എന്തൊരാഗ്രഹവും മണിക്കൂറിൽ നടന്നു കിട്ടാൻ ഇതേ രൂപത്തിൽ ആയിട്ട് ഈ മഖാമിലേക്ക് ഓതിക്കോ

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #islamicvideo #islamicprabhashanam #ishqmadeena

Комментарии • 108

  • @jannath7jannath741
    @jannath7jannath741 4 дня назад +2

    ഇത്ത എൻ്റെ മകൾയ്ക്ക് വേണ്ടി നല്ല പഠിത്തിൽ ശ്രദ്ധിക്കാൻ ദുഃആ ചെയ്ണോ എൻ്റെ ഭർത്താവിന്സ്ഥിരമായി ഒരു ജോലി ലഭിക്കാൻദുആ ചെയ്യണം

  • @FathimaSuhra-ie6jg
    @FathimaSuhra-ie6jg 8 дней назад +1

    എന്റെ ഭർത്താവിന് ഒരുപാട് കടം ഉണ്ട് വലിയ പ്രയാസത്തിലാണ് ഇത്താ ഇൻശാഅല്ലഹ് തീർച്ചയായും ഞാൻ ഓതും അള്ളാഹു ഹൈറും ബർക്കത്തും നിലനിറുത്തിതരട്ടെ 🤲🏻🤲🏻🤲🏻🤲🏻🥲🥲🥲🥲

  • @MaimoonaTA-x7d
    @MaimoonaTA-x7d 11 дней назад +8

    ഞാൻ ഇന്നലെ പോയിരുന്നു യാസീൻ ഓതി ദുആ ചെയ്തു കടം വീടാൻ ദുആ ചെയ്യണേ 😭

  • @MuhammedNihalP-w4v
    @MuhammedNihalP-w4v 10 дней назад +2

    insha allah... ഞാനും 21 ഫാത്തിയും 11 യാസീനും ഓതാൻ നിയ്യാ ത്താക്കുകയാണ്. ഇൻശാ അ ല്ലാഹ്... കടം കൊണ്ട് വല്ലാത്ത വിഷമത്തിലാണ്.🤲🤲🤲

  • @ThajudeenKk
    @ThajudeenKk 4 дня назад

    ഒടുങ്ങാ കാട് മകമിലേക്ക് 21 ഫാത്തിഹ നേർച്ച yaakkiyittund എന്റെ മോൻ ദുബായിയിൽ ആണ് ജോലി അവൻ വിളിക്കുന്നില്ല പൈസയും അയക്കുന്നില്ല അവന് എതങ്കിലും പ്രശ്നം ഉണ്ടങ്കിൽ അത് ഇല്ലാ തിരി ക്കാനും വീട്ടിലുള്ളവരുടെ ചൊറി മാറാനും സിഹ്ർ കണ്ണേർ പൂലോത്ത എന്തങ്കിലും ഉണ്ടങ്കിൽ മാറാനും കടങ്ങൾ വീടാനും ദുഹാഹ് ചെയ്യണേ

  • @naseemabeevi7788
    @naseemabeevi7788 10 дней назад +1

    എന്റ മോന് നല്ലൊരു പെൺ കുട്ടിയെ ഹലാലായ ഒരു പെൺ കുട്ടിയെ ഇണയായി കിട്ടാൻ വേണ്ടി ഞാൻ 21ഫാത്തിഹ നേർച്ചയാക്കി ഓതാം ദുആ ചെയ്യണേ

  • @mymoonamyna6506
    @mymoonamyna6506 10 дней назад

    ഞാൻ പല പ്ര്വാ വശ്യം പോയിട്ടുണ്ട് പടചപവൻ ഞമ്മളുടെ എല്ലാവരുടെ മുറാദ് കളും ഹാ സിലാവാൻ വേണ്ടി പടചവൻ സാധിച്ചു തര ട്ടേ ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @FarshanaBabu
    @FarshanaBabu 4 дня назад

    ഇത്താത്ത എന്റെ ഭർത്താവിന് സ്ഥിര ജോലി കിട്ടാനും മക്കളുടെ പഠിപ്പിൽ ബർകത് ഉണ്ടാവാനും ദുഹാ ചെയ്യണേ...

