നമ്മളെ പറ്റിച്ച MP മാരാണ് ഇവർ | ABC MALAYALAM | MP FUND | 19 MARCH 2024

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 885

  • @vimalasreedharan4455
    @vimalasreedharan4455 7 месяцев назад +416

    സത്യസന്ധമായി ജനങ്ങൾക്ക് എല്ലാം പറഞ്ഞു തന്നതിന് ആയിരമായിരം അഭിനന്ദനങ്ങള്‍!!!God bless you sir.....

    • @valsalanair8783
      @valsalanair8783 7 месяцев назад +6

      👌♥️👌

    • @thulaseedharans8693
      @thulaseedharans8693 7 месяцев назад


      ​@@valsalanair8783

    • @lillysebastian9354
      @lillysebastian9354 7 месяцев назад

      Thank U.sir. U revealed the real colour of all the fake.MPs
      Shame for all the fake Mps
      God & Voters will handle them

    • @AjiKumar-cy1om
      @AjiKumar-cy1om 7 месяцев назад

      ​@@valsalanair8783😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @DivakaranPK-sg4yw
      @DivakaranPK-sg4yw 7 месяцев назад

      ❤y​@@valsalanair8783

  • @indusyam3525
    @indusyam3525 7 месяцев назад +238

    ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് TG ക്കും കുട്ടുകാരനും നന്ദി

  • @abhilash7381
    @abhilash7381 7 месяцев назад +224

    എനിക്കിപ്പോഴും TG എന്ത് കൊണ്ട് ബിജെപിയിൽ ഇല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. രാജ്യസഭ എംപി ആയിരിക്കേണ്ട ആളാണ്. ബ്രൂട്ടസ് ഒന്നും നാവു പൊന്തിക്കാൻ ധൈര്യപ്പെടില്ല ഇങ്ങേരുണ്ടെങ്കിൽ.😄

    • @jayaprakashkn7558
      @jayaprakashkn7558 7 месяцев назад +23

      ഈ മിടുക്കനെ ജനങ്ങൾ ലോകസഭ യിലേക്ക് അയക്കുന്നില്ല. എന്നാൽ ഇയാളെ രാജ്യ സഭയിലേക്ക് വിടാനും നേതാക്കൾ വേണ്ടേ. കഷ്ടമായിപ്പോയി. 😄

    • @Lonewarrior001
      @Lonewarrior001 7 месяцев назад +2

      💯

    • @hariprasad.pplathanathu5325
      @hariprasad.pplathanathu5325 7 месяцев назад +17

      അത് തന്നെ കാരണം... 🙏🙏😁TG tough ആണ്...

    • @saseendrakumarm3342
      @saseendrakumarm3342 7 месяцев назад +49

      RSS സ്വയം സേവകർ ഇങ്ങനെ ആണ്.... അധികാര സ്ഥാനം അല്ല അവർക്കു പ്രധാനം.... സർവീസ് ആണ്.
      സർവീസ് (സ്വയം സേവക് ) അദ്ദേഹം നന്നായി ചെയ്യുന്നുണ്ട്.

    • @rajeshtd7991
      @rajeshtd7991 7 месяцев назад +28

      അദ്ദേഹം സംഘത്തിൻ്റെ ബൗദ്ധിക സെൽ കൺവീനർ ആണ്

  • @remaucdamodaran9774
    @remaucdamodaran9774 7 месяцев назад +175

    എല്ലാവരും കേരളത്തിന്റെ MP മാരാണെന്നു തെളിയിച്ചു
    😀😀. ചിരിക്കേണ്ട കാര്യമല്ല
    എന്നറിയാം .. കഷ്ടം തന്നെ

  • @udaybhanu2158
    @udaybhanu2158 7 месяцев назад +72

    TG സാറിന് മാത്രമേ കഴിയൂ ഇങ്ങനെ സംസാരിക്കാൻ.
    You are the most.daring and challenging warrior. I. have ever seen in the digital world.
    Thanks a lot👌👍👌👍🙏

    • @KRS73
      @KRS73 7 месяцев назад

      അത് കൊണ്ടാണ് TG സാറിനെ മതേതര ബിജെപി നേതാക്കൾ അകറ്റിനിർത്തിയത്. TG സത്യം പറയും, അത് അവർക്ക് ഇഷ്ടപ്പെടില്ല. പിന്നെ RSS ൽ നിന്നും മാറ്റാൻ ഇവരെക്കൊണ്ട് പറ്റില്ലല്ലോ...

  • @rajsekharan200
    @rajsekharan200 7 месяцев назад +63

    സിറ്റിങ്ങ് എം പി മാർ വീണ്ടും ഇലക്ഷന് നിൽക്കണം എങ്കിൽ പഴയ കണക്ക് സമർപ്പിച്ചിട്ട് മാത്രമെ വീണ്ടും നിൽക്കാൻ പാടുള്ളു എന്ന നിയമം കൊണ്ടും വരണം

    • @satheeshnavaneetham4163
      @satheeshnavaneetham4163 7 месяцев назад +2

      ജയിച്ചാൽ mp ആവട്ടെ..but ഫണ്ട് അനുവദിക്കരുത് ..

