എന്തൊരു ഭംഗിയാ 🥰🌹.... ....... ഗ്രേറ്റ് skilled work🥰🌹ദൈവാധീനമുള്ള കല തന്നെ Mam.👌🏼എത്ര സന്തോഷത്തോടെ യാണ് Mam ന്റെ video കണ്ടിരിക്കുന്നത് 🥰 Delivering lots of positive energy. പഠിതാക്കളെ എന്തൊരു സ്നേഹത്തോടെയാണ് Mam മനസ്സിൽ കാണുന്നത് ✴️🌼🌻Love your way of talking🎉Readiness to do hardwork and dedication to attain perfection❤ Love you🌻🌻🌻🌻🌻🌻
വർക്ക് എന്ത് രസാണ്.... അടിപൊളി 👏🏻👏🏻👏🏻... ചേച്ചി, ചേച്ചി ഒരു വീഡിയോ ഇടുമ്പോൾ nangal ഓടി വന്നു കാണുന്നത് ചേച്ചിയോടുള്ള ഇഷ്ടം.., വർക്കിന്നോടുള്ള താൽപ്പര്യം ഒക്കെ കൊണ്ടാണ്..സമ്മതിക്കുന്നു... എങ്കിലും പറയട്ടെ ചേച്ചി ഒരു വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ചേച്ചി ഇത് നോക്കൂ എന്ന് പറയുമ്പോളേക്കും ക്യാമറ soom ചെയ്തു നല്ല വെടിപ്പോടെനല്ല ടൈമിങ്ങോടെ വീഡിയോ എടുക്കുന്ന ക്യാമറമാനും അന്നത്തെ ആ വീഡിയോയുടെ വിജയത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്...അവർക്കും അതിന്റെയൊരു ക്രെഡിറ്റ് നമ്മൾ കൊടുത്തേ pattoo..so അന്നന്നത്തെ വീഡിയോക്കു ആരാണ് ക്യാമറ മണി എന്നും കൂടി പരിചയപ്പെടുത്തിയാൽ നന്നായിരിക്കും.. എന്ന് തോന്നുന്നു.. അറിയാൻ ആഗ്രഹം ഉണ്ട്.... അവർക്കും എന്റെ അഭിനന്ദനങ്ങൾ 👏🏻...
അടിപൊളി വർക്ക്. എന്റെ തയ്യൽ റൂമും ജ്വലറി മേക്കിങ് റൂമും. എപ്പോഴും കുളമാണ്. ഇടയ്ക്കിടെ അടുക്കി വയ്ക്കും ഒരു കസ്റ്റമർ വന്നു പോയി കഴിഞ്ഞാൽ എല്ലാം അലങ്കോ ലം
മാഡം പറഞ്ഞത് ശരിയാണ് സ്വന്തമായി ബിസ്സിനസ്സ് ചെയ്യുന്നത് നല്ലത് ഞാൻ ഇങ്ങനെയൊരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് ഞങ്ങൾ സെയിലിലാണ് കോഴിക്കോട് പേരുകേട്ടെ സ്ഥാപനമാണ് പേര് പറയുന്നില്ല മാസത്തിനെ എനിക്ക് ഒത്തിരി ഇഷ്ടമാ
Ente catalog whats up no save ചെയ്യൂ 8089753779 open ചെയ്തു എന്റെ profileil touch ചെയ്യൂ അപ്പോൾ catalog വരും അതിൽ ഇഷ്ടംപോലെ locketum materials um und ആവശ്യമുള്ളത് add ചെയ്തു പോയാൽ മതി വിലയും അതിലുണ്ട് ഒടുവിൽ place order കൊടുത്താൽ mathi കൊറിയർ വഴി 5 days നുള്ളിൽ മെറ്റീരിയൽസ് അവിടെ എത്തും
After so long, I saw ur jewellery making I used to do this 8 yrs ago, when in Trichy but you have me to give it a start. Thank you, have to practice it,
സൂപ്പർ ആയിട്ടുണ്ട് ചേച്ചി. ഞാൻ എന്റെ മോളുടെ കൂട്ടുകാരിക്ക് ഒരു കുങ്കുരു മാല, കൈചെയിൻ ഉണ്ടാക്കി കൊടുത്തു. എ കുട്ടിക്ക് ഇഷ്ടം ആയി. രണ്ട് മാലയും ഇഷ്ടം ആയി.. ഒരുപാട് നന്ദിയുണ്ട്. ഈ തിരക്കിനിടയിലും പ്രതിഫലം വാങ്ങാതെ പഠിപ്പിച്ചു തരുന്നുണ്ട്. പിന്നെ ചേച്ചിയുടെ ഇഞ്ചി കറി ഞാൻ വെച്ചു. സൂപ്പർ.
