സിങ്കിന്റെ താഴെ എങ്ങനെ ഓര്‍ഗനെയ്സ് ചെയ്യാം💫Under sink organizing💫
HTML-код
- Опубликовано: 16 окт 2024
- Cast Iron Tea Pot
Japanese Tetsubin Tea Kettle Durable Cast Iron Teapot with Tea Strainer and a Fully Enameled Interior (1200ml) amzn.eu/d/dHz0IHH
amzn.eu/d/dHz0IHH
Ikea Variera Pot Lid Organizer Stainless Steel Multi-use Adjustable length, Standard (1) amzn.eu/d/8Yz3Ax5
amzn.eu/d/8Yz3Ax5
Geo fashion Heavy Duty Pan and Pot Organizer, 5 Tier Rack - Holds Cast Iron Skillets, Griddles and Shallow Pots - Durable Steel Construction - no Assembly Required (5 Tire Design) amzn.eu/d/cwVJwxH
amzn.eu/d/cwVJwxH
#indian#mom#dailyvlog#home#decor#interiordesign#crockery #cleaning #routine #kitchen #indianmom #homedecor #home #homemade #homeappliances #day #life #lifestyle #home #hometour #hometourkerala #openkitchen #whitehouse #interiordesign #cleaningmotivation#home #homeorganizing #organization #kitchecleaningtips #kitchenitems #kitchentools #kitchenutilities #homeappliances #kitchendesign #tips #tipsandtricks #ideas #ideasforhome #walldrobeorganizing#baking#cooking#cake#rain#tips
ഇതാണ് അവതരണം👏🏻വലിച്ചു നീട്ടി ബോറടിപ്പിക്കാതെ കാര്യങ്ങൾ അതിൻ്റേതായ രീതിയിൽ അവതരിപ്പിക്കുന്ന നമ്മുടെ മൈ ഇംഗ്ലീഷ് കിച്ചൺ ഫാൻസ് ഇവിടെ കൂടിക്കോളീ🙋🏻♀️😍
🙋♀️🙋♀️🙋♀️
@@smrithyrajesh948😍😍😍
My English kitchen fans association meet up vech namukk safu ne kond ulghadanam cheyyippichalo 😄
@@dilrubadilu573 😜😁
👍🏻👍🏻👍🏻
ഇത്രയും നല്ല വീടും നല്ല അടിപൊളി സെറ്റപ്പ് ജീവിതവും ഉണ്ടായിട്ടും അതിന്റെ ഒരു ജാടയോ അഹങ്കാരമോ ഇല്ലാത്ത സഫൂനെ എനിക്ക് ഭയങ്കര ഇഷ്ടാ 😍😘😘😘 love u dear ❤️ ഇനിയും ജീവിതത്തിൽ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹
❤❤
Very true..me too feel like..🥰
ഹോട്ടൽ നല്ല ഉന്നത വിജയത്തിൽ എത്തട്ടെ ഒരുപാട് പേരുടെ പ്രതീക്ഷയും hardworkum ആയിരിക്കും 🌹റബ്ബ് ബർകത് ചെയ്യട്ടെ 🤲
Ameen🤲🤲
എത്ര കണ്ടാലും മതിവരാത്ത kitchen ❤️ masha allah
Oro vedioyilum njammalk upakharapeddunna enthekilum okke ulpeduthunnathil valare santhosham. Ith polothe organisingum tipsum okke ulpetta vedios ishttapedunnu. And ur cooking and cleaning also❤❤
Ty so much dear 😍😍
Woow 🔥🔥🔥dress ന്റെ same tea cup 🥰🥰🥰
നല്ലോണം റെസ്റ്റ് എടുക്ക് ഇത്താ വേദന വേഗം മാറട്ടേ 😢ദുആയിൽ ഉൾപ്പെടുത്താം🤲🏻❤️ റബ്ബ് വേഗം ശിഫയാക്കിത്തരട്ടേ❤
Ella videosum adipoliyanu🥰 nalla samsaram boaradippikkathe simple aayittulla personality ❤karyangalokke parayunnu bayangara ishtanu ella videosum kanarund but comment cheyyan vittupokum 😊 masha allah 🥰 pinne ellam valare neat aakki vekkunnundu ✌🏻✌🏻 ellam poli
എന്ത് രസാ ഇത്താ നിങ്ങളെ വീഡിയോസ് കണ്ടിരിക്കാൻ😘😘😘
മൈ ഇംഗ്ലീഷ് കിച്ചണിലെ മൊഞ്ചുള്ള പാത്രങ്ങൾ കാണാൻ വന്നവർ എവിടെ🙋🏻♀️😍
🙋♀️