  • @travelessay7585
    @travelessay7585 10 дней назад

    യന്റ് ഇക്കാന്റെ കടം വിടാനും യന്റ് ചെറിയഅകന്റ് സ്വഭാവം നന്നാവാനും നിസ്കരിക്കാനും ദുഹാ ചെയ്യണം ഉസ്താദ്

  • @asya5306
    @asya5306 10 дней назад +1

    എന്റെ മോന്ക് ഒരു കടയിൽ ജോലി കിട്ടാൻ നും എന്റെ അസുഖം മാറാനും എന്റെ മ്മോൻ പ്ലസ് 2വിൽ വിജയി കാൻ 🤲🏻🤲🏻🤲🏻🤲🏻

  • @shifnashifu454
    @shifnashifu454 7 дней назад +1

    ഞാൻ ഓതാം എന്റെ ഭർത്താവ് ന്റെ അവിഹിതംഒന്ന് നീങ്ങി പൊക്കാൻ 🤲🤲🤲 ഞാൻ വല്ലാത്ത വിസമ്മതിൽ ആണ് 🤲🤲🤲😭😭😭😭ദുആ ചെയ്യണം 🤲🤲🤲

  • @maariyamc1770
    @maariyamc1770 11 дней назад +2

    വല്ലാത്ത പ്രയാസത്തിലാണ് ദുആ ചെയ്യണേ

  • @rahmathriyaf3298
    @rahmathriyaf3298 4 дня назад

    മോൾ മദ്രസ പൊതു പരീക്ഷ എഴുതാൻ പോവാ 🤲ചെയ്യണേ ഇത്ത

    • @ishqmadeena
      @ishqmadeena  4 дня назад

      നല്ല മാർക്കോട് കൂടി ഉന്നത വിജയം നൽകട്ടെ ആമീൻ 🤲

  • @Chottu001
    @Chottu001 6 дней назад

    21ഫാത്തിയ ഞാനത്‌ ഓതാം.എന്റെ മോന് അവന്‍ ഒരുതെറ്റ് ചെയ്യുതു.അത്‌ കൊണ്ട്് അവനുവേണ്ടി ദുആ ചെയ്യണേ

  • @shezinshafeek1192
    @shezinshafeek1192 6 дней назад

    Ente makan pothupareekshayan 7 class top plus kittan dua cheyyane

  • @naeemanaeemaismayil8260
    @naeemanaeemaismayil8260 7 дней назад

    Itha bharthavinu ennod sneham illa ithaa ennod mindunnilla eppozhum deshyathil aanu ennod nallathu pole samsarikkan dua cheyyane valare vishamathil aanu 🤲🤲🤲😢😢😢

  • @Abida-tc8bo
    @Abida-tc8bo 10 дней назад +1

    ഞാൻ പോകാറുണ്ട് ഒടുങ്ങാ ക്കാട് മക്കമ്മിൽ എന്റെ അടുത്തണു 🤲ദുആയിൽ ഉൾപെടുത്തുക 🤲🤲🤲

    • @mylifeisbeutifull..6857
      @mylifeisbeutifull..6857 4 дня назад

      എവിടെയാണ് അത് എനിക്കും പോകണമായിരുന്നു ഞാൻ വടകരയാണ് ഒടുങ്ങാക്കാട് എന്ന് പറഞ്ഞാൽ ഏത് ഭാഗത്താണ് aa സ്ഥലം വടകരെന്ന് പെട്ടെന്ന് എത്തുമോ?

  • @shibil4648
    @shibil4648 4 дня назад

    എന്റെ മോളെ കല്യാണം ഉണ്ട് ഒരു പൈസ കയ്യിലുമില്ല ബുദ്ധിമുട്ടിലാണ് മെയ് നാടിനാണ് കല്യാണം നിശ്ചയിച്ചത് ഉറങ്ങാറില്ല കിട്ടാൻ പ്രത്യേകിച്ച് ദുആ ചെയ്യണം

  • @shemiakbar8889
    @shemiakbar8889 10 дней назад +4

    Itha innalai paranja ya Allahu ya lathifu enna ismu 1000 oathi ravilai eniku nalla falam kitti itha

  • @SabithaKH-p9g
    @SabithaKH-p9g 7 дней назад

    എന്റെ ഭർത്താവ് എന്നെ വേണ്ട എന്ന് പറഞ്ഞു ഞാൻ എന്റെ വീട്ടിൽ ആണ് ഞങ്ങൾ ഒന്നിക്കാൻ വേണ്ടി ഞാനും ഓതാൻ പോവാ ദുഹാ ചെയ്യണേ 🤲

