ഇന്ത്യയിൽ കാല് കുത്തിയാൽ കൊന്ന് കളയും | പിറ്റേന്ന് തന്നെ ഇന്ത്യ ഗേറ്റിന് മുൻപിൽ നിന്നും ഫോട്ടോ
HTML-код
- Опубликовано: 26 апр 2024
- #suprabhaathamonline
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News RUclips Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline
ആ പയ്യന്റെ കൂടെ രാജ്യത്തിലെ നന്മയുള്ള എല്ലാവരും ഒന്നിക്കൂ
ഒന്നിച്ചു കഴിഞ്ഞു
@@AbdulRahiman-tn9pl 👌👌👌👌
സത്യത്തിൽ നന്മയെ ഇഷ്ടപ്പെടുന്നവരാണ് അധികവും.... ഇത്രയും പേർ ലൈക്ക് ചെയ്തപ്പോൾ മനസ്സിലായി. നമുക്കു ധ്രുവിന്റെ കൂടെ നില്ക്കാം❣️
@@AbdulRahiman-tn9plഒന്നിച്ചു കഴിഞ്ഞു.. ഇപ്രാവശ്യം 360.. ന് മുകളിൽ സീറ്റ് ആവും ബിജെപി ക്ക്.. ഭാവിയിൽ അത് 450 കടക്കും.
ഇന്ന് നിങ്ങൾ സംഘപരിവാർഅനുകൂലം മുസ്ലിം ആരെങ്കിലും കാണിച്ചാൽ അവനെ ഒറ്റപ്പെടുത്തുന്നു.. അതെ പണി ഹിന്ദുക്കളും ചെയ്യാൻ പോകുന്നു..തിരിച്ചു ആണെന്നും മാത്രം .
എല്ലാം സുടുക്കളാണല്ലേ😂
ധ്രുവ്വ് നിങ്ങൾ ഒരിക്കലും മരിക്കാൻ പാടില്ലാത്ത മനുഷ്യൻ ആണ് ഒരിക്കലും തല വെച്ച് കൊടുക്കരുത് ഒരു ചെറ്റകൾക്കും
സത്യം ആണ് 🇮🇳🇮🇳🇮🇳🇮🇳
കറക്റ്റ്
അയാളെ ഇല്ലാതാക്കിയാൽ അയാളുടെ ശബ്ദം ഇനിയും വലുതാവും.. ജീവിച്ചിരിക്കുന്ന പതിനായിരം ധ്രുവ് രതീയുടെ ഫലം ചെയ്യും കൊല്ലപ്പെട്ട ധ്രുവ് രതീ.. മരമണ്ടന്മാരായ ഏതെങ്കിലും സംഘികളെ അയാളെ ഇല്ലാതാക്കാൻ നോക്കൂ..
Anganonnm vitt kodukkulla.....aaah beeshaniyokke aaaah paranjavar kayyil vechottee😂😂😂😂
മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂
നമ്മുടെ രാജ്യത്തിനു വേണ്ടി എല്ലാവരും ധ്രുവിനോപ്പം ചേരുക
മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂
@@smitham1722 exactly 👍
@@smitham1722 🤢🤮
@@smitham1722 nee history padichitilla religions are make by humans
👍👍👍
Adhehathite WhatsApp channel il join cheyyu
എന്ത് കൊണ്ട് അടുത്ത പ്രധാനമന്ത്രി ആയികൂടാ! ചെറുപ്പം ആണ്.. രാജ്യത്തെ രക്ഷിക്കാൻ ഇന്ന് ഏറ്റവും കഴിവ് ഉള്ള ചെറുപ്പകാരൻ💪🏻 full support
💯💯💯
ഇദ്ധ്യാസക്യം - ഇയാളെ പ്രദാനമന്ത്രിയായി കാണിക്കണമായിരുന്നു?
He had german citizenship 😂but he is good
@@manuvelpigares3456 had means ippol alla ennano??🤭🤭 അദ്ദേഹം ഇപ്പോഴും ഇന്ത്യൻ ആണ്.. ഭാര്യ german ആണ്..
