ജഗതിച്ചേട്ടന്റെ തകർപ്പൻ കോമഡി | Malayalam Movie Comedy Scene | Jagathy | Indrans

Поделиться
HTML-код
  • Опубликовано: 8 окт 2020
  • Hitler Brothers Malayalam Movie Comedy Scene from Jagathy and Indrans
    #malayalammovie #ComedyMovie #ComedyScene #MalayalamComedyScenes #MalayalamComedy #ComedyScenes #ComedyMovies #Jagathy #JagathyComedy, jagathy comedy movies,jagathy comedy,jagathy comedy scenes,jayaram movie scene,jagathy,jagathy sreekumar,jagathy old comedy,jagathy comedy malayalam,jagathy sreekumar comedy scenes old,innocent comedy scenes,jayaram comedy scenes,malayalam movie scene,malayalam movie scenes,malayalam comedy scenes,malayalam comedy,malayalam thug life,malayalam comedy movies,malayalam comedy actress,malayalam comedy actors,jagadeesh comedy scenes
  • РазвлеченияРазвлечения

Комментарии • 95

  • @sajanshekhars5713
    @sajanshekhars5713 3 года назад +104

    പണ്ടൊക്കെ സിനിമയിൽ നടന്മാരെ രക്ഷിക്കാൻ ബാബു ആന്റണി വന്നാൽ... പിന്നെ നമുക്ക് ഒരു ധൈര്യമാ... uffff... 🔥❤️👌

  • @jainjohn6361
    @jainjohn6361 3 года назад +51

    അമ്പിളിചേട്ടൻ ഇരുന്ന സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു. ❤❤❤

    • @dreamcatcher2163
      @dreamcatcher2163 3 года назад +9

      ആ സിംഹസനത്തിലേക്ക് ഇനി ഒരു രാജാവ് അദ്ദേഹമല്ലാതെ വേറൊരാളും ചേരുവോ

  • @Gkm-
    @Gkm- 3 года назад +120

    കമലഹാസന്റെ പെൺ വേഷത്തെ കടത്തി വെട്ടി ജഗതി ചേട്ടൻ

  • @leegeorge9766
    @leegeorge9766 3 года назад +67

    ബാബു ആന്റണി വരുമ്പോൾ ഉഉഫ്ഫ്ഫ്ഫ് രോമാഞ്ചം അന്നും ഇന്നും ❤️❤️❤️❤️❤️❤️❤️

  • @user-hq4jh6nz6m
    @user-hq4jh6nz6m 17 дней назад +3

    ആരു വന്നാലും ജഗദി ചേട്ടനൊപ്പം എത്താൻ കഴിയില്ല

  • @rohithpv7652
    @rohithpv7652 3 года назад +30

    മലയാളികളുടെ ഷണ്മുഖി.

  • @rafiovingal250
    @rafiovingal250 22 дня назад +2

    ജഗതി ചേട്ടൻ പെൺവേഷം കെട്ടിയാൽ വേറെ ലെവലാണ് 🤣🤣🤣👌🏻👌🏻👌🏻ബോർ തോന്നില്ല..

  • @thomaschacko5547
    @thomaschacko5547 3 года назад +22

    ബാബു ആന്റണി 😄👌👍സൂപ്പർ മാള ചേട്ടൻ, ജഗദി ചേട്ടൻ പപ്പു ചേട്ടൻ സൈനുദീൻ ചേട്ടൻ അഗസ്റ്റിൻ ചേട്ടൻ ഇന്ദ്രൻ ചേട്ടൻ പ്രേം ചേട്ടൻ ,തുടങ്ങി എല്ലാവരും ഒന്നിനൊന്നു സൂപ്പർ ആയിരുന്നു, എല്ലാർകും വളരെ നന്ദി 😄👍👌🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹😄👏

  • @leegeorge9766
    @leegeorge9766 3 года назад +19

    17 :19 വേറെന്തോ ഓർമ വന്ന് ഹേയ് അതാകില്ല 🙄🤔🤔എന്നാലും 😁😁😁

  • @prabha1411
    @prabha1411 2 года назад +1

    ജഗതി ചേട്ടൻ അടിപൊളി കോമഡി 👌👍👍👏👏😆🤣🤣

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 года назад +36

    Sathyathil ee charectorroleil Jagathichettane nayakan aakki ovai shanmukhi movie malayalathil remake cheythirunnenkil adipoli aayirunnene.

