എവിടേക്കു രക്ഷപ്പെടണം എന്നുകൂടി നേരത്തെ പറഞ്ഞിട്ടു സയറൻ മുന്നറിയിപ്പ് ചെയ്താൽ വളരെ നന്നായിരിക്കും പൊതുജനകളെ അറിയിച്ചാൽ... ഒരു ജീവൻ എങ്കിലും രക്ഷിക്കാം..😍🙏🏻
ഒരു ഡയറക്ഷൻ കൊടുക്കുന്ന ഒരു പ്രിന്റ് ചെയ്ത ബുക്ക് ഇറക്കുകയോ അല്ലെങ്കിൽ മൊബൈൽ മെസ്സേജ് കറക്റ്റ് പൊതുജനങ്ങൾക്കു കൊടുത്തു രക്ഷ പെടാനുള്ള അവസരം ഒരുക്കുക അല്ലെങ്കിൽ ഒരു അവബോധം കൊടുക്കുക സയറൻ കൊണ്ടുമാത്രം കാര്യം ഇല്ലാ ഭീതി ഉണ്ടാക്കാനേ ഉപകരിക്കു.. എന്നാലും പരിപാടി നല്ലതു തന്നെ.. ഏഷ്യാനെറ്റ് നു അഭിവാദ്യങ്ങൾ.. വെരി ഗുഡ്‌മെസ്സേജ്.. Thank s🙏🏻😍👍🏻👍🏻👏🏻😄
ഒരു കാര്യം ഇല്ല ഇന്ത്യ യിൽ എവിടെ യും കാരണം കേരളത്തിൽ തന്നെ റോഡ് മുഴുവൻ ക്യാമറ ഉണ്ടായിട്ട് പ്രമുഖ വ്യക്തി കൾ കേസ് ൽ കുടുങ്ങി എങ്കിൽ ആ ഭാഗത്തു ഉള്ള മുഴുവൻ ക്യാമറ യും തകരാർ ആണ് എന്നാണ് കേൾക്കുന്നത് അങ്ങനെ ഒക്കെ പലരും പറഞ്ഞു കേട്ടു 😄
ഈ സർക്കാർ താഴെ വീഴുമ്പോൾ നിർത്താതെ ഒരു രണ്ടുമണിക്കൂർ കയറ് മഴക്കാലം അത് ജനങ്ങളിൽ എന്തെങ്കിലും പ്രതികരണം ഉണ്ടാക്കും അതിൽ കവിഞ്ഞ ഒരു മുന്നറിയിപ്പും വേണമെന്നില്ല മുന്നറിയിപ്പ് കേൾക്കുമ്പോൾ തന്നെ ഒരു അഴിമതിക്കുള്ള വക ഉണ്ടായി എന്നാണ് ജനങ്ങൾ മനസ്സിൽ കരുതുന്നത് ദുരന്തം ഉണ്ടായ സ്ഥലങ്ങളിലെല്ലാം അതാത് വകുപ്പുകളിൽ പെട്ടവർ അടിച്ചുമാറ്റി ഇതിൽ കൂടുതൽ എന്ത് ദുരന്തം
ഇതൊക്കെ വിദേശ രാജ്യങ്ങളിൽ.നിലവിൽ വന്നിട്ട്. വർഷങ്ങൾ കഴിഞ്ഞു....പിന്നെ അടിച്ച് മാറ്റാൻ ഒരു വകുപ്പ് ആയത് കൊണ്ട്. തിരുട്ട് സര്ക്കാര്. ഒന്ന് പയറ്റി നോക്കി അത്രയേ. ഉള്ളൂ .😂😂😂😂😂
After 1 year Most of the sirens placed by disaster relief authority were not working Everything were implemented but maintenance is 0% Eg: AI CAMERA BY MVD GPS SYSTEMS OF VEHICLES AND CONTROL ROOM
അലാറം കേൾക്കാതെ തന്നെ ജനങ്ങൾ പേടിച്ചാണ് കഴിയുന്നത്. 🙏😭😭
Kavachum Evan varumbol muzhangum Durantham varunnu Bijyan koya duranthu.manikooryl 270 km.vegafhayulla kattum pe madyum.
