പ്രിയാ മ്മയെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്...ഞരമ്പ് സംബന്ധമായ അസുഖത്തെ തുടർന്ന് യാത്ര ഇപ്പൊൾ ചെയ്യാനാവില്ല.കൊതിയാവുന്നു ഇതെല്ലാം കാണാനും എല്ലാം വാങ്ങാനും...യാത്ര ചെയ്യാൻ പറ്റിയാൽ ഉടനെ വരും കാണാൻ..കണ്ണിൻ്റെ വീഡിയോ കണ്ടത് കാരണം എനിക്ക് മുഴുവൻ കാഴ്ചയും പോവാതെ രക്ഷപ്പെട്ടു...Thanks Priyamma
പ്രിയാ മ്മയെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്...ഞരമ്പ് സംബന്ധമായ അസുഖത്തെ തുടർന്ന് യാത്ര ഇപ്പൊൾ ചെയ്യാനാവില്ല.കൊതിയാവുന്നു ഇതെല്ലാം കാണാനും എല്ലാം വാങ്ങാനും...യാത്ര ചെയ്യാൻ പറ്റിയാൽ ഉടനെ വരും കാണാൻ..കണ്ണിൻ്റെ വീഡിയോ കണ്ടത് കാരണം എനിക്ക് മുഴുവൻ കാഴ്ചയും പോവാതെ രക്ഷപ്പെട്ടു...Thanks Priyamma
Priya സൂപ്പർ വീഡിയോ ഞാൻ പ്രിയയുടെ ഒരു പ്രക്ഷകയാണ് എല്ലാവീഡിയോസും എനിക്ക് ഇഷ്ടമാണ്
പൂക്കൾ കാണാൻ എന്തു ഭംഗി. ഈ വീഡിയോ ഇട്ടതിൽ നന്ദി👍👍👍
In
Ee vidio othiri upakarapetttu, thnks chechi
Good guidence with the introduction of new pesticide preparation and application.
Thank you
വളരെ നല്ല വീഡിയോ പരീക്ഷിച്ചു നോക്കണം
ഹായ് ചേച്ചി നല്ല അവതരണം. ചെടികളെല്ലാം നന്നായി പൂത്തുലഞ്ഞു നില്കുന്നു. കണ്ണിന് ഇമ്പമുള്ള കാഴ്ച. ഞാനും കൃഷി ഗ്രൂപ്പിൽ ചേർന്നിട്ടുണ്ട് 🙏🙏🙏🙏🙏
പ്രിയമ്മ നല്ല ഭംഗിയുണ്ട് കാണാൻ super aayittundttoo 👍👍👍 മലപ്പുറത്തു നിന്ന് Jaseena 7th groupil നിന്ന് tips Super 👍👍👍
Vow... എന്താ ഭംഗി പൂക്കൾ കാണാൻ...അടിപൊളി
പൂക്കൾ കാണാൻ എന്ത് ഭംഗി പ്രിയ thanks 👌🌹🙏🌹❤
ഒരുപാട് ഉപകാരം ഉള്ള വീഡിയോ ചേച്ചി താങ്ക്സ് ബൈ ഷീബ
സഹോദരീ , കണ്ണുകളുടെ കാഴ്ച്ച ശക്തി മെച്ചപ്പെട്ടുവെന്നു വിശ്വസിയ്ക്കുന്നു.
എല്ലാവരുടേയും പ്രാർത്ഥന കൊണ്ട് ഇപ്പോ വലിയ പ്രശ്നം ഇല്ല
Thank❤️🙏🙏🙏
@@priyama8936 പൊന്നകണ്ണി ചീര ദിവസവും കഴിക്കു കണ്ണിനു കാഴ്ച കുടും
സൂപ്പർ വീഡിയോ ചേച്ചീ
വളരെ ഉപകാരപ്രദമായ വീഡിയോ 👌
പ്രിയാമ്മ നല്ല അവതരണം 👌
നല്ല ഭംഗി കാണാൻ. പിആർഎസ് ഗാർഡൻ കാണാൻ വരുന്നുണ്ട്
നല്ല സുന്ദരി കുട്ടികളാണല്ലോ പ്രിയയുടെ ചെടികൾ തീർച്ചയായും ഈ ടിപ്സ് പരീക്ഷിക്കാംk ട്ടോ.
ഒത്തിരി നല്ല ഉപകാരം
ഹായ് നല്ല വീഡിയോ. 👌👌👌. Thanks. ചെണ്ടുമല്ലി തൈ എനിക്കും വേണം
വളരെ എളുപ്പമുള്ള ടിപ്പ് ആണ് പറഞ്ഞു തന്നത് -
അവതരണം വളരെ മനോഹരം അഭിനന്ദിക്കുന്നു
Cut cheitha chendu mallinadunnath puthiya arivu super👍👍👍
Very good Information Thank you
Kollam super
കണ്ടിട്ട് വിശ്വാസം വരുന്നില്ല..എന്താ ഭംഗി.. പ്രിയാ
Priyamma your gardens are looking so good
ചേച്ചി നല്ല യൂസ് ഫുൾ വീഡിയോ ആണ് നല്ല ബംഗിയുണ്ട് ചെണ്ടുമല്ലി പൂക്കൾ കാണാൻ
വളരെ നല്ല വീഡിയോ.👍
Priyamma chadiksnan നല്ലഭംഗി congragulations
Vallara nalla youtub channel
Nalla bhangiyulla pookkal supper Priya
Super suuuper God bless you priyammaa
Nalloru mallithottam .good information thanku priyechi
ന ന്നാ യി ട്ടു ണ്ട് 👍👍
Very nice and informative video. Thanks
Thanks for the information..but very dragging.
