ന ഞങ്ങളെ ഒന്നിപ്പിക്കേണമേ ആമേൻ 🙏🙏🙏

  • @albinsunny9946
    @albinsunny9946 2 месяца назад +4

    ഈശോയെ എന്റെ കുടുബത്തെ എല്ലാ തിൻമകളിൽ നിന്നു കാത്തു കൊള്ളണേ

  • @jessy797
    @jessy797 3 месяца назад +65

    എൻെറ കുടുംബ ജീവിതത്തിലെ സകല പൈശാചിക തിന്മകളും മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @jothis26
      @jothis26 3 месяца назад +1

      Amen

    • @lucychacko3444
      @lucychacko3444 3 месяца назад +4

      എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

    • @tessychirayath1168
      @tessychirayath1168 3 месяца назад +2

      Pray for me and my daughter 🙏

    • @RenjuTr-ru4xr
      @RenjuTr-ru4xr 3 месяца назад

      VVT​@@lucychacko3444

    • @BabyJoseph-km6kz
      @BabyJoseph-km6kz 3 месяца назад

      ​@@tessychirayath1168mmmj 7:00 7:00 😅😅i😢🌹🙏

  • @user-mv9is7vi9f
    @user-mv9is7vi9f 3 месяца назад +8

    കർത്താവെ എന്നെയും എന്റെ കുടുംബത്തെയും സാത്താന്റെ ബന്ധനങ്ങളിൽനിന്ന് വീടിവിക്കണമേ എന്റെ രണ്ടാമത്തെ മകനായ ജോണിന് അങ്ങയുടെ അനുഗ്രഹമുള്ള ഒരു പെൺകുട്ടിയെ ജീവിതപങ്കാളിയായി koudkkaname ആ മകന്റെ പാപങ്ങൾ പൊറുക്കേണമേ ആമേൻ

  • @user-rc6ii8dl5f
    @user-rc6ii8dl5f 3 месяца назад +12

    ദൈവമേ എന്റെ കുടുംബത്തെ ബന്ധിച്ചിരിക്കുന്ന എല്ലാ തിന്മയുടെ ശക്തികളെയും ബന്ധിക്കണമേ🙏🙏🙏🙏🙏

  • @jijijoy9117
    @jijijoy9117 3 месяца назад +12

    എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മേൽ ഉണ്ടായിരിക്കുന്ന എല്ലാ സങ്കടങ്ങളും ജോലി ചെയ്യുന്ന സ്ഥലത്തും എല്ലായിടത്തും ഉള്ള എല്ലാ ബുദ്ധിമുട്ടും മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ ❤

  • @sininevinsini-ej8cp
    @sininevinsini-ej8cp 3 месяца назад +8

    എന്റെ യേശുവെ എന്റെ ഭർത്താവിന്റെ അസുഖം പൂർണമായി മാറ്റി തരണമെ. ദുഷ്ട ശക്തിയിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമെ. പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമെ. എന്റെ കുടുംബ ജീവിതത്തെ തകർത്ത ദുഷ്ട ശക്തിയെ തകർത്ത് വീണ്ടും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണമെ. ആമേൻ .

  • @user-he2lq9ui4d
    @user-he2lq9ui4d 3 месяца назад +4

    ദൈവമേ ഞങ്ങളുടെ ജീവിതത്തിൽ തടസ്സം ഉണ്ടാക്കുന്ന എല്ലാ പൈശാചികതകളെയും ബന്ധിക്കണമേ

  • @jinititus9480
    @jinititus9480 3 месяца назад +11

    എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ amen🙏🙏🙏🙏

  • @kunjumolvarghese4934
    @kunjumolvarghese4934 3 месяца назад +8

    എന്റെ കർത്താവെ എന്റെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ എന്റെ മക്കളുടെ മദ്യപാനം. ലഹരി ഉപയോഗിച്ച് ഉള്ള ഓരോ പ്രശ്നം.. കുടുബത്തിൽ മനഃസമാദാനം കെടുത്തുന്ന പ്രശ്നങ്ങൾക്ക് അവിടുന്ന് പരിഹാരം ഉണ്ടാക്കി തരേണമേ ആമീൻ