  • @voyagerboy7971
    @voyagerboy7971 3 года назад +11

    ജഗതി ചേട്ടൻ ഇജ്ജാതി ഗെറ്റപ്പ്‌ 😂😂😂😍❤️❤️❤️

  • @parvathisudheesh9827
    @parvathisudheesh9827 3 года назад +16

    ഈ നടി big boss തമിഴിൽ ഉണ്ടായിരുന്ന വനിത വിജയകുമാർ അല്ലേ

    • @Koshym
      @Koshym 3 года назад +2

      Yeah,absolutely it’s her!

    • @miraaa_5
      @miraaa_5 3 года назад

      @MALAYALAM NEWS BITS enthin?

  • @25.aujwal.u79
    @25.aujwal.u79 2 года назад +2

    ഈ സീന്‍ കൊള്ളാം

  • @steagdegdeag8287
    @steagdegdeag8287 7 дней назад

    Background music pori😍😍😍😍😍😊

  • @sreekandh3160
    @sreekandh3160 3 года назад +4

    Comedy യുടെ god

  • @rameshramaswami1301
    @rameshramaswami1301 3 года назад +7

    Avvai shanmughi. Super performance

  • @throttle_kid_14
    @throttle_kid_14 3 года назад +2

    ജഗതി_ചേട്ടൻ💥
    ബാബു ആന്റണി ചേട്ടൻ💥🤙

  • @sreeranganadhanrangan5919
    @sreeranganadhanrangan5919 12 дней назад +1

    ഹണിമൂൺ നടന്നുകൊണ്ടിരുന്ന വീട് പെട്ടെന്ന് എങ്ങനെ പോലീസ് സ്റ്റേഷനായി ഇതിന്റെ ലോജിക് എന്താ

  • @shaheesh
    @shaheesh 3 года назад +36

    ജഗതി ചേട്ടൻ 😍

  • @muhammadashmil9658
    @muhammadashmil9658 3 года назад +3

    Move name

  • @neethumolk8976
    @neethumolk8976 25 дней назад +1

    😍😍😍🔥

  • @shabeebcp4327
    @shabeebcp4327 3 года назад +7

    ബാബു ആൻന്റിനി പൊളിച്ചു

  • @user-ou6ok9fg5r
    @user-ou6ok9fg5r Месяц назад +1

    ബാബു ആന്റണിയൂടെ ഒരു ഇടികിട്ടിയാൽ എല്ലാം ok ❤️🙏🌹

  • @PraveenPrasad150
    @PraveenPrasad150 3 года назад +5

    5:00 Pandu ee manushyan nayakante team anennu ariyumbol olla manasinte oru ashvasam veere thanne.....