💯
അവനു ദൈവം ദീർഘയുസ് കൊടുക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
Ameen
Druva rathe pettannu chathu thulayattea🤣
@@aheeshkumar359 ninte thanthede andi udne potitherikte...iny oru vaanam undavilaaa🤣🤣🤣🤣
@@anwarmohdnowshad4070 aaha pottitherikkunnathu muriandi aano allayo ennu ellarkkum ariyam🤣 ninte thanthayodu para poyi evidelum potti therkkan
വിവരമുണ്ട് വിദ്യാഭ്യാസവും ഉണ്ട് വിവരക്കേടില്ല വർഗീയ സ്വഭാവവും ഇല്ല
കള്ളത്തരമില്ല അതുകൊണ്ട് ആരെയും ഭയപ്പെടേണ്ടതില്ല.
പിന്നെ മരണമല്ലേ അത് നിശ്ചയിക്കപ്പെട്ടതാണ് അത് അതിന്റെ സമയത്ത് ആരുടേതും നടക്കുക തന്നെ ചെയ്യും എത്ര കാലം ജീവിച്ചു എന്നെല്ലാം ഏത് രീതിയിൽ ജീവിച്ചു എന്നത് വില
Correct..... എതകാലം ജീവിച്ചു എന്നല്ല. എങ്ങനെ ജീവിച്ചുവെന്ന്. അതാണ്. മരണം അത് നമുക്ക് നിശ്ചച്ചിക്കപ്പെട്ട സമയം നടക്കും.
👍
💯💯💯💯💯💯🤲🤲🤲
മോദിയെ പോലെ നരച്ച് മൂത്ത് വെറുക്കപെട്ട് നാണംകെട്ട് മരിക്കുന്നതിനേക്കാൾ ഭേദം
Exactly 💯 ❤❤❤❤❤
ഹിറ്റ്ലറുടെ മണ്ണിൽ നിന്നു കൊണ്ട് ഫാഷിസത്തിനെതിരെ ശബ്ദമുയർത്തുന്ന ഇന്ത്യക്കാരനായ, യുവാവായ ദേശസ്നേഹിക്ക് അഭിവാദ്യങ്ങൾ 🎉🎉
ജനിച്ചാൽ ഒരിക്കൽ മരിക്കും അത് അറിഞ്ഞു കൊണ്ട് തന്നെയാണ് ധീരന്മാർ ജീവിക്കുന്നത് ഭീരുക്കൾ ഒരിക്കലും നീതി മാൻ മാരാകില്ല അവർ ചത്തശവത്തെ പോലെയാണ് ധീരന്മാർ എന്നും ജന്മനസ്സിൽ ജീവിച്ചിരിക്കുമ്പോൾ 😍
യഥാർത്ഥ മനുഷ്യൻ....
മനുഷ്യൻ ആയാൽ മറ്റു മനുഷ്യരോട് സ്നേഹവും കരുണയും വേണം...... ♥️👍
Dhruv.... 👍 The real person....
ദക്ഷിണ ആഫ്രിക്കയിൽ മോഹന ദാസ് കരൺ ചന്ദ് ഗാന്ധി പിറന്ന പോലെ... ഇനിയും ഒരുപാട് ദ്രുവ
നക്ഷത്രങ്ങൾ പിറവി എടുത്തു
കൊണ്ടേ ഇരിക്കും...♥️♥️♥️♥️♥️
Woohoo 💯
ആമീൻ
@@Aysha_s_Homechemmen😅
Dhruv is not a fake person. He is real
@@venusstellar1597 yes♥️♥️♥️
ദ്രുവിനു ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ
ദ്രുവ് റാഡി 👌👌💚💚💚💚💚❤️❤️❤️❤️❤️❤️❤️ബിഗ് സല്യൂട് 💪💪
ഇതുപോലുള്ള മക്കൾ ഇനിയു൦ ജനിക്കട്ടെ.നാട് രക്ഷപ്പെടട്ടെ.യഥാർത്ഥ രാജ്യസ്നേഹ൦.ആയുരാരോഗ്യ സൌഖ്യ൦ നേരുന്നു.