😅😅😅😂😂😂😂
😂
😂😂
😂😂😂
ലോക ദുരന്തം ദുരന്ത നിവാരണം ഉൽഘാടിക്കുന്നു
😂😂😂
😂
😂😂😂😂😂
😂😂😂😂
😂😂😂😂😂😂
ഇനിയും ഇതിന്റെ പേരിൽ അടിച്ച് മാറ്റാൻ ഉള്ള നടപടി 😡
cm ഇറങ്ങുമ്പോഴും മുഴക്കണം ( അതും ഒരുതരം ....)😅
ദുരന്തം 😅😅😅
ദുരന്തം 😅😅😅😅
😂😂
😂😂
വിജയൻ എന്ന ദുരന്തം വരുമ്പോൾ എന്ത് സൈറൺ ആവോ മുഴങ്ങുക 🥰🥰🥰
😂😂
കടക്ക് പുറത്ത്............... കടക്ക് പുറത്ത്........
🚓🚓🚓🚔🚔🚔🚔🚔
@@nigeeshpayattuvalappil4940 😂
സർക്കാർ ഓഫീസുകളിൽ കൈക്കൂലി വാങ്ങുമ്പോൾ സൈറൺ മുഴങ്ങുന്ന ഒരു സംവിധാനവും കൂടി ഏർപ്പെടുത്തിയിരുന്നെങ്കിൽ .
😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉super😅😅😅😅😅😅😅😊😊😊😊😊😊😂😂😂😂😂😂😂
അങ്ങനെ എങ്കിൽ സൈറൻ ഓഫാകില്ല
Athae athae 😂
നാട്ടുകാർക്ക് ഉറങ്ങാൻ മാത്രമല്ല.... ഒരു ഇരിയ്ക്കപൊറുതിയും ഉണ്ടാകില്ല 😅😅😅😅
@@Rajeev-jd8qbഅപ്പോ ഉപകരണം ചൂടായി ic അടിച്ചുപോകും 😅
ഈ ഭരണം ആണ് ഏറ്റവും വലിയ ദുരന്തം 🙏🙏
ഇതിൽ എത്ര കമ്മിഷൻ അടിച്ചു മാറ്റി എന്ന് അറിക്കുക
മുല്ലപെരിയാർ നായി സൈറൺ മുഴങ്ങാതിരിക്കാൻ പ്രാർത്ഥിക്കാം 🙏🙏 പിന്നെ മുഴങ്ങിട്ടു എന്താ കാര്യം. 🤔 ഡാമിനൊരു പരിഹാരം കൂടി കാണണം 🙏🙏
ഓരോ ജില്ലയിലും ഈ സൈറണുകൾ എവിടെയാണ് ഉള്ളതെന്ന് കൂടി റിപ്പോർട്ട് ചെയ്യുക.
എവിടേക്കു രക്ഷപ്പെടണം എന്നുകൂടി നേരത്തെ പറഞ്ഞിട്ടു സയറൻ മുന്നറിയിപ്പ് ചെയ്താൽ വളരെ നന്നായിരിക്കും പൊതുജനകളെ അറിയിച്ചാൽ... ഒരു ജീവൻ എങ്കിലും രക്ഷിക്കാം..😍🙏🏻
,😂😂😂😂
Cm എവിടെയൊക്കെ പോകുന്നോ അവിടെ എല്ലായിടത്തും സൈറൺ മുഴങ്ങും...ഒരു ലോക ദുരന്തമാണ്
കേരളത്തിൽ അല്ലേ..ആവശ്യം ഉള്ളപ്പോൾ എന്തായാലും പ്രവർത്തിക്കില്ല 😂 💯
ഇതും Ai ക്യാമറ പോലെ എത്രനാൾ ഉണ്ടാകും....
ഇപ്പോൾ AI ക്യാമറ പ്രവർത്തിക്കുന്നില്ലേ?
@D.Goblin ഇതാരാ P. V ആണോ?