online vazhi select cheithu pay chethal pack cheithu vekkam vannu vangiyal mathy Ente catalog whats up no save ചെയ്യൂ 8089753779 open ചെയ്തു എന്റെ profileil touch ചെയ്യൂ അപ്പോൾ catalog വരും അതിൽ ഇഷ്ടംപോലെ locketum materials um und ആവശ്യമുള്ളത് add ചെയ്തു പോയാൽ മതി വിലയും അതിലുണ്ട് ഒടുവിൽ place order കൊടുത്താൽ mathi
മെറ്റീരിയൽസ് ഓർഡർ ചെയ്യാനാണ് No കൊടുത്തിട്ടുള്ളത് അതിനു സമയം അനുസരിച്ചു Rply kodukkunnund ഡെയിലി വീഡിയോ ചെയ്യണം,വീട്ടിലെ പാചകം , വരുന്ന comments റിപ്ലൈ ചെയ്യണം ,വീട്ടിലെ കാര്യം ,എല്ലാവര്ക്കും കൊറിയർ പാക്ക് ചെയ്യണം , മുകളിലെ നിലയിലെ ഹോസ്റ്റൽ, ഇതൊക്കെ ഞങ്ങൾ 2 പേരും കൂടിയ മാനേജ് ചെയ്യുന്നേ ..
Ningal parenjatha 👍❤️
പാലക്ക മാല എന്നും എല്ലാവരും ഇഷ്ട്ടപെടുന്ന ഒന്നാണ് 👍
Yes..
ചേച്ചിയുടെ എല്ലാ വർക്കും അടിപൊളി ആണ്. ചേച്ചിയുടെ വീഡിയോ കാണുന്നതും മനസിന് ഒരു സന്തോഷവും കിട്ടും
ok.. Thanku..
നല്ല ഭംഗിയുള്ള മാലകൾ.
Beautiful malakal I like it very much. Radhe u also beautiful .❤️
Thanks a lot
പാലക്കാ മാല all time favorite ❤Magentha കളർ ആദ്യമായി കാണുന്നു 👌🏻super❤
Super njan make ചെയ്‌തിട്ടുണ്ടായിരുന്നു super ഐ ലൈക് it ❤❤
എന്തൊരു ഭംഗിയാ 🥰🌹.... ....... ഗ്രേറ്റ് skilled work🥰🌹ദൈവാധീനമുള്ള കല തന്നെ Mam.👌🏼എത്ര സന്തോഷത്തോടെ യാണ് Mam ന്റെ video കണ്ടിരിക്കുന്നത് 🥰 Delivering lots of positive energy. പഠിതാക്കളെ എന്തൊരു സ്നേഹത്തോടെയാണ് Mam മനസ്സിൽ കാണുന്നത് ✴️🌼🌻Love your way of talking🎉Readiness to do hardwork and dedication to attain perfection❤ Love you🌻🌻🌻🌻🌻🌻
Othiri santhosham...🙏🙏🙏Thanku...❤️❤️❤️
നല്ല. ഭങ്ങി ഉണ്ട് മാല എല്ലാം പൊളി 🥰🥰🥰
Thanku ..
Adipoliyayittund chechy ❤❤🎉🎉🎉othiri ishttapettu
Malayum chechy yude samsaravum
Chechy yude ideas um namme pole mattullavarem munpott kondu varanulla manassum ❤❤❤❤❤❤❤🥰🥰🥰🥰👏👏👏👏👏
Thanku..❤️
Mala ugran othiri ishtam ayi radhaparanjathu pole ellam oru kala radha ory sakala kala vallabha thanne samsayam illa. Keep it up god bless you
Thanku Amme..❤️❤️
Adipoli... Chechi superaaaaaatto❤🥰
Thanku..
Adipoli aayittu undu Chechi
Thanku..
Mam, ella malayun nanayittude, kuduthal bhangi pacha palakkayanu. Super mam
Ok.. thanku..