  • @prpkurup2599
    @prpkurup2599 7 месяцев назад +84

    ഈ പേപ്പർ എല്ലാ മാധ്യമങ്ങൾക്കും കൊടുക്കണം അതുപോലെ ചാനൽ ചർച്ചയിൽ പോകുന്നവര്ക്ക് ഇത് കൊടുക്കണം ജന സഭ എന്നൊരു പരിപാടി ഉണ്ട്‌ അതിലും ഇത് വിതരണം ചെയ്യണം ജനങ്ങൾ അറിയണമല്ലോ tg സർ ഇത് സീരിയസ് ആയി എടുക്കണം

    • @dreamIndia121
      @dreamIndia121 7 месяцев назад

      മാധ്യമങ്ങൾ ക്കു കിട്ടാത്തതൊന്നും അല്ല ബട്ട്‌ അവർ കൊടിക്കില്ല അതാണ്‌ നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനം

    • @THOMASTHOMAS-ug4ec
      @THOMASTHOMAS-ug4ec 7 месяцев назад +2

      Paperkaar parayilla..avar oru mafia. Aaanu...avarkunellam ariyaam

    • @ajins1034
      @ajins1034 7 месяцев назад

      ​@@THOMASTHOMAS-ug4ec Satyam ..... Karimanal karthayude kayyinu cash medicha koottara maprakal ,,,,,

    • @xavior_india_0891
      @xavior_india_0891 7 месяцев назад

      ചൊറിയും കുത്തിയിരുന്ന പ്രതിപക്ഷ എംപിമാർ എല്ലാം 1500 കോടിയുടെ വികസനം കൊണ്ടുവന്നു എന്ന് പബ്ലിക് ആയി അവകാശപ്പെടുന്നു. ഒരു എംപിക്ക് ഒരു വർഷം വെറും അഞ്ചു കോടി മാത്രമേ ഫണ്ട് ഉള്ളൂ. വിവരാവകാശ പ്രകാരം വെറും ഏഴു കോടി മാത്രമേ അവർക്ക് ഇതുവരെഎഴുതിയെടുക്കാൻ പറ്റിയിട്ടുള്ളൂ പച്ച നുണ കൗണ്ടർ ചെയ്ത് തുറന്നു കാണിക്കാനുള്ള ചുമതല ബിജെപി സ്ഥാനാർത്ഥികൾക്ക് സാധാരണ പ്രവർത്തകർക്ക് ഉണ്ട്.

  • @raveendranb8459
    @raveendranb8459 7 месяцев назад +76

    ടീജി ,സുനിൽ ടീം നമസ്തേ 🙏

  • @jayathirajagopal7126
    @jayathirajagopal7126 7 месяцев назад +120

    TGSir... സുനിൽ.... 🙏🙏🙏🙏🙏🙏

    • @kamalav.s6566
      @kamalav.s6566 7 месяцев назад +4

      T g sir കാര്യം പറയുമ്പോൾ സുനിൽ മോന്റെ ഒരു ചിരി , അത് എനിക്ക് രസമായി തോന്നി , അപ്പോൾ ഒരു എംപി ക്ക് വികസനത്തിന്‌ കിട്ടുന്ന തുകയുടെ പകുതി പോലും ചിലവഴിക്കാൻ പറ്റുന്നില്ല , എന്നിട്ടാണ് മൂത്ര പുരയുടെ അധികാരം പിടിച്ച് പറ്റുന്നത് , ഒരു പഞ്ചായത്ത്‌ ഓഫീസലുള്ളവർ പോലും അവരുടെ വികസനഫണ്ട് 100 % പ്രയോജനപ്പെടുത്താറുണ്ട് , അത് പോലും ഇവരെക്കൊണ്ട് ആകുന്നില്ല ,
      അപ്പോൾ ഇത്രേ ഒള്ളു എംപി മാർ ,

  • @mercykuttymathew586
    @mercykuttymathew586 7 месяцев назад +40

    പുതിയ അറിവുകൾ ❤

  • @Sathyanck-i2e
    @Sathyanck-i2e 7 месяцев назад +328

    പല തവണ വിജയിച്ച് MP യായി ഒന്നും ചെയ്യാത്തവർ വീണ്ടും കേരളത്തിൽ സ്ഥാനാർത്ഥികൾ ഇവരെ പരാജയപ്പെടുത്തുക NDA സ്ഥാനാർത്ഥികൾക്ക് അവസരം നല്കുക മോദി ഭരണത്തിൽ കേരളത്തില് നേട്ടം ഉറപ്പ്❤

    • @jayaprakashkn7558
      @jayaprakashkn7558 7 месяцев назад

      അത് ശരി അപ്പോൾ കേരളത്തിൽ ബിജെപി ക്ക് എംപി മാർ ഒന്നും ഇല്ലേ. 😄😊

    • @KaleshCn-nz3ie
      @KaleshCn-nz3ie 7 месяцев назад

      ആന്റോ ആന്റണി തലപൊക്കി 😊

    • @sindhukn2535
      @sindhukn2535 7 месяцев назад +7

      They (ldf and udf) will combine to defeat BJP.

    • @kiranmadhavan5745
      @kiranmadhavan5745 7 месяцев назад

      However, BJP candidates can easily use this as an effective weapon against the sitting MPs in their constituencies, but they have no intention to do so. ....Imagine how people like Shylaja Teacher would complete these tasks if they become elected as MPs! @@sindhukn2535

    • @ChanakaSanghi-
      @ChanakaSanghi- 7 месяцев назад

      ​@@jayaprakashkn7558താൻ പാർട്ടി ഓഫീസിൽ തന്നെ കുത്തിരിപ്പാണോ.. ഇടയ്ക്കു പുറത്തോട്ടൊക്കെ ഇറങ്ങു കെളവാ

  • @sajanphilipputhoor6492
    @sajanphilipputhoor6492 7 месяцев назад +99

    ഇത്രയും fund കിടന്നിട്ടാണ് ഇടുക്കി MP fund ഇല്ലാ എന്നും പറഞ്ഞു ഉരുൾ പൊട്ടലിൽ പോയ എന്തായർ പാലത്തിന്റെ കാര്യത്തിൽ ഒന്നും ചെയ്യാഞ്ഞത്.

    • @Sreerag01
      @Sreerag01 7 месяцев назад

      Will people think before voting this time???