@Eight2Eight1EightDoublefour069 pv അല്ല. ഒരു genuine question ചോദിച്ചു എന്നേ ഉള്ളു. For my infornation.😌
കവചം ഉണ്ടാക്കി എത്ര അടിച്ചുമാറ്റി എന്നുമാത്രം അറിഞ്ഞാ മതി സാധാരണക്കാർക്ക് പ്രയോജനമില്ലാത്ത അടുത്ത ഒരു ഉടായിപ്പ് ഉദാഹരണം വയനാട്
കാരണഭൂതം അലർട്ട്
ആവിശ്യം ഉള്ളപ്പോൾ ഇത് വർക്ക് ചെയ്യില്ല ഇത് എത്ര കണ്ടതാ.... കോടികൾ ഇതിന്റെ പേരിൽ അടിച്ച് മാറ്റാൻ ഉള്ള ഒരു പദ്ധതി അത്രമാത്രം
ഒരു ഡയറക്ഷൻ കൊടുക്കുന്ന ഒരു പ്രിന്റ് ചെയ്ത ബുക്ക് ഇറക്കുകയോ അല്ലെങ്കിൽ മൊബൈൽ മെസ്സേജ് കറക്റ്റ് പൊതുജനങ്ങൾക്കു കൊടുത്തു രക്ഷ പെടാനുള്ള അവസരം ഒരുക്കുക അല്ലെങ്കിൽ ഒരു അവബോധം കൊടുക്കുക സയറൻ കൊണ്ടുമാത്രം കാര്യം ഇല്ലാ ഭീതി ഉണ്ടാക്കാനേ ഉപകരിക്കു.. എന്നാലും പരിപാടി നല്ലതു തന്നെ.. ഏഷ്യാനെറ്റ് നു അഭിവാദ്യങ്ങൾ.. വെരി ഗുഡ്‌മെസ്സേജ്.. Thank s🙏🏻😍👍🏻👍🏻👏🏻😄
മുഖ്യൻ പോകുന്ന സ്ഥലങ്ങളിൽ ഈ സൈറൺ മുഴക്കിയാൽ ജനങ്ങൾക്ക് ഉപകാരമായിരിക്കും.
😂😂😂😂
😂😂😂
മുന്നറിയിപ്പി നേക്കാൾ ആവശ്യം ദുരന്തം ഉണ്ടാകാതെ നോക്കുകയാണ്. ആറ്റിലെ മണൽ നീക്കം ചെയ്യൽ, കാട്ടുമൃഗങ്ങളെ നിയന്ത്രിക്കൽ, അങ്ങനെ പലതും ചെയ്യാൻ സാധിക്കും
കാരണ ദൂതൻ വരുമ്പോൾ സൈറൺ അടിച്ചാൽ മതി ജനങ്ങൾ ഓടി രക്ഷപെട്ടോളും😂😂
ഈ ഭരണം തുടരുകയാണെങ്കിൽ കവജ് കൂടുതൽ ഉപകാരപ്പെടും...... എന്നും അതി രാവിലെ ഒന്ന് സൈറൺ മുഴക്കുകയാണെങ്കിൽ ജനങ്ങൾ ഓക്കെ ഒന്ന് ജാഗരൂഗരായി ഇരിക്കും 🙏🙏
ഈ പാർട്ടി ഭരിക്കുന്നതിനപ്പുറം എന്തു പേടി ??
കവചം വച്ച വകയിൽ സർക്കാരിന് ചിലവ് (91×2=182)182 കോടി രൂപ ❤️🔥
Marana mani aairikkum Pinarai vijayante 👹👹👿👿💀💀🙈🙈🤔🤔🐕🐕🐕!!!!
ഇനി പിണറായി വിജയൻ road മാർഗം പോകുമ്പോഴും ഈ siren മുഴക്കിയാൽ നന്നായിരിക്കും...
കയ്യിട്ട് വാരാൻ ഓരോ കവചങ്ങൾ 😂😂
😂😂 ഇതിനു എത്ര കോടി ചിലവാക്കി?? അതിൽ എത്ര കമ്മീഷൻ വാങ്ങി??
