വിലക്കുറവിൽ സ്വന്തമാക്കാം 2 ഡീസൽ i20-കൾ 😱🫵🏻 MONTH END OFFER SALE ON FROM 26TH 31 MAY. lTRUE CHOICE

Поделиться
HTML-код
  • Опубликовано: 25 окт 2024
  • Location : Malappuram Makkarapramba Vellattuparamba
    Office Contact Number
    Hisan : 9645846441
    Abhilash : 9072588111
    Althaf : 9072588789
    Sales coordinator: 9645846430
    Instagram id : www.instagram....

Комментарии • 99

  • @suneerkinalur4365
    @suneerkinalur4365 5 месяцев назад +215

    എന്നേ പോലേ യൂസ്ഡ് കാർ വീഡിയോ കണ്ടിട്ട് മനസിന്സുഖം കണ്ടെത്തുന്ന ആരങ്കിലും ആരങ്കിലും ഉണ്ടോ

  • @zakarich8476
    @zakarich8476 5 месяцев назад +1

    നല്ല അവതരണം വണ്ടി വാങ്ങിയാലും ഇല്ലേലും വീഡിയോ ബോറടിക്കാതെ കാണാം 🎉

  • @madhuanandh5804
    @madhuanandh5804 4 месяца назад

    കൃത്യമായ അവതരണം EMI അടക്കം പറയുന്നത് സൂപ്പർ.....
    ❤❤❤❤❤

  • @abuaakifnisarvmnisarvm4898
    @abuaakifnisarvmnisarvm4898 5 месяцев назад +6

    ഞാനും കാണും ഈ അനീസിൻ്റെ വീഡിയോ

  • @jacksonjhon972
    @jacksonjhon972 5 месяцев назад +1

    എല്ലാം നല്ല പോലെ വിശദകരിക്കുന്നത് കൊണ്ടു വീഡിയോ കാണാൻ നല്ല ഇന്റെരെസ്റ്റ്‌ ആണ് ഗുഡ് കീപ്പിറ്റപ്പ് 👍🏻

  • @thanveer597
    @thanveer597 5 месяцев назад

    ford Aspire വളരെ നല്ല വാഹനമാണ്.Deisel ആണെങ്കിൽ നല്ല milage ഉം കിട്ടും.

  • @abdulmajeedrubi5728
    @abdulmajeedrubi5728 5 месяцев назад +5

    10🌷👌👋❤️❤️❤️
    വലിയപെരുന്നാൾ ഞാൻ നാട്ടിൽ വരുന്നുണ്ട് അപ്പോൾ ഒരു വണ്ടി എടുക്കണം ഇവിടുന്ന് ആയിരിക്കണം എന്ന് വിചാരിക്കുന്നു

  • @vj.hay.
    @vj.hay. 5 месяцев назад +1

    True choice ❤

  • @PraveenKumar-ev7dn
    @PraveenKumar-ev7dn 5 месяцев назад +2

    ❤️❤️

  • @azmeensayyeda3555
    @azmeensayyeda3555 5 месяцев назад +2

    A azeez kasaragod Uppala ❤❤

  • @shekkeer4442
    @shekkeer4442 5 месяцев назад +3

    Bro.. എനിക്കും ഒരു വണ്ടി വേണം ... ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല. നാട്ടിൽ എത്തുന്നതിനു മുൻപ് തന്നെ എന്റെ പേരിൽ വണ്ടി എടുക്കാൻ എന്തുചെയ്യണം..? ദയവായി അറിയിക്കുക..!

    • @summer6553
      @summer6553 5 месяцев назад

      Illa bro, naatile varanm nigal

  • @nasirchantroth5202
    @nasirchantroth5202 5 месяцев назад

    ഞ്ചാനും കാണുന്നു

  • @shalupappankozikode8383
    @shalupappankozikode8383 5 месяцев назад

    അസ്സലാമു അലൈക്കും അനീഷ്ക്കാ ടാറ്റ ടിഗോറിന്റെ ഷോട്ട് വീഡിയോ എന്താ ചെയ്യാത്തത്..

  • @gopakumarkumar1893
    @gopakumarkumar1893 5 месяцев назад

    🥰👍

  • @haneefatk619
    @haneefatk619 5 месяцев назад +1

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😄

  • @kabeerkadosth6590
    @kabeerkadosth6590 5 месяцев назад

    ഒരു ദിവസം കൊണ്ട് തന്നെ ഫൈനാൻസ് കാര്യങ്ങൾ എല്ലാം ഒക്കെ ആവുമോ വയനാട് ആണ് വന്നാൽ ചെയ്യാൻ പറ്റുമോ വാരുബോൾ എന്തൊക്കെ വേണ്ടി വരും ഒന്ന് പറയാമോ