  • @heavenofhome3439
    @heavenofhome3439 3 месяца назад +6

    ഈ കുടുമ്പത്തിൽ താമസിക്കുന്ന ഞങ്ങളെ എല്ലാവരെയും മക്കൾ രണ്ടാളും ആയിരിക്കുന്ന സ്ഥലത്തും മക്കളെ രണ്ടാളെയും യിശോഅപ്പയുടെ തിരുരക്തത്താൽ കഴുകി തീരു ഹൃദയത്തിൽ സൂക്ഷിച്ചു കൊള്ളണമേ ❤️

  • @KAVITHAPSUKU
    @KAVITHAPSUKU 3 месяца назад +5

    കർത്താവെ എന്നെയും എന്റെ കുടുംബത്തെയും എല്ലാ ദുഷ്ട ശക്തി കളിൽ നിന്ന് rakshikeneme. ആമേൻ 🙏🏻

  • @user-pf5ul5fw6e
    @user-pf5ul5fw6e Месяц назад

    കർത്താവേ എന്റെ ഫാറ്റിലെവർ മാറ്റിത്തരണമേ എന്റെ തലവേദനയും മാറ്റി തരേണമേ എന്റെ കുടുംബത്തിലെ കടബാധ്യത മാറ്റി തരേണമേ

  • @sinisaji9909
    @sinisaji9909 3 месяца назад +2

    എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും സംശയവും പൂർണമായും മാറ്റിതരണമേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെയും മക്കളെയും കുടുംബത്തെയും രക്ഷിക്കണമേ 🙏🙏🙏🙏🙏1

  • @linithomas2349
    @linithomas2349 3 месяца назад +3

    ഈശോയേ എൻ്റെ കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏

  • @soumyajomy7751
    @soumyajomy7751 3 месяца назад +3

    ഞങ്ങളുടെ കുടുംബം ത്തെ സമർപ്പിക്കുന്നു... എല്ലാം തടസങ്ങൾ പൈചാചിക ബന്ധനം മാറണമേ 🙏🙏

  • @Sruthibineesh775
    @Sruthibineesh775 2 месяца назад +1

    ഈശോയെ എന്റെ കുടുംബജീവിതത്തിൽ വന്ന പോയ പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുതൽ തരണേ 🙏എന്നെയും മോനെയും കാണാൻ husband ഇന് വരാൻ തോന്നണേ

  • @jasushins3626
    @jasushins3626 Месяц назад +1

    എന്റെ കുടുംബത്തിലെ എല്ലാ പൈസചിക ശക്തികളേം നീ നീക്കം ചെയ്യേണമേ 🙏🙏🙏

  • @albinsunny9946
    @albinsunny9946 2 месяца назад +1

    ഈശേയെ കിട്ടാനുള്ള പണം എത്രയും വേഗം വാങ്ങി ത്തണമേ ഈശോയെ കരുണ കാണിക്കണമേ

  • @user-jn1gc6ig7b
    @user-jn1gc6ig7b 2 месяца назад

    എന്റെ ഈശോയെ എന്റെ ജീവിതപങ്കളി യുടെ മദ്യപനം മാറ്റി ത രെണമേ കുടുബത്തിൽ ദൈവ സ്‌നേഹംകൊണ്ട് നിറക്കെണമേ 🙏🙏🙏🙏🙏

  • @abidk772
    @abidk772 14 дней назад

    ഈശോയേ എന്റെ മക്കളെ വഴി നടത്തി കാക്കേണമേ

  • @user-cn1yr2pz2p
    @user-cn1yr2pz2p Месяц назад

    നടുവേദന വന്ന മാറ്റി തരണേ യേശുവേ എന്റെ കടം മാറ്റിത്തയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔

  • @user-gt9yf6qe1t
    @user-gt9yf6qe1t 2 месяца назад +1

    എന്റെ ദൈവമേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും രോഗികളായുള്ള എല്ലാവരെയും സുഖപ്പെടുത്തേണമേ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ

  • @user-xs2qi9nt1v
    @user-xs2qi9nt1v 3 месяца назад +3

    🌹🙏💞🙏🌹എന്റെ ഈശോയെ എല്ലാപിശാസിന്റെ ക്രൂരഭരണ ത്തിൽ നിന് ഞങ്ങളെ രക്ഷിക്കണമേ അവിടുത്തെ തിരു രക്തത്താൽ ഞങ്ങളെ പൊതിയാണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി മഹത്വം നന്ദി ഹല്ലേലുയ ആമ്മേൻ🌹🙏💞🙏🌹

  • @reethammaashokan5385
    @reethammaashokan5385 3 месяца назад +3

    കർത്താവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിക്കണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

    • @user-sd8tq1ns2j
      @user-sd8tq1ns2j 3 месяца назад

      Kartave papikalaya njagalude mal karunayayirikaname amen 🙏🙏🙏🙏🙏🙏🙏

  • @user-lr9uw9qo1q
    @user-lr9uw9qo1q 3 месяца назад +2

    കർത്താവേ ഞാറാഴ്ചത്തെ ഇച്ചായന്റെ യാത്രയിൽ യാതൊരു തടസവും മുണ്ടകരുതേ ഞങ്ങളുടെ ജീവിതം തുടങ്ങുവാൻ തടസമായി നിൽക്കുന്ന എല്ല മേഖലകളും അങ്ങ് ഞങ്ങൾക്ക് അനുകൂലം ആക്കി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @marycherian2368
    @marycherian2368 3 месяца назад +3

    എന്റെ യേശു അപ്പച്ചാ ഞങ്ങൾ എല്ലാവരും അവിടുത്തെ കല്പനകൾ അനുസരിച്ചു ജീവിക്കുവാൻ അനുഗ്രഹിക്കേണമേ.

  • @neethuroshni9924
    @neethuroshni9924 3 месяца назад +1

    Amen amen amen amen amen amen amen amen amen amen 🙏🙏 HALLELUJAH AMEN praise the lord Glory Jesus God ✝️✝️✝️✝️

  • @reneeshamv642
    @reneeshamv642 2 месяца назад

    യേശുവേ എത്രയും വേഗം കോഴിക്കോടേയ്ക്ക് സ്ഥലം മാറ്റം കിട്ടണേ യേശുവേ എന്നിൽ കനിയണമേ

  • @bincyjosephshiju9237
    @bincyjosephshiju9237 3 месяца назад +2

    യേശുവേ എന്നെയും, എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമെആമ്മേൻ

  • @shobhanakrishnan6701
    @shobhanakrishnan6701 3 месяца назад

    പിതാവേ രക്ഷ തരണേ നന്ദി❤❤❤

  • @sheebashaji1418
    @sheebashaji1418 Месяц назад

    Ente Eshoye njangolde karuna thonaname ❤❤🙏🏻🙏🏻

  • @user-ni5bn4yp3v
    @user-ni5bn4yp3v 2 месяца назад

    Abba എന്നെ കാത്തുകൊള്ളേണമേ ആമേൻ

  • @bindubabu7878
    @bindubabu7878 День назад

    Entè yeshoo ente kannuneer kanenamae..ente manu enne call vilikenamae amen..orikalum enne avan ittittupokellae ente yeshoo

  • @ponnuminnu249
    @ponnuminnu249 3 месяца назад +2

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @alnavilson6933
    @alnavilson6933 3 месяца назад

    എന്നെയും എൻ്റെ കടുംബത്തിലുള്ള എല്ലാവരെയും കാത്തു കൊള്ളണമേ ആമ്മേൻ❤

  • @syamsyam3077
    @syamsyam3077 Месяц назад

    എന്റെ യേശുവേ എന്റെ കുടുംബം എനിക്ക് തിരിച്ചു തരണേ 🙏🏽🙏🏽🙏🏽🙏🏽

  • @binduprasobh7234
    @binduprasobh7234 Месяц назад

    കർത്താവേ എന്നയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ.