Danku... അറിയിച്ചതിന്
ആ ദുരന്തൻ ഉൽഘാടനം ചെയ്താൽ മിക്കവാറും എപ്പോഴും ഈ സയറൺ മുഴങ്ങിക്കൊണ്ടിരിക്കും
ഒരു ദിവസം ആയുസ്സ്..... പിന്നെ വർഷങ്ങളോളം ചത്ത് കിടക്കും......... ഇത് കേരളത്തിന് മാത്രം പ്രത്യേകത
ഈ സൈറൻ അന്ന് തിരഞ്ഞെടുപ്പിന് മുമ്പ് മുഴക്കിയിരുന്നെങ്കിൽ ജനങ്ങൾ അല്പം കരുതൽ എടുക്കുമായിരുന്നു!
ഇവിടെ പലതും കൊണ്ടുവരും കുറച്ച് കാലം കഴിയുമ്പോൾ ആരും തിരിഞ്ഞ് നോക്കാൻ ഇല്ലാതെ ഒരു മൂലക്ക് ഇടും. Maintenance തീരെ ഇല്ല പല പ്രൊജക്ടുകളിലും....
Install all without maintenance. When it needs it, it doesn't go off
ഇനി ഇതും AIക്യാമറ പോലെ ഒരുപാടു നാൾ കട്ടപ്പുറത്തിരിക്കും😂😂
ഭരണം തുടങ്ങിയതുമുതൽ റെഡ് അലർട്ട് ആണല്ലോ. പിന്നെന്തിനാണ് സൈറൺ.
വലിച്ചു നീട്ടാൻ ഏഷ്യാനെറ്റിനെ കവച്ച് വയ്ക്കാൻ ആരുമില്ല,
ഹൃദയ രോഗം ഉള്ളു വർ ശദ്ധിക്കുക കൃത്യം 5 മണിക്ക് ശംഖു ഊതും പേടിക്കേണ്ട കാര്യമില്ല😮😮😮
മുല്ലപെരിയാർ പൊട്ടാറായിക്കാണും.. പുതിയ ടാം പണിയാൻ ഉദ്ദേശമൊന്നും
ഇല്ലല്ലോ..
Pediyilla,WorkAyyalKollam,RationKittunnilla.
ഏതോ മഹാ ദുരന്തം വരാനിരിക്കുന്നുവോ..... 🤔🤔🤔🤔അതിന്റെ സൂചനയാണോ ഈ കവച്.... 🤔🤔🤔🤯🤯🤯
അപ്പോ 91 സൈറന്റെ കാശുകൂടി ഗർഭ 😂😂😂😂😂
കവചം സൈറൺ
ചിലവ് 500 കോടി 😂
PV വരുമ്പോഴും സൈറൺ മുഴങ്ങണം.
എത്ര ദിവസം കേൾക്കും പടച്ച തമ്പുരാന് മാത്രം അറിയാം
ആളുകളെ പേടിപ്പിക്കാൻ ആണോ 😂 സുരക്ഷ സംവിധാനങ്ങൾ അല്ലേ വേണ്ടത്?🤔
ഒരുവട്ടം ചാർജ് കഴിഞ്ഞാൽ അത് നിശ്ചലമാകും.
പിന്നെ അടുത്ത പദ്ധതി വരണം😊
കേരളം കണ്ട ഏറ്റവും വലിയ ദുരന്തം ആണ് ഈ സർക്കാർ ഇതിലും വലുത് ഇനി വരാനില്ല അതു കൊണ്ട് തന്നെ ആരും പേടിക്കില്ല😂
എത്ര കോടി ചിലവായി?😢
എവിടെയൊക്കെയാണ് വച്ചിരിക്കുന്നത്, എങ്കിലല്ലേ കേൾക്കുമ്പോ അറിയാൻ പറ്റുകയുള്ളു.