  • @MuhammadaliC-vv4mp
    @MuhammadaliC-vv4mp 4 месяца назад

    I20 vila paryou white, red

  • @sebinc.s2390
    @sebinc.s2390 5 месяцев назад

    കൈഗർന്റെ പുറകിൽ ഉള്ള സ്റ്റിക്കർ 𝗛𝗶𝗹𝗹 𝗮𝘀𝘀𝗶𝘀𝘁 𝗰𝗼𝗻𝘁𝗿𝗼𝗹 ഉള്ള വണ്ടിയുടെ aanu

  • @nikhilnikhe8048
    @nikhilnikhe8048 4 месяца назад

    Njan vadakara aanu enikoru kuv 100 set aaki tharuo

  • @musthafap9790
    @musthafap9790 4 месяца назад

    Brazza undo ikka 2017

  • @mithun8827
    @mithun8827 5 месяцев назад

    Ecosport diesel low km sports variant above 2018 undo ?

    • @Shibili2975
      @Shibili2975 5 месяцев назад

      2019 und... 34000 km only...

    • @mithun8827
      @mithun8827 5 месяцев назад

      @@Shibili2975 Rate ethraya asking?

    • @summer6553
      @summer6553 5 месяцев назад

      5

  • @AbidAli-uv7sd
    @AbidAli-uv7sd 5 месяцев назад

    KA vandi undo?

  • @saidalavisaid6407
    @saidalavisaid6407 5 месяцев назад

    😂 ഞാനും

  • @shabeersabir9516
    @shabeersabir9516 4 месяца назад +1

    നമ്പറിൽ വിളിക്കണ്ട ആരും എടുക്കില്ല നാല് നമ്പർ ഉണ്ടായിട്ട് ഒരെണ്ണം പോലും എടുക്കുന്നില്ല

  • @Ayaanmoideen
    @Ayaanmoideen 5 месяцев назад

    Dialogue kurach details mathram parayu

  • @ajishnsam5757
    @ajishnsam5757 5 месяцев назад

    ഇടയ്ക്കു bell അരോചകത്വം

  • @sabirpaika1895
    @sabirpaika1895 5 месяцев назад

    KL14 vandiyundo

  • @sijops7322
    @sijops7322 4 месяца назад

    അവതരണം ഒരു മാതിരി ആണല്ലോ.. Skip അടിച്ചു പോകുന്നു.

  • @MuhammedSharafudeen-st9cg
    @MuhammedSharafudeen-st9cg 5 месяцев назад

    I20 vila eyhraya

  • @ashker388
    @ashker388 5 месяцев назад

    Diesel Wagner venom gulfil ann eppol

  • @zaakkizaraaz8212
    @zaakkizaraaz8212 5 месяцев назад

    Bro അവതരണം കുറച്ചു നീളുന്നു വണ്ടി കാണിച്ചാൽ വില പറയുക അത്രേം മതി ബോർ ആയി തോന്നി അത് കൊണ്ട സോറി bro

    • @KL-ug2eu
      @KL-ug2eu 5 месяцев назад +2

      No bro അതാണ് ഇവരുടെ വിജയം...കേരളത്തിൽ ഏറ്റവും കൂടുതൽ used car വിൽക്കുന്ന ഷോറൂം ആയി മാറിയത്.... ബോണറ്റ്..inside outside ഒക്കെ കാണിച്ച് വീഡിയൊ ചെയ്യുന്നത് കൊണ്ടാണ്..... എല്ലാ പോരായ്മകളും പറഞ്ഞു വീഡിയോ ചെയ്യുന്നു....❤❤❤❤

  • @INDIAN-y9y
    @INDIAN-y9y 5 месяцев назад

    അടുത്ത വിഡിയോയിൽ wagon r ഉണ്ടെങ്കിൽ കാണിക്കുമോ.. Plzz

  • @muhammedsinanpkpk5658
    @muhammedsinanpkpk5658 5 месяцев назад

    120 price

    • @tpshahid
      @tpshahid 4 месяца назад

      Are you looking for an i20 diesel?

  • @abdulmajeedrubi5728
    @abdulmajeedrubi5728 5 месяцев назад

    കഴിഞ്ഞ ഷോട്ട് വീഡിയോയിൽ i20 വണ്ടി നിങ്ങൾ വയനാട് ഡെലിവറി ചെയ്തത് കാണിച്ചിരുന്നു ഡെലിവറി ചെയ്യുമ്പോൾ നിങ്ങൾ പോളിഷ് ഒക്കെ ചെയ്തിട്ടാണോ കൊടുക്കുന്നത് ആ വണ്ടി അങ്ങനെ ചെയ്യുന്നത് നിങ്ങൾ കാണിച്ചിരുന്നു അതുകൊണ്ടാണ് ഞാൻ ചോദിച്ചത് ഞാൻ വിചാരിച്ചത് ഈ വീഡിയോയിൽ കാണിക്കുന്നത് പോലെ തന്നെയാണ് വണ്ടി ഡെലിവറി കൊടുക്കുന്നത് മറുപടി പ്രതീക്ഷിക്കുന്നു

