1 എന്റെ പാറയാകും യേശു നാഥാ എന്നെ കാക്കും ദൈവം നീയേ(2) മഹിമയും ബലവും നിറഞ്ഞവനെ എന്നും എന്നും സ്തുതി നിനക്കേ(2) ആരാധന അങ്ങേയ്ക്ക് (8) 2 എന്റെ ബലഹീന നേരങ്ങളിൽ നിന്റെ കൃപയെന്നിൽ തന്നല്ലോ നീ(2) യേശു നാഥാ നീയെൻ ബലമായതാൽ ഞാൻ ഒട്ടും ഭയപ്പെടില്ല(2);- 3 നിന്റെ ചികറുകളിൻ നിഴലിൽ എന്നും ആനന്ദം പകരുന്നു നീ(2) വിശ്വസ്തനും നീയെന്നും തുണയായോനും സ്തുതിക്കു യോഗ്യനും നീ(2);- 4 എന്നിൽ ജീവനുള്ള നാൾകളെല്ലാം അങ്ങേ സ്തുതിച്ചു പാടിടുമേ(2) നാഥാ നീ ചെയ്ത നന്മകളെ എന്നാളും സ്തുതിച്ചിടുമേ(2);-
Amen Hallelujah ❤❤🙏🏻🙏🏻🙏🏻
1 എന്റെ പാറയാകും യേശു നാഥാ
എന്നെ കാക്കും ദൈവം നീയേ(2)
മഹിമയും ബലവും നിറഞ്ഞവനെ
എന്നും എന്നും സ്തുതി നിനക്കേ(2)
ആരാധന അങ്ങേയ്ക്ക് (8)
2 എന്റെ ബലഹീന നേരങ്ങളിൽ
നിന്റെ കൃപയെന്നിൽ തന്നല്ലോ നീ(2)
യേശു നാഥാ നീയെൻ ബലമായതാൽ
ഞാൻ ഒട്ടും ഭയപ്പെടില്ല(2);-
3 നിന്റെ ചികറുകളിൻ നിഴലിൽ
എന്നും ആനന്ദം പകരുന്നു നീ(2)
വിശ്വസ്തനും നീയെന്നും തുണയായോനും
സ്തുതിക്കു യോഗ്യനും നീ(2);-
4 എന്നിൽ ജീവനുള്ള നാൾകളെല്ലാം
അങ്ങേ സ്തുതിച്ചു പാടിടുമേ(2)
നാഥാ നീ ചെയ്ത നന്മകളെ
എന്നാളും സ്തുതിച്ചിടുമേ(2);-
Amen, Aradhana aghekku....
Amen sthortham അനുഗ്രഹിക്കപ്പെട്ട ആരാധന🙏
Aradha angak ❤🎉🎉🎉
Amen. Praise the lord 🙏🙏💛💛❤️❤️👍👍👌👌.
Praise the Lord 🙏🙏🙏
Yes amen
Good song
Stotram Stotram Stotram