Comedy Utsavam│Flowers│Ep# 139

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 1 тыс.

  • @shamsadkallidumban193
    @shamsadkallidumban193 6 лет назад +205

    ശക്കീറ ഒരു രക്ഷേം ഇല്ല മോളേ.. പൊളിച്ചു..

  • @bindhadam5774
    @bindhadam5774 6 лет назад +6

    ഗസലിന്റെ ഗാനങ്ങൾ അതിഗംഭീരം ..പടച്ചവൻ അനുഗ്രഹിച്ചു കൊടുത്ത കഴിവ് ..അഭിനന്ദനങ്ങൾ ..

  • @mansoorpt1998
    @mansoorpt1998 6 лет назад +5

    ഗസൽ മോളുടെ പാട്ട് കേട്ട് ഞാൻ ലയിച്ച് പോയി
    ഭാവിയുണ്ട് മോളെ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ
    ഇതാണ് കോമഡി ഉൽസവത്തെ മറ്റു പ്രോഗ്രാമിൽ നിന്ന് വേറിട്ട് നിൽക്കുന്നത്

  • @Gods_Own_Country.
    @Gods_Own_Country. 6 лет назад +16

    ആ കുഞ്ഞു മോൾ അടിപൊളി ആണല്ലോ.. 😊☺️🤗 #All the best wishes and God bless you mole..

  • @anshidambayathode
    @anshidambayathode 6 лет назад +5

    പിന്നെ പാട്ടു പാടിയ മോൾ ഒരു രക്ഷയും ഇല്ല ഒന്നും പറയാനില്ല കലക്കി

  • @abubuckerm5242
    @abubuckerm5242 6 лет назад +17

    Gazal mole comment cheyyathe vayya...really talented..God bless

  • @Kmr-e5z
    @Kmr-e5z 6 лет назад +312

    കോമഡി ഉൽസവത്തിൽ നമ്മൾ മറന്നു പോകുന്നു ഒരാളെ അത് വെറെ ആരും അല്ല നമ്മുടെ സ്വന്തം പക്രുചേട്ടൻ അഥവാ ഗിന്നസ് പക്രു ഇന്നത്തെ മുഴുവൻ ലൈക്ക് ആൾക്ക് ആവട്ടെ കൊടുക്ക് മക്കളെ പക്രുചേട്ടൻ കണാട്ടെ👍

    • @arunraj.rrajanpillai.k6771
      @arunraj.rrajanpillai.k6771 6 лет назад

      paatu padiya aa koch onnyde ithil varum...guest aaytt...ore onnantharam singer aaytt

    • @sumeshmn9882
      @sumeshmn9882 6 лет назад +3

      shebeer km വളരെ പക്വത യോടെ അഭിപ്രായം പറയുന്ന മാന്യനായ ഒരു വ്യക്തി ഒരു വലിയ മനുഷ്യൻ

    • @nidhinjackey2893
      @nidhinjackey2893 6 лет назад +1

      മോളുടെ പാട്ട് കേട്ടപ്പേൾ കിട്ടിയ ഫീൽ
      പറഞ്ഞ് അറീക്കാൻ പറ്റാത്തത് തന്നെയാ
      പ്രക്രു ചേട്ടാ
      ടിനി ചേട്ടാ
      മിഥുൻ അളിയാ സൂപ്പർ ആകുന്നുണ്ട് പ്രോഗ്രാം ഓരോ ദിവസം കഴിയും തോറും '''''.............

  • @faisalc2319
    @faisalc2319 6 лет назад +23

    നന്ദി നന്ദി നന്ദി ഈ കുട്ടിയെ സഹായിക്കാൻ മുൻകൈ എടുത്ത ഫാൽടക്ക് മെസൻജർ ഗ്രൂപ്പിന്റെ എല്ലാ മെമ്പേസിനുo

  • @അസൈനാർമാട്ടറ
    @അസൈനാർമാട്ടറ 6 лет назад +15

    പാട്ട് പാടിയ മോൾ കലക്കി ട്ടോ

  • @jincyjoy6882
    @jincyjoy6882 6 лет назад +2

    kochu mol padiya pattu asadhyam ayirunnu. god bless u mole. ithrayum pere imittate cheithu paduka ennu llathu bhayankara padanu. but very excellent Dr. umma moluuu

  • @muneerseedi8733
    @muneerseedi8733 6 лет назад +24

    കൊച്ചു മൊഞ്ചത്തി ഗസൽ മോൾ പൊളിച്ചു

  • @kalakalasali9241
    @kalakalasali9241 6 лет назад +27

    ഗസൽ മോളെ ഒത്തിരി ഇഷ്ട്ടം... നല്ല വോയിസ്‌

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 лет назад +126

    ഗസൽ മോള് തകർത്തു വാരി. മോള് പാടുമ്പോൾ അതിൽ നാം ലയിച്ചു പോയി. മോൾ ഒരുപാട് ഉയരത്തിലെത്തട്ടെ

  • @bencythomas2719
    @bencythomas2719 6 лет назад +2

    ഗസ്സൽ മോള് കലക്കി .. സൂപ്പർ മോളൂ.. ഗസ്സൽ കേൾക്കുന്ന ഒരു സുഖം കണ്ണിനും കാതിനും . അത്രേം മോളൂ അലിഞ്ഞു പാടി ട്ടോ ..നമ്മുടെ സിനിമക്കാർ ഇത് കണ്ടു മോൾക്കും നല്ല അവസരങ്ങൾ തരട്ടെ എന്ന് ആൽമർത്തമായി ആശംസിക്കുന്നു .