Nigale video vendi wait cheyyum.bayankara ishtamanu verdum patravum.namuk vangan kayijillagilum kand asvathikamaloo
Ty so much dear.. Ningalkum padachavante anugraham indavatte agrahicha pole okke indava .. Ameen🤲🤲
Kure naalukalkk ശേഷം ആണേ വീഡിയോ കാണുന്നത്... കാലുവേദന കുറവുണ്ടോ.... എല്ലാം വളരെ മനോഹരമായി അടുക്കി വെച്ച്... കാണ്ടിരിക്കാൻ തന്നെ രസമാ.... ദൈവം അനുഗ്രഹിക്കട്ടെ 🤗.. Last il കാണുന്ന ചെടിയുടെ പേര് പറയുമോ ചെമ്പില പോലത്തെ
Vegam kalu vedana sukham avatte. We are always waiting for your vedios
We like mostly ur kitchen vedios
Your kitchen utensils
Home cleaning and organizing
It’s really motivating
Thank you so much 🥰🥰
English kitchenil yedh video ittalum naan kaanum bayankara ista aan yenik pinne day in my life video okke kaananum adhupole cheyyanum thonarund
Tyy😍😍
കാലു വേദന പെട്ടെന്ന് സുഖം ആവട്ടെ 🤲 വീഡിയോ ഫുൾ ഇപ്പോഴാണ് കണ്ടത് 😍
Ameen🤲🤲
Masha allah dhidhi ....The biggest thing I love you ..is that you are not acting fake....just purely you're true self ..I lv uh a lot..
😊😊
നിങ്ങളെ ഓരോ vediosum എനിക്ക് നല്ല useful ആണ്.
Tyy😍
5:38 ഐവ നമ്മുടെ മൊഞ്ചത്തി സഫൂത്ത😘😘😘
Plz tell me from where u purchase utensils..its just soothing
Multiple places like, ikea, home centre, home box, dragon Mart, Amazon, Hema, Ace etc.. Have added available links in each video description n details are mentioned in respective videos. Plz check
Va alikumussalm safu🥰നല്ല video👍🥰കാലിന്റെ വേദന വേഗം sukhmakattee🤲🤲🤲
Ameen🤲🤲
New kitchen undakkunnavarkk ulla ടിപ്സ് ഇനിയും vedio ചെയ്യണേ,
Sure dear🥰
Lemon fridge lano vellamozhicha bottle vekkendath?
Adipoli videos 👍🏻 egg tray anion box നല്ല ഭംഗി ഉണ്ട് അവിടുന്ന് parchase ചെയ്‌തതണ് 👍🏻👍🏻👍🏻
Home Smith Dubai
Mashah allah❤
ഹോട്ടലിൻ്റെ ഉദ്ഘാടനമൊക്കെ അടിപൊളിയായി കഴിഞ്ഞല്ലേ🥰❣️
Mashallah supper video🥰thathante video kannumbo ellathum neet akki sukshikan thonnum☺️
14:01 സഫൂത്ത ഏത് വീഡിയോ ഇട്ടാലും കാണാൻ തയ്യാറാണ്😎😎😎എല്ലാ വീഡിയോസും പൊളിയാണ്❣️
Tyy🥰🥰
@@Myenglishkitchen 😍
Enikk ingane vrithiyakki vekkan bhayankara ishtamanu. Pakshe athinulla sowgyryangal illa. Ummayude veettil ulla sowgaryathil othungi jeevikkunnu. Nammalkillenkilum mattullavark ullath kanumbol oru sandoshavum kan kulirmayumaanu❤❤😂😂
Insha Allah,, ningalkum indavan padachavan anugrahikkatte 🤲🤲
Ingale kitcheum vesselsum adipoliya.onnm parayanillatto.❤full variety utensils and containers🎉🎉
Tyy🥰
Hi dear...first of all let me salute u for giving us such beautiful vlogs I must say...ma sha allah..u really are an inspiration to all women. The utensils which u use is so cool to watch.. Anyways keep it up. Pls also share videos on purchasing households in india at affordable price..