പ്രതിപക്ഷത്തിരിക്കാൻ എന്തു കൊണ്ടും യോഗ്യൻ ദേശസ്നേഹി❤❤❤❤❤
അല്ല. പ്രധാനമന്ത്രിയാകേണ്ടയാൾ
അല്ല. പ്രധാനമന്ത്രിയാകേണ്ടയാൾ
ആ, അവിടെ ഇരിയ്ക്കട്ടെ😂
ഇന്ത്യയിൽ പ്രതിപക്ഷം ഇല്ലാത്ത പോലെയാണ് ഇപ്പോൾതന്നെ ഒരാളും ഈ സർക്കാരിനെതിരെ ഒരു വിമർശനം ഉയർത്തുന്നില്ല എത്രാ അവസരങ്ങൾ പ്രതിപക്ഷത്തിന് കിട്ടി ഒന്നുപോലും മുതലാക്കാൻകഴിഞ്ഞില്ല അവിടെയാണ് മനുഷ്യൻ വരുന്നത് പ്രതിപക്ഷം പറയാത്ത പലകാര്യങ്ങളും വ്യാപം ജനങ്ങളോട് പറഞ്ഞു ജനങ്ങൾ കേൾക്കുകയും ചെയ്തു നമുക്കെന്തിനാണ് ഒരു പ്രതിഷേധിക്കാൻ സർക്കാരിൻറെ നയങ്ങളെ വിമർശിക്കാനോ കഴിയാത്ത ഒരു പ്രതിപക്ഷം
@@hasanhassan7360 എവിടെയാണ് ഉണ്ടാക്കാൻ വരേണ്ടത് നിൻറെ
👌👌👌👌👌👌👌👍👍👍👍👍👍👍
രാഹുൽ ഗാന്ധിയെ മറന്ന് അല്ലേ.. അയാള് 4000 km നടന്നത് അയാളെ വീട്ടിലേക്ക് ഉണ്ടാക്കാൻ അല്ല..നമ്മൾ ഉൾപ്പെടെ എല്ലാർക്കും വേണ്ടിയ
@@nasu-qp2bj നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ എന്തുണ്ടാക്കാനാണ് , രാഹുൽഗാന്ധി ഒരു സേഫ് ആയ സലത്ത് വന്ന് മത്സരിച്ചത് അതിൽ നിന്ന് എന്ത് മെസ്സേജ് ആണ് ഈ രാജ്യതിന് നൽകിയത് അദ്ദേഹം മത്സരിക്കേണ്ടത് മോദിക്കെതിരെ അല്ലേ അദ്ധ്യാഹം പോരാടുന്നത് മോദി രാഷ്ട്രീയത്തിനെതിരെല്ലേ
നിന്റെ പാർട്ടി എവിടെ പ്പോയിരുന്നു.. കോൺഗ്രസിനെ താഴെയിറക്കാൻ നിന്റെ പാർട്ടിക്ക് നല്ല കഴിവായിരുന്നല്ലോ.. ഇപ്പൊ എന്താ ഒന്നു ഉരിയാടാത്തത്.. നിന്റെ പാർട്ടിക്ക് ആകെ കഴിയുന്നത് രാഹുൽ ഗാന്ധിയെ ചൊറിയാൻ ആണ്. സങ്കികൾ പോലും പറയാൻ മടിക്കുന്ന വാക്കുകൾ കൊണ്ട് പോലും നോവിക്കുന്നു
സത്യത്തിനെതിരെ വാളെടുക്കുന്ന സംഘപരിവാർ കൊല്ലുമെന്ന് പറഞ്ഞില്ലങ്കലേ അൽഭുതമുള്ളൂ
പേടിക്കണം ചുണക്കുട്ടിയാണ് സത്യം തുറന്നടിക്കുന്ന മിടുക്കൻ
വിവേകത്തോടെ തന്നെ!
മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂
@@philipvarghese2366ഭാരതീയർ ചത്തൊടുങ്ങിയിട്ട് മതി സായിപ്പും മദാമ്മയും ഭാരതം ഭരിയ്ക്കാൻ വരുന്നത്😂
ദ്രുവ് എന്ന് കേൾക്കുമ്പോൾ ഏകാധിപതികൾ ഞെട്ടി വിറയ്ക്കുന്നു.
Oh pinne🤣
@@ad8447 athe netti verikum njinte aa udaayipinekaalum nallath ale
ധൃവ് റാഠി 👍👍💕💕
ഒരു രാജ്യത്തെ രക്ഷിക്കാൻ ഒരു വ്യക്തിക്ക് ഇത്ര കണ്ട് കടിയും എന്നത് ചിന്തിക്കേണ്ടതാണ് നമ്മിൽ കോടിയിൽ ഒരാൾ പോലുമില്ല ഇദ്ദേഹത്തോളം
പടച്ചവനേ നീ കാക്കണേ. നീ മാത്രം എല്ലാം അറിയുന്നവൻ.
Ameen
First gaza yil enthenkikum cheyyan para😅
@@aheeshkumar359 അവന്റെ കാവൽ എന്നാൽ മരണത്തിൽ നിന്നും അല്ല. മരണം ഒരു ജീവിത തുടക്കം ആണ്. ആ മരണം ഈമാനോടെ ആവണം എന്നതാണ് ഈ കാവൽ ചോദ്യം!???? അല്ലാതെ ഈ ഭൂമിയിൽ സുഖ ജിവിതം അല്ല സംഘീ.
@@aheeshkumar359 ninte thanthene angot parcel cheyan parayam...iny oru theetam koode janich kooda😂😂😂
പന്തുരുളും പോലെ വർഗ്ഗീയത അത്തരത്തിലായി ഭാരതം
ഇൻഡ്യയിൽ വന്ന് അപകടത്തിൽ പെടരുത്.
കേരളത്തിന്റെ ധ്രുവ്റാഠി ബിനോജ് സര് (Binoj nair)
ബിനോജ് sir ദ്രുവ് 🔥🔥🔥👏🏻👏🏻 സുനിത 👌🏻 ഇവരാണ് ഒർജിനൽ ഇന്ത്യൻസ് അല്ലാതെ മോദിയും കൂട്ടരും അല്ല സമാധാനിയും അലക്സാണ്ട സാറും കരുതായി കേരളത്തിൽ ഉണ്ട് 👌🏻👌🏻❤❤👏🏻👏🏻👏🏻
മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂
The real hero❤❤
ധൃവ് രാട്ടി സപ്പോർട്ട് 👍👍👍
ബോണ്ട് പാർട്ടി വർഗീയത മാത്രം ഫ്രീ ആയി കൊടുക്കുന്നു
സത്യം മാത്രം വിളിച്ചു പറയുന്നവൻ❤❤
നോർത്തിൽ സ്കൂൾ പണിയൽ എളുപ്പമല്ല എന്നാൽ ഇത്തരക്കാർ സ്കൂളിനേക്കാൾ ഉപകാരം ചെയ്യും നോർത്തിന്
ധ്രുവ് 100 crore voters ലക്ഷ്യമാക്കി ഒരു Whatsapp channel തുടങ്ങിയിട്ടുണ്ട്. അതിൽ കേന്ദ്ര സർക്കാരിനും Godi media ക്കുമെതിരെ ചെറിയ വിഡിയോകൾ ഇടാറുണ്ട്. നമ്മൾ അത് പരമാവധി ഗ്രൂപ്പുകളിൽ share ചെയ്ത് ഈ രാജ്യത്തെ സംരക്ഷിക്കാൻ ധ്രുവ്വിനോടൊപ്പം പങ്കാളികളാകുക
🤭🤣🤣
👍👍🔥🔥
എന്തുകൊണ്ടും ഇന്ത്യാ സഖ്യത്തിന്റെ നേതാവാകാൻ രാഹുൽ ഗാന്ധിയേക്കാൾ യോഗ്യത ധ്രുവിനുണ്ട്....