  • @lalnallath
    @lalnallath 6 лет назад +6

    Ghazal is extremely talented....and surely we will see more of her in the future....Shakira and Shufa thakarthu....unbelievable talent...lucky parents....

  • @sajju1989
    @sajju1989 6 лет назад +40

    ഗസൽ - കേരളത്തിലെ, മലയാളികളുടെ ഷക്കീറ 16:50.
    വീണ്ടും കോമഡി ഉത്സവത്തിനു നന്ദി, മലയാളികളുടെ കലകളെ തേടിപ്പിടിച്ചു ലോകശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ..👍🏻

  • @ameenar3273
    @ameenar3273 6 лет назад +11

    ടിനി ടോം നമ്മുടെ മുത്താ മുത്ത് ..അജയൻ ചേട്ടൻ പിന്ന പറയണ്ട കാര്യമില്ല ....😘😘😘😍😍😘😘🌹🌹

  • @Am_Happy_Panda
    @Am_Happy_Panda 6 лет назад +52

    പ്രശാന്തേട്ടൻ പൊളിച്ചടുക്കി ... , നാദൃഷാ , അഫ്സൽ എല്ലാം പൊളിച്ചു .. ജഗതി ചേട്ടൻ പിന്നെ പറയണ്ടല്ലോ അവിടത്തെ മാസ്റ്റർപീസ് അല്ലെ

  • @aleenamariajoshy7249
    @aleenamariajoshy7249 6 лет назад +16

    Gazhal
    Arinjitaaaa peru..
    Perupolae madhuramula pattukal...
    Adipoli😇

  • @deepakchandran9754
    @deepakchandran9754 6 лет назад +5

    ഗായികരെ അനുകരിച്ച കുട്ടി സൂപ്പർ..... നല്ല പരിചയം

  • @nishuz1541
    @nishuz1541 6 лет назад +335

    മിഥുനെ കുറിച്ച് മാത്രം എല്ലാരും കമന്റ് ചെയുന്നു
    ടിനിടോമും പക്രൂവുമൊക്കെ വളരെ സപ്പോർട്ടീവാണ്
    അവർക്കും ഈ അവസരത്തിൽ എന്റെ സ്നേഹത്തോടെ നന്ദി അറിയിക്കുന്നു 😙😗

    • @ASHRAF_THINKS707
      @ASHRAF_THINKS707 6 лет назад +7

      NiShAd frEe biRd എന്നിട്ട് അപ്പുറത്തു ലെച്ചു വിനെ aanallo ബാലുച്ചേട്ടനെ kurich ഒന്നും പറഞ്ഞില്ല😏😏

    • @nishuz1541
      @nishuz1541 6 лет назад +7

      Non Stop Action ഒരു കൈഅബദ്ധം നാറ്റിക്കരുത് 😗

    • @asifchelembra6489
      @asifchelembra6489 6 лет назад +1

      correct

    • @aniejoseph840
      @aniejoseph840 6 лет назад +5

      Midhun chettanu ellavarudeyum manasil oru special space und, 😘😘😘😘😘😘

    • @nishuz1541
      @nishuz1541 6 лет назад +1

      Anie Joseph 😂😂😂

  • @JoseNVjosejini
    @JoseNVjosejini 6 лет назад +5

    you are awesome Ghazal mol....wish you all the best ....

  • @sajips7270
    @sajips7270 6 лет назад +11

    എന്തായിരിക്കും കോമഡി ഉത്സവം കാണാൻ ഇത്രയും ഇഷ്ടം.... കെട്ടിപ്പിടിച്ച് പ്രോത്സാഹിപ്പിക്കുന്ന മിഥുന്റെ അവതരണ മികവോ ? നിറഞ്ഞ ചിരിയോടെ, കയ്യടികളോടെ അഭിനന്ദിക്കുന്ന ടിനി ,പക്രു ,പ്രജോദ് ,ബിജുക്കുട്ടൻ എന്നിവരുടെ സാന്നിധ്യമോ ? അതോ അവിടെ വരുന്ന കലാകാരന്മാരുടെ കഴിവോ എന്താവാം ? ഇതിന് മറുപടി ലാലേട്ടന്റ ഡയലോഗ് ആണ് ''ഒരുമാതിരി മറ്റേ ചോദ്യം ചോദിക്കരുത് അങ്ങ് ഇഷ്ടപ്പെട്ടു അത് തന്നെ അത് മതി ''😍😍😍

  • @rensodev
    @rensodev 6 лет назад +4

    ഗസൽ മോൾ തകർത്തു... ഒന്നും പറയാൻ ഇല്ല...