  • @Shajaa_fathimah
    @Shajaa_fathimah 4 дня назад

    എനിക്ക് ഫലം കിട്ടിയിട്ടുണ്ട്

  • @shezinshafeek1192
    @shezinshafeek1192 6 дней назад

    Inshaallh njn 11 yaseenum 21 fathihayum othum inshaallh

  • @Shamumuh
    @Shamumuh 10 дней назад +2

    വല്ലാത്ത വിഷമത്തിലാണ് മുറാദ് ഹാസിലാവാൻ എല്ലാവരും ദുഅ ചെയ്യണേ😢

  • @abdulrazak7868
    @abdulrazak7868 6 дней назад

    സഹോദരന്റെ വിവാഹം ശരിയാവാൻ ദുആ ചെയണം

  • @Saju436
    @Saju436 4 дня назад

    Aviday pokanamo itha

  • @Zareena1983-wy9xb
    @Zareena1983-wy9xb 4 дня назад

    എനിക്ക് ഒരുപാടു. കടം. ഉണ്ട് ദുഹാ ചെയ്യണേ

  • @SumeenaSaidali
    @SumeenaSaidali 4 дня назад

    Itha asalamualikum loharu asarum kalaakunnund ath subahikshesham niskarikamo

  • @Liyyaahh432
    @Liyyaahh432 11 дней назад +1

    Vallathoru vishamathilanu dua cheyyannam 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

  • @NaseemaBacker_.
    @NaseemaBacker_. 5 дней назад

    Njangelkum orupadkademund

  • @vaheedakotta6771
    @vaheedakotta6771 10 дней назад

    Enterogham shifayagan vendi dua cheyyane itha

  • @AnununuVk
    @AnununuVk 10 дней назад

    ഇത്ത എന്റെ ഭർത്താവിന് ജോലി ശരിയാണ് ദുആ ചെയ്യണം 🤲🤲🤲

  • @MuhammadAli-sw3re
    @MuhammadAli-sw3re 10 дней назад

    Alhamdulillah alhamdulillah alhamdulillah

  • @BUSHRASHAJAHAN-ec1yz
    @BUSHRASHAJAHAN-ec1yz 8 дней назад

    എന്റെ വീടിന്റ അടുത്ത് ആണ് എന്റെ മഹൽ ആണ് 🥰

  • @salimbinsulaimanpananthara57
    @salimbinsulaimanpananthara57 4 дня назад +1

    Anik ennu kitty 21 fathima oodi 10 minutes cash kitty kure divasamayi tharal tharam parayunnu oodi 10 minutes ullil mzssage cannu

  • @Rahdhil
    @Rahdhil 10 дней назад +1

    ഞാനും ഫാത്തിഹ ഓതാൻ നിയ്യത്താക്കും ഇന്നുതന്നെ. ഒരുവീടില്ല ഒരുപാട് പ്രയാ സത്തിലാണ് ഇത്താന്റെ ദുആയിൽ ഞങളേയും ഉൾപ്പെടുത്തണം 🤲🏼🤲🏼🤲🏼

  • @FathimaTi-m8f
    @FathimaTi-m8f 11 дней назад +2

    കടം വീടാൻ ദുആ ചെയ്യണേ

  • @Suhara-z3z
    @Suhara-z3z 10 дней назад

    ഞാനു നിയ്യത്ത് ചെയ്തു ഇരുപത്തി ഒന്ന് ഫാത്തിയ ഓന്തു എൻ്റെ മനസ്സിലുള്ള വിശമം മാറാൻ ദുഹ ചെയ്യണം

  • @aziya-7699
    @aziya-7699 10 дней назад

    Etha ente moleyum marumakaneyum ethre pettenn entaduth thirichu varan dua cheyyane.21fathiha njan othi etha

  • @NesiNesinishad
    @NesiNesinishad 10 дней назад

    Itha njanum neeyathaki nercha vech othunu dua cheyyane itha. Kadam kondu samadanamilla ithaaa

  • @Zareena1983-wy9xb
    @Zareena1983-wy9xb 4 дня назад

    എന്റെ. മോനിക് നാളെ. ഗെഫിൽ ഒരു. ടെസ്റ്റ്‌. ഉണ്ട് വിജയിക്കാൻ. വേണ്ടി.11. ഞാൻ. നിയത്കിട്ടുന്.

  • @ThansieThansie-e5t
    @ThansieThansie-e5t 10 дней назад

    Insha allah

  • @fathimathzuhara6184
    @fathimathzuhara6184 8 дней назад

    Sihr kay visham kanner bathilavan duaa cheyyanam

  • @SafiyaSalim-z8v
    @SafiyaSalim-z8v 10 дней назад

    Assalamualaikum EthaAndea monu joli elladea erekukayanu ennuthànnea 21 fathika odam ethaum dua xheyànam