    • @truechoiceusedcars1696
      @truechoiceusedcars1696  5 месяцев назад +1

      ഒരിക്കലും അല്ല. ഡെലിവറി ടൈമിൽ എത്ര വൃത്തി ഉണ്ടെങ്കിലും ഒരു ഫൈനൽ QC ചെക്കിങ് ഉണ്ട്. അതിൽ എല്ലാം ചെക്ക് ചെയ്യും. ക്ലീൻ ആക്കും.

    • @abdulmajeedrubi5728
      @abdulmajeedrubi5728 5 месяцев назад

      @@truechoiceusedcars1696 Veri good
      Ok🌷👌

  • @saijumt-dq1wm
    @saijumt-dq1wm 5 месяцев назад

    I20 randinteyum vila paranjilla

  • @abdulmujeeb7869
    @abdulmujeeb7869 5 месяцев назад

    വില പറയാതെ നിന്റെ ഡയലോഗ് കേൾക്കാൻ താല്പര്യം ഇല്ലാ

    • @KL-ug2eu
      @KL-ug2eu 5 месяцев назад +1

      ബ്രോ വീഡിയോ റീ അടിച്ച് കണ്ട വില മനസ്സിലാവില്ല എല്ലാ വണ്ടിയും വിലയും ലോണും ..down payment ഉം പറഞ്ഞാണ് നിങ്ങളുടെ ചെവി കൊണ്ട് പോയി ഹോസ്പിറ്റലിൽ കാണിക്ക്....

    • @truechoiceusedcars1696
      @truechoiceusedcars1696  5 месяцев назад

      @@KL-ug2eu😂😂😂

  • @kakathadathilummer1102
    @kakathadathilummer1102 5 месяцев назад

    പലിശയില്ലാത്ത
    ലോൺ ഉണ്ടോ

  • @karnikaram4648
    @karnikaram4648 5 месяцев назад

    Second

  • @afsal5132
    @afsal5132 5 месяцев назад +1

    First

  • @anilkt1383
    @anilkt1383 5 месяцев назад

    Duster undo

  • @ahamedkabeerahamedkabeer7113
    @ahamedkabeerahamedkabeer7113 5 месяцев назад +1

    വിശദീകരിച്ച് വൃത്തികേടാക്കുക എന്ന് പറയുന്നത് കേട്ടിട്ടുണ്ട് കണ്ടത് നിങ്ങളുടെ അവതരണത്തിലൂാലാഗ് അടിച്ച് ബോറടിപ്പിച്ചു

    • @farhan-f6f
      @farhan-f6f 4 месяца назад

      Ath ishtapedunnavvar und..baaki comments nokku....😂😂

  • @akshaykannan9084
    @akshaykannan9084 5 месяцев назад

    Nee kore nedunundallodaaa

    • @truechoiceusedcars1696
      @truechoiceusedcars1696  5 месяцев назад +4

      വെറുതെ അല്ലല്ലോ ചേട്ടാ.കഷ്ടപ്പാട് ഉണ്ട്. നമ്മൾ കഷ്ടപ്പെടുന്നത് കൊണ്ട് 23 പേരുടെ കുടുംബം കഴിഞ്ഞു പോവുന്നു. ചേട്ടനും ഒന്ന് ട്രൈ ചെയ്യൂ😉😉😉

    • @sasikuttan7155
      @sasikuttan7155 5 месяцев назад +1

      അയാൾ നേടുന്നുണ്ടേൽ അത് അങ്ങേരുടെ കഴിവ് ആണ്, നീ ഇങ്ങനെ ചൊറി കമന്റ്‌ ഇട്ട് ജീവിച്ചോ 🤢🙏

  • @INDIAN-y9y
    @INDIAN-y9y 5 месяцев назад +1

    അപ്രോൺ ഡാമേജ് കാണിച്ചു തരാമെന്ന് പറഞ്ഞു പറ്റിച്ചു..

    • @truechoiceusedcars1696
      @truechoiceusedcars1696  5 месяцев назад +1

      വിട്ടു പോയതാണ്. അടുത്ത വീഡിയോയിൽ കാണിക്കാം. Sure

    • @INDIAN-y9y
      @INDIAN-y9y 5 месяцев назад

      @@truechoiceusedcars1696 😄ok👍

  • @soorajr2168
    @soorajr2168 5 месяцев назад +1

  • @sanalthomas9210
    @sanalthomas9210 5 месяцев назад

    ❤❤

  • @DhileeshR
    @DhileeshR 5 месяцев назад

    ❤❤