  • @jaseemvallanchira9252
    @jaseemvallanchira9252 6 лет назад +1

    എന്റമ്മോ ഒരു രക്ഷീല്ല ട്ടോ
    ഗസൽ മോൾ സോങ് 😘
    പ്രശാന്ത് മിമിക്രി പെര്ഫെക്ഷൻ 😘😘😘😘😘😘

  • @യോഗി
    @യോഗി 6 лет назад +18

    പക്രു ചേട്ടാ നിങ്ങള് മുടിഞ്ഞ ഗ്ലാമറാട്ടോ..😘😘😘😘

  • @karthikgmenon
    @karthikgmenon 6 лет назад +30

    ഞാൻ ലൈഫില് കണ്ടട്ടുള്ളതില് വച്ച് "മോസ്റ്റ് സക്കസസ്സ്ഫുൾ മാന് " ആണ് ആ പോണത്...
    ജയസൂര്യ - പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്
    സിനിമയിൽ പക്കുറു ചേട്ടൻ ചെയ്ത ക്യാരക്റ്ററിനെ കുറിച്ചാണ് പറയുന്നതാണ് എങ്കിലും... ജീവിതത്തിലും ആ ഡയലോഗ് പക്കുറു ചേട്ടന് അനുയോജ്യമാണ്...
    എത്ര വലിയ മനസാണ്... അത് പോലെ കലാകാരന്മാരുടെ മനസറിഞ്ഞു അഭിപ്രായം പറയാനും അവരെ പ്രോത്സാഹിപ്പിക്കാനും ഒരു പ്രത്യേക കഴിവാണ്... 😊😊😊😊😊
    ഹാറ്റ്സ് ഓഫ്‌ പക്കുറു ചേട്ടാ....😍😍

  • @mithlajmithu8210
    @mithlajmithu8210 6 лет назад +3

    23:00 Molly polichu ttaaaa......😘😘

  • @sahalabath369
    @sahalabath369 6 лет назад +8

    എനിക്ക് ഒരു സങ്കടമേ ഉള്ളൂ.'' ഇതുപോലെ ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് നമ്മുടെ മോൾ തകർത്തു..

  • @sreenathvpc6573
    @sreenathvpc6573 6 лет назад +33

    ഗസൽ മോളെ തകർത്തു... 😚😚😚😚😚അടിപൊളി വോയിസ്‌ മോളുട്ടി....... 😙😙😙😙😚😚😚😚😚😚😚😚😚😚😚😚😚😚

  • @sibinlal9611
    @sibinlal9611 6 лет назад +1

    ഗസൽ മോൾ പൊളിച്ചടുക്കി ഇനിയും ഒരുപാട് പാട്ടുമായി വീണ്ടും വരുക

  • @amalvayyattupuzha
    @amalvayyattupuzha 6 лет назад +1017

    139 എപ്പിസോഡ് ആയി.... ഇതു വരെയും മുഴുവൻ എപ്പിസോഡും യൂട്യൂബിൽ മാത്രം കണ്ടവർ ഒന്ന് ലൈക്‌ അടിച്ചേ.... മ്മക്ക് നോക്കാം എത്രപേർ ഉണ്ടെന്ന്

    • @fancyfrogkidstv5088
      @fancyfrogkidstv5088 6 лет назад +3

      138????

    • @amalvayyattupuzha
      @amalvayyattupuzha 6 лет назад +1

      RAKESH KUNJUMON HARIPRASADAM
      ruclips.net/video/d655pX2Itus/видео.html ദേ

    • @prageeshvnair
      @prageeshvnair 6 лет назад +1

      138 evide..

    • @amalvayyattupuzha
      @amalvayyattupuzha 6 лет назад

      prageesh.v. nair അപ്‌ലോഡ് ചെയ്തിട്ടുണ്ട്
      ruclips.net/video/d655pX2Itus/видео.html ഇതാ

    • @sandeepvijayan38
      @sandeepvijayan38 6 лет назад +1

      138 evide

  • @sunilkumar-ni7yy
    @sunilkumar-ni7yy 6 лет назад +1

    shakkira oru rakshayila...gazhal molu thakarthuuu😍😙😙

  • @anaznaaz8504
    @anaznaaz8504 6 лет назад +3

    Polichadakkii eeee pen kitti.
    Oru rakshayumillaaa...
    Shakirayude song Exelent 😍😍😍😘

  • @rathinganga5290
    @rathinganga5290 6 лет назад +2

    sweeet """"Gazal""""
    U r sooo sweet n reallly amazingg...
    hats ooff uuuuuu..!!
    really appreciate flowers for find Gazal........
    superrbbbbbbbb