  • @shameeraziya3153
    @shameeraziya3153 3 месяца назад

    🌈🙏Esoyee Ente Prashnathinellam oru pariharam kanichu tharaname Amen 🙏 🌈

  • @maneeshmathew5832
    @maneeshmathew5832 2 месяца назад

    എന്റെ കുടുംബത്തിലെ എല്ലാ സാതെന്റേ ഉപദ്രവത്തിൽ നിന്നും റീഷിക്കണേമേയ്

  • @bindubabu7878
    @bindubabu7878 День назад

    Ente yeshoo ente manu eppol thanne oru call vilikenamae ente kannu neer kanenamae amen

  • @lissysunny1502
    @lissysunny1502 2 месяца назад

    Ente Eesoye Ente Makkallude Ella Rogangallum karthavintekarangallil samarpikkunnu eduthumatti saukyam nalki Anugrahikkaname krupavqram choriyaname

  • @alansebastian5542
    @alansebastian5542 3 месяца назад

    🙏🏻ആമേൻ 🙏🏻❤️❤️❤️❤️❤️

  • @sindhuvvsindhu8666
    @sindhuvvsindhu8666 3 месяца назад +1

    😪😪😪😪 ചായ എന്റെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളെ കൈവിടരുത് എന്റെ മക്കൾ അങ്ങയുടെ തിരുരക്തം തളിക്കണമെ ദൈവമേ എന്റെ മക്കൾക്ക് മാനസാന്തരം സൗഖ്യ സമാധാനവും കൊടുത്തു മനസ്സിലാക്കി പിന്മാറി അവരെ രക്ഷിക്കണേ ഈശോയെ കോടതിയിൽ പോകാൻ ഇടയാക്കരുത് എന്റെ അച്ഛന്റെ സഹോദരനും എതിരെ കള്ളക്കേസിനുവേണ്ടി അവരെ കരുവാറിന്റെ മുന്നിൽ എന്റെ മക്കളെ നല്ലവരായി ഉയർത്തിപ്പിടിക്കണം 2022 മുതൽ 2024 വരെ ഈയൊരു വിഷയത്തിനു വേണ്ടി പ്രാർത്ഥിക്കാം 3 എന്നുള്ള അങ്ങയുടെ അനുഗ്രഹ നമ്പരായി ഞാൻ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് അനുഗ്രഹിക്കണേ നീ തള്ളിക്കളയല്ലേ എന്റെ മക്കളെ കുരുക്കിൽ നിന്ന് അഴിച്ചു രക്ഷിക്കുമാറാകട്ണെ 🙏 ഈശോയെ ഇപ്പോൾ അനുവദിക്കുന്ന വേദന കൊടുക്കണേ ആമേൻ ആമേൻ ആമേൻ

  • @jyothiroy9542
    @jyothiroy9542 3 месяца назад

    എന്റെ കർത്താവേ എന്റെ ദൈവമേ കുടുംബത്തെ രക്ഷിക്കണമേ 🙏🏻

  • @devudiyafans8836
    @devudiyafans8836 3 месяца назад

    ഈശോയെ 🙏💗🌼

  • @shajuthomas9089
    @shajuthomas9089 3 месяца назад

    Eesoye ente Eesoye ennode Karunayayirikaname 🙏 Krupa tharaname 🙏 Makkale Samarpicuunnu Kathone 🙏 Koode yundakaname 🙏 ente കുടുംബത്തെ Anugrahikaname 🙏

  • @Shabumanalikkal-un2ef
    @Shabumanalikkal-un2ef 3 месяца назад +1

    സർവശക്തനായ ഈശോയെ അങ്ങയുടെ തിരുരക്തത്തിന്റ ശക്തിയാൽ എന്റെ കുടുംബ ജീവിതത്തെ ബാധിച്ചിരിക്കുന്ന എല്ലാ ബന്ധനങ്ങളെയും തകർക്കേണമേ 🙏🙏🙏