Kollaam super❤️
Thanks..
Chechi enth nalla bhangi kanan pacha maala super ❤️❤️❤️
Thanku..
Othiri ishtapettu. Magentha color nalla bangi und. Enik green aan koodthal ishtam. Pakshe onn Magentha kandappol athil koodthal ishtamaayi. Undakkiya maalakal ellam super aan. Ippo e videos oke kanumbol aan ithokke namukkum cheyyan kazhiyumallo enn manassilakunath 😊❤
Ini Thamasikkanda start cheitholu .. njan kude undallo materials ayachu tharam..
പാലക്കാ മാല പൊളിച്ചു♥️♥️🥰🥰👍👍👍👍
Chechi super ❤❤❤
Thanks ..
Adipoli sooooer❤
Randum nalla bhangi yund ❤❤❤
Thanks..
Palakka mala njan cheythittund. Chechide energy kittan Vedio kandu. Chedapetty upayogicha kolus njan cheythittilla puthiya arivaan .eppol costly ayath vangan anik customers illa.tuition edukkunnu school kuttikal edunna bracelet avar vangum. Chechide vedios ishttaman. Idunna timel Kanan okkarilla. Time kittumbol aan kanunnath . anik two boys aan ullath . Avark ornaments idan okkilla.
Ok... Thanku
👌👌👌❣️
സൂപ്പർ
വർക്ക് എന്ത് രസാണ്.... അടിപൊളി 👏🏻👏🏻👏🏻...
ചേച്ചി, ചേച്ചി ഒരു വീഡിയോ ഇടുമ്പോൾ nangal ഓടി വന്നു കാണുന്നത് ചേച്ചിയോടുള്ള ഇഷ്ടം.., വർക്കിന്നോടുള്ള താൽപ്പര്യം ഒക്കെ കൊണ്ടാണ്..സമ്മതിക്കുന്നു... എങ്കിലും പറയട്ടെ ചേച്ചി ഒരു വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ചേച്ചി ഇത് നോക്കൂ എന്ന് പറയുമ്പോളേക്കും ക്യാമറ soom ചെയ്തു നല്ല വെടിപ്പോടെനല്ല ടൈമിങ്ങോടെ വീഡിയോ എടുക്കുന്ന ക്യാമറമാനും അന്നത്തെ ആ വീഡിയോയുടെ വിജയത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്...അവർക്കും അതിന്റെയൊരു ക്രെഡിറ്റ് നമ്മൾ കൊടുത്തേ pattoo..so അന്നന്നത്തെ വീഡിയോക്കു ആരാണ് ക്യാമറ മണി എന്നും കൂടി പരിചയപ്പെടുത്തിയാൽ നന്നായിരിക്കും.. എന്ന് തോന്നുന്നു.. അറിയാൻ ആഗ്രഹം ഉണ്ട്.... അവർക്കും എന്റെ അഭിനന്ദനങ്ങൾ 👏🏻...
അയ്യോ ആ ക്യാമറാമാൻ എന്റെ husband തന്നെയാണ് പുള്ളി 90's മുതലേ ക്യാമറാമാൻ ആണ് editting dobbing upload എല്ലാം ഒരാൾ തന്നെ.. thanku..
Wow, nalla bhanghi😍😍
നല്ല ഭംഗി ഉള്ള മാലകൾ അടിപൊളി
Superrrr
സൂപ്പർ ചേച്ചി സൂപ്പർ. ഒത്തിരി ഇഷ്ട്ടപെട്ടു. 🥰🥰❤️❤️❤️. ചേച്ചി ഓണത്തിന് മുന്നേ ജിമ്കി കമ്മൽ കാണിക്കു...
Ok..👍
❤👍❤️
Super for children
Sooper
കൊള്ളാം Mam
Thanks..
Super mala
Nalla mala👌
അടിപൊളി വർക്ക്. എന്റെ തയ്യൽ റൂമും ജ്വലറി മേക്കിങ് റൂമും. എപ്പോഴും കുളമാണ്. ഇടയ്ക്കിടെ അടുക്കി വയ്ക്കും ഒരു കസ്റ്റമർ വന്നു പോയി കഴിഞ്ഞാൽ എല്ലാം അലങ്കോ ലം
Athe avasthaya njanum, mukalile nilayil muzhuvan materials, packing..