Wow super garden 👌💚💚. Good information thanks 😍😍
നന്ദി നമസ്കാരം 🙏🙏
Madam , congrats your clear & slow presentation very much appreciated
New knowledge about merrygold thanku so much
Chechimole ,PRS nte nammude priyechiyude video kandu kannumadachu Krishi cheythal ehupole nammude krishiyidavum bhalabootishtamakum ,Ravile nammude pachakaari chedikal kand eneetaal Hai aa divasam nalla santhoshamalle Ellavarum vishamillatha pachakkari aarogyamulla jananjal ,Stay home May God bless abundantly ours🙏🙏🙏
Valare nalla video... Pookkal kanaan enthu rasamaa 😍👌
Can you plz do your flower plants only garden tour - 5 min video mathi
Priyamma poli aanu
ഇതെല്ലാം കാണുമ്പോൾ പ്രിയാമ്മയുടെ വീടിന്റെ അടത്തേക്ക് താമസം മാറാൻ തോന്നുന്നു. പൂക്കൾ നല്ല ഭംഗി.
Good informations... 😊
Priyaammmaaa🥰❤❤❤❤🥰🤩🥰🥰😍
Hi, very good information, thank You
Vedio nannayittund by sivantha
പൂക്കൾ കാണാൻ നല്ല ഭംഗി നല്ല വീഡിയോ
ok ചെയ്തു നോക്കാം
Priyamma 👌. Nalla colour full video 🥰
Good info thankuuu 😍😍
Chechiyude vedio onninu onnu super suuuper God bless you 😁👍🤝🤝🤝🌹🌹🌹🌹
അടിപൊളി ടിപ്
എന്തായാലും ട്രൈ ചെയ്യും
Beautifully explained .how can I get the plants
Vedio orupade ishtai
പ്രീയാമ്മേ സൂപ്പർ വീഡിയോ
Thanks priyamma
നന്നായി അവതരിപ്പിച്ചു , 🌹🌹🌹
Try cheyam anty
Priya....very good information.pookal nalla bhanghiuundu.thanks.thara georgepaul
Chechi, chendumalliude vith ayachu tharavo
Will try
Super video🌹🌹🌹👌👌🌹
നല്ല അവതരണം പ്രിയമ്മയുടെ സ്ഥലം എവിടെ ആണ്
Hai randu pereyum കണ്ടതിൽ വളരെ സന്തോഷം പിന്നെ പൂക്കൾ കണ്ടതിൽ 🥰🥰🥰
സൂപ്പർ ❤👍
സൂപ്പർ സൂപ്പർ 😍😍😍
Super priya 👌👌
Adinium planet pattumoo
Super piryama
Verry good information👌 thanks to sharing 👍👏👏
Very good video👌👌👌👌👌💐💐💐💐
Hai chechi. Adipoli video. Simple method. Chechide Garden kandit kothiyaavunnu. Njan enthayalum varattaa. Vayyaya kuravundo. God bless you 👍😍😍
Chechi super
Thanks. Ith ravileyano vaikittano ozhikkunnath
Hai chechi, super video 🥰🥰🥰 👍👍👍
Priyamma molu Dr avide joli cheyyunnu
Urulankizhangu chediyude koombu vaadathirikkan enthu cheyyanam
Thanku👍
സൂപ്പർ നല്ല റോസാചെടികൾ
Chendumalli vith ayachutharumo
Chechimole 2 aalum undallo Good morning baky video kandittu parayam
ഹായ് പ്രിയമ്മ
Thank you Priya thanks for the information
super garden
Alla chedikalkkum thar kodokkamo
Thanky
Adipoli vedeo Mashallah chettumalli kanubol manassinn sandosam id pole ennum undaavatte priya 👍👍👍👍
Super 👍👍👍👍👍
Adipoli
Rose nte pookal kaanaan nalla ഭംഗി യുണ്ട്. അവിടെ റോസ് ചെടിയുടെ തൈകൾ ഉണ്ടാക്കി കൊടുക്കുന്നുണ്ടോ.
ഉണ്ട്
Super👌👌👌👌👌🌹🌹🌹🌹
കുറച്ച് സംസാരിച്ചിട്ട് കാണിക്കുന്നതാണ് കാണുന്നത് nallath
Super video
Super 👌👌🌹🌹😍❤️
Chechi buttermilk use cheyavo? … weekly use cheyamo?
Usefull vedio
Paranjuthannathinu nanni❤
Bolsom floweril use cheyaamo
Chechi ente aakasha mulla pookunilla, enthu chyanam