  • @zainulabidzain2984
    @zainulabidzain2984 6 лет назад +8

    ടിനി ടോമിന്റെ നല്ലമനസ്സിന് ഒരായിരം നന്ദി

  • @AtoZ76411
    @AtoZ76411 6 лет назад +72

    കോമഡി ഉത്സവത്തിന്റെ ആദരം ഏറ്റു വാങ്ങാൻ നിൽക്കാതെ നമ്മെ വിട്ടു പിരിഞ്ഞു പോയവർ.... അബീക്ക ഷിയാസ്‌ക്ക..ഇവർ ജീവിച്ചിരുപ്പുണ്ടായിരുനെങ്കിൽ ഒരു പക്ഷെ ഇവർ ആയിരിക്കും ഇ ആദരം എല്ലാവരേക്കാളും മുന്നിൽ ഇവിടെ വരുന്നത്.... പിന്നെ മലയാള സിനിമ മറന്നു തുടങ്ങിയ കലാകാരന്മാരിൽ ഇപ്പോൾ എനിക്ക് തോന്നിയ ഒരാളാണ് ഹരിശ്രീ അശോകൻ ചേട്ടൻ അദ്ദേഹത്തെ ഇവിടെ ഒന്ന് പങ്കെടുപ്പിക്കണം.....

    • @priyanair4336
      @priyanair4336 6 лет назад

      A to Z

    • @amnasmuhabath699
      @amnasmuhabath699 6 лет назад +2

      A to Z . ജംഷി നമ്മുടെ മണിചേട്ടന് മറക്കരുത്

    • @AtoZ76411
      @AtoZ76411 6 лет назад +2

      amnas muhabath മണി ചേട്ടൻ ആ കസേരയിൽ വന്നിരിക്കേണ്ട ആളാണ്.... ടിനി ചേട്ടന്റെ കൂടെ

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 6 лет назад +2

      machan vargesh .marano

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 6 лет назад

      A to Z . ജംഷി പിന്നെ ''മണിചേട്ടൻ''

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 лет назад +48

    സമീർ പൊന്നാനി എന്റെ നാട്ടുകാരൻ മാത്രമെല്ല എന്റെ കൂടെ പഠിച്ച എന്റെ പ്രിയ കൂട്ടുകാരൻ കൂടിയാണ് സമീറിന്റെ പ്രോഗ്രാം പല ചാനലിലും ഞാൻ കണ്ടിട്ടുണ്ട് എങ്കിലും എനിക്ക് ഏറ്റവും santhosavum അഭിമാനവും thonnunnatu കോമഡി ഉത്സവത്തിൽ കണ്ടപ്പോഴാണ് കാരണം കോമഡി ഉത്സവത്തിൽ വന്ന് midhun ചേട്ടന്റെ അടുത്ത് വന്ന് നിന്നാലുണ്ടല്ലോ അവൻ നാളെ ത്തെ മിന്നും താരമല്ലെ കോമഡി ഉത്സവത്തിലെ എല്ലാവർക്കും അതിന്റെ എല്ലാ പ്രവർത്തകർക്കും എല്ലാ preksakarkkum എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ. I love you കോമഡി ഉത്സവം

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 лет назад +103

    ശാന്തി മാം നല്ല ജഡ്ജ്‌മെന്റ്

    • @kcsalman731
      @kcsalman731 6 лет назад

      Muhamlmed Fasal Ponnani Muhammed Fasal Ponnani lpL please visit to a

  • @mohammedriyas5096
    @mohammedriyas5096 6 лет назад +117

    Shakira song ishtapettavark ivide likam 👌🏻

  • @abbasahammad4059
    @abbasahammad4059 6 лет назад +1

    AA paat paadiya penkutty nalathe no1 sigera urappich 👍👍👍👍👍👍👍👍👍

  • @anaspattambi147
    @anaspattambi147 6 лет назад +11

    💚💚💜💛♥️❤️കുറഞ്ഞ ദിവാസങ്ങൾ കൊണ്ട് കോമേടിഉത്സവം ജന ഹൃദയങ്ങൾ സ്വീകരിച്ചു .കാരണം പുതുമയാർന്ന ശൈലിയും അവതരണ മികവും അതിനുഭരി കോമെഡിയുത്സവത്തിന്റെ എല്ലാം എല്ലാമെല്ലാമായ മിഥുൻ ചേട്ടനും.❤️♥️💛💜💚👍🎷🎺🎸

  • @suneerkolikkal3267
    @suneerkolikkal3267 6 лет назад +1

    Gazal molu kalakki. Exspeciely shakkira voice..

  • @anshidambayathode
    @anshidambayathode 6 лет назад +6

    കാഞിരമറ്റം പൊളിച്ചൂട്ടോ
    ടിനിച്ചേട്ടാ നിങ്ങള് മുത്തുമണിയാണ്
    പക്രു ചേട്ടാ കരളെ
    പിന്നെ എന്റെ മിഥുൻ ചേട്ടാ നിങ്ങളൊക്കെ സംഭവങ്ങളാണ്
    ഇപ്പോ എന്തോ കോമഡി ഉൽസവത്തിൽ വന്ന് ഏതെങ്കിലും അടിസ്റ്റിന്റെ കൂട്ടുകാരനായെങ്കിലും ആ വേദിയിൽ നിൽക്കാനൊരു പൂതി....