ഒന്ന് ഗുരുവായൂർ ആനക്കോട്ടയിൽ
ഉൽഘാടനം ചെയ്തുചെയ്ത് നാടുനശിപ്പിക്കരുത് 😂😂😂
തിരുവനന്തപുരംത്ത് എവിടെ ഒക്കെ ആണ് വെച്ചിട്ട് ഉള്ളത് എന്ന് അറിഞ്ഞാൽ കൊള്ളാം
When you wear blaxk dress the siren will be alarmed
എത്ര നാൾ മുഴങ്ങും എന്ന് കണ്ട് അറിയണം..
Kavach is railway's anticollision alert system
കാരണ ഭൂതം പുറത്തിറങ്ങുമ്പോൾ ഇതൊന്നു പ്രവർത്തിപ്പിച്ചാൽ ജനങൾക്ക് ഓടി ഒളിക്കാൻ എളുപ്പമാണ്
NADUVIDANULLA... SAIRAM.....
ഈ പദ്ധതയിൽ അഴിമതി ഉണ്ടോ സർ
അഴിമതി സഖാക്കൾക്ക് അല്ലെർജി ആണ്.
ഇതും AI ക്യാമറ പോലെയാകും 😅😅😅😅😅😅😅😅
Verum prahasanam
Waste of money and sound pollution
Daily ഇരുന്നു മുഴക്കുന്നില്ല..
നീയാണല്ലോ തീരുമാനിക്കുന്നത് മക്കുണ്ണാ
It's a good initiative bro
ഒരു കാര്യം ഇല്ല ഇന്ത്യ യിൽ എവിടെ യും കാരണം കേരളത്തിൽ തന്നെ റോഡ് മുഴുവൻ ക്യാമറ ഉണ്ടായിട്ട് പ്രമുഖ വ്യക്തി കൾ കേസ് ൽ കുടുങ്ങി എങ്കിൽ ആ ഭാഗത്തു ഉള്ള മുഴുവൻ ക്യാമറ യും തകരാർ ആണ് എന്നാണ് കേൾക്കുന്നത് അങ്ങനെ ഒക്കെ പലരും പറഞ്ഞു കേട്ടു 😄
ഈ സർക്കാർ താഴെ വീഴുമ്പോൾ നിർത്താതെ ഒരു രണ്ടുമണിക്കൂർ കയറ് മഴക്കാലം അത് ജനങ്ങളിൽ എന്തെങ്കിലും പ്രതികരണം ഉണ്ടാക്കും അതിൽ കവിഞ്ഞ ഒരു മുന്നറിയിപ്പും വേണമെന്നില്ല മുന്നറിയിപ്പ് കേൾക്കുമ്പോൾ തന്നെ ഒരു അഴിമതിക്കുള്ള വക ഉണ്ടായി എന്നാണ് ജനങ്ങൾ മനസ്സിൽ കരുതുന്നത് ദുരന്തം ഉണ്ടായ സ്ഥലങ്ങളിലെല്ലാം അതാത് വകുപ്പുകളിൽ പെട്ടവർ അടിച്ചുമാറ്റി ഇതിൽ കൂടുതൽ എന്ത് ദുരന്തം
K കാലൻ നാട് മുടിച്ച് എഴുന്നള്ളി വരുമ്പോൾ ഉപയോഗിക്കാം
Ee sound vanna keralam rashapedumoo....
Ithil ninnum etra mukki?
K rail.omfi kfone umfi AI camera umfi.. കാരുണ്യ ചികിത്സാ umfi ഇപ്പൊ 100 കോടിക്ക് alaram
Gathering area undo ?
ഇത് ശ്രീ പിണറായിയുടെ സത്യപ്രതിജ്ഞയുടെ അന്ന് ആണ് ഉദ്ഘാടനം ചെയ്യേണ്ടത് .. ഇതിൽ നിന്നും അടിച്ചു മാറ്റി കാണും .. ഈ 91 എണ്ണം കൊണ്ട് കേരളത്തെ രക്ഷിക്കും 😂😂.