    • @georgeavvarkey5142
      @georgeavvarkey5142 7 месяцев назад

      എന്നാലും അവന് തന്നെ വോട്ട് കൊട്

  • @thadiyoor1
    @thadiyoor1 7 месяцев назад +154

    ഒരു ടിവി ചാനലിലെ ചർച്ചകളിൽ പോലും ഈ വിവരം പറഞ്ഞു കേട്ടിട്ടില്ല

    • @RahulNair-md2ug
      @RahulNair-md2ug 7 месяцев назад +2

      95% എം പി മാരുടെയും കാര്യങ്ങൾ സൈറ്റിൽ നോക്കുമ്പോൾ, Eligible MPR not received, Provisional utilization certificate pending എന്നാണ് കാണിക്കുന്നത്. MPlads എന്ന സൈറ്റിൽ കയറി നോക്കൂ. സൈറ്റ് അപ്ഡേറ്റ് ആയിട്ടില്ല. ഇത് തെറ്റിധാരണ പരത്തുന്ന വീഡിയോ ആണ്. എന്തുകൊണ്ട് ഇവർ ബിജെപി എം പിമാരുടെ കാണിച്ചില്ല.

    • @ambikakumari8677
      @ambikakumari8677 7 месяцев назад +4

      കേരളത്തിൽ ബി ജെ പി ക്ക് എം പി മാർ ഇല്ലല്ലോ കണക്കു കാണിക്കാൻ.

    • @mohandasnv6395
      @mohandasnv6395 7 месяцев назад +4

      @@RahulNair-md2ug കേരളത്തിൽ നിന്ന് BJP MP മാരില്ല Mr. നായർ

    • @RahulNair-md2ug
      @RahulNair-md2ug 7 месяцев назад

      @@mohandasnv6395 കേരളത്തിൽ ഇല്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിലേ ബി ജെ പി എം പിമാരുടെ ധനവിനിയോഗം എടുത്തു നോകൂ. കേരളത്തിലെ തന്നെ ബി ജെ പി എം പി വേണമെങ്കിൽ പി ടി ഉഷയുടെ നോക്കൂ. ബാക്കി മൂന്ന് രാജ്യസഭാ എംപിമാർ ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും, വിദേശസഹമന്ത്രി വി മുരളീധരൻ്റെയും, സുരേഷ് ഗോപിയുടെയും ധനവിനിയോഗത്തിൽ എന്താണ് കിടക്കുന്നതെന്ന് നോക്കു...

    • @RahulNair-md2ug
      @RahulNair-md2ug 7 месяцев назад

      17-ാം ലോക്സഭയിലെ മറ്റു സംസ്ഥാനങ്ങളിലെ ബിജെപി എം.പിമാരുടെ ധനവിനിയോഗം നോക്കൂ. അവർക്കും ഈ പറഞ്ഞതുപോലെ തന്നെയാണ് കിടക്കുന്നത്. കേരളത്തിൽ നിന്നു തന്നെ വേണമെങ്കിൽ രാജ്യസഭാ നോമിനേറ്റഡ് അംഗം ശ്രീമതി പി ടി ഉഷയുടെ ധനവിനിയോഗം നോക്കൂ. അതും അല്ലെങ്കിൽ സുരേഷ് ഗോപിയുടെയും കേന്ദ്ര മന്ത്രിമാരായ ശ്രീ. വി മുരളിധരൻ്റെയും, രാജീവ് ചന്ദ്രശേഖറിൻ്റെയും ധനവിനിയോഗം നോക്കുക. അവർക്കും ഇത്തരത്തിൽ തന്നെയാണ് എഴുതിയിരിക്കുന്നത്.

  • @raveendranb8459
    @raveendranb8459 7 месяцев назад +210

    ചുരുക്കി പറഞ്ഞാൽ പഞ്ചായത്ത് മെമ്പറുടെ ആവശ്യം പോലുമില്ല , സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ മാത്രം മതി

  • @sudharshankrishnadas650
    @sudharshankrishnadas650 7 месяцев назад +77

    സർ, ഇടത് കൈയ്യും, വലതു കൈയും ചെയ്യുന്നത് പരസ്പരം ചെയ്യുന്നത് നടുക്കുള്ള ജനം അറിയരുത് ജാതി, മത, രാഷ്ട്രീയ സമവാക്യങ്ങൾ മാത്രം നോക്കിയാൽ പോരെ!!!???

  • @SunilKumar-dx8le
    @SunilKumar-dx8le 7 месяцев назад +101

    കണക്കില്ലാതെ 7 കോടി വരെ എടുക്കാം എന്ന് അനുമാനിക്കാം.

  • @Balakrishna-ii6gx
    @Balakrishna-ii6gx 7 месяцев назад +70

    കഴിഞ്ഞ ദിവസം ചെന്നെ IIT യിൽ ശ്രീ അണ്ണാമലൈയും അവിടത്തെ കുട്ടികളുമായി ട്ടുള്ള interaction കാണാനിട യായി. ഇത്രയും വിശാല കാഴ്ചപ്പാടുള്ള നേതാവ് കേരളത്തിൽ ബി ജെ പിയ്ക്കുണ്ടോയെന്ന് സംശയം . ചേർത്തല, പൊന്നാം വെളി ജംക്ഷനിൽ എ എം ആരീഫിൻ്റെ ഒരു വലിയ ഫ്ളക്സ് വെച്ചിട്ടുണ്ട്, "" ആറുവരിപാത യാഥാർത്ഥ്യ മാക്കിയ ജനനേതാവിനെ വിജയിപ്പിക്കുക "" ഇതിനെ കൗണ്ടർ ചെയ്ത് ഒരു ഫ്ളക്സ് വെയ്ക്കാൻ പോലും ഒരു ബി ജെ പി നേതാവില്ല, കഷ്ടം

    • @jayashrisr5854
      @jayashrisr5854 7 месяцев назад +3

      Yes. Very smart response from Anna malai.

