Surabhiyum Suhasiniyum 2 | Flowers | EP # 35

Поделиться
HTML-код
  • Опубликовано: 15 сен 2024
  • തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2

Комментарии • 135

  • @anithapremananitha5214
    @anithapremananitha5214 9 дней назад +48

    മുത്തു ഒരു രക്ഷയില്ല. സത്യത്തിൽ കണ്ണ് നിറഞ്ഞു. എല്ലാവരും ഒന്നിനൊന്നു മികച്ചു നിന്നു 👌👌👌👌👌❤❤❤❤❤❤❤

  • @DeviKrishna-vn5ws
    @DeviKrishna-vn5ws 9 дней назад +85

    സുസു ലുള്ള എല്ലാവരും അടിപൊളിയാ 😄😄😄😄😄❤️❤️❤️❤️❤️എല്ലാവരുടെയും കോമഡി സൂപ്പെറാ മല്ലിക അമ്മയും
    മുത്തു അണ്ണനും soooopper 😂😂😂😂😂❤️❤️❤️❤️

  • @akhilnikhil576
    @akhilnikhil576 9 дней назад +72

    മുത്തു അണ്ണൻ ഈ എപ്പിസോഡിൽ അടിപൊളി.

  • @AjithaDRajAjitha
    @AjithaDRajAjitha 9 дней назад +15

    സുഹാസിനി മുത്തു അണ്ണൻ സൂപ്പറ്. ഇന്നത്തെ എപ്പിസോഡ് സൂപ്പർർർ 😂😂😂

  • @vidhyarajl4363
    @vidhyarajl4363 9 дней назад +21

    സത്യത്തിൽ ഇപ്പൊ കാണാൻ രസം prashob and ലക്ഷ്മി, prashob and muthu combination scenes ആണ്. Suhasini muthu also

  • @sudhisudhi1
    @sudhisudhi1 9 дней назад +58

    മുത്തു അണ്ണൻ ❤️ കോമഡി സീരിയസ് എല്ലാം 🙏🏻സൂപ്പർ

  • @aneesasaleemmpm994
    @aneesasaleemmpm994 9 дней назад +13

    സുഹാസിനി അമ്മ മുത്തു സൂപ്പർ ഇവർ ആണ് ഇവർ ഈ സീരിയൽ പൊളിക്ക് സൂപ്പർ 🎉🎉🎉🎉🎉

  • @haseenahaseena4428
    @haseenahaseena4428 9 дней назад +37

    മുത്തു അണ്ണൻറെ സങ്കടം കണ്ടപ്പോൾ സഹിച്ചില്ല

  • @su84713
    @su84713 9 дней назад +20

    അനുമോൾ സൂപ്പർ എന്ത് ഭംഗിയാ ❤️❤️😍😍സാരീ സെലക്ഷനും സൂപ്പർ .... കണ്ണ് പറ്റാതിരിക്കട്ടെ മുത്തിന്😘😘

  • @sreekalasree4929
    @sreekalasree4929 9 дней назад +9

    ഈ സീരിയൽ ഒത്തിരി ഇഷ്ടം

  • @nivya44
    @nivya44 9 дней назад +228

    സുഹാസിനി അമ്മ മുത്തു അണ്ണൻ കോമ്പോ ഇഷ്ടമുള്ളവർ ഉണ്ടൊ

  • @rubyvarghese9685
    @rubyvarghese9685 9 дней назад +6

    ലക്ഷ്മി കുണു മണാലി പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് 😂😂😂. അത് പോലെ പ്രശോഭു നിനക്ക് ഇനിയും മതിയായില്ലേ ന്നു ചോദിക്കുമ്പോൾ എന്തോന്ന് ന്നു ചോദിക്കുമ്പോൾ ഉള്ള ഒരു expresson 😂😂😂😂