He should not be compared with Rahul
@@shihabmn Yes he is more matured than Rahul ..and Rahul don't know how to attack bjp
ഇതിലും വലിയ യോഗ്യർ മുൻപ് വന്നിരുന്നു-എവിടെ അവർ?
മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂
@@SM-hj7hr Aaru?
ശരിയാണ് ഈ പയ്യനെങ്കിലും
കഴിയട്ടെ ഇൻന്ത്യയെ രക്ഷിക്കാൻ
ഇദ്ധേഹമാണ് ഇന്ത്യ ഭരിക്കാൻ യോഗ്യതയുള്ള ആൾ
വിദേശ രാജ്യങ്ങളിൽ നല്ല കരിയർ ഉള്ളവർ അവിടെ വിട്ട് ഇന്ത്യയിലോട്ട് വരുമോ??? എന്തിനു വരണം എന്ത് കിട്ടാൻ ആണ് 🙄
ധ്രുവിന്റെ കരിയർ Vlogging ആണ്. അത് എവിടെ നിന്ന് വേണമെങ്കിലും ചെയ്യാം . പിന്നെ ഇന്ത്യയിൽ ഇടക്ക് വരാറുണ്ട്. കുടുംബമെല്ലാം ഇവിടെയാണ്. ധ്രുവിന്റെയും ഭാര്യ ജർമൻകാരി julie യുടെയും വിവാഹം നടന്നതും ഇന്ത്യയിൽ വെച്ചാണ് .
@@Comm645പക്ഷേ വിദേശ പൗരത്വമാണ്😂
@@Comm645 no, he is not safe here. As you said, he can work from anywhere. So let him stay there.
@@SM-hj7hr Ayal eth evdathe citizenship idthalum ayal parayunnath manassilakkan ulla budhi ninakk illathe poyallo ninakk
@@RyuLongRHOG Atleast he is safe until election end .After that if they comes again in power they will kill him.Even if he is in Germany..Do you remember when khalistan alleged members were killed in Canada and Canada said it was done unofficially by india
ദൃവ് ബുദ്ധിയും സ്നേഹവും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ഒരു "മനോരമ ബുദ്ധിജീവി"യാണ്. അദ്ദേഹത്തിൻറെ ആത്മാർത്ഥതയും ബുദ്ധിശക്തിയും അദ്ദേഹത്തെ കൂടുതൽ പക്വതയുള്ള വരും സാമൂഹ്യ-രാഷ്ട്രീയ പ്രബുദ്ധനും ആകട്ടെ. എല്ലാവിധ വിജയാശംസകളും!0
He is a real hero ❤❤
ഭീരു പല പ്രാവശ്യം മരിച്ചു കൊണ്ടേയിരിക്കും.
ധീരന് മരണം ഒരു പ്രാവശ്യം. എങ്കിലും അങ്ങയുടെ വിലമതിക്കാനാവത്ത ജീവന് വേണ്ടി ലോകം ദൈവത്തോട് പ്രാർത്ഥിക്കുന്നു.
Proud to being his follower for past four years ❤dhruv
I too have been his subscriber for the last few years.
@@lailajoseph2759 Ohhh
എല്ലാവരും ഒരു ദൃവ് രാട്ടി ആവേണ്ട സമയം അതികരിച്ചു. എന്നാൽ മതേതര ഇന്ത്യ യെ തിരിച്ചു വരും
He is the real proud of India❤️
ധ്രൂവ് റാത്തിയുടെ അപദാനങ്ങൾ പാടാതെ, നാം എന്തുകൊണ്ട് നാം നട്ടെല്ല് നിവർത്തി നിൽക്കുന്നില്ല എന്ന് നാം ഓരോരുത്തരും സ്വയം ചോദിക്കുകയാണ് വേണ്ടത്.
Y all the passengers got down from the bus when Mayers husband MLA approached you, ,you don't have the courage to oppose them.
@@marysebastian1437 What Dhruv Rathi has to do with your question?