Sure 😊❤❤
Itha edhu tharathilulla video itaalum adu super aanu 🎉🎉❤❤
😍😍❤️
സാരമില്ല. അസുഖമെല്ലാം എത്രയും പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ.
പൂർണ്ണ ആരോഗ്യത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ കൂടുതൽ വ്ലോഗ്സ് ചെയ്യാനും കൂടുതൽ ഉയരങ്ങളിലെത്താനും ഒക്കെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🤲🏻❤🥰
Ameen🤲🤲
Aameen
Elaa videos kanarunduu valare estamanu nala presentation ..😊😊
Tyy🥰
NjN kanan varunnathu ithante..ikea utensils um ..kitchen organaisation ..cleaning vedios...simple recepies include chyyNe....athyavashyam oru new house ilku venda ikea pathragal oru vedio chyyamo dear...yellam ishttMa🥰🥰👍👍👍pinne itha garden maintain chyyunnathu indoor outdoor plants okke onnu chyyane....
Sure dear.. Tyy🥰
കുറച്ചു മാത്രം ആണെങ്കിലും നല്ല ഭംഗിയുണ്ട് അടിപൊളി
Tyy😇😇
Safunte veedum kitchen um ellaam kaanichulla enth vedio aayaalum njangal kaanum ttoo full support aayirikkum ettavum koodthal ishttam English kitchenum English housumaan dear😍😍😍😍😍♥️♥️♥️♥️♥️❤️👍👍
Ty so much fr.u guys support🥰🥰❤️
സഫൂത്താൻ്റെ ഡ്രസ്സ് കലക്ഷൻ വീഡിയോ കാണാൻ നല്ല ആഗ്രഹമുണ്ട്❤
☺️☺️
@@Myenglishkitchendress nte videos um ithinidakkokke cheyyam
Fruitsum pachaklarikalum organize cheynna video adipoliyanu.kuttikale videoyil ulpeduthane avarude kalium chirium kanikkumo. puthiya shoppil pazhaya kalathe chaya kettle kandu
Ty 😍😍Sure dear 😍😍👍
Itha ethu vedio ittalum nammalu happy aanu
😍😍👍
Masha Allah 👍🥰
അസുഖങ്ങളെല്ലം വേഗം sugamavatte. നിങ്ങളെ vediokk eppozhum waiting ആണ്.
