സുഹൃത്തേ, ഇത് മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു നാർസിസ്റ്റാണ് ഈ കഥാപാത്രം. മലയാളത്തിലെ വാർപ്പ്മാതൃക നായകന്മാരെ പോലെ ദേഷ്യപ്പെടുന്നതിനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനും അയാൾക്ക് ഭയങ്കരസ്നേഹമാണ് എന്നുള്ള ന്യായമല്ല ഈ സിനിമയിൽ പറയുന്നത്, അതൊരു പെരുമാറ്റ വൈകല്യമാണ് എന്ന് തന്നെയാണ്. അവസാനം മറ്റു കഥാപാത്രങ്ങൾ നിരന്ന് നിന്ന് നായകനോട് മാപ്പുപറയുകയല്ല, അയാൾ തന്റെ തെറ്റുകൾ മനസ്സിലാക്കി പറ്റുന്നത് പോലെ അവ തിരുത്താൻ നോക്കുകയാണ്. ഇതിലെ സ്ത്രീ കഥാപാത്രങ്ങൾ, പട്ടണപരിഷ്ക്കാരിയും നാട്ടിമ്പുറത്തുകാരികളും, നല്ല വ്യക്തിത്വമുള്ളവരാണ്. നായകന്റെ നന്മക്ക് എടുത്തു കൊടുക്കുന്ന ട്രോഫിയല്ല അവരാരും. സ്വന്തം നിലക്ക് തീരുമാനങ്ങളെടുക്കുകയും തങ്ങളുടെ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുന്നവർക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരാണ്. അവസാനം മമ്മൂട്ടിയുടെ കഥാപാത്രത്തിന് കിട്ടുന്നത് കുറെയേറെ ഉൾക്കാഴ്ച്ചയും മുമ്പോട്ട് നന്നായി ജീവിക്കാനുള്ള ശുഭാപ്തിവിശ്വാസവുമാണ്. കോമഡി കലർത്തി, തന്റെ തനത് ശൈലിയിൽ എത്ര മനോഹരമായാണ് പ്രിയദർശൻ ഇത് എടുത്തതും മമ്മൂട്ടി അഭിനയിച്ചതും! പറഞ്ഞിട്ട് കാര്യമില്ല, നടനെ കൊന്ന് താരത്തിനെ സൃഷ്ടിക്കാൻ കച്ചകെട്ടിയിരിക്കുന്ന ഫാൻസിന് ഇതൊന്നും ദഹിക്കില്ലല്ലോ.
Mammokka and Sreenivasan counter adipoli
Sreenivasan😎😎😎
Mammookka 😍 sreenivasan😍
Mammuka & sreeniyettan combo super*
Mekham, Azhakiya ravanan, Artham, Bhargavacharitham, angane ethra cinema kal. Super**
Ikka😆😘
Actress ejjathi look
അപ്പൊ ഞാൻ വരട്ടെ?
എങ്ങോട്ട്? 😃
മീശേ മീശ...
മേഘം movie
Super
ശ്രീനിവാസൻ മാസ്
Njan varatte avidek alla potte
ആ സിനിമ ഇവനും കണ്ടിട്ടുണ്ട് എന്നു തോന്നുന്നു
Which movi
Ikka
zAAAaw ĺ 3
zzZkikNida Nazi
Nida Nazi @
Which movi
@@ajinpchandran4078 മേഘം
@@ajinpchandran4078 മേഘം
ഒരു അഭിനയ സാധ്യതയുമില്ലാത്ത ഈ ചിത്രത്തിൽ പ്രിയദർശന്റെ ഊളത്തരത്തിനു മമ്മുട്ടി നിന്നുകൊടുക്കാൻ പാടില്ലായിരുന്നു
ഇതിലും എത്രയോ ചവറു പടങ്ങൾ അദ്ദേഹം അഭിനയിച്ചിട്ടില്ലേ.. ഇത് പിന്നെയും കണ്ടിരിക്കാവുന്ന പടമാണ്.
Ethu eatha padam
Ey mamootye comedy scens anenkilum pattukalum konde nalloru filim
സുഹൃത്തേ, ഇത് മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു നാർസിസ്റ്റാണ് ഈ കഥാപാത്രം. മലയാളത്തിലെ വാർപ്പ്മാതൃക നായകന്മാരെ പോലെ ദേഷ്യപ്പെടുന്നതിനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനും അയാൾക്ക് ഭയങ്കരസ്നേഹമാണ് എന്നുള്ള ന്യായമല്ല ഈ സിനിമയിൽ പറയുന്നത്, അതൊരു പെരുമാറ്റ വൈകല്യമാണ് എന്ന് തന്നെയാണ്.
അവസാനം മറ്റു കഥാപാത്രങ്ങൾ നിരന്ന് നിന്ന് നായകനോട് മാപ്പുപറയുകയല്ല, അയാൾ തന്റെ തെറ്റുകൾ മനസ്സിലാക്കി പറ്റുന്നത് പോലെ അവ തിരുത്താൻ നോക്കുകയാണ്.
ഇതിലെ സ്ത്രീ കഥാപാത്രങ്ങൾ, പട്ടണപരിഷ്ക്കാരിയും നാട്ടിമ്പുറത്തുകാരികളും, നല്ല വ്യക്തിത്വമുള്ളവരാണ്. നായകന്റെ നന്മക്ക് എടുത്തു കൊടുക്കുന്ന ട്രോഫിയല്ല അവരാരും. സ്വന്തം നിലക്ക് തീരുമാനങ്ങളെടുക്കുകയും തങ്ങളുടെ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുന്നവർക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരാണ്.
അവസാനം മമ്മൂട്ടിയുടെ കഥാപാത്രത്തിന് കിട്ടുന്നത് കുറെയേറെ ഉൾക്കാഴ്ച്ചയും മുമ്പോട്ട് നന്നായി ജീവിക്കാനുള്ള ശുഭാപ്തിവിശ്വാസവുമാണ്. കോമഡി കലർത്തി, തന്റെ തനത് ശൈലിയിൽ എത്ര മനോഹരമായാണ് പ്രിയദർശൻ ഇത് എടുത്തതും മമ്മൂട്ടി അഭിനയിച്ചതും! പറഞ്ഞിട്ട് കാര്യമില്ല, നടനെ കൊന്ന് താരത്തിനെ സൃഷ്ടിക്കാൻ കച്ചകെട്ടിയിരിക്കുന്ന ഫാൻസിന് ഇതൊന്നും ദഹിക്കില്ലല്ലോ.
Mohammed Ch mgic
b
ആആയേഭരേല്ല
ഐദശ