  • @jincyjoy6882
    @jincyjoy6882 6 лет назад +2

    gasal mol. super name kto. e perinu thanne oru nalla bhagyam Ulla name pole. mole daivam nannayi anugrahikkum with family

  • @Akarsha888
    @Akarsha888 6 лет назад +35

    കരുണയുള്ള മനസ്സുകൾ
    കരുതലുമായി കരയുന്ന ജീവിതങ്ങളിലേയ്ക്ക് എത്തുന്നു
    ജീവിതത്തിൽ ബാക്കിയായി തീരുന്ന ഒരേ ഒരു പുണ്യം വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക ...സ്നേഹം മിത്രങ്ങളെ ...ചില കാഴ്ച്ചകൾ കണ്ണിനും മനസ്സിനും കുളിരേകുന്നു
    ഒരുപാടിഷ്ട്ടം ......🌷❣💚💚💞💛❤🌹❤💛💞🍁🍁💐💖💌💌💌💌💜💜💜🌷🌷❣❣💚💞💛

    • @alimampattammal5218
      @alimampattammal5218 6 лет назад +1

      Akarsha ആകർഷ
      ഗുഡ് മെസ്സേജ്

    • @sulfikarsulfi5088
      @sulfikarsulfi5088 6 лет назад +1

      Great

    • @Harismethar
      @Harismethar 6 лет назад +1

      ⚘⚘👌

    • @sonyjose5556
      @sonyjose5556 6 лет назад +1

      Great.. RUclips Comedy Utsavam Aaradhakare Paltalk App Kerala Malayalees Groupileku Swagatham cheyunnu., Live discussion in Paltalk , Thanks Ninoop..flute perfomance nannarunu

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 6 лет назад +2

      Akarsha ആകർഷ ഒരു ചാനലുകാരും ചെയ്യത്ത പുണൃപ്രവർത്തിയല്ലേ Flowers tv യുടെ ''കോമഡി ഉത്സവം'' എന്ന ഒരൊറ്റ പ്രോഗ്രാം വഴി ചെയ്യുന്നത്.അതിൽ അഭിമാനവും സന്തോഷവും ഉണ്ട്.

  • @babusubashnagar776
    @babusubashnagar776 6 лет назад +2

    ഗസല്‍മോളേ തകര്‍ത്തു ഒരുവലിയഗായികയായിതീരട്ടെആശംസകള്‍

  • @vishnuvichu139
    @vishnuvichu139 6 лет назад +87

    💖💖💖സാധാരണക്കാരന്റെ കഴിവുകളെ കണ്ടെത്തി അവരെ ഈ ഫ്ലോറിൽ എത്തിച്ച് 😍😍അവരെ 😍😍❤❤നെഞ്ചോടുചേർത്ത് പിടിച്ചു 💚💙💜നിങ്ങളെല്ലാവരും കൊടുക്കുന്ന ഒരു ആത്മവിശ്വാസവും 💖💖😍സപ്പോർട്ടും ഉണ്ടല്ലോ😍😍😍 അതിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല 💖💖പ്രത്യേകിച്ച് മിഥുൻ ചേട്ടന്റെ സപ്പോർട്ട്💖💖💖💖💖💖💖💙💚💜

  • @nazarudeennazar6811
    @nazarudeennazar6811 6 лет назад +1

    ടിനി ചേട്ടൻ മുത്താണ്,പക്രു ചേട്ടൻ നല്ലൊരു മോട്ടിവേറ്ററാണ്.
    ഒന്നും പറയാനില്ല , ടിനി ടോം, ഗിന്നസ് പക്രു, ഇവരെ ഇതിലേക്ക് തിരഞ്ഞെടുത്തവർക്കാണ് എന്റെ മുഴുവൻ മാർക്കും.
    വളരെ നല്ല തീരുമാനം.
    ഒരുപാട് നല്ല കലാകാരന്മാരെ തിരഞ്ഞെടുക്കുന്ന ഫ്ലവേഴ്സ് ചാനലിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
    മിഥിലാജ് ഭായ് താങ്കളോടും ഇതിന്റെ അണിയറ പ്രവർത്തകരോടുമാണ്, പഴയ കലാകാരന്മാരെ ഈ വേദിയിൽ കൊണ്ട് വന്ന് അവരെ ആദരിക്കാൻ നിങ്ങൾ കാണിച്ച ആ നല്ല മനസിന് നന്ദി പറയാതിരിക്കാനാവില്ല . തികച്ചും അഭിനന്ദനം അർഹിക്കുന്നതാണ്.
    ഒരു ചാനലും ചെയ്യാത്ത കാര്യമാണ്.
    ഇന്നത്തെ തലമുറക്ക് സുപരിചിതരായിട്ടുള്ള കലാകാരന്മാരെ ഫ്ലവേഴ്സ് ചാനലിന്റെ വേദിയിൽ കൊണ്ട് വന്ന് ആദരിക്കുമ്പോൾ ഇന്നത്തെ തലമുറക്ക് കൂടി അവരെയെല്ലാം അറിയാനുള്ള ഒരവസരം കൂടിയാണിത്.
    എല്ലാവർക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
    God bless you all entire team.
    NB:- അന്നന്നുള്ള എപ്പിസോഡുകൾ RUclips ൽ Uploade ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
    കാരണം കാത്തിരിപ്പിന് ഒരു പരിധിയുണ്ട്.എന്നാലും കാത്തിരിക്കും.
    All the very best