Ameen🤲
Masha Allah is dress and cup is same design
🥰🥰
Hi dear andoo typee video ittalumm anikk bayangra eshttan nighale video kaanan. Alla video l andayghlu oru useful tips indaavalind i like you sooo much dear stay blessed always
Tyy🥰🥰
Lemon fridgl vekkumbol vellam cherkaadhe boxil moodi vechalm ked varilla.. vellam ittalm kuzappamilla 👍
Ty fr d feedback😍👍
Ma sha allah ella pathragalum adipoli❤❤❤❤
കുഴപ്പമില്ല 10. മിനിട്ടായാലും നിങ്ങളെയൊക്കെ വീഡിയോ കാണാൻ എന്തോ വലിയ ഇഷ്ട്ടാ 😊
Tyyy🥰🥰
Mashaallah, ithande ella vdosum nalleya,day i my life ,organization ,cleaning vdos ,pathranghal nalle puthiye pole vekkanulle tips,anghanthe vdo cheyyutta
Imsha Allah
Vdo kandumpol thanne oru positive vaib ane ♥️💞
🥰🥰
Backyard is beautiful, kitchen and crockery superb 👌
Thank you so much 😊
Ningalude ella videovum nammuk ishtam...enth video ettalum nammal kaanum,💪💪
😍😍❤️
ഇത്ത ൻ്റ അസുഖം ഏളുപ്പം മാറി കിട്ടട്ടെ🤲🤲🤲
Ameen🤲🤲
Uric acid test cheydillee.. Dr kanich petenn treatment edku.. vechond ninnal budhimutt aakm.. ellam petenn sheri avattee ❤
Ameen🤲ipol sukham ind dear😍
Onion fridgel aanuo vekunnath
Dress Cup super❤❤
Tyy so much 🥰😍
Take care ur health, our prayer will be with u. God bless u dear❤❤❤
എപ്പോഴത്തെയും പോലെ ഇന്നത്തെ വീഡിയോസും ഞങ്ങൾക്ക് useful ആയിരുന്നു കേട്ടോ... ക്ലീനിംഗ് വീഡിയോസ് ഇനീം വേണം.
🥰🥰👍
Ithade dressum cupum oru poleyund😊 nalla videos aan
Allahu pettan sugam therat food control cheyda madi 😊
🤲🤲
Ethreyum petan ella asugavum sugamavatte. ….ameen🤲🏼
Ameen 🤲
Maasha allah വീഡിയോ കാണാൻ കുറച്ചു വൈകി. My English kichen കാലു വേദനയാണെന്ന് കേട്ടതിൽ നല്ല വെഷമം ഉണ്ട് അള്ളാഹു എളുപ്പം സുഗമാക്കട്ടെ ആമീൻ safoonde മാക്സിയും കപ്പും ഒരു പോലെ 👍🏻♥️💜♥️
Ameen🤲🤲Tyy😍😍
ഇത്താ വീഡിയോ കണ്ടു. ഒരുപാട് ഇഷ്ടം❤️ എന്നും സന്തോഷം ആയിരിക്കട്ടെ
Ameen🤲🤲
Simple personality.... ബ്യൂട്ടിഫുൾ ഹോം.... വീഡിയോ as usual ഒരേ പൊളി.
Mashaallah❤️vedio superanu Kaluvedana ethreyum pettenn sugavatte 🤲rest Eduth vlog ittamadhi🥰
🥰🥰
എനിക്കൊരു പത്തിരി പ്രെസ്സ് കൊറിയർ അയച്ചു തരോ... പൈസ ഗൂഗിൾ pey ചെയ്യാo ആദ്യം തന്നെ
Adu elladthum kittoole😅
😜
Athenne le🤣
@@nusaibafaizal3222 athond അല്ല ഡോ... ഇത്താടെ കയ്യിൽ മോഡൽ ഉണ്ടാവും... ഇവിടെ എല്ലാം സാധാ മോഡൽ ആണ്.. ✌️✌️✌️
Vedios oke adipoli ahnnn😍❤️
തൊട്ടടുത്താണല്ലോ ഇക്കാന്റെ വീട്. കണ്ടതിൽ സന്തോഷം ❤
Athe..ivide ikkante tharavadum borthersinte n cjzinsinte veedum okke aduthaduth thannanu
Mashaalla.safutha.anik.bayankara.eshtantto❤❤❤❤
Back sidil inganeyulla chedi vekunathinekalum kurach upakarulla marangal nadayirunnu.. Namuk bhaviyil enthenkilok organic ayi thinalo..just opinion.. Njnok anganeya vjarikunne Cheyyan..