    • @നാദശലഭം
      @നാദശലഭം 7 месяцев назад +3

      ഇവിടുത്തെ BJPക്കാർക്ക് എന്തിനാണ് നേരമില്ല.

  • @shyamjithks4113
    @shyamjithks4113 7 месяцев назад +35

    പൊളിച്ചെഴുത്ത് പ്രോഗ്രാമിൽ കൂടി TG സാർ ഈ ടോപിക് വിശദമായി പറഞ്ഞ് കൂടുതൽ ജനങ്ങളിൽ എത്തിക്കണം 🙏🙏

    • @sreedevikp2638
      @sreedevikp2638 7 месяцев назад +3

      കാണുന്നവരെല്ലാം share
      ചെയ്ത് എല്ലാ വരിലേക്കും എത്തിക്കുക.

  • @dk3480
    @dk3480 7 месяцев назад +48

    ഇത് ചോദ്യം ചെയ്യാൻ ആരും കോടതിയിൽ പോകുന്നില്ലേ? വാങ്ങാത്തത് ആദ്യത്തെ കുറ്റം, വാങ്ങിയ പണം ചിലവഴിച്ച കണക്ക് പാർലമെന്റിൽ കൊടുത്തില്ല എന്നത് രണ്ടാമത്തെ കുറ്റം. ഇത്ര ഗുരുതരമായ കുറ്റം ചെയ്തിട്ട് ജനങ്ങൾ അറിയുന്നില്ല, ആരും ഇത് വരെ അറിയിച്ചില്ല! ഇതൊന്നും ഒരു മാധ്യമങ്ങളും അന്വേഷിക്കുന്നില്ല! പിന്നെ ഇവർക്കൊക്കെ സിന്തബാദ് വിളിക്കുന്ന ജനങ്ങൾ ഒന്ന് സ്വയം നുള്ളി നോക്കുന്നത് എങ്കിലും ചെയ്തെങ്കിൽ!?

    • @sindhukn2535
      @sindhukn2535 7 месяцев назад +6

      They are interested in going to court against CAA and voting date on Friday , but not against cases like this.

  • @premachandran5391
    @premachandran5391 7 месяцев назад +88

    കേരളത്തിൽ അടിയന്തരമായി വെയിറ്റിംഗ് ഷെഡും ഹൈമാസ്റ്റ് ലൈറ്റുകളും നിരോധിക്കുക?

  • @indusyam3525
    @indusyam3525 7 месяцев назад +50

    ഇതു തന്നെയാണ് MLA ഫണ്ട്

  • @bijithr6211
    @bijithr6211 7 месяцев назад +79

    ആദരണീയനായ TG പറയുന്ന കാര്യങ്ങൾ ഈ സാഹചാര്യത്തിൽ ചർച്ച ചെയ്യപ്പേടെ ണ്ട വിഷയമാണ്. എന്ത് കൊണ്ട് ഭാരതിയ ജനതാ പാർട്ടി ഇത്തരം കാര്യങ്ങൾ പൊതുജന മധ്യത്തിൽ കൊണ്ടുവരുന്നില്ല.

    • @josejacob6569
      @josejacob6569 7 месяцев назад +3

      T g is telling the true Facts, party can't digest

    • @josejacob6569
      @josejacob6569 7 месяцев назад

      The great vision of PV Narasimha Rao is adorable 😮😢otherwise Samadani like MPs swaga😂

    • @mohandasnv6395
      @mohandasnv6395 7 месяцев назад

      കേന്ദ്രം കൊണ്ടുവരുന്ന പദ്ധതികളെല്ലാം പേരുമാറ്റി കേരളസർക്കാർ മേനി നടിക്കുകയാണ്. സൗജന്യ
      റേഷൻ നൾക്കുന്നത് കേന്ദ്രം, പക്ഷേ റേഷൻ കടയിൽ പണറായിയുടേയും, മന്ത്രി അനിലിന്റെയും ഫോട്ടോ😅

    • @syamalapsyamaalap1866
      @syamalapsyamaalap1866 7 месяцев назад +1

      അവർ തന്നെ പരസ്പരം പാര പണിയാൻ നടക്കുന്ന തിരക്കിലാണ്.ഇതൊന്നും ശ്രദ്ധിക്കാൻ നേരമില്ല അവർക്ക്.പ്രധാനമന്ത്രി ഇവിടെ വന്ന് പോയത് വെറുതെയാവും എന്നാ തോന്നുന്നെ . എന്നാപ്പിന്നെ ഇവിടത്തെ bjp കാർക്ക് പഠിഞ്ഞു

  • @remajnair4682
    @remajnair4682 7 месяцев назад +17

    നമ്മുടെ ടിജിസാറിൻ്റെ ഈ പരിശ്രമത്തിന് ഫലം കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു . ഇനി വരുന്നവരെങ്കിലും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ. 🙏💟🙏🙆🙆🙆🙆☝️🇮🇳☝️

  • @girishkriishnaN
    @girishkriishnaN 7 месяцев назад +10

    ഇങ്ങനെ കാര്യങ്ങൾ open ആയി പറഞ്ഞു തന്നതിന് നന്ദി ❤

  • @swaminathan1372
    @swaminathan1372 7 месяцев назад +32

    ആലപ്പുഴ വികസിച്ച് പൊട്ടി ഇരിക്കുവാ അവിടെയും ഇവിടെയും എല്ലാം..😂😂😂

    • @tomygeorge4626
      @tomygeorge4626 7 месяцев назад

      ഇനിയും കൂടുതൽ MP/MLA ഫണ്ട് കൊണ്ടുവന്ന് കൊടഞ്ഞിട്ട് വികസിപ്പിച്ച് ആലപ്പുഴയെ ത്റുശ്ശൂ൪ പൂരത്തിലെ വെടിക്കെട്ട് പോലെ പൊട്ടിച്ച് കട്ട പുകയാക്കരുതേ. 😅😅😂😂