  • @sujaeugine1159
    @sujaeugine1159 3 месяца назад +2

    Praise the Lord. Protect us with your precious blood.🙏

  • @oldizzzzzzzxx
    @oldizzzzzzzxx Месяц назад +1

    Ente jeevithathile ella prashnavun matti terane❤

  • @elsydavid7402
    @elsydavid7402 20 дней назад

    ആമ്മേൻ🌹🌹

  • @susammamathew3371
    @susammamathew3371 3 месяца назад

    Jesus help me come with me and bless me and my family with peace happiness and prosperity and cover us with your holy blood Amen

  • @shibushibishibu
    @shibushibishibu 3 месяца назад

    Eshuve.entekadammattetharenumey

  • @mathew007ist
    @mathew007ist Месяц назад

    രണ്ട് കൊളോസ്റ്റോമി ബാഗ് കളുമായി വെൻ്റിലേറ്ററിൽ നിന്നും ആയിരിക്കുന്ന എൻ്റെ ഭാര്യ യേ എനിക് തിരിച്ചു നൽകേണമേ..അത് പോലെ തന്നെ കിഡ്നി രോഗി ആയ എനിക്ക് ഒരു കിഡ്നി ലബിക്കേണമേ

  • @aswathyrajesh6862
    @aswathyrajesh6862 3 месяца назад

    Daivame nanni daivame sthuthi

  • @sathyanraymond8400
    @sathyanraymond8400 3 месяца назад

    ❤ Amen Amen Hallelujah hallelujah hallelujah 🙏❤️🙏

  • @jesuschristmariyajoseph2021
    @jesuschristmariyajoseph2021 3 месяца назад

    Ente kudubathe anugrahikanname

  • @bindubabu7878
    @bindubabu7878 4 дня назад

    Ente yeshoo eniku nalla reethiyil work kittenamae amen

  • @ushasasi3863
    @ushasasi3863 3 месяца назад

    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 3 месяца назад

    🙏😪😪എന്റെ നിങ്ങളുടെ തിരു രക്തത്താൽ ശുദ്ധീകരിച്ച് സാത്താനെ ഓടിച്ചു കളയണമേ എന്റെ കുഞ്ഞുങ്ങൾ ഇന്ന് നേരിടുന്ന പ്രശ്നത്തിൽ നിന്നും മാനസാന്തരം കൊടുത്ത അവരെ ആ കള്ളക്കേസിൽ നിന്നും പിന്തിരിയാനുള്ള അനുഗ്രഹം എന്റെ ഈശോ കൊടുക്കേണമേ ആമേൻ 🙏🙏🙏

  • @user-tp8bq2so9k
    @user-tp8bq2so9k 2 месяца назад

    കർത്താവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ 💞❤️😘👏👏👏👏👏👏👏👏👏

  • @ushajoseph6918
    @ushajoseph6918 2 месяца назад

    Lord Jesus save my family from the clutch of Satan.Jesus we adore ,we praise and we thank you.

  • @jacobpc4951
    @jacobpc4951 3 месяца назад +1

    Amen.amen.amen

  • @aneesejacob8552
    @aneesejacob8552 2 месяца назад

    Yesuve njangalude mel Vannirikunna ella bandanangal tha🎉maranakettukal pasachika aroopikalude bandanangal ellam potticheriyaname krupayal njangale nirakename.amen