Big salute thrive sir🎉🎉🎉🎉❤❤❤❤❤ thanks bro🎉🎉❤❤❤
നിങ്ങൾ നല്ലവർ ആണെങ്കിൽ എന്തിനാണ് ഒരു 29 വയസുകാരനെ ഭയക്കുന്നു
Druv Ratti ❤❤❤Super
God blessed you 🌹🌹🌹
ഞാൻ ധ്രുവ് റാഠിക്കൊപ്പം
THE REAL HERO❤
Druv rathee kidu
Druve Rathee, you are great hope to us all Indians. Go ahead against this cruel Fascists.
Good presentation ❤
Druve 🔥❤
Please vote for educated people .. let people know the truth
Save india to live in peace
Save democracy please
You are the voice of India
Nice job ilove u man
Future PM
Proud ❤
You are a good man
You are precious to all Indians. ❤
അപ്പോള് ഇന്ത്യയിൽ ഫാസിസം ഇല്ല 👌, Good to hear this from you
Druvdhruv👍👍👍🌹🌹
God bless protect him
അത് പൊളിച്ചു 👍👌
God bless
👍
" ധ്രുവ് റാഠി "
Great message. 👌👌👌👌
Power 🔥🔥
👍👍👍
ഇവരുടെ ഫാൻസ് മതി സംഗീഷ് ഓടി ഒളിക്കാൻ
Satyam methanu athu mathi
@@raphgonzalgo oru shoe edukkatte freedom fight ottykodutha Shoovarkaroli mone😆😆😆
War rukhwadiya Pappa ..., ഉത്തര ഇന്ത്യന് നേരം വെളുത്തു but നമ്മുടെ സംഗീശ് അവരുടെ നിലവാരം ആയി പറഞ്ഞിട്ട് കാര്യമില്ല ഷൂ ഗോ മൂത്രം അമ്പലം പളളി ഇതൊക്കെ വിട്ടു സ്കൂളിൽ പോട ഇനിയും പോകാം
@@raphgonzalgoകൂതിജിയുടെ തീട്ടം വന്നല്ലോ
@@raphgonzalgo pora ninte thanthede andi veti kalaynm😂😂😂😂Ath cheyumo nee iny oru duratham undavandirikaan
Dhruv you are great
Chanakam shoe nakkikakal enthu cheyyum onnu kaanaam
Dhruv❤❤❤❤❤
👍🏻
We. Are with u...brother...
💯👍👍👍
❤❤❤❤
ധ്രുവ് 🔥🔥🔥💪🏻
👍🏻👍🏻👍🏻
Druve browooo
Nice
👍👍👍👍❤
💞
❤❤❤❤❤❤❤
🔥
Dhruv...avane samrakshikkendath oro indiakkaranteyum ❤❤❤❤kadamayan India with u.....buddy
സത്യത്തേ തോൽപ്പിക്കാൻ ആവില്ല അത് പുറത്തു വന്നുകൊണ്ടെയിരിക്കും
Big salute to you my dear son from my bottom of my HEART
God is with you His blessing's are with you although your life nothing to fear go a head our prayers are for you dear son ❤️❤️❤️❤️❤️❤️❤️take care of urself 🙏🏻🙏🏻🙏🏻🙏🏻
Dhruv.❤❤❤❤❤❤❤❤
👍💪♥️
🎉
Dhruv rathe🎉🎉❤❤fire 🔥brand
Dhruv ❤
❤❤
The MAN🙌
❤❤❤❤❤ deivam Andheri kattai
❤❤❤❤❤
ഭഗത് സിങ്ങിനെ പോലെ ലോകം എന്നും നിന്നെ ഓർക്കുമെടാ വീരാ ധീരാ 😍😍😍😍😘😘😍😍😍😍😍😍😍😍😍😍😍😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘
Very much patriotic stay blessed 🙏 live long come and join politics
Druv bayakathay inday rakshikoooo
💪💪💪💪👍
👍👍
❤🌹🌹👍🏻👍🏻🌹🌹