  • @syamalasreedharan9200
    @syamalasreedharan9200 7 месяцев назад +29

    A B C, T. G., Sunil 👌

  • @PavithranKakkattusseri
    @PavithranKakkattusseri 7 месяцев назад +28

    ഇവൻമാരൊക്കെ എന്തിനാ mp ആവാൻ മൽസരിക്കുന്നത് രാഹുലിന് നാണമില്ലേ വയനാട്ടിൽ ഒരു പഞ്ചഞ്ചായത്തിലും ഒരു നല്ലേ റോഡു പോലുമില്ല ഇത്രയും അറിവുകൾ തന്നതിനു നന്ദി

    • @chitranpv7405
      @chitranpv7405 7 месяцев назад

      5 pakchin HQ Billions funds reached by Karnataka borders khangraas tolkilla NDA or NIA in action

  • @aneeshkumara9480
    @aneeshkumara9480 7 месяцев назад +71

    ഈ കണക്കുകൾ എല്ലാ പാർലിമെന്റ് മണ്ഡലങ്ങളിലും അച്ചടിച്ച് വിതരണം ചെയ്യാണം.

    • @lathikagopidasmenon9488
      @lathikagopidasmenon9488 7 месяцев назад +8

      അച്ചടിക്കാൻ ഉള്ള ചിലവ് വെള്ളത്തിൽ. അല്പം എങ്കിലും ബോധം ഉള്ളവർ ആയിരുന്നു എങ്കിൽ ശിവൻ കുട്ടി, m m മണിയെ ഒക്കെ നമ്മൾ വോട്ട് ചെയ്ത് ജയിപ്പിക്കുമായിരുന്നോ

    • @ajithkumargopalakrishnan420
      @ajithkumargopalakrishnan420 7 месяцев назад +5

      ഡിസ്പ്ലേ ചെയ്യണം

    • @gopakumarkumar6157
      @gopakumarkumar6157 7 месяцев назад +3

      Good

  • @BabuPK-f2d
    @BabuPK-f2d 7 месяцев назад +9

    നിങ്ങളുടെ ഈ പ്രോഗ്രാം അടിപൊളിയാണ് ട്ടോ

  • @rajanmc9008
    @rajanmc9008 6 месяцев назад +1

    നാളിതുവരെ അറിയാത്ത കാര്യങ്ങൾ മനസിലാക്കി തന്ന അങ്ങേക്കു നന്ദി

  • @vijinvijay
    @vijinvijay 7 месяцев назад +32

    കള്ളൻ സമദാനിക്ക് തൊള്ള അലച്ചോണ്ട് പൊള്ളത്തരങ്ങൾ പ്രസംഗിക്കാൻ മാത്രമറിയാം

  • @mohandasnv6395
    @mohandasnv6395 7 месяцев назад +18

    ഇങ്ങനെയാണ് ഇവർ ജനങ്ങളെ സേവിക്കുന്നത്. കഷ്ടം.

  • @johnsonpeter1353
    @johnsonpeter1353 7 месяцев назад +25

    True about Officials!

  • @vrmohanan2532
    @vrmohanan2532 7 месяцев назад +17

    Very very true information 👍🙏

  • @janardanababutg3567
    @janardanababutg3567 7 месяцев назад +15

    CONGRATULATIONS T G ജനങ്ങൾ ഇത് മനസ്സിലാക്കി ഓട്ടു ചെയ്യുക M P FUND ഉയോഗിക്കാത്ത MP യേ
    കാണുമ്പോൾ ഇത് ചോദിക്കുക

  • @vedavyaspk4323
    @vedavyaspk4323 7 месяцев назад +22

    വെയിറ്റിംഗ് ഷെഡ്ഡിൽ സർക്കസ്സുകാർക്കു മാത്രമേ ഇരിക്കാൻ പറ്റുകയുള്ളൂ!

    • @satheeshnavaneetham4163
      @satheeshnavaneetham4163 7 месяцев назад +2

      മര്യാദക്ക് ഉണ്ടാക്കിയാൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം ആകും അത്രേ...😂😂

  • @thethushar
    @thethushar 7 месяцев назад +10

    Correct ആണ്.. പോസ്റ്റർ ഒട്ടിയ്ക്കാനും രസീത് പിരിവ് നടത്താനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടാനും.. നമ്മൾ വേണം.. നമ്മുടെ ചെറിയ വല്ല ആവശ്യവും പറഞ്ഞാൽ നടക്കുമോ എന്ന് നോക്കട്ടേ എന്ന്

  • @ramesanks8902
    @ramesanks8902 7 месяцев назад +27

    Tg sir പറയാതെ തന്നെ ഇവർ എല്ലാം നിർഗുണന്മാർ ആണെന്ന് വിവരമുള്ളവർക്കു എല്ലാം അറിയാം...

  • @sethumadhavanuk1955
    @sethumadhavanuk1955 7 месяцев назад +3

    ഇത്രയും രസകരമായിഫണ്ടിനെ പറ്റി സംസാരിച്ച സാറിന് ബിഗ്ഗ്സല്യൂട്ട്... ഇങ്ങനെയാണ് നമുടെ MP മാർ ഫണ്ട് വിനിയോഗിക്കുന്നതു്.

