Mizhi Randilum | Every Day | 8 PM UAE| Zee Keralam Middle East | Episode No 442
HTML-код
- Опубликовано: 11 апр 2024
- Ammu's condition has upset the Mangalasseri people.
#mizhirandilum #ZeeKeralam #zeekeralamme #zeekeralammiddleeast #NeithedukkamJeevithaVismayangal - Кино
സി കേരളം ചാനലിനോട്എത്ര നല്ല സീരിയൽ ആയിരുന്നു മിഴിരണ്ടിലുംഇതിലെ സഞ്ജു ലച്ചു കോംബോഅത് പ്രേക്ഷകർ മറ്റെവിടെയും കാണാത്ത തരത്തിലുള്ള ഒരു ഫീൽ ആയിരുന്നു ലഭിച്ചിരുന്നത്അതുകൊണ്ട് മാത്രമാണ് പ്രേക്ഷകർക്ക് ഈ ജോഡി എത്രയധികം ഇഷ്ടമായത്ഇതിലെ സ്വാതി എന്ന കഥാപാത്രത്തെപ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്എന്നാൽ തന്നെയുംലക്ഷ്മി സഞ്ചുJodi ആണ് 90% പ്രേക്ഷകരും ആഗ്രഹിക്കുന്നത്. സഞ്ചുലച്ചു ഒന്നിക്കുമെന്ന തോന്നലാണ് പ്രേക്ഷകരിൽ ആദ്യം മുതൽ ഈ Serel makers ചെയ്തു കൊണ്ടിരുന്നത്. ഇപ്പോ വേറെ level ൽ കഥ കൊണ്ടുപോകുന്നു. ഇത് ഉൾക്കൊള്ളാൻ സാധാരണ പ്രേക്ഷകർക്ക് സാധിക്കില്ല. ഞങ്ങൾക്ക് ഇത് കാണാനുള്ള താല്പര്യം ഇല്ലാതായി
Nalla comedy ayitund😂
Eni aarum comedy show kananda😂
Swathiye mathre enikkishtamullu.. Athine korangu kalippikunnu . 😢
Sanjunu swathi mathi
അമ്മുവിൻറെ കിളിയല്ലഡയറക്ടറുടെ കിളിയാണ് പോയത്
നായകന് ഒരിറ്റു സ്നേഹമോ ദയയോ നായികയോട് ഇല്ല. പിന്നെ എന്തിന് അവളെ അവിടെ പിടിച്ച് നിർത്തണം. അവളെ നല്ല ഒരു പയ്യന് കെട്ടിച്ചു കൊടുക്കണം Director.എത്രയുംവേഗം. എന്നിട്ട് ഈ സീരിയൽ ഒന്ന് നിർത്ത്
Anthu mangatholi scripta ithu😂😂😂
Engane oru story swathiyude marriage nu munpu ayirunnenkil nannayirynnene,, ethippo swathi and sanju Marriage lazhinjittitt ayapol lachu oru komali character pole ayi , churukki paranjal serial valare boar ayi..
Oraal bodham kett veezhumbozhekkum orma povoo🤔🤔
Avalkku entho asugham ille. Oru epiyil doctor paranjirunnu
Lachu ❤
Ndhonnade ith. Onn thalakarangyapozhekum orma poyi😂😂bgd
Eth enthonnu egana nigak thana oru arapp thonnunnuille 😂 Ee script onnu Matti pidikuvo 😢
Dayavu chaidu ithilae kadapathragalae parasparam kolladae nirthikudae e serial...
Ini keralathil cherupakarkidayil e role kudiyae varathae ullluuuuu......
Motham alamba aayi nalloru serial ayirunnu ipol full kolamayi 😩😩😩
Ethrem bore aakan padilarunu....
നിങ്ങളുടെ ച്ചാതി യെയും ചഞ്ജുവിനെയും Screen out ആക്കു .
അവരുടെ ഒരു കാര്യവുംഞങ്ങൾക്കറിയണ്ടാ. പിന്നെ പെരുവണ്ണാപുരത്തെ ലക്ഷ്മി പൊട്ടിയായിരുന്നില്ല.
😂
😂😂
Lechune. Elavarum verukumoo
Ad thanne anu endeyum otta sangadam
Boraki kalanju eee serial
സഞ്ജു സ്വാതി മാര്യേജ് നടത്തിസീരിയൽ നശിപ്പിച്ചു
Alla, ee lachuvinte piri loose akki nassippichu. Moonnu pennungale konduvann aa cherukkante jeevithavum nassillichu
Lachuvinte piri loose akki serial nassippichu, moonnu pennungale konduvannu aa cherukkante jeevithavum nassippichu.
bore
Ipol ee serial kollila സജു ലച്ചുവിനെ കെട്ടണമായിരുന്നു swathi vettu കൊടുകണമായിരുന്നു ipol bore 😴😴
😂😂😂😂