  • @AbcDef-z1d8y
    @AbcDef-z1d8y 17 часов назад

    ഞാനും ഇരുത്തുന്ന ഫാത്തിഹ

  • @SulaikhaP-vf5ho
    @SulaikhaP-vf5ho 10 дней назад

    ഈഇപ്പാപാന്റെബർകത്കൊഡ്മക്കളെനൽകണം

  • @aswanashafeek6039
    @aswanashafeek6039 10 дней назад

    ഇൻഷാ അള്ളാ

  • @FarshuFarshu-p3x
    @FarshuFarshu-p3x 10 дней назад

    Alhamdhulillah etha paranja pole cheythu alhamdhulillah innayirunnu ikkante final test 🤲🤲passayi. 🤲🤲oru pad santhosham🤲🤲 alhamdhulillah. Alhamdhulillah. Alhamdhulillah

  • @shuhairaalthaf4185
    @shuhairaalthaf4185 10 дней назад

    Husband enodum monodum Sneham illa anniyya sreegalodan kuduthel thalpariyam nattil vannappoo Oru banthavum hairayya oru thirumannam undavann duhachey entey kariyathil hairayya oru thirumannam duhaA paranju yharamoo

  • @SAFIYA123-py5vv
    @SAFIYA123-py5vv 9 дней назад

    Prayasagal maranum duachayyane ethaaa

  • @ChomayilSaifu
    @ChomayilSaifu 10 дней назад +2

    ഞാനും ഒരുപാട് വിഷമത്തിലാണ് ഗ്യാസ് കാരണം ഉളൂ നിക്കൂല ഖുർആൻ എടുക്കാൻ. യാസീൻ എ ഡിൽ ഓതൻ പറ്റുമോ ഇത്താ

  • @kunjoos3178
    @kunjoos3178 11 дней назад

    Enik kittanulla cash thirichu kittan dua cheyyanne ...valiya vishamathilaanu ...🤲

    • @ishqmadeena
      @ishqmadeena  10 дней назад

      ഇൻഷാ അള്ളാ

  • @RasheedRasheed-vk9op
    @RasheedRasheed-vk9op 11 дней назад

    Duacheyyanam

  • @aneedabb6773
    @aneedabb6773 10 дней назад

    Kamamilek poovan patilla ithaa enikum nercha aaki yaseen oothanam. Itha cheyyumo 😢😢😢

  • @bushrabushra6341
    @bushrabushra6341 10 дней назад

    35 varshamayett vaadaga veettelan thamasam oru paad kadamund ellam shereyagan duha cheyam

  • @sanarahman7193
    @sanarahman7193 9 дней назад

    മുറാദ് ഹാ സിലാവൻ duha chyyana

  • @aswanashafeek6039
    @aswanashafeek6039 10 дней назад

    ആമീൻ

  • @SAFIYA123-py5vv
    @SAFIYA123-py5vv 9 дней назад

    Inshallah m

  • @sofithahussain820
    @sofithahussain820 10 дней назад

    Eee makaam evideyaa ❤

  • @Shamil-l8n
    @Shamil-l8n 7 дней назад

    സ്ഥലം എഴുതി കാണിക്കാമോ

  • @rrrptb
    @rrrptb 9 дней назад

    എവിടെ യാണ് ഈ സ്ഥലം 🤲🏻അറിയില്ല 🤲🏻

  • @MaimoonaJafar-p7o
    @MaimoonaJafar-p7o 10 дней назад

    21 ഫാത്തിയ ഓതാം

  • @sunianas88
    @sunianas88 5 дней назад

    എവിടെയാ ഈ സ്ഥലം

    • @assainarkalikavu
      @assainarkalikavu День назад

      താമരശേരി, വയനാട്‌, റുട്ട്, അടി വാരം,

  • @mubeenarafeeq6209
    @mubeenarafeeq6209 11 дней назад

    Eangneya nercha kodukan pattuka

  • @rashidarashi5234
    @rashidarashi5234 4 дня назад

    11 യാസീൻ ഒറ്റ ദിവസം കൊണ്ട് othano ithaa

  • @SheyaMol
    @SheyaMol 10 дней назад

    താമരശേരി

  • @RafeekRafeek-d2o
    @RafeekRafeek-d2o 5 дней назад

    Ntay. Monn. Kannitayy. Njarabinn. Neerkettann. Ath. Marikittan. Duha. Cheyyanay

  • @sarfunnisa__k2227
    @sarfunnisa__k2227 5 дней назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢

  • @ChomayilSaifu
    @ChomayilSaifu 10 дней назад

    🤲🤲🤲🤲🤲🤲🤲

  • @HajuHaju-lh2pe
    @HajuHaju-lh2pe 10 дней назад

    Thamarasheriyil evideya
    Evideya sthalam

    • @BUSHRASHAJAHAN-ec1yz
      @BUSHRASHAJAHAN-ec1yz 8 дней назад

      താമരശ്ശേരി കഴിഞ്ഞു വയനാട് ബസ്സിൽ കേറുക എന്നിട്ട് ഈങ്ങാപ്പുഴ ഇറങ്ങുക അവിടെ നിന്ന് 10രൂപ മാത്രം

  • @riyasulthananizamuddin5168
    @riyasulthananizamuddin5168 8 дней назад

    ഞങ്ങളും poyittund

  • @ShameemaAzan
    @ShameemaAzan 10 дней назад

    Odungakad makam thamarasserry

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 11 дней назад

    Kadam vidan duha cheyane thatha

  • @MuhammedRayyan-q8c
    @MuhammedRayyan-q8c 11 дней назад

    🤲🤲🤲🤲

  • @Sajna549
    @Sajna549 2 дня назад

    സിഹിർ. കൈവിഷം. ശത്രു ദോഷം മാറാൻ

  • @AsiyaAmmins
    @AsiyaAmmins 10 дней назад

    Hi

  • @Lailabi-s8l
    @Lailabi-s8l 10 дней назад +1

    കടം വീടൻ duhcheyan 🥹🥹

  • @SoosuSa
    @SoosuSa 11 дней назад

    Kidney Matti vekunna karyethil thedesem verunnu

  • @NajishadiNajishadi
    @NajishadiNajishadi 10 дней назад +1

    എന്റെ മോൾ പറഞ്ഞെന് നല്ല ഫലം ഉണ്ടെന്ന്

  • @Zareena1983-wy9xb
    @Zareena1983-wy9xb 4 дня назад

    ഒരു. പ്രാവിശ്യം. പോയിരുന്നു

  • @thahirarazak1469
    @thahirarazak1469 10 дней назад

    Kuttikale undakunnundo
    Endhinum allanod parayendath itha allanekkala sthanam koduthal islamine virudham

  • @JemshiMansoor
    @JemshiMansoor 6 дней назад

    Njhan poyitund

  • @suhrachingath1416
    @suhrachingath1416 11 дней назад +1

    ഈ മഖാം എവിടെ സ്ഥലം

    • @ishqmadeena
      @ishqmadeena  10 дней назад

      വയനാട് കോഴിക്കോട് ജില്ലയിൽ

    • @jafarjafar33
      @jafarjafar33 10 дней назад

      നോളേഡ്ജ് സിറ്റി ടെ അടുത്ത്

    • @sulaikhatdy7976
      @sulaikhatdy7976 10 дней назад

      വിഡിയോ കേട്ടില്ലേ q😡😡

  • @Malayalam8791
    @Malayalam8791 11 дней назад

    ഫലം കിട്ടിട്ടുണ്ട്

  • @SaneenShaaan
    @SaneenShaaan 9 дней назад

    താത്ത നിങ്ങളെ നമ്പർ എങ്ങനെ കിട്ടും

  • @al_jawharahkhalid
    @al_jawharahkhalid 10 дней назад

    ഞാനും 21 ഫാത്തിഹ ഇശ അല്ല

  • @SaleenakabeerK
    @SaleenakabeerK 10 дней назад

    വെള്ളി തൊട്ടിലിന് കുറെ പൈസ aakumo

    • @SaleenakabeerK
      @SaleenakabeerK 10 дней назад

      Pls reply

    • @ishqmadeena
      @ishqmadeena  10 дней назад

      എത്രയെന്ന് അറിയില്ല ട്ടോ

  • @aswanashafeek6039
    @aswanashafeek6039 10 дней назад +2

    പോകും

  • @AyishummukvAyishuu
    @AyishummukvAyishuu 10 дней назад

    കിട്ടാനുള്ള പൈസ കിട്ടാൻ പറ്റുമോ വലിയ പ്രായാ സതി ലാണ്. അത് കിട്ടാൻ അല്ലാ ഹുവെ ഞാൻ ഓതി കൊളാ പടചവനെ ഒടങ്ങങ്കാട് പള്ളിയിലെക് 21 ഫതഹ ഇശാ ഹല്ലാഹ🤲🤲🤲 വെക കിട്ടട്ടെ ആമിൻ🤲🤲🤲

  • @sinanhiba9133
    @sinanhiba9133 6 дней назад

    വല്ലാത്ത പ്രയാസത്തിലാണ് ദുആ ചെയ്യണേ

  • @AshrahVittattil
    @AshrahVittattil 8 дней назад

    Inshaallah

  • @fathimathzuhara6184
    @fathimathzuhara6184 8 дней назад

    Aameen