  • @mpnaser
    @mpnaser 7 месяцев назад +13

    നമിച്ചു TG Sir.. ഈ പുതിയ വിവരം തന്നതിന്

  • @gopalannair7939
    @gopalannair7939 7 месяцев назад +6

    ഇക്കാര്യങ്ങളെല്ലാം അന്വേഷണം നടത്തി ഭംഗിയായി അവതരിപ്പിച്ച TG കൂട്ടുകാരനും വളരെ നന്ദി ഇവർ തന്നെ വീണ്ടും ജയിക്കട്ടെ ജനങ്ങൾ ജയിപ്പിക്കട്ടെ

  • @jayanmankara8605
    @jayanmankara8605 7 месяцев назад +14

    നമ്മുടെ M P മാർ കോടികളുടെ എംപി ഫണ്ട്‌ ലാപ്സാക്കിയ ചരിത്രം പറഞ്ഞ് തന്നതിന് ടി ജി ക്ക് നന്ദി. ഇതാണ് നമ്മൾ തിരഞ്ഞെടുത്ത പ്രതിനിധികളുടെ
    ജനോപകാര പ്രവർത്തികൾ. ജനം ആലോചിക്കേണ്ടിയിരിക്കുന്നു.

    • @RahulNair-md2ug
      @RahulNair-md2ug 7 месяцев назад +1

      ഇത് വളരെ തെറ്റിധാരണ പരത്തുന്ന വീഡിയോ ആണ്. ഈ പറയുന്നത് ചെക്ക് ചെയ്യുമ്പോൾ വാരണാസിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെയും കാണിക്കുന്നത് "Eligible MPR not received, provitional utilization certificate not received" എന്നാണല്ലോ. തിരുവനന്തപുരം ബിജെപി സ്ഥാനാർത്ഥി ശ്രീ. രാജീവ് ചന്ദ്രശേഖറും ഇതേ അവസ്ഥയിൽ

  • @Redmi-xv4xl
    @Redmi-xv4xl 7 месяцев назад +27

    സുനിൽ ഭായ്,, ഞാൻ പൊന്നാനിക്കാരനാ... ചുമക്കുന്നില്ല. നിവൃത്തികേടു കൊണ്ട് സഹിക്കുന്നു.😂😂😂 ഇത് കുത്തക മണ്ഡലമായതു കൊണ്ട് B J P എല്ലാം തഥൈവ.❤❤❤❤

    • @ramilravi6130
      @ramilravi6130 7 месяцев назад +4

      കുത്തക മാറും താങ്കളെ പോലെ ഉള്ളവർ വീട്ടിലെ വോട്ട് ബിജെപി ക്ക് കൊടുത്താൽ മതി

  • @jacob-fd6th
    @jacob-fd6th 7 месяцев назад +2

    സൂപ്പര്‍ , വളരെ നല്ല പുതിയ അറിവ് പറഞ്ഞ് മനസ്സിലാക്കി തന്നതില്‍ നന്ദി

  • @ajithmediaonline
    @ajithmediaonline 7 месяцев назад +25

    T. G Sir❤❤🔥🔥

  • @purushothamankani3655
    @purushothamankani3655 7 месяцев назад +15

    Tg, ഈ mp മാരുടെ കട്ടയും പടോം മടക്കിക്കളഞ്ഞല്ലോ.. 👍

  • @sujathaK-q4y
    @sujathaK-q4y 7 месяцев назад +1

    ഈ ഇലക്ഷൻ സമയത്ത് ഇത്ര വിശദമായി കാര്യ ങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഇതുപോലെ MLA മാരുടെ കാര്യം കൂടി നമ്മുടെ ചാനലിലൂടെ അറിഞ്ഞാൽ കൊളളാമായിരുന്നു സർ . ഇത് ഞാൻ എനിക്ക് ഉളള എല്ലാ ഗ്രൂപ്പുകളിലും ചെയർ ചെയ്യും ജനങ്ങൾ തീരുമാനിക്കട്ടെ

  • @inddev24
    @inddev24 7 месяцев назад +49

    20 നേതാക്കളുംകൂടി ലാപ്സാക്കിയത് 200കൂടി രൂപാ!😢

    • @chitranpv7405
      @chitranpv7405 7 месяцев назад

      200 + 176 kodi school children benefits funds nashippichu Evare veendum MP Aakarudu janangalk kittya avasaram no votes

  • @amrithaaaikkara6288
    @amrithaaaikkara6288 7 месяцев назад +22

    Published MP funds should be utilised for public awareness

  • @jmahalekshmymenon9309
    @jmahalekshmymenon9309 7 месяцев назад +8

    very important criteria for assessment of the elected MPs.

  • @rajeshvk1097
    @rajeshvk1097 7 месяцев назад +19

    ഈ മരപ്പാഴുകളെ ഇനിയും തെരഞ്ഞെടുത്ത്, വടക്കോട്ട് കയറ്റി അയയ്ക്കണോ ?.. വിവേകത്തോടെയും കാര്യക്ഷമമായും ചിന്തിച്ചും നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക പ്രിയ വോട്ടർമാരേ..

  • @premachandrannair7701
    @premachandrannair7701 7 месяцев назад +20

    ഈ MP മാർക്കഹേതിരെ കൃത്യ വിലോ പണത്തിനു കേസ് കൊടുക്കണം!!!

  • @satheeshnavaneetham4163
    @satheeshnavaneetham4163 7 месяцев назад +9

    ഇനി TG sir ആറു വർഷത്തെ S G യുടെ mp ഫണ്ട് nte details ഒന്ന് ഇത് പോലെ വിശദമാക്കണം. അപ്പൊൾ അറിയാം SG എന്ന മനുഷ്യ സ്നേഹിയുടെ മഹ്‌ത്വം...SG അങ്ങേർക്ക് അനുവദിച്ച തുക തികഞ്ഞില്ല എന്ന് പറഞ്ഞിട്ട് ഉണ്ട്..