മാഡം പറഞ്ഞത് ശരിയാണ് സ്വന്തമായി ബിസ്സിനസ്സ് ചെയ്യുന്നത് നല്ലത് ഞാൻ ഇങ്ങനെയൊരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് ഞങ്ങൾ സെയിലിലാണ് കോഴിക്കോട് പേരുകേട്ടെ സ്ഥാപനമാണ് പേര് പറയുന്നില്ല മാസത്തിനെ എനിക്ക് ഒത്തിരി ഇഷ്ടമാ
Othirisanthosham.. Thanku..❤️❤️
Mam is these materials available if so how much for one box
Ente catalog whats up no save ചെയ്യൂ 8089753779 open ചെയ്തു എന്റെ profileil touch ചെയ്യൂ അപ്പോൾ catalog വരും അതിൽ ഇഷ്ടംപോലെ locketum materials um und ആവശ്യമുള്ളത് add ചെയ്തു പോയാൽ മതി വിലയും അതിലുണ്ട് ഒടുവിൽ place order കൊടുത്താൽ mathi കൊറിയർ വഴി 5 days നുള്ളിൽ മെറ്റീരിയൽസ് അവിടെ എത്തും
Hai ചേച്ചി❤❤❤❤❤
So excellent work 😊
Thanku..
👍
ചെയ്തു കാണിക്കുന്ന ഓരോന്നും വളരെയേറെ ഭംഗിയുള്ളതാണ്.
Thanks ..
ഉണ്ട് mam 👍
Maala super
Green gunguru vannappol adipoli❤
Ok.. Thanku ..
Chechi ❤️
Hi chechi nicevideo
Superb❤❤
Thanks 🤗
Very nice
Green colour epozhum kanunnathalle apo ee majanta variety ayallo dheedi 👍🏻
Yes
അടിപൊളി👍
നല്ല ഭംഗിയുണ്ട് 👌🏼👌🏼👌🏼👌🏼
Thanks..
👍🏻
After so long, I saw ur jewellery making I used to do this 8 yrs ago, when in Trichy but you have me to give it a start. Thank you, have to practice it,
You are welcome 😊
💕
Ente perakutiku green colour blousem pudavayil pavadaiyum eduthu Ini palakamala cheyyanum
ok..
Dear Radha Maam excellent quality vlogs & elegant style
Thanks a lot
Super❤
Thanks 🔥
Super
Glitter tube nte jewellery cheith kaanikkane... Plzzz
Hello, nice
Very nice, Radha Ajith ❤
Thanku..
സൂപ്പർ ചേച്ചീ ❤️
Thanku..
Hi mam .
super palak ka necklace ❤
ഞാൻ നേരത്തെ ഒരു comments അയച്ചു അതിപ്പോൾ കാണാനില്ല😂
AAno .. 3 divasamai njan whats up il kereettu.. Samayakkuravu karanam
Ok mam.
എനിക്കൊരു jewellery making book വേണം ഞാൻ WhatsApp contact ചെയ്യാം
ചേച്ചീ ഞാൻ പറഞ്ഞ കാര്യം ഓർത്തു പറഞ്ഞല്ലോ santhosham❤
Ok..thanks
സൂപ്പർ ആയിട്ടുണ്ട് ചേച്ചി. ഞാൻ എന്റെ മോളുടെ കൂട്ടുകാരിക്ക് ഒരു കുങ്കുരു മാല, കൈചെയിൻ ഉണ്ടാക്കി കൊടുത്തു. എ കുട്ടിക്ക് ഇഷ്ടം ആയി. രണ്ട് മാലയും ഇഷ്ടം ആയി.. ഒരുപാട് നന്ദിയുണ്ട്. ഈ തിരക്കിനിടയിലും പ്രതിഫലം വാങ്ങാതെ പഠിപ്പിച്ചു തരുന്നുണ്ട്. പിന്നെ ചേച്ചിയുടെ ഇഞ്ചി കറി ഞാൻ വെച്ചു. സൂപ്പർ.
Ok.. Thanku..
കൊള്ളാം
ചേച്ചീ എനിക്ക് റെഡ് മാല യാണ് ഇഷ്ടപ്പെട്ടത്
Aano ok..