  • @Kabaddi_wala590
    @Kabaddi_wala590 6 лет назад +76

    കോമഡിയുത്സവം കണ്ടിട്ട്‌ മിധുൻ ചേട്ടനെ നേരിൽ കാണാനും കുറച്ച്‌ സംസാരിക്കാനും എന്നെപ്പോലെ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്‌??😍😍😍😍😘😘😘

    • @ringudelhi007
      @ringudelhi007 6 лет назад

      RaF Media മിഥുനെ കണ്ട് രണ്ട് പറയണം

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 6 лет назад

      RaF Media ഷർട്ട് മാത്രമല്ല ജീവിതം തന്നെ മാറും

  • @nabeelvlogs7474
    @nabeelvlogs7474 6 лет назад +22

    ബിജു കുട്ടൻ എത്രയും പെട്ടന്ന് കോമഡി ഉൽസവത്തിൽ എത്തണം

  • @suny.s
    @suny.s 6 лет назад +3

    ഇത് നന്മയുടെ ഉത്സവമാണ്. ഇതിന്റെ എല്ലാ പ്രവർത്തകർക്കും സർവ്വേശ്വരൻ ദീർഗായുസ് നൽകട്ടെ..

  • @jibinvarghesemalayil2750
    @jibinvarghesemalayil2750 6 лет назад +2

    ഗസൽ mol...പറയാതെ ഇരിക്കാൻ വയ്യ ടിനുചേട്ടൻ പറഞ്ഞ പോലെആചാര്യപെട്ടു പോയി ..കണ്ണ് തുറന്നു ഇരുന്നു 😍....ചെങ്ങന്നൂർ 😀

  • @jinilkejinil8936
    @jinilkejinil8936 6 лет назад +3

    ഗസൽ മോൾ വേറെ ലെവൽ 😘😘

  • @mixedgaller
    @mixedgaller 6 лет назад +1

    പ്രശാന്ത് കാഞ്ഞിരമറ്റം... ഇദ്ദേഹത്തിന്റെ ജഗതി അത് കവച്ചുവെക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല...good perfomer.👌👌👌😍

  • @nisamnisu4015
    @nisamnisu4015 6 лет назад +18

    ശകീറയുടെ സാമിനമിന 👌👌👌👌👌👌👌

  • @suhailkm6709
    @suhailkm6709 6 лет назад +14

    ഗസൽ പൊളിച്ചു... 😍😍😍👑👑👑

  • @unnikrishnanunni8197
    @unnikrishnanunni8197 6 лет назад +4

    ഗസൽ അടിപൊളി മോളൂ😘😘😘😘

  • @salupillai
    @salupillai 6 лет назад +2

    ഗസൽ മോളെ അടിപൊളി പെർഫോമൻസ് ...ഇനിയും ഒരുപാട് അവസരങ്ങൾ തേടിയെത്തട്ടെ !!!!

  • @Chatterboxhere
    @Chatterboxhere 6 лет назад +5

    മോള് കിടുവേ. എന്താ ഫീൽ എന്താ സോങ്.. അടിപൊളി

  • @javadjabbu7483
    @javadjabbu7483 6 лет назад +1

    Gasal moluuu സൂപ്പർ oru രക്ഷയുമില്ല

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 лет назад +106

    ടിനി ടോമിന്റ യും പക്രു ചേട്ടന്റെയും midhun ചേട്ടന്റെയും മനസ്സാണ് കോമഡി ഉത്സവത്തിന്റ സൗന്ദര്യം

  • @udumbuvasu
    @udumbuvasu 6 лет назад +1

    Gazal Mol ....Great!!!

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 6 лет назад +8

    ഗസൽ മോളെ നിനക്ക് അറിഞ്ഞിട്ട പേരാണ്
    സൂപ്പർ
    ലവ് യു

  • @soumyakc1586
    @soumyakc1586 6 лет назад +1

    Gazhal usurper....oru rakshemilaa...mole polichu....😘😍😍😍👌👌👌👌

  • @vyshahannv122
    @vyshahannv122 6 лет назад +16

    Gazal polichu...