  • @HajaraMv-y2d
    @HajaraMv-y2d 9 дней назад +103

    Enikk kurach like tharumo pls Nan ennum parayaruns but kittarilla please 😢😢😢

  • @RislaFarsana-jb2pg
    @RislaFarsana-jb2pg 9 дней назад +16

    മുത്തു അണ്ണനെ ഇഷ്ടം

  • @ushaushafranics3557
    @ushaushafranics3557 9 дней назад +14

    മൂത്ത് അണ്ണ .ൻ .. സൂപ്പർ❤

  • @Shyamalamohan-cf5zf
    @Shyamalamohan-cf5zf 9 дней назад +13

    ജോലിക്കാരൻ എന്നും ജോലിക്കാരൻ തന്നെ 👍👍👍👍❤❤❤😊😊

  • @aliceandrews8226
    @aliceandrews8226 9 дней назад +22

    സുരഭിയുടെ സംസാരം കുറച്ചു സൗമ്യമാക്കാമോ 😊

  • @Am_lallu
    @Am_lallu 9 дней назад +22

    16:54 😂Sini varghese രവീന്ദ്രന്റെ മോളോ "

  • @vinodinitc1490
    @vinodinitc1490 9 дней назад +9

    Muthu annan suhasini mam othiri ishtam❤❤❤❤❤❤❤

  • @nivya44
    @nivya44 9 дней назад +59

    അശ്വതി ചേച്ചിക്ക് ഫാൻസ്‌ ഉണ്ടേൽ ലൈക്‌ അടിച്ചൊ

  • @Greshma180
    @Greshma180 9 дней назад +30

    Surabhi pratheesh ivarude love seen onnum ottum kanikunnillalo 1st season okke endu rasamayirunnu avarude combo director sir surabhi pratheesh love seen kooduthal includ cheyyu

    • @renann24
      @renann24 9 дней назад +4

      @@user-ij7hp2lc9w enthokkeya vilichu parayunathu busil aroo shalyam cheithu ennu anukutty paranjathu
      Enthina illatha kariyam okke parayunathu than anunte interview athiyam poi motham kanu ennittu para inganueyum manusharundallo illakathakal undakkuva
      Surabhiyum prarheeshum cute combo anuu

    • @user-su1tu6oq9l
      @user-su1tu6oq9l 9 дней назад +2

      @@renann24 Ayaldey sthiram paripadi aanu Sidharthiney kurich apavadam parayuka ennathu. Mind cheyyathey irunal mathi. Jeevithathil orupadu prashnangal ulla alayirikkum athukondu m,attullavarey kanumbol oru asooya. Sidhuvum Anuvum koodi thanney abhinayikkunullu, thanikku venamenkil kandal mathi. Thanikku ishtamallenkil pinney enthina Su Su vintey purakey commentum ittu nadakkunathu?

    • @su84713
      @su84713 9 дней назад +1

      @@user-ij7hp2lc9w ജീവൻ ഡൈവേഴ്സ് ചെയ്ത ആളാണ് അങ്ങനെ ഒരാളെ അനുക്കുട്ടി കെട്ടുമോ? വിവാഹം കഴിക്കാത്ത ചെറുക്കൻമാർ ആരും കിട്ടില്ലേ? അവർ നല്ല ഫ്രണ്ട്സ് ആണ് അനു മോൾ ആ അഭിമുഖത്തിൽ പറയുന്നുണ്ടല്ലോ ജീവൻ ഞങ്ങളുടെ വീട്ടിലെ ഒരു അംഗം പോലെയാണ് വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെന്ന് കേട്ടില്ലായിരുന്നോ? അഭിമുഖം ഫുൾ ആയി കാണുക എന്നിട്ട് കമൻ്റ് ഇടൂ ബ്രോ

  • @RabiyaRahman-s7g
    @RabiyaRahman-s7g 9 дней назад +19

    മുത്തു അണ്ണൻ പാവം

  • @raseenanajeeb1027
    @raseenanajeeb1027 9 дней назад +4

    Ee Lakshmi super aakunnundallo❤❤

  • @mariesanthosh1357
    @mariesanthosh1357 9 дней назад +16

    Adipoli episode suhasiniyammayum muthu combo vere levela❤️ food munil nine food kazhikathe eazhunettu pokunathe kuruchu boarane, kazhinja sessonile akane undayrinnu, athu mathramkuruchu moshamaya karyamane

  • @arafatharafath9085
    @arafatharafath9085 9 дней назад +6

    Surabiyum suhasiniyum ishtta mullavar undo

  • @alexalex-dl3qc
    @alexalex-dl3qc 9 дней назад +11

    ഈ വേള മ്പി വെച്ച ആഹാരം കഴിക്കാതെ ഏണിച്ചു പോകുന്ന ഈ ഏർപ്പാട് ഇനി മുതൽ വേണ്ട...അതു ആഹാരത്തിനോട് കാണിക്കുന്ന നിന്ദയാണ്......വേറെ സീനിൽ ഇത്തരം രംഗങ്ങൾ മ്‌തി....