Adipoli maala
Ipo 900 rupakku onathinu vendi vaangi .molaanu vaangiyathu green colour . Garenty parangeetundu
Ithr goldinte coluor thonnunnila njanl vaangiyathinu. Ithu sooper
Where i get that palakka bits i want
Whats up no il contact cheyyu..9567602273
chechi ന്റെ ബുക്ക് എവിടെന്ന വാങ്ങാൻ പറ്റുന്നെ
Ente whats up no il msg ittolu .. 9567602273
Mam njan palakka മാല ഉണ്ടാക്കികൊണ്ടരിക്കുന്നു
Palakka set box nu ethra chechi number ayach tharo
9567602273 il msg cheyyu..
സൂപ്പർ ❤️ rate എത്ര ആണ് ചേച്ചി
Whats up no il msg cheyyu
Chechi evdeya pg nadathunnath?
Poojappura, ippol nalla thirakku karanam hostel stop cheyyan vicharichirikkuva ..
Chechi mala veettil vanna vangikan patumo njan poojapura mudavanmikal Thamasikunnathu Nalla super malakal🙏🙏🙏🙏❤❤
online vazhi select cheithu pay chethal pack cheithu vekkam vannu vangiyal mathy
Ente catalog whats up no save ചെയ്യൂ 8089753779 open ചെയ്തു എന്റെ profileil touch ചെയ്യൂ അപ്പോൾ catalog വരും അതിൽ ഇഷ്ടംപോലെ locketum materials um und ആവശ്യമുള്ളത് add ചെയ്തു പോയാൽ മതി വിലയും അതിലുണ്ട് ഒടുവിൽ place order കൊടുത്താൽ mathi
Palakka Set box rs?
9567602273 Il msg cheyyu
Banglore lekku materials courier cheyyan pattumo?
Pattum. Andhra, UP Ella sthalathum njan ayachu kodukkunnund
ഞാൻ തയ്ക്കുന്ന ആളാണ്
എൻ്റെ റൂമും എപ്പോഴും അലങ്കോലമായിരിക്കും.
ആരെങ്കിലും വരുമ്പോൾ
റൂം ഞാൻ അടച്ചിടും😂😂😂😂
എന്റെ തയ്യൽ റൂമും അതുപോലെ തന്നെ
Mikka perudayum avastha ithu thanne
Chechi
Palakka stone available ano
Enike oru palaka undaki tharamo. Ethrayanne vila
Meenkari chechi avida
Marerial evi
Material evide kittum chechi
Ente whats up no il msg cheyyu..
Mam എത്ര രൂപക്ക് ആണ് ഈ plakka set എടുത്തത്
Palakka box vila 220/ aanu
Palaka set green etrayanu,
Whats up no il msg cheyyu 9567602273
മൂന്നെണ്ണത്തിന് rate എത്രയാ
Whats up no il msg cheyyu
ഇത് നല്ല ഒരു വേറായിറ്റി ആയിട്ട് ഉണ്ട് പക്ഷെ ഇത് കുറച്ചു മാത്രം കിട്ടോ അതോ ബോക്സ് ആയിട്ടോ
1 box aanu oru malakku mathram ullatha
വിളിച്ചാൽ അറ്റന്റ്ചെയ്യാതിരിക്കുവാൻ ആണെങ്കിൽ എന്തിനാണ് മൊബൈൽ നമ്പർ യൂടൂബിൽ ഇടുന്നത്? എല്ലാം ഓരോ....
മെറ്റീരിയൽസ് ഓർഡർ ചെയ്യാനാണ് No കൊടുത്തിട്ടുള്ളത് അതിനു സമയം അനുസരിച്ചു Rply kodukkunnund ഡെയിലി വീഡിയോ ചെയ്യണം,വീട്ടിലെ പാചകം , വരുന്ന comments റിപ്ലൈ ചെയ്യണം ,വീട്ടിലെ കാര്യം ,എല്ലാവര്ക്കും കൊറിയർ പാക്ക് ചെയ്യണം , മുകളിലെ നിലയിലെ ഹോസ്റ്റൽ, ഇതൊക്കെ ഞങ്ങൾ 2 പേരും കൂടിയ മാനേജ് ചെയ്യുന്നേ ..
👍
Super.
❤❤
Super
Thanks..
സൂപ്പർ
❤️
Super
Thanks..
❤❤
Super
Thanks
സൂപ്പർ