  • @SureshKumar-jr8dy
    @SureshKumar-jr8dy 6 лет назад +2

    ഗസൽ മോളെ wow നമ്മുടെ സ്വന്തം ജില്ല യുടെ അഭിനന്ദനങ്ങൾ

  • @pulsarunnipulsarunni1248
    @pulsarunnipulsarunni1248 6 лет назад +3

    Gasl mole kandal pazhyakala actress karthikaye orma varunnu paattu sooper

  • @rooneyshereef7388
    @rooneyshereef7388 6 лет назад +48

    മിധുന്‍ ഫാന്‍സ് ലൈക്ക് അടിച്ച് പൊളിക്ക്

  • @abhinavr2887
    @abhinavr2887 6 лет назад +15

    കോമഡി utlsavam... കാരുണ്യ utlsavam കൂടിയാണ് .... ബിഗ് സലൂട്ട് .. എല്ലാർക്കും

  • @mohammedriyas5096
    @mohammedriyas5096 6 лет назад +20

    Zaaamina zaaminaa 👍👍👍👍UAE malappuram fans 💕💕💕💕💕👌🏻👌🏻👌🏻👌🏻👌🏻👌🏻molee ne poliyaaanu

  • @chrisbrown2351
    @chrisbrown2351 6 лет назад +26

    കോമഡി ഉത്സവം നമ്മുടെ അഹങ്കാരം ലെ പ്രവാസികളെ

  • @bijeshks5917
    @bijeshks5917 4 года назад +1

    ഗസല്‍ മോള്‍ സൂപ്പര്‍💕💕💕
    Shakkira song kiduuuuu

  • @cfbbadaru
    @cfbbadaru 6 лет назад +3

    ഗസൽ മോൾ ആണ് ഇന്നത്തെ താരം

  • @imran-ep6fq
    @imran-ep6fq 6 лет назад +1

    Gazal spectacular singr huff😍💋

  • @anjucjoy5337
    @anjucjoy5337 6 лет назад +4

    Gazal mole kettipidichu ponnumma...

  • @el-shaddayi5810
    @el-shaddayi5810 6 лет назад +1

    Gasal....awesome..sound....God bless

  • @sudheesh-saudiarabia5513
    @sudheesh-saudiarabia5513 6 лет назад +7

    ഗസൽ മോൾ Love - എല്ലാ അനുഗ്രഹവും....

  • @Sagmnr
    @Sagmnr 6 лет назад

    ❤❤❤തിലകൻ ചേട്ടൻ... ജഗതി ചേട്ടൻ.... ഒരു രക്ഷയും ഇല്ല... കിടു... കുറെ ആയില്ലേ ഇത് കേൾക്കാൻ തുടങ്ങീട്ട്.. പൊളിച്ചി അടുക്കി... ❤❤❤

  • @mohammedriyas5096
    @mohammedriyas5096 6 лет назад +7

    Welcome shandhi chechi 👍👍👍njangalude progammil vannathinu thnx

  • @vaisakhkulangara9056
    @vaisakhkulangara9056 6 лет назад

    നൻമ നിറഞ്ഞ മനസ്സുമായി നമുക്ക്‌മുന്നിൽ flowers comedy show. നിങ്ങടെ ഈ മനസ്സിന് ഒരു big salute. KSEB officer അദ്ദേഹത്തിനും ഞങ്ങടെ ആദരവ്‌. ആ കുട്ടിയുടെ കുടുംബത്തിന് cash കൊടുത്ത നന്മയുടെ ആ ഗ്രൂപ്പിനും ഏറെ നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കും. മൊത്തത്തിൽ ഒരു കിടുകിടുക്കാച്ചി എപ്പിസോഡ്. മിഥുൻ കുട്ടാ.. ടിനി ടോം, പക്രു ചേട്ടാ.. i toooooooooooo love you...

  • @dailyvlogs1978
    @dailyvlogs1978 6 лет назад +3

    Mole polichu nee nalla bhaviyund definatly you will sing song for malayalam industial

  • @ckvisuals5427
    @ckvisuals5427 6 лет назад +2

    Gazal mol supper..... amezing singing.. love uuuu

  • @zainulabidzain2984
    @zainulabidzain2984 6 лет назад +5

    ടിനി ചേട്ടൻ നിങ്ങൾ ഒരു സംഭാവമാണ്....

  • @sank5980
    @sank5980 6 лет назад +1

    Today’s highlight is Gazal . 👏👏👏👏👏

  • @subairsmk
    @subairsmk 6 лет назад +5

    *കോമഡി_ഉത്സവം* 💞 കലാകാരന്മാരുടെ മുൻപിൽ മുട്ട് കുത്തിയും തോളിൽ തട്ടിയും കെട്ടിപിടിച്ചു wow എന്ന് പറഞ്ഞ് പ്രോത്സാഹനം കൊടുത്തു അട്ടഹസിച്ചു പൊട്ടിച്ചിരിച്ചു😍 സപ്പോർട്ട് 💪🏻കൊടുക്കുന്ന മിഥുൻ മാസ്സ് ആണ്.... 👍🏻ഈ പോഗ്രാം വിജയിച്ചത് തന്നെ മിഥുൻ എന്ന അവതാരകൻ അവതരണം തന്നെയാണ്.... പ്രവാസികളുടെ മുത്താണ് മിഥുൻ 💐💕😘