  • @annsabraham15
    @annsabraham15 Месяц назад

    ആമേൻ 🙏

  • @sosob5255
    @sosob5255 2 месяца назад

    എന്റെ കർത്താവെ, എന്റെ ദൈവമേ എന്റെ മകന്റെ ഭാര്യ വഴക്ക് ആയി പിരിഞ്ഞു ഒരു വർഷം ആയി അതിനു പരിഹാരം ഉണ്ടാകുവാനും, മകന്റെ ദുഷ്ശീലം മാറി സ്ഥിരം ജോലി ഉണ്ടാകുവാനും, കടബാധ്യത തീരാൻ ഒരു വഴി വീട് അറ്റാച്ച് ചെയ്യാതെയിരിക്കാൻ ഭവനത്തിൽ സമാധാനം ഉണ്ടാകാൻ പ്രാർത്ഥന തടസ്സം ഇല്ലാതെ തുടരാൻ എനിക്ക് ചെറിയ സ്ഥിരം വരുമാനം കിട്ടുവാൻ വഴി ശരീരം, മനസ്സ് എല്ലാ രോഗം സ്വാഉഗ്യം 🙏🙏🙏🙏🙏🙏

  • @aneesejacob8552
    @aneesejacob8552 2 месяца назад

    Yesuve jessyil vanni🎉ella paisachika bandanangal thadassangal maranakenikal potticheriyaname krupayal jessye nirakename.amen

  • @mersaljoy6922
    @mersaljoy6922 3 месяца назад

    ആമേൻ

  • @shinutty7074
    @shinutty7074 3 месяца назад

    Oru kunjine nalki anugrahikkaname eshoye

  • @aswathyjames3468
    @aswathyjames3468 3 месяца назад

    Pithave ella pisachika bandanangalil ninnum njangale samrakshikkename

  • @josmisanthosh2221
    @josmisanthosh2221 3 месяца назад +1

    Ente prarthana kelkkane ishoye. Enne kayvidalle. Rakshikkane🙏

  • @omanarajan7769
    @omanarajan7769 3 месяца назад +3

    കുഞ്ഞുങ്ങളുടെ കുടുംബത്തിലെ എല്ലാ ശത്രുക്കളെയും നശിപ്പിച്ചു നന്മയിൽ നടത്തണേ 🙏🙏🙏🙏🙏ആമീൻ

  • @arunmk2342
    @arunmk2342 3 месяца назад +1

    കർത്താവെ, ജോർജേട്ടൻ എന്നെ മനസിലാക്കി, എല്ലാം പഴയ പോലെ ആവണമേ 😔

  • @AlphonsaKappuprambil-ic7ks
    @AlphonsaKappuprambil-ic7ks 3 месяца назад

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ച് എല്ലാ ബന്ധനത്തിൽ നിന്നും വിടുതൽ തന്ന് അനുഗ്രഹിക്കണമെ

  • @user-hd7mm8lc9z
    @user-hd7mm8lc9z 3 месяца назад

    കർത്താവേ എന്റെ ജീവിതത്തിൽ സാത്താന്റെ എല്ലാ പ്രവർത്തനങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @josephjohnson3317
    @josephjohnson3317 2 месяца назад

    കർത്താവേ എൻ്റെ കുടുംബത്തിലെ എല്ലാ പൈശ ചിക ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കണേ. സാമ്മാധനം നൽകണമെ ആമ്മേൻ

  • @raisontdamen8738
    @raisontdamen8738 3 месяца назад

    Amen 🙏🙏🙏🙏 price the lord 🌹🙏

  • @nishavahid2053
    @nishavahid2053 2 месяца назад

    Ente eshoye ente ichayan etrayum vegam albhutha karamaya rogasowkyam nalkane. Vedanakal mati murivukal poruthu kalinte odiv heel ayyi etrayum vegam rogasowkyam nedi ezunettu nadakane athinulla arogyam, anugraham ellam nalkane. Adhehathinte manasinu santhoshavum samadhanavum kodukane sharirika sowkyam kodukane. Innu muthal ennum enne vilichu samsarikane vivarangal parayane athinulla manasum sahacharyavum kodukane ennod ulla ishtam sneham vardhipichu tharane orikalum enne upekshichu pokaruthe eshoye kathu kollane 🙏

  • @user-fk4zt5ng6z
    @user-fk4zt5ng6z 3 месяца назад

    ദൈവമേ കരുണയുടെ കരത്താൽ ഞങ്ങളെ കാത്തുരക്ഷികേണമേ

  • @user-xb3eo3bl3c
    @user-xb3eo3bl3c 3 месяца назад +1

    എന്റെ കുടുംബ ജീവിതത്തിലെ സകല പൈശാചിക തിന്മകളും മാറ്റിതരണ മേ എന്ന് പ്രാർത്ഥിക്കുന്നു.