Itth maintain chaitha mathi finance fraud chayalle. Continue ayi work chayanuth nokkanam
Ennu muzhangum
Pinne nokukuthiyakum
A I cemara poleyakum
പേടിപ്പിക്കാനുള്ള തള്ള് ഉണ്ടാകുമോ..
സൈറൺ ഒന്നിന്റെ വില 155കോടി
അത് വെക്കാനുള്ള ചിലവ് 50കോടി
ഇതൊക്കെ വിദേശ രാജ്യങ്ങളിൽ.നിലവിൽ വന്നിട്ട്. വർഷങ്ങൾ കഴിഞ്ഞു....പിന്നെ അടിച്ച് മാറ്റാൻ ഒരു വകുപ്പ് ആയത് കൊണ്ട്. തിരുട്ട് സര്ക്കാര്. ഒന്ന് പയറ്റി നോക്കി അത്രയേ. ഉള്ളൂ
.😂😂😂😂😂
After 1 year
Most of the sirens placed by disaster relief authority were not working
Everything were implemented but maintenance is 0%
Eg: AI CAMERA BY MVD
GPS SYSTEMS OF VEHICLES AND CONTROL ROOM
👌🏼👌🏼👌🏼
വികസന കേരളം മുന്നോട്ട്
2016 ൽ തന്നെ ദുരന്ത സൈറൺ മുഴങ്ങി യല്ലോ
Dam thurakkumboll siran. Muzhangum ethra divasathek anu
ഇതിന്റ കോൺട്രാക്ട് ആർക്ക് കിട്ടി. ഭാഗ്യവാൻ ഓരോന്നിനും ഓരോ കോടി
എന്നും അലാറം അടിക്കേണ്ടി വരും
Where in trivandrum?
ആരാന്റെ കാശ് ആരൊക്കെയോ ചില "വാ "യി പോകുന്നു 😂😂😂😂
😂😂😂ജന സേവനത്തിനു സർക്കാർ ഉദ്യോഗസ്ഥർ എന്ന പേരിൽ ശമ്പളം കൊടുത്ത് ഇരുത്തി കുന്ന രുടെ മനോ നില പരിശോതിക്കാൻ ഏതെങ്കിലും സാവിധനം ഒണ്ടോ
ഈ ശബദം 2026 ഏപ്രിൽ വരെ മാത്രം അതു കഴിഞ്ഞാൽ😢😢😢😢😢😢
അതുവരെ മതിയാകും... അതിനുമുന്നേ മുല്ലപെരിയാർ പൊട്ടിയാൽ പിന്നെ സൈറ്ൺ ന്റെ ആവശ്യം ഇല്ലല്ലോ.... 🤔🤔🤩🤩
UAE yil ellam mobile phone ilekanu siren warunnadu. Sound vanna udan mobile nokiyal msg vannittundakum. Mazha yano enno matto. School il ellam vechal kuttykal pedichu pokumallo? Valya sound koduthal alle ellavarkum ariyam pattu.
Ethinte koode atra mukki kaanum...
What is the use first try to control such type of calamities. Prevention is better than cure.
ഇതിലും വലിയ thuratham ഇനിയു ഉണ്ടോ
ഇന്ന് അടിക്യണത് adikyum.. ഇനി ഉണ്ടാകില്ല
Ai cyamara പോലെ kuruchu മുക്കാൻ വേണ്ടി യണവോ
മൻഡ്രോക്ക് വരുമ്പോൾ സൈറൺ അടിക്കുമോ
അതിൽ എത്ര കോടി മുക്കി കാണും
ഇതൊക്കെ വർക്ക് ചെയ്യല്ലോലെ 😂
എത്ര കോടികൾ മുക്കി....
Aalkkare chathikkunna hospitalilum alaaram athyviashamaani
പുതിയ അടിച്ചുമാറ്റൽ
Ippol varaum oraal azhimathyaanu ennu paranj😂😂😂😂😂😂
മുല്ലപ്പെരിയാര്‍ അണക്കെട്ട് അപ്പൊ തീരുമാനം ആയി
കവച് കേന്ദ്രത്തിൻ്റെ പദ്ധ്വതി ആണ്