കിണറ്റിൽ വീണ രേവതിയെ രക്ഷിച്ചു സച്ചി❤️സച്ചിയുടെ സ്നേഹം തിരിച്ചറിഞ്ഞു അവനെ വാരിപ്പുണർന്ന് രേവതി😘

Поделиться
HTML-код
  • Опубликовано: 14 май 2024

Комментарии • 20

  • @adithyanshinoj5831
    @adithyanshinoj5831 23 дня назад +33

    സച്ചിയെ അച്ഛൻ കുളത്തിലിട്ട കാരൃ० പറഞ്ഞ പ്പോൾ ചെറുതിലെ ഉള്ള ഒരു കാര്യം ഓർത്തു. ഞങ്ങൾമൂന്നുകുട്ടികൾ ഒരു വലിയ ചേട്ടൻറകൂടെ തോട്ടിൽകുളിക്കാൻപോയി. തൊട്ടു അടുത്തു ഒരു കുളവും ഉണ്ട്. ഒരാളെ ഞങ്ങൾ രണ്ടു പേരും കൂടി കുളത്തിൽ തള്ളിയിട്ടു. അവൻകൈകാലിട്ടടിച്ചപ്പോൾ ഞങ്ങൾ ക്കു പേടിയായി. 😩കൂട്ടത്തിൽ വലിയ ചേട്ടനുള്ളതുകൊണ്ട് അവനു० ഞങ്ങളും രക്ഷപെട്ടു. oh! My God.... അല്ലെങ്കിൽ ഞങ്ങളു० സച്ചിയെ പോലെ.... കഥയേമാറിയേനെ 🙏🙏🙏

    • @HamdhanHadhi
      @HamdhanHadhi  22 дня назад +2

      😄🥰👍

    • @SumaLedha
      @SumaLedha 14 дней назад +2

      അടിപൊളി​@@HamdhanHadhi

  • @babyabdon3131
    @babyabdon3131 22 дня назад +9

    ACHAMMA GREAT

  • @xeonfx537
    @xeonfx537 6 дней назад +3

    Which episode?

  • @babyabdon3131
    @babyabdon3131 18 дней назад +3

    SACHI & RAVADHI ARE GREAT 💋

  • @SreejithharishmaSreejithharish
    @SreejithharishmaSreejithharish 10 дней назад +1

    ഞാൻ ഡെയിലി തമിഴ് കാണും തമിഴ് ഉണ്ട് സ്റ്റാർ വിജയ് ചാനലിൽ അതിലും രേവതി തന്നെയാ ഹീറോയിന്

  • @swapnav4298
    @swapnav4298 16 дней назад +1

    Sachi super ❤❤❤❤

  • @sreelakshmidevdas3544
    @sreelakshmidevdas3544 23 дня назад +4

    Waiting

  • @adithyanshinoj5831
    @adithyanshinoj5831 23 дня назад +4

    Hai

  • @adithyanshinoj5831
    @adithyanshinoj5831 18 дней назад +1

    Hello.... 😊😊😊ഇവിടെ യൊക്കെ തന്നെ ഇല്ലേ.....?

    • @HamdhanHadhi
      @HamdhanHadhi  17 дней назад +2

      ഉണ്ട്😄❤️❤️

    • @SumaLedha
      @SumaLedha 14 дней назад +1

      ഇവിടെ ഉണ്ട്

    • @SumaLedha
      @SumaLedha 14 дней назад +2

      ഹായ് ഉണ്ടേ .