  • @shravanbh9997
    @shravanbh9997 3 года назад +3

    Jagathi 💥

  • @Iamnationalistt
    @Iamnationalistt 3 года назад +16

    ഷണ്മുഖി 😘😘

  • @kasimtpkasim264
    @kasimtpkasim264 22 дня назад

    ബാബു ആന്റണി 👌👌🥰🥰

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 3 года назад +5

    4:10 Mr.Kerala aakkum ... Eppo Aakkum 😂😂😂

  • @muhammadhaneefa5523
    @muhammadhaneefa5523 3 года назад +53

    ഞാൻ വിചാരിച്ചു ഒരു സ്പീക്കർ അടിച്ചു പോയെന്ന് 😁

  • @jalaljasla144
    @jalaljasla144 3 года назад +11

    Jaghathy സൂപ്പർ

  • @anaghamgopi2468
    @anaghamgopi2468 3 года назад +2

    I really like this video

  • @jalaljasla144
    @jalaljasla144 3 года назад +30

    മമ്മൂട്ടി മോഹൻലാൽ കടത്തി വെട്ടും ബാബു ആന്റണി

    • @sabithp7135
      @sabithp7135 3 года назад +4

      ചില സമയങ്ങളിൽ

    • @Gkm-
      @Gkm- 3 года назад +3

      ആക്ഷൻ മാത്രം പോരല്ലോ

    • @Jesus_4450
      @Jesus_4450 3 года назад

      ബാബു ആൻ്റണിയുടെ സൗണ്ടിലാണ് കുഴപ്പം, ഗാംഭീര്യം ഇല്ലാത്ത സ്വരമാണ്

  • @ratheeshkumar1282
    @ratheeshkumar1282 3 года назад +3

    സൂപ്പർ

  • @abdullatheeflatheef8322
    @abdullatheeflatheef8322 3 года назад +1

    Avvay shanmughee bgm masss

  • @shynejs4989
    @shynejs4989 16 дней назад

    Babu Antony🔥🔥🔥

  • @steagdegdeag8287
    @steagdegdeag8287 12 дней назад

    Maala🤣🤣🤣🤣🤣

  • @keralatravelboys5885
    @keralatravelboys5885 3 года назад +7

    Super scenes

  • @rosmygeorge3757
    @rosmygeorge3757 3 года назад +1

    Which movie?????

  • @saneeshsanu3580
    @saneeshsanu3580 3 года назад +7

    2.12 to 2.15 മാള ചേട്ടന്റെ മുഖം 🤣🤣🤣

  • @mubarakpv914
    @mubarakpv914 3 года назад +1

    Hi Sara

  • @kunjusumaaswathy279
    @kunjusumaaswathy279 3 года назад +19

    ഹിറ്റ്ലർ brothers 😁😁🙏🙏

  • @arunjithas4141
    @arunjithas4141 3 года назад +6

    Jagathy chettante comedy 😂
    Babu antony fight😎

  • @kavyaba6484
    @kavyaba6484 3 года назад +11

    ജഗതി ചേട്ടൻ

  • @ashrafashraf7189
    @ashrafashraf7189 3 года назад +1

    Jagathechettansupar

  • @firetrolls3275
    @firetrolls3275 3 года назад +2

    Wow

  • @UnniKrishnan-yc2vu
    @UnniKrishnan-yc2vu 3 года назад +10

    Shanmugi☺️☺️☺️☺️

  • @reshanareshana83
    @reshanareshana83 3 года назад +1

    👌

  • @anoopvjvallikattukuzhyil6090
    @anoopvjvallikattukuzhyil6090 3 года назад +10

    Ya, Babu Antony is also my cousin

    • @sajanshekhars5713
      @sajanshekhars5713 3 года назад

      Wow!👌👌👌

    • @azeelali4626
      @azeelali4626 3 года назад

      കോൺസ്റ്റബിൾ തള്ളിക്കൊലു...

    • @miraaa_5
      @miraaa_5 3 года назад +1

      @@azeelali4626 athenthei Avarde cousin aayikkoode😏

    • @azeelali4626
      @azeelali4626 3 года назад

      @@miraaa_5 നീ ഏതാ അയിന്

    • @miraaa_5
      @miraaa_5 3 года назад

      @@azeelali4626 pinne paranjalangad ariyuvanallo😏🤣🤣🤓😹

  • @mammootty-ji9rg
    @mammootty-ji9rg 3 года назад +2

    ഈ സിനിമ പേര്?

  • @jusklm09
    @jusklm09 3 года назад +4

    NOSTALGIA

  • @ravindranravi2698
    @ravindranravi2698 3 года назад +11

    ambilichettan

  • @JITHIN_
    @JITHIN_ 3 года назад +7

    Ithu Eethu cinema ?

  • @sajithkittu5909
    @sajithkittu5909 3 года назад +5

    Jagathi sir indian

  • @nasardoha8758
    @nasardoha8758 3 года назад +2

    Jagadheesh polichu

  • @zaibucv2376
    @zaibucv2376 3 года назад

    All

  • @akhilna3575
    @akhilna3575 3 года назад +1

    Oooooooooooooooooooooooooooooooooooooooooooo

  • @vishnuj7245
    @vishnuj7245 3 года назад

    7:18 eppozho

  • @vishnuraveendran2243
    @vishnuraveendran2243 3 года назад

    yya HQ CNI0

  • @sureshcherukonam2655
    @sureshcherukonam2655 3 года назад +1

    .

  • @akshaygamer408
    @akshaygamer408 3 года назад +1

    Hi

  • @atlasatlantic5396
    @atlasatlantic5396 Год назад

    Jagathi chettan te avasarathinothulla aa pen pillere thondal, vere level,, 😂

  • @vishnuraveendran2243
    @vishnuraveendran2243 3 года назад

    yya HQ CNI0