  • @indusyam3525
    @indusyam3525 7 месяцев назад +51

    നല്ല ഒന്നാന്തരം വില്ലേജ് ഓഫീസ് പൊളിച്ച് പുതിയത് പണിതു; ഫണ്ട് ദുരുപയോഗം ഒരു പാട്ട് നടക്കുന്നത്

  • @deepabiju3849
    @deepabiju3849 7 месяцев назад +7

    TG sir thank u for this valuable information about MPs n Utilisation of funds accordingly

  • @gopalakrishnannair932
    @gopalakrishnannair932 7 месяцев назад +11

    ഇനിയെങ്കിലും ഇവരെ ജയിപ്പിക്കാതെ പുതിയ ആളുകളെ പരികിഷിച്ചു നോക്കുക

  • @radhikaarun4807
    @radhikaarun4807 7 месяцев назад +7

    😂😂😂😂😂👏👏👏👏👏OMG sooo informative nd sooo funny..hats off to u sir

  • @NNP1952
    @NNP1952 7 месяцев назад +6

    Good information.Thanks TG

  • @sudhakaranpr3678
    @sudhakaranpr3678 7 месяцев назад +21

    TG very good

    • @sebastiantjtj8707
      @sebastiantjtj8707 7 месяцев назад

      Stupids! Geervanam thallu! Kerala people are not stupid! Levied taxes are being credited to UP/Bihar. Mad people are supporting BJP

  • @anishathampi425
    @anishathampi425 7 месяцев назад +10

    If this is the case with Mr Rahul Gandhi and Dr. Sashi Tharoor then I have no further comments. Brilliant show. Thank you TG Sir.

  • @vijayanvnair6526
    @vijayanvnair6526 7 месяцев назад +4

    Excellent approach TG Sir.

  • @prpkurup2599
    @prpkurup2599 7 месяцев назад +5

    Tg സർ നമസ്തേ 🙏

  • @rajukunjupillai755
    @rajukunjupillai755 7 месяцев назад +5

    Excellent caption 👌 Nammale patticha MP mar

  • @sandhyavijay6141
    @sandhyavijay6141 7 месяцев назад +15

    ഇടത്‌ കൈ കൊടുക്കുന്നത് വലത് കൈ അറിയരുത്, റ്റി.ജി!

  • @raginkuttu
    @raginkuttu 7 месяцев назад +16

    ഇതെന്താ എല്ലാരുടെയും 10 ബാക്കി!

    • @gklm0015
      @gklm0015 7 месяцев назад +19

      എനിക്ക് തോന്നുന്നത് ആദ്യ ഗഡു എല്ലാവർക്കും 7 കോടി ആയിരിക്കും. അത് കിട്ടി കഴിഞ്ഞാൽ പിന്നെ കണക്കും കുമ്മട്ടിക്കയും ഇല്ലാത്തത് കൊണ്ട് പിന്നെ ആ വഴിക്ക് പോവില്ല 😂😂

  • @vijayguttakumar15
    @vijayguttakumar15 7 месяцев назад +5

    Wow ! Wonderful information TG and Sunil.

  • @vedavyaspk4323
    @vedavyaspk4323 7 месяцев назад +7

    കിട്ടിയ തുക കിട്ടി;
    ബാക്കി കിട്ടിയില്ലേലും പ്രശ്നമില്ല.

  • @prpkurup2599
    @prpkurup2599 7 месяцев назад +8

    സുനിൽ ജി നമസ്തേ 🙏

  • @padmanabhannambiar3232
    @padmanabhannambiar3232 7 месяцев назад +9

    32:16 very informative.

  • @artech1714
    @artech1714 7 месяцев назад +102

    20 എംപിമാരും മികച്ച പ്രകടനം നടത്തിയെന്നാണ് മലയാളം മാപ്രകൾ പറയുന്നത്, പക്ഷെ കേന്ദ്രം മോശം, അതെന്താ അങ്ങനെ?

    • @AnilnaadA
      @AnilnaadA 7 месяцев назад +15

      😂😂😂😂😂 അതാണ് al കേരളം

    • @balakrishnan4338
      @balakrishnan4338 7 месяцев назад +1

      Praptharallatha kure( M P) Mandanmar or Risk edukan madikunnavar, swastha may Urangan Oru sthalam, pinne Batha, Pension Free journey sukham

    • @lathikagopidasmenon9488
      @lathikagopidasmenon9488 7 месяцев назад +7

      പാർലിമെന്റിൽ പോയി കൂവി തുണി പൊക്കി കാണിച്ചത് മികച്ച പ്രകടനം ആയിരുന്നു.

  • @rajeevanpillai7579
    @rajeevanpillai7579 7 месяцев назад

    Absolutely ചിരിപ്പിച്ചുകളഞ്ഞു. സൂപ്പർ 👍❤️❤️👍

  • @PK-gy4cu
    @PK-gy4cu 7 месяцев назад +10

    No channels in kerala will discuss these things about each MP performance

  • @ratishchandran-er7fz
    @ratishchandran-er7fz 7 месяцев назад +35

    Respect T G ❤❤❤❤❤

  • @indirapk868
    @indirapk868 7 месяцев назад +3

    Thank you TG sir 🙏

  • @premachandrannair7701
    @premachandrannair7701 7 месяцев назад +5

    Appreciation to TG

  • @hashimharoon318
    @hashimharoon318 7 месяцев назад +4

    ചിരിച്ചു വീണു 😂😂😂😂

  • @dearaji1
    @dearaji1 7 месяцев назад +2

    എല്ലാവരും കേട്ടിരിക്കേണ്ട സംഭാഷണം 👌👌👌👌

  • @lalugopi4923
    @lalugopi4923 7 месяцев назад +2

    🙏🙏സമ്മതിച്ചു T. G. Sunil 👍👍💘🌹🌹

  • @jaisonsaju756
    @jaisonsaju756 7 месяцев назад +3

    ഇവരെയൊക്കെ തന്നെ വിജയിപ്പിക്കണമോ എന്ന് വോട്ട് ചെയ്യുന്ന ജനങ്ങൾ നല്ലവണ്ണം ആലോചിച്ചു ചെയ്യുക

  • @teekeykrishnan
    @teekeykrishnan 3 месяца назад +1

    സുപ്രീം കോടതിയുടെ വിധിയുടെ വിവരം കൂടി പറയാമോ?