Hm true..but ororuthark oro ishtam alle..👍
Mashaallah ❤️❤️❤️safunte laal vedana ethrayum pettann maattikkodkkanenn prarthikkunnu athrakk ishttaan my English kitchen um ownerneyum😍😍😍👍👍👍
🥰🥰😘
കണ്ടിരിക്കാൻ നല്ല രസം ഉണ്ട് വലിച്ചു നീട്ടൽ ഇല്ല എന്നാൽ എല്ലാം ഉൾകൊള്ളിച്ചിട്ടുമുണ്ട്
👍👍🥰
പലർക്കും ഫാൻസ് അസോസിയേഷൻ കണ്ടിട്ടുണ്ട്😀....പക്ഷെ ആദ്യമായിട്ട ഒരു കിച്ചണ് ഇത്രേം ഫാൻസ് കാണുന്നെ......അടിപൊളി വീടും കിച്ചനും വീട്ടുകാരും. Stay healthy and happy.
🤣🤣Ty so much dears🥰🥰😍
MashaAllah ❤❤❤ dear....assalamualaikum,nice video , blood test aaki nooku uric acid undonu take rest 😘 onnum illaathirikan dhua cheyyato 🤲
Tyy🥰🥰
Day in my life kanan nalla rasaa.....prethyegich ithante kitchen ❤️❤️❤️🥹
🥰🥰
പുതിയ സ്ബക്രബറാണ് .ഒത്തിരി ഇഷ്ടായി ഈപാത്രങ്ങൾ തന്നെയാണോ dly use ചെയ്യാറ് ?എന്റെടത്തും ഉണ്ട് ഒരുപാട് പാത്രങ്ങൾ bt usakan madiyaa😂😂
Yes dear, this is what i suggest..vanguna pathrangal namal use cheyanam ..pinnek epzho varuna guestin vendi edth vekkaruth
Ningalude video vallatha ishtamaan negative ayi kanaruth itha, veetil helpin varunha sthreekale orikkalum videoyil ulpedutaruth..
Namalk അങ്ങനെ ഒരു helper ആയ പോലെ അല്ല.. Namale family member ne pole thanne anu.. Namale koode ചേച്ചി kure കാലം ആയി
Enikishtamanu ningalude adukkalamuttam....super
Assalamualaikkum
ഇത്ത എന്റെ husband നും ഉണ്ട് യൂറിക് ആസിഡ് .ഇത്ത എന്താ pain വരുമ്പോൾ ചെയ്യാറ്
Check chaith.. URIC ACID alla..
MashaAllah ethra vayyayittum video kku oru perfection kuravum vannittilla
Stay blessed dear ❤
Ty so much dear 🥰🥰☺️
Pls ningale veednte first floorle balcony videoil ulpedutho..kanan agraham und
Sure dear will add
Mashaallah ❣️simple and humble 😀❣️
Nice presentation 💫❤️
Tyy🥰
Njan daily nokkum vlog ittitunddo enn
Tyy😍
How was the performance of the blender, I want buy, amazon India or UAE. Pls reply.
Kitchen tips ena videoyil detailed ആയി kanikind.. Plz watch.. Namal Dubai carrefour nu vangye arunu.. Also avaialble in amazon
Samsaram kalkkan nalla rasamanu aareyum bor adippikkilla Mashallah ❤❤❤❤❤😊😊😊😊😊
Cast iron tea pot il milk tea vekan pattille? Ente oru doubt aanu.sulimani mathre pattullo?
Milk tea njan vechitilla..enik correct areela..i use only for black tea
@@Myenglishkitchen ok
VA alikum assalam varahmathullah vabarakathuhu vedios orubad eshttayi veendum veendum parayaan love you
Ed Mubarak dear .God bless you and your family.
