നസ്‍ലിനെയും ഷെയിനിനെയും പോലുള്ള യുവതാരങ്ങൾ പ്രതിഫലം കൂട്ടുന്നതാണ് പ്രശ്നം | Out Of Focus

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 46

  • @shejeerekkandy2842
    @shejeerekkandy2842 3 месяца назад +51

    ഇന്നുള്ള പഴയനാടൻമാരേക്കാൾ പുതിയ നടന്മാർക്ക്നിലപാടുകൾ ഉണ്ട്

    • @prathulp6602
      @prathulp6602 3 месяца назад +9

      Enth nilapadu aanu koya . Save palestine save lakshwadeep aano. Njammente Nila paadu

    • @Fisica_science
      @Fisica_science 3 месяца назад

      അതെന്താ നിലപാടിൽ പെടില്ലേ..​@@prathulp6602

    • @renjithparameswaran6585
      @renjithparameswaran6585 3 месяца назад +1

      Shane nigam sreenath basiyoke kanjavadichu nilapadu parayunnavaranu 😂

    • @Fisica_science
      @Fisica_science 3 месяца назад +1

      @@renjithparameswaran6585 താൻ കണ്ടോ അവർ കഞ്ചാവ് വലിക്കുന്നത്

  • @lipinms1
    @lipinms1 3 месяца назад +25

    കൊടുക്കാൻ ആളുണ്ടായിട്ടല്ലെ... കാശ് ഒള്ളവന് BMW ഇല്ലാത്തവന് അൾട്ടോ . മാർക്കറ്റ ഒള്ളവന് ഒന്നര കോടി ഇല്ലാത്തവന് വടയും ചായയും

    • @Sajithtttt
      @Sajithtttt 3 месяца назад

      ക്ലിയർ

  • @raseenraseen9052
    @raseenraseen9052 3 месяца назад +7

    Mammootty mohanlal cinemakall pre business thnee padam profit aakum atjokond avrak etrem kodakkam athil thanne mammootty padangal ellam theather hit akkunund only mollywood consistency hit ulla actor only mammootty matrram aan 👑🔥🔥🔥

  • @karollaisa-zb1vu
    @karollaisa-zb1vu 3 месяца назад +2

    ന്യൂസിന്റെ സ്റ്റാർറ്റിംഗിൽ പറഞ്ഞത് ഞാനും വിചാരിക്കാറുണ്ട്.

  • @afsalps1992sillu
    @afsalps1992sillu 3 месяца назад +9

    പ്രിത്വി രാജ് ഒക്കെ കോടികൾ വാങ്ങുന്നുണ്ട്. അഭിനയം ഇല്ല പെർഫോംസ് ഇല്ല.

    • @Madara_Uchiha______
      @Madara_Uchiha______ 3 месяца назад +4

      Aadujeevitham PNA lalappanu patto 😂

    • @PrincyPrincysudhi
      @PrincyPrincysudhi 3 месяца назад +3

      ദുൽക്കർ എന്നൊരു യാതൊരു കഴിവും ഇല്ലാത്ത മമ്മൂട്ടി എന്ന പ്രതിഭയുടെ നിഴലിന്റെ ഗുണം പോലും ഇല്ലാത്ത ഒരാളും ഇതേ ഇൻഡസ്ട്രിയിൽ മുൻ നിര നായക നടൻ ആണല്ലോ

    • @peeyar2000
      @peeyar2000 3 месяца назад

      DQ is just a waste. Only reason he is still in Industry is Mamootty. He spend crores to keep him in Industry.

  • @ajazbin9344
    @ajazbin9344 3 месяца назад +1

    അവര് ഡിമാന്റ് ചെയ്യുന്ന പ്രതിഫലം അവരുടെ തൊഴിൽ മേഖലയിലെ സ്വഭാവിക തുക തന്നെയാണ്.

  • @manurajyam9307
    @manurajyam9307 3 месяца назад +1

    ഈ ക്ണാപ്പൻ ന്റെ ഇന്റർവ്യൂ കണ്ടാൽ...... 🙏🙏....

  • @suhailc4264
    @suhailc4264 3 месяца назад +3

    Rate ok allenkil vere cast cheyyanam

  • @sayoojsajeev880
    @sayoojsajeev880 3 месяца назад +3

    Don't compare neslin with shane

    • @farhaan4627
      @farhaan4627 3 месяца назад +5

      Athea shain with neslin.shain is extraordinary ❤

    • @vijishviju
      @vijishviju 3 месяца назад +4

      Yes shane brilliant actor

  • @Akshay-kp4oq
    @Akshay-kp4oq 3 месяца назад

    Point' ntilott vado mister.

  • @razakrazee8252
    @razakrazee8252 3 месяца назад +5

    ഈ രണ്ടു പേർക്കും കിട്ടുന്ന ഫിലിം എല്ലാം ക്യാൻസൽ ചെയ്യിക്കാനുള്ള പരിപാടിയാണ് മീഡിയ one നടത്തുന്നത്....... ന്യൂസ്‌ വേറെ ഇല്ലെങ്കിൽ എന്ധെങ്കിലും ന്യൂസ്‌ വേണം..... എന്താല്ലേ 🙏🙏🙏.... യുവ നടൻമാർ ഷൈനും നസ്ലിനും മാത്രമേ ഉള്ളു..... അവരെ പേര് മാത്രം എടുത്തു പറഞ്ഞു നിങ്ങൾ ഇവിടെ എന്താണ് ഉദ്ദേശിക്കുന്നത്... കഷ്ട്ടം മീഡിയ one 🙏🙏🙏

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 3 месяца назад +2

    ഏറ്റവും ലഭ വിഎംഎുണ്ടാക്കുന്ന ഒരു വിഭാഗമാണ് നടന്മാർ. എല്ലാവരും ഒത്തൊരുമിച്ച് ഇത്ര തുകയെ കൊടുക്കുന്നു തീരുമാനിച്ചാൽ നടക്കും. പുറകെ വരും.