  • @ameeraammi6901
    @ameeraammi6901 9 дней назад +7

    Suryavam suhasinium family 🥰

  • @deepa.d4194
    @deepa.d4194 9 дней назад +4

    മുത്തു അണ്ണൻ കരഞ്ഞപ്പോൾ വിഷമം ആയി. 😥

  • @adiladilklr5112
    @adiladilklr5112 9 дней назад +11

    ❤❤ poli ipsud comed😂😂 lasmi❤❤ motho😂😂 comed

  • @thasleemashamnas7321
    @thasleemashamnas7321 9 дней назад +6

    ഈ പ്രശോബും ലക്ഷ്മിയും തമ്മിലുള്ള വാർത്തനവും തീരെ രസല്ല
    ഒരു പെണ്ണിനെ പേടിച്ചോണ്ട് വിറചോണ്ടുള്ള അഭിനയം സെറ്റ് ആവുന്നേ ല്ല. 🥴

  • @adiladilklr5112
    @adiladilklr5112 9 дней назад +7

    😂lasmi parshob

  • @zakiyathzainabi5403
    @zakiyathzainabi5403 9 дней назад +3

    പൊളിച്ചു 😂

  • @sivadasankanath3464
    @sivadasankanath3464 9 дней назад +7

    ആദ്യത്തെ ലക്ഷ്മിയായിരുന്നു നല്ല അഭിനയം അവരെ വിടെപ്പോയി

  • @nijijossy1512
    @nijijossy1512 7 дней назад +1

    Muthu annan super act

  • @GareebKannor
    @GareebKannor 9 дней назад +2

    Super episode❤

  • @shibushibu9468
    @shibushibu9468 9 дней назад +11

    അർജുനേട്ടൻ വന്നല്ലോ

    • @Sleepyhead7896
      @Sleepyhead7896 9 дней назад +4

      Yess... ഞാനും കാത്തിരിക്കാർന്നു ... ഇനി എന്നും പുള്ളിയെ കൊണ്ടുവന്നില്ലെങ്കിലും ഇടക്കിടെ ഒന്നരാടം എങ്കിലും വരണം എന്നാ എനിക്കും ആഗ്രഹം..

  • @SaleesWorld
    @SaleesWorld 9 дней назад +21

    എന്തൊക്കെ ആയാലും പഴേ ലക്മി ഇങ്ങോട്ട് വരുന്നില്ല...

    • @Sleepyhead7896
      @Sleepyhead7896 9 дней назад +8

      എന്നാ ഒരു ടാക്സി അയച്ച് കൊടുക്ക്😂 അവരിങ്ങ് വരട്ടെ...
      സാലി വിളിച്ചാ തിരിച്ച് വരാതിരിക്കില്ല😊
      വണ്ടിയുടെ പൈസ നിങ്ങള് എടുക്കോ അതോ നമ്മള് എടുക്കണോ???

    • @nivya44
      @nivya44 9 дней назад +2

      ​@@Sleepyhead7896😂

    • @Am_lallu
      @Am_lallu 9 дней назад +1

      ​@@Sleepyhead7896😂

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 8 дней назад

      എന്തൊക്കെ ആയാലും പഴയ ലക്ഷ്യംമി ഇങ്ങോട്ട് ഇനി വരുകയില്ല അവൾ വേറെ ഒരു ചാനലിൽ അഭിനയിക്കുകയാണ് ആ സീരിയൽ പേര് മാറ്റിയിരിക്കുന്നദ് വാസുന്ദ എന്നാണ് അവളുടെ പേര്