Ty.. Wishing you and family a belated Happy and blessed Eid too💫
ഇത്താത്ത ഇത്താത്ത വീട് എനിക്ക് ഒരുപാട് ഇഷ്ടമാണ് എല്ലാ വീഡിയോയും കാണാറുണ്ട് ഇത്താത്തയുടെ വീട്ടുസാധനങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ് പോലത്തെ പാത്രം വിൽക്കുന്ന കട വിലകുറവിന്റെ കോഴിക്കോട് എവിടെയാണെന്ന് പറഞ്ഞു തരാമോ എന്റെ സ്ഥലം കോഴിക്കോട് എലത്തൂർ ആണ് ഹസ്ബന്റിന്റെ സ്ഥലം മഞ്ചേരി നിങ്ങളുടെ വീട് എനിക്ക് ഒരുപാട് ഇഷ്ടമാണ് വീഡിയോ എല്ലാം ഞാൻ കുറെ വട്ടം ഇങ്ങനെ കാണാറുണ്ട് ഇത്താത്ത വീഡിയോ കണ്ടത് മുതൽ എനിക്കും ഭയങ്കര ആഗ്രഹമാണ് ഇതുപോലെ ഒക്കെ ആക്കണമെന്ന് ഇത്രയില്ലെങ്കിലും കുറച്ചെങ്കിലും നിങ്ങൾ ലക്കി ഗേൾ എന്റെ കുറെ കൊല്ലത്തെ ആഗ്രഹമാണ ഇതുപോലെയൊക്കെ ആക്കണം എന്ന്🥰🥰🥰🙋♀️🙋♀️
🥰🥰😍
Njaglk ellaa typ vediosum ishtaanu😂❤😂😂.. endu ittaalum kanaan ready aanu🎉🎉🎉🎉
🥰🥰
ചിട്ടയായ ജീവിതം ഒന്ന് ആക്കിയെടുത്താൽ യൂറിക് ആസിഡ് prblm മാറിക്കിട്ടും itha🥰. സ്നേഹത്തോടെ
👍👍😇
In shaa allah etrayum petten sugamavatte aameen❤
Ameen🤲🥰
Fridgeine nalla current varumo.chimminey illathond bhudhimuttundo.Ningalude kitchene maathram ethra rate aayi.
No prblm..athra electricity onum vararilla
Maa shaa allah as always adipoli video❤❤❤ ikkade twin bro fam natil etyalle mole kanunu❤
Aah dear.. They came yesterday ☺️
How do u clean ur counter top?
I hv done cleaning motivation in my previouse videos dear☺️Plz watch☺️
Pls give the link
@@thahirasyed4839thudakkam muthale kandu nokku. Enthayalum boradikilla veendum veenu kanum urappanu anubavamamu 😊. Pinne pathrangalokke vangan pateelenkilum athokke kanumbol thanne athu use cheitha oru feelanu.
VaAlaikkummussalm vedanakal ella pettann kurayatte🤲video poli👍🥰
🤲🤲
Hi dear very happy to see Ur vlog.
Take care of yourself dear.
God bless.
Please upload day in my life ,cleaning ,organising videos dear.
Tyy🥰
Would like to know abt ur kitchen sink and under sink how pipes r fitteed..because in my kitchen during rainy season dont know how snails enter from outside...
I didnt experiance anything like.tht..even outside also.i dnt find amy snails..may be depend on land to land
Oil organise cheyitha basket evidunna vagiye
Ur video is superbbb
Pinne onion enthina fridgil vechath
Tyy🥰it will last more
നിങ്ങളുടെikea യുടെ wardrobe organization video ചെയ്യണേ
Sure dear, previouse videosil chaithind..u can watch
Liked to c videos on organization ( wardrobe, ) ,cleaning with detailed info abt ckeaning supplies, maintenance of gadgets and even maintenance of cleaning tools esp mops ( how do u make it white after each floor cleaning) , maintenance of cooking utensils...
😊
Masha allah 😍…simple and neat presentation…household things super..nhaanum Kozhikode aan 🤗
🤩
നിങ്ങളെ വീഡിയോസിന് വല്ലാണ്ടങ്ങ് അഡ്ഡിക്ട് ആക്കിക്കളഞ്ഞല്ലോ😍
❤️❤️
Hi itha sooper ithda kanan oru pad ishtta
🥰🥰