    • @mohamedthayath9411
      @mohamedthayath9411 3 месяца назад +1

      CORRECT, PRODUCERS ASSOCIATION ANGINE ORU THEERUMAANAM EDUKKANAM, ILLENGIL CINEMA INDUSTRY EPPOZHUM ORU PATTAM NADANMAARUDE KUTHAKA AAAYI MAARUM....

  • @Theeyanrajan
    @Theeyanrajan 3 месяца назад +14

    ഞമ്മന്റെ സ്നേഹം

    • @sabus5900
      @sabus5900 3 месяца назад +4

      സത്യം

    • @KTR_Tanur
      @KTR_Tanur 3 месяца назад +5

      ഭയങ്കര കണ്ടുപിടുത്തം.

    • @Vishnu-ob4fu
      @Vishnu-ob4fu 3 месяца назад

      😂😂😂സത്യം

  • @donthomas9914
    @donthomas9914 3 месяца назад +2

    Avardae market vachalae 100 crore club ilokae padam ethanathu, apo nyayam ayum avarku athinulla remuneration kodukanam , ilel puthiya pilerae vachu cheyanam

  • @abdulkareim5931
    @abdulkareim5931 3 месяца назад

    3 കോടി രൂപക്ക് അജിംസ് ഒരു സിനിമ നിർമിക്കൂ

  • @Rapertopic6670
    @Rapertopic6670 3 месяца назад

    ആരാടാ ഷൈൻ നിഗംഅവനെ മലയാളസിനിമയ്ക്ക് ആവശ്യമില്ലാത്ത കഞ്ചാവ്അവൻറെ പടങ്ങൾ കാണാതിരിക്കുക

  • @WOWzizzz
    @WOWzizzz 3 месяца назад

    ഒരുപക്ഷെ GST കെട്ടാൻ ആയിരിക്കും കൂടുതൽ ചോദിക്കുന്നത്

  • @Kumbidi6
    @Kumbidi6 3 месяца назад

    OTT ഇപ്പോൾ വിജയിച്ച പടത്തിനേ cash കൊടുത്ത് മേടിക്കു '

  • @policornmalayalamKdl
    @policornmalayalamKdl 3 месяца назад

    Mohan lAl movie most of them are produced by ashirvad ആണ്

  • @KTR_Tanur
    @KTR_Tanur 3 месяца назад +1

    ഒരു 2 പടം പൊട്ടുമ്പോ ഒക്കെ ശെരിയാകും.

  • @3nchi
    @3nchi 3 месяца назад +1

    സാധാരണ ക്കാരെ വെച്ച് നിർമാതാക്കൾ സിനിമ ചെയ്യുമോ ഇല്ലല്ലോ

    • @mohamedthayath9411
      @mohamedthayath9411 3 месяца назад +1

      ELLAA NADANMAARUM AAADYAM SAADHAARANAKKARAN THANNE AAAYIRUNNU MAASHE.....🤣

    • @3nchi
      @3nchi 3 месяца назад

      @@mohamedthayath9411 അതാണ് പോയിന്റ് അന്ന് എടുത്ത റിസ്ക് ഇന്ന് എടുക്കാൻ മിക്ക നിർമാതകൾക്കും പേടിയാണ്

  • @S.Aswathi.S
    @S.Aswathi.S 3 месяца назад

    Avare afford cheyyan patunnillel cast cheyyaruthu...nyayamaya vilaiku kodukan avashyavasthukal onnum allallo nadeenadanmaar.
    Pinne film industry ottum security ulla oru field alla...eppo venelum value, stardom nashtapedam. Appo Fame undavumbol paisa vangiyillel nale kitum ennu oru guaranteeyum illa.

  • @shijinthomas8337
    @shijinthomas8337 3 месяца назад +3

    നല്ല കുയിന്ത് അന്നെല്ലോ അണ്ണാ

  • @Aj-cv1zs
    @Aj-cv1zs 3 месяца назад

    Ithippo ara nirbandhicha pole anallo😂😂😂. Venel mathi.

  • @mohamedthayath9411
    @mohamedthayath9411 3 месяца назад

    ACTORS PRATHIFALAM KOOTTUMBOL, PUTHIY PUTHIYA ACTORS NE INTRODUCE CHEYYAAN PRODUCER'S ASSOCIATION THAYYAARAVANAM, ALLATHE ONNU RANDU PADAM VIJAYICHA ORU ACTOR NDE AAASANAM THAANGUNNATH KONDAANU AVAR DEMAND KAANIKKUNNATH.......... PRODUCERS AAANU ACTORS NU DEMAAND UNDAAKKI KODUKKUNNATH.....

  • @milanshort9584
    @milanshort9584 3 месяца назад +2

    *Methanmaaraya nadamaarude karyam maathram charcha cheyyunna matha channel*

    • @farhaan4627
      @farhaan4627 3 месяца назад

      @@milanshort9584 Muslim name mathramano madam. Hidhukaldea name madam allea.avaravarudea madam parayunnathinne thanik eanth.thaan തൻ്റെ madam nokuu avar അവരുടെ madam nokattea👍😘

  • @Truthisstrangerthanfiction-k1s
    @Truthisstrangerthanfiction-k1s 3 месяца назад

    This channel should be banned