  • @Paul-to1ph
    @Paul-to1ph 9 дней назад +3

    Dear Director, Producers and Crew members.
    Please see that the actors don't wear sandals inside the house. Generally it's not hygienic. Episodes are comical and good.
    Will be posting it whenever seen.
    Warm regards

  • @Zizavlog.25
    @Zizavlog.25 9 дней назад +2

    Ellaa episode lum food kazhikkaathe enneet povum

  • @ZainMuhammed-cf7cl
    @ZainMuhammed-cf7cl 9 дней назад +2

    Poli susu ❤❤❤🥰🥰🤣🤣🤣

  • @JubairiyaJubi-ic7ft
    @JubairiyaJubi-ic7ft 9 дней назад +2

    തെ പ്രശോഭേ ബാക്കിലൊരു പ്രേതം 😂😂

  • @riyast1054
    @riyast1054 9 дней назад +6

    ❤❤❤❤❤❤❤

  • @KrishnaPriya-ss2gk
    @KrishnaPriya-ss2gk 9 дней назад +2

    😢❤muthu

  • @suniashraf3414
    @suniashraf3414 9 дней назад +11

    First like comment😂

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 8 дней назад

      അർജുനൻ എന്നാണ് തട്ടിമുട്ടി ആളല്ലേ

  • @firozp3844
    @firozp3844 9 дней назад +1

    മുത്തു അണ്ണന്‍ ഉയിര്❤

  • @firozp3844
    @firozp3844 9 дней назад +1

    സുസു അടിച്ചു കേറി വന്നു🎉

  • @aliakbartanur6067
    @aliakbartanur6067 9 дней назад +1

    സൂപ്പർ 😀😀😀😀😀

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn814 9 дней назад +3

    Muthuannan 👍🥰🥰🥰

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 9 дней назад +2

    👌❤️❤️

  • @AfeefaAfee-ok1yv
    @AfeefaAfee-ok1yv 9 дней назад +1

    Thatim muttim 😅 argun

  • @fahimfahu430
    @fahimfahu430 9 дней назад +2

    Susu🤩

  • @shayanshayan6072
    @shayanshayan6072 9 дней назад +3

    ഇന്ന് സങ്കടമായി

  • @lahanakm9222
    @lahanakm9222 9 дней назад +1

    പാവം ഇങ്ങനെ ഒന്നും ചെയല്ലേ muthu annan pavan

  • @smithachellan6063
    @smithachellan6063 6 дней назад

    lekshmi is becoming super now

  • @ponnammamathew7302
    @ponnammamathew7302 9 дней назад +1

    കുലു മനാലി ❤

  • @naseema-bj7vt
    @naseema-bj7vt 9 дней назад +4

    വക്കെലിന്റെ വൈഫ് എവിടെ 😂

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 9 дней назад +4

    ❤❤❤❤❤❤❤❤❤❤❤❤❤

  • @SherlyR-cp6vs
    @SherlyR-cp6vs 9 дней назад +1

    Super

  • @muthusolihmuthu7743
    @muthusolihmuthu7743 9 дней назад +4

    Surabi saari maatti modern dress tharikko

  • @reshuuss5321
    @reshuuss5321 9 дней назад +2

    Muthu Annan karayippichalloo😢

  • @liyalechu2918
    @liyalechu2918 9 дней назад +1

    Munnar trip ille 🤔പിങ്കി മോളുടെ ആഗ്രഹം സാധിച്ചു കൊടുക്കണം..