  • @vijayalekshmit7331
    @vijayalekshmit7331 7 месяцев назад +6

    Thank you TG ente manasil vannu chodyam ayyirrunnu uruvaddu kaallaam aayyi

  • @engrjoji
    @engrjoji 7 месяцев назад +3

    Very correct and true❤

  • @sasikumarkunjukuttan7336
    @sasikumarkunjukuttan7336 7 месяцев назад +10

    TG sir, ഇതു പോലെ സുരേഷ് ഗോപി, V. മുരളീധരൻ, രാജീവ്‌ ചന്ദ്രശേഖരൻ എന്നിവരുടെ mp ഫണ്ട്‌ ഉപയോഗം കൂടി ഒന്ന് വെളിപ്പെടുത്തിയാൽ നന്നായിരിക്കും
    Thank you sir.

  • @pranavvijay6093
    @pranavvijay6093 7 месяцев назад +1

    Exact beneficial talk to all voters... Congratulations sir 🙏

  • @bhaskarankunnamkulam4362
    @bhaskarankunnamkulam4362 7 месяцев назад +4

    Super presentation...👍🙏..

  • @rethnammamv5087
    @rethnammamv5087 7 месяцев назад +3

    Ee sarhiyangal ellam parangu thannathinu 1000000000000000 nanni we salute❤😮

  • @ajithakumaritk1724
    @ajithakumaritk1724 7 месяцев назад +4

    😂 ഒരുമയുണ്ടെങ്കിൽ പൈപ്പിലും ഇരിക്കാം എന്നാവും😮😅

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 7 месяцев назад +8

    ❤❤

  • @venunair8223
    @venunair8223 7 месяцев назад +7

    ഓഫീസ് മാത്രം അല്ലല്ലോ ,നിരവധി പേഴ്സണൽ സ്റ്റാഫ്‌ കൂടി ഉണ്ടല്ലോ എന്തെങ്കിലും ഓഫീസ് നിർവഹണം അറിയാത്ത ഒന്നിനും കൊള്ളാത്ത എത്ര എണ്ണം ആണ് ഉള്ളത്? എന്തിനാണ് ഇവരെ നിലനിർത്തുന്നത് ?

  • @lotusrajan3228
    @lotusrajan3228 7 месяцев назад +2

    ആരും ചെയ്യാത്ത വലിയ ഒരു രഹസ്യം പരസ്യമാക്കി great ഗട്രേറ് job സർ ചയ്തു

  • @geethumol1979
    @geethumol1979 7 месяцев назад +11

    Thomas Chazikkadan is a Chartered Accountant. But not using his qualification for public benefit

  • @sugunank7557
    @sugunank7557 7 месяцев назад +1

    T.Gസാർ നേതാക്കളെപ്പറ്റി അണികൾക്കുള്ള അഭിപ്രായം 100% ശരിയാണ് തുറന്നു പറഞ്ഞതിന് നന്ദി🎉

  • @indusyam3525
    @indusyam3525 7 месяцев назад +17

    ശശി തരൂർ ശശിയായി

    • @dreamIndia121
      @dreamIndia121 7 месяцев назад

      ശശി വിശ്വപൗരൻ തിരുവനന്തപുരത്തെ 10 വർഷം പിന്നോട്ട് നയിച്ചു തിരുവനന്തപുരം ബാസിലോണിയ പോലെ ഉണ്ട്‌ വിവരമില്ലാത്ത ജനങ്ങൾ

  • @sudarsanangurukripa7370
    @sudarsanangurukripa7370 7 месяцев назад +2

    🇮🇳 ജയ് ഭാരത്..

  • @girishkriishnaN
    @girishkriishnaN 7 месяцев назад +4

    Mainstream മീഡിയ ഇങ്ങനെ പൊതു താല്‍പര്യാർത്ഥം ഒരു കാര്യം പോലും മിണ്ടുന്നില്ല

  • @sethumadhavanuk1955
    @sethumadhavanuk1955 7 месяцев назад

    സാറിന് അഭിനന്ദനങ്ങൾ. ഇത്രയും വിശദമായി ഈ ഫണ്ടിനെ പറ്റി വിവരിച്ചതിന്.

  • @onlookerhedgehog9083
    @onlookerhedgehog9083 7 месяцев назад +3

    ഞങ്ങൾക്ക് ഇതേ team നെ തന്നെ delhi ക്കു വീണ്ടും അയക്കണമെന്നാണ് ആഗ്രഹം. 7 കോടി വീതമല്ലേ ചിലവാക്കി കളഞ്ഞതുള്ളു, 10 കോടി വീതം സർക്കാരിന്റെ fund ചിലവാക്കി നശിപ്പിച്ചില്ലല്ലോ, പൊതുമുതൽ നശിപ്പിക്കാതെ കാത്തു സൂക്ഷിച്ചല്ലോ. അഭിവാദ്യങ്ങൾ 😂

  • @anamika02938
    @anamika02938 7 месяцев назад +4

    എല്ലാവരും 7 കോടി ആദ്യമേ മേടിക്കുന്നത്. അത് എന്ത് ചെയതു എന്ന് അവര്‍ക്കു മാത്രമേ അറിയൂ

  • @midhun4797
    @midhun4797 7 месяцев назад +9

    TG🔥

  • @dharshanadhvika2736
    @dharshanadhvika2736 7 месяцев назад +2

    What a perfect analysis....last section remarkable....