    • @jincyjoy6882
      @jincyjoy6882 6 лет назад

      midhun chettanu orayirum nanni

  • @irfanch8183
    @irfanch8183 6 лет назад +1

    ഈ എപ്പിസോഡ് കാണാൻ കഴിഞ്ഞതിലും. ഗസലിൻെ (മാലാഖ) .പെർഫോമൻസും. മിഥുൻ ,ശാന്തി കൃഷണ മാം,ടിനി ടോം ,പക്രു. നന്ദി. ഫ്ലവേവസിനും നന്ദി

  • @sharlysharly7164
    @sharlysharly7164 6 лет назад +38

    Ghazel Molu Super

  • @tinguvava5559
    @tinguvava5559 6 лет назад +1

    Gazal mol supeb ...god bless you molu.allam super

  • @rabeehkaruvattil
    @rabeehkaruvattil 6 лет назад +63

    മലപ്പുറം മിമിക്രി 😍😍😍 രണ്ട്‌ ആളും pwolichuuuiii
    മലപ്പുറം ആള്‍ക്കാര്‍ ഒന്നു like yyeee.....

    • @itsmeyob1497
      @itsmeyob1497 6 лет назад +3

      RABEEH AHAMED KARUVATTIL മലപ്പുറം ആൾ വെയ്‌സ് മലപ്പുറം...💪💪😘😘😍😍

    • @sushajcv5367
      @sushajcv5367 6 лет назад +1

      Me

    • @nitheeshkuttan1190
      @nitheeshkuttan1190 6 лет назад +1

      RABEEH AHAMED KARUVATTIL Njn malapuram Alla ennalum kadakatte like

  • @suseelasebastian7624
    @suseelasebastian7624 6 лет назад +2

    ഈ കോമഡി ഉത്സവം കാണാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതത്തിൽ വലിയ നഷ്ടമാകുമായിരുന്നു . ഈ പരിപാടി കാണൂ എന്നു പറഞ്ഞ എന്റെ കൂട്ടുകാരന് ഒരു പാട് നന്ദി

  • @mohammedriyas5096
    @mohammedriyas5096 6 лет назад +8

    Thilakan 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @jaferhameed7885
    @jaferhameed7885 6 лет назад +1

    Shakira song cute....😍

  • @bavipoochal2983
    @bavipoochal2983 6 лет назад +4

    റിയാലിറ്റി ഷോയിൽ കാരുണ്ണ്യ പ്രവർത്തനം നടത്തുന്ന ഒരേഒരു പ്രോഗ്രാം കോമഡി ഉത്സവം എല്ലാ വിധ അഭിനന്ദനങ്ങൾ ശ്രീ കണ്ഠൻ സാറിനും അണിയറയിലെ എല്ലാവർക്കും നന്മകൾ നേരുന്നു ടിനി സാർ സൂപ്പർ പക്രു ഭായ് കിടിലൻ മിഥുൻ ഇങ്ങള് പുല്യാട്ടോ

    • @sakkeermt8548
      @sakkeermt8548 6 лет назад

      എല്ലാവരും മറന്ന് പോകുന്ന ഒരാളുണ്ട് മിദ് ലാജ് .സംവിദായകൻ - മിദ് ലാജിന് ഒരായിരം ആശംസകൾ

  • @sanustrollworld
    @sanustrollworld 6 лет назад

    ടിനി ടോം എന്ന വക്തിയുടെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നില്ല.. പക്ഷെ ഇന്ന് നിങ്ങളെ ഓർത്തു ഞാനും അഭിമാനിക്കുന്നു.. നിങ്ങൾ നാലൊരു മനുഷ്യൻ ആണ് ഭായ്..

  • @thaslimziya2698
    @thaslimziya2698 6 лет назад +3

    gazal ...onnum pareyaaninilla soooprb

  • @ringudelhi007
    @ringudelhi007 6 лет назад +2

    ഗസൽ മോളെ തകർത്തു, ഒരായിരം നന്മകൾ നേരുന്നു.....

  • @shazchachu3002
    @shazchachu3002 6 лет назад +3

    എന്നാലും എന്തൊരു അത്ഭുതം ആണെന്ന് നോക്കണേ ...ആ മോളേ പേര് ഗസൽ എന്നാണ് ...വലുതായാൽ ഇത്രേം നല്ലൊരു ഗായിക ആവുമെന്ന് ദൈവം നേരത്തെ തീരുമാനിച്ചു ...!

  • @ameesponnu3103
    @ameesponnu3103 6 лет назад +2

    Vaka vaka polichuuu moluuuu.. ummmaaaa

  • @anasstm7508
    @anasstm7508 6 лет назад +22

    saudi fans👍