  • @ashaashok1084
    @ashaashok1084 9 дней назад +1

    Pavam muthuvannanae vazhakku parangappol vallatha vishamam thonni😢

  • @SHAILAJASULAIMAN
    @SHAILAJASULAIMAN 9 дней назад +2

    😂😂😂❤️👍

  • @Aaliyamol7558
    @Aaliyamol7558 9 дней назад +7

    Mudiyan evide poyi

  • @HibaFathima-s4n
    @HibaFathima-s4n 9 дней назад +3

    Oru 15 like tharumo pls😊

  • @nazarebrahimkutty3162
    @nazarebrahimkutty3162 9 дней назад +3

    😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤

  • @rekhano1613
    @rekhano1613 8 дней назад

    Pavam muthu annan 😊

  • @studymaterial74
    @studymaterial74 9 дней назад

    Muthu nodu prashob daishiya paittappo anikk vishamam thooni paavam muthu

  • @liyasworld9196
    @liyasworld9196 9 дней назад

    Muthu annan ❤❤

  • @thasleemasafvan
    @thasleemasafvan 9 дней назад

    Adipoli😅

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn814 9 дней назад +2

    Alla oru vakeel undayirunnallo naduvitupoyo🤔

  • @Zizavlog.25
    @Zizavlog.25 9 дней назад +4

    4:56 kannada vechittaano vellam ozhikkane😁

  • @PureSoul__
    @PureSoul__ 9 дней назад +3

    17:07 kayyinn poyi😂😂

  • @ഷംസുകിടഞ്ഞി
    @ഷംസുകിടഞ്ഞി 9 дней назад +2

    ആ അങ്ങെനെ

  • @haseenakaderpm5388
    @haseenakaderpm5388 9 дней назад +2

    🤣🤣🤣

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 9 дней назад +1

    Kollam nalla episode

  • @suninixon1480
    @suninixon1480 9 дней назад +2

    Muthu superrrrr

  • @HaaH-s3r
    @HaaH-s3r 9 дней назад +1

    ❤🥰💞💞💞💯👍👍👍👍👌

  • @RENJUREGHU
    @RENJUREGHU 9 дней назад +6

    First

  • @somlata9349
    @somlata9349 9 дней назад +2

    കേട്ടാ കഴിച്ചാ വന്നാ പുട്ടി ചേച്ചി 👎

  • @Hisanazzvlog
    @Hisanazzvlog 9 дней назад +18

    Season 2 ishttamillathavar like adikkuka😭

    • @Iamnajad
      @Iamnajad 9 дней назад +3

      ഇഷ്ടമില്ലെങ്കിൽ കാണാതിരിക്കുക

  • @SafreenaSaff-ny3li
    @SafreenaSaff-ny3li 9 дней назад +1

    😂

  • @dinusworld1466
    @dinusworld1466 9 дней назад

    Paavam mithoon nalla sankadam aayittund😞😞

  • @maheshsreedhar7459
    @maheshsreedhar7459 9 дней назад +2

    അല്പം ഉളിപ്പ് വേണം അഹുംഗ്

  • @jojomathew8333
    @jojomathew8333 9 дней назад +2

    Anu very bad actor

  • @AbhiramiNr
    @AbhiramiNr 9 дней назад +4

    സുഹാസിനി അമ്മ മുത്തു അണ്ണൻ കോമ്പോ ഇഷ്ടമുള്ളവർ ഉണ്ടൊ

  • @subadhrakaladharan359
    @subadhrakaladharan359 9 дней назад +2

    Super episode ❤❤❤

  • @nithinmurali5935
    @nithinmurali5935 9 дней назад +2

    ❤❤❤❤❤❤

  • @HibaFathima-s4n
    @HibaFathima-s4n 9 дней назад +3

    Oru 15 like tharumo pls😊

  • @janki5288
    @janki5288 9 дней назад +1

    😂😂😂❤❤❤

  • @kochumolvarughese4843
    @kochumolvarughese4843 9 дней назад +1

    😂😂

  • @abduraheemparambil9736
    @abduraheemparambil9736 9 дней назад +2

    ❤❤❤❤

  • @user-il3gz3bs2g
    @user-il3gz3bs2g 9 дней назад +2

    ❤️❤️❤️❤️❤️

  • @HaaH-s3r
    @HaaH-s3r 9 дней назад +1

    ❤❤❤❤

  • @fathimamaheen3959
    @fathimamaheen3959 9 дней назад +1

    ❤❤❤

  • @HibaFathima-s4n
    @HibaFathima-s4n 9 дней назад +3

    Oru 15 like tharumo pls😊

  • @riyast1054
    @riyast1054 9 дней назад +5

    ❤❤❤❤❤❤❤

  • @HibaFathima-s4n
    @HibaFathima-s4n 9 дней назад +2

    Oru 15 like tharumo pls😊

  • @HibaFathima-s4n
    @HibaFathima-s4n 9 дней назад +2

    Oru 15 like tharumo pls😊