  • @sushaullas2772
    @sushaullas2772 3 месяца назад

    Enneyum makkaleyum kudumbatheyum Ella thinmayilninnum rekshikkane amen

  • @SophyJoseph-uy8eo
    @SophyJoseph-uy8eo 3 месяца назад

    Eesoye ella makkaleyum samarpikkunnu anugrahikkename 🙏🙏🙏🙏🙏

  • @user-gi9un4xi7q
    @user-gi9un4xi7q 3 месяца назад

    Yesuvayentakudumbathilkunjumakkaleanalkiañgrahikkanamaamen

  • @jishajisha2117
    @jishajisha2117 3 месяца назад

    ഈശോയേ അമ്മേ മാതാവെ എന്റെ ചേട്ടായി ടെ മനസ്സിന് സന്തോഷം നൽകണേ ആ ന്യാവശ്യാമായ പൈശാചിക ചിന്തകൾ മാറ്റി നല്ലൊരും ഹൃദയം കൊടുക്കണ അമെൻ

  • @user-zf4yb3go8x
    @user-zf4yb3go8x 3 месяца назад

    Aman.eshoya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😪😪😪

  • @user-fx8nl2yx5l
    @user-fx8nl2yx5l 3 месяца назад

    Essoye njangalude Prarthana kelkkename 🙏 🙏 🙏

  • @user-gx5nk6yu3n
    @user-gx5nk6yu3n Месяц назад

    Enik എത്രയും പെട്ടെന്ന് നാട്ടിൽ പോകാൻ പറ്റാണമേ

  • @Alice7y
    @Alice7y 2 месяца назад

    Lord Jesus please release my nephew Liju from satanic forces and alcohol addiction. Please wash him in your blood and bless him..

  • @alicefrancis1313
    @alicefrancis1313 Месяц назад

    Amen❤❤❤❤❤

  • @annusebastian471
    @annusebastian471 3 месяца назад +1

    Pls Protect my family and my kids

  • @ashiqmhd7600
    @ashiqmhd7600 3 месяца назад +1

    Amen🙏

  • @user-ms9cj8er5h
    @user-ms9cj8er5h 3 месяца назад

    Amen ❤

  • @sheebakuniyil2207
    @sheebakuniyil2207 3 месяца назад

    Karthave Anne vijayi aakane

  • @sivasaji2508
    @sivasaji2508 3 месяца назад

    മാറ്റി തരേണമേ. എന്റെ മക്കളോടും എന്നോട് ക്ഷമിക്കേണമേ കർത്താവേ അങ്ങയുടെ തിരുരക്തത്താൽ കുടുംബത്തെ കഴുകണമെന്ന് അപ്പ അനുഗ്രഹിക്കണേ 😰😰😰😰🙏🏽🙏🏽🙏🏽

  • @heavenofhome3439
    @heavenofhome3439 3 месяца назад +1

    ആമേൻ 🙏🏻❤️

  • @princyvinod6507
    @princyvinod6507 3 месяца назад

    Esoye Anjuvinte MRI scan anugrahikane🙏 kalu sukhappwdithane🙏

  • @SrNairmalya
    @SrNairmalya 3 месяца назад

    വിവാഹതടസം നേരിടുന്ന Third വരുടെയും തടസം മാറ്റി വിവാഹം വേഗം നടത്തി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു.. ദൈവമേ കൃപ തോന്നി വേഗം നടത്തി തരണമേ

  • @shameeraziya3153
    @shameeraziya3153 3 месяца назад

    🌈🙏Amen 🙏🌈