Valmiki Ramayanam Part 33 അഹല്യാമോക്ഷം - 1

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 33

  • @Sreedevi-rm2qd
    @Sreedevi-rm2qd 6 месяцев назад +1

    ശ്രീരാമചന്ദ്രപ്രഭോ ശരണം ശ്രീ ആഞ്ജനേയ സ്വാമിയേ നമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @omanajaya6246
    @omanajaya6246 2 года назад +1

    ഹരി: ശരണം ഗുരുനാഥന്റെ പാദങ്ങളിൽ മനസ്സുകൊണ്ട് നു സ്ക്കരിക്കുന്നു

  • @praveenchand8035
    @praveenchand8035 3 года назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @pushpavalli....5792
    @pushpavalli....5792 Год назад

    ഹരേ കൃഷ്ണാ..!🙏🌹❤️

  • @muraleedharamenon3706
    @muraleedharamenon3706 3 года назад +1

    നമസ്കാര൦ തിരുമേനി🙏🙏🙏🙏🙏
    വളരെ സന്തോഷ൦ ഉണ്ട്.
    ഹരേ രാമ ഹരേ രാമ! രാമ രാമ ഹരേ ഹരേ!ഹരേ കൃഷ്ണ ഹരേ കൃഷ്ണ!കൃഷ്ണ കൃഷ്ണ ഹരേ ഹരേ!🙏🙏🙏

  • @Snehap6
    @Snehap6 3 года назад

    Pranamam Thirumeni...

  • @anushree_9365
    @anushree_9365 3 года назад

    RadheKrishn Aacharya 🙏🏻

  • @lathadevi2255
    @lathadevi2255 3 года назад

    വളരെ നാളായിട്ടുള്ള ഒരു സംശയം ദുരികരിച്ചതിന് വളരെ നന്ദി ആചാര്യരെ

  • @sasikalaramesh5701
    @sasikalaramesh5701 3 года назад

    ഹരേ കൃഷ്ണ 🙏

  • @Rekhagauris
    @Rekhagauris 3 года назад +2

    Narayanaaa....

  • @lathikayogeendran2299
    @lathikayogeendran2299 2 года назад

    Hari Om

  • @vijayalakshmick2004
    @vijayalakshmick2004 3 года назад +1

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് സ്വജിയുടെ പാഭാഷണം.നേരത്തെ ഒരു ചാനലിൽ കേട്ടിട്ടുണ്ട് അതിന് ശേഷം ഇവിടെ കോട്ടയത്ത്‌ നാരായണീയ സപ്തഹത്തിന് വന്നപ്പോഴും പങ്കെടിത്തിട്ടുണ്ട് 🙏🙏🙏കോടി പ്രണാമം 🙏🙏🙏ഇത്ര സരസമായി ഉള്ള അവതരണം 🙏പ്രണാമം 🙏🙏🙏🙏

  • @prasadsukumaran5514
    @prasadsukumaran5514 3 года назад

    ഹരേ രാമ 🙏🌹നമസ്കാരം ആചാര്യശ്രീ 🙏🌹🌹🌹

  • @devakivethiramana6701
    @devakivethiramana6701 Год назад

    നമസ്കാരം തിരുമേനി

  • @geetharnair6307
    @geetharnair6307 3 года назад

    ശർമ്മാജിയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചത്
    ഭാഗ്യമായി കരുതുന്നു
    മുൻപ് കേട്ടിട്ടുണ്ട് 🙏🙏🙏

  • @vijayalakshmick2004
    @vijayalakshmick2004 3 года назад

    നമസ്കാരം സ്വാമിജി 🙏🙏🙏🙏

  • @padmajadevi6370
    @padmajadevi6370 2 года назад

    hare rama

  • @prasadmr8180
    @prasadmr8180 3 года назад

    നമസ്തേ....

  • @valsalakg5905
    @valsalakg5905 3 года назад

    അഹല്യ യെ ക്കുറിച്ച് ഇങ്ങനെ ഒരു അറിവ് തന്നെ സ്വാമിജി നമസ്കാരം 🙏🙏🙏

    • @haridashari9517
      @haridashari9517 3 года назад

      ഹരേരാമ ഹരേരാമ രാമരാമ ഹാരഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ

  • @harichandanamharekrishna2179
    @harichandanamharekrishna2179 3 года назад +1

    പ്രണാമം തിരുമേനി 🙏

  • @jayar6060
    @jayar6060 3 года назад +5

    നമസ്കാരം തിരുമേനി. വാല്‌മീകി രാമായണത്തിന്റെ എപ്പിസോഡ് ദിവസവും ചെയ്താൽ വളരെ ഉപകാരമായിരിക്കും.

  • @madhavikuttynarayanan5378
    @madhavikuttynarayanan5378 3 года назад

    Namaskaram thirumeni 🙏🌹🙏

  • @roomypradeep5404
    @roomypradeep5404 3 года назад

    🙏🙏🙏

  • @preetimenon1024
    @preetimenon1024 3 года назад +1

    കഥ പകുതി വെച്ച് നിന്നു. അടുത്തത് വേഗം Upload ചെയ്യുമല്ലോ.

  • @chandrikaa3877
    @chandrikaa3877 3 года назад

    Yes we request you to have a comelete

  • @deepanair4130
    @deepanair4130 3 года назад

    34 episode mutual continues chaith tharamo thirumenikku namaskaram

  • @prakashmp3011
    @prakashmp3011 3 года назад

    ഇവിടെ ബ്രഹ്മാവാണ് തെറ്റുകാരൻ. സുന്ദരിയായ മകളെ ശ്വാവെന്നോ ഗോവെന്നോ ഭേതമീല്ലാത്ത ഒരുത്തൻ്റെ ഹോം നഴ്സായിട്ട് അയക്കുക. എന്നാൽ മുനീയെന്ന് പറയുന്ന ഗൗതമനാകട്ടെ അപ്പോൾ ആത്മാഭിമാനം. എന്ത് മുനി? സാധാരണക്കാർ പോലും ഭാര്യമാരോട് ക്ഷമിക്കാറുണ്ട്. ഇത് കപടമുനിയാണ്്‌ ഇത് മനസ്സിലിക്കിയാണ് എഴുത്തച്ഛൻ അൽപ്പം മാറ്റം വരുത്തിയത്.

  • @lathadevi2255
    @lathadevi2255 3 года назад

    🙏🙏🙏

  • @indupulacheri8855
    @indupulacheri8855 3 года назад

    🙏🙏🙏

  • @krishnannambiar3635
    @krishnannambiar3635 3 года назад

    🙏🙏🙏

  • @anusree8920
    @anusree8920 2 года назад

    🙏

  • @anusree8920
    @anusree8920 2 года назад

    🙏