4BHK Waterfront Gated Community Villa for sale in Kochi from direct owner

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 66

  • @aagooz
    @aagooz  3 дня назад +2

    FOR PROPERTY VIST AND FURTHER ENQUIRES, PLEASE CONTACT THE OWNER'S REPRESENTATIVE ON +91 86 06 07 69 83 . Brokers, Agents and other online medias please excuse. ഈ വസ്തുവിന്റെ വിലയും കൂടുതൽ വിവരങ്ങളും ഈ ലിങ്കിൽ നൽകിയിട്ടുണ്ട് www.aagooz.com/en-in/postaddetail/Properties-For-Sale-Residential-Villa-House-Ernakulam-Kochi?id=1870

  • @jyothisalu4127
    @jyothisalu4127 День назад +2

    കൊള്ളാം നന്നായിട്ടുണ്ട്. ഇത്രയും വലിയ ഒരു തുക ഇല്ല😢

  • @ABBASB-mc7hb
    @ABBASB-mc7hb 2 дня назад +2

    അതിമനോഹരം സ്ഥലം വീടും സൂപ്പർ

  • @sheejasaji1414
    @sheejasaji1414 День назад +1

    വീട് കൊള്ളാം പക്ഷേ ആഗ്രഹക്കണേ പറ്റു ആസ്വാതിക്കാൻ പറ്റില്ലല്ലോ. സൂപ്പർ വീടാണ്

  • @davisvardunny6436
    @davisvardunny6436 День назад +1

    Like the Property, some tender loving care needed before living in this house. unfortunately unable to visit the property till 3rd week in November. Thanks

  • @unnimenon1214
    @unnimenon1214 День назад +2

    Good presentation. നന്നയി പറയുന്നു. Ottum bore akunnilla. Thanks ❤

    • @aagooz
      @aagooz  День назад +1

      thank you 💜

  • @aravindakshancc3393
    @aravindakshancc3393 День назад +1

    മനസ്സിൽ എന്നു ഓർക്കാൻ പറ്റിയ വീട്.

  • @baboosabrahamcgeorge3479
    @baboosabrahamcgeorge3479 22 часа назад +1

    Very good property. Properly explained

    • @aagooz
      @aagooz  17 часов назад

      Thank you :)

  • @rosaryqueen2859
    @rosaryqueen2859 22 часа назад +1

    അടിപൊളി

  • @ranisebastian7008
    @ranisebastian7008 День назад +1

    Villa is very pretty Health conscious people like very much poor people can see only

  • @ajithapremanpreman34
    @ajithapremanpreman34 5 часов назад

    I wish to buy...❤❤❤ beautiful

  • @mohanpaul3423
    @mohanpaul3423 День назад +1

    Wow super

  • @koshyvaidyan9038
    @koshyvaidyan9038 2 дня назад +1

    Nice villa.good location

  • @ancythomas5508
    @ancythomas5508 День назад +1

    Thank you so much for bringing or taking huge effort to build villa exactly like match with USA style . So people like to stay in Kerala but always a problem to find place like this . Most of the people is aged , so happy to hear that privileged that you proved is very interesting , we wish , could bu y one but unfortunately no money . Let Almighty God give u enough grace to live long . To do greater things as well

  • @unnikrishnankg673
    @unnikrishnankg673 3 дня назад +1

    Nice property at reasonable price in a superb location . Don't know about flood affecting, since I dont have much idea about Kerala. But its my dream city.

    • @aagooz
      @aagooz  3 дня назад

      Thank you for your comment. This villa community is not even affected during those severe flood happened in 2018.

  • @maryjoseph8268
    @maryjoseph8268 2 дня назад +1

    ❤ beautiful.. and serene atmosphere.. 👍

  • @XavierManuel-b6n
    @XavierManuel-b6n День назад +1

    Super 👌

  • @josem.m7447
    @josem.m7447 2 дня назад +1

    Super Adipoli 👌👌👌❤️❤️❤️

  • @minivarghese7162
    @minivarghese7162 8 часов назад

    Soooper

  • @venunair1579
    @venunair1579 2 дня назад +4

    വില്ല ഇഷ്ടപ്പെട്ടു.. വേമ്പനാട്ട് കായൽക്കരയിൽ ഒരു വില്ല സ്വപ്നം കാണുന്നവർക്ക് കുറഞ്ഞ തുകക്ക് ഈ വില്ല വാങ്ങാം... എന്ക്ക് വാങ്ങാൻ പണമില്ല... I am a senior citizen.. No pension and no other source of income......👍

    • @aagooz
      @aagooz  День назад

      ഒഴുവു സമയത്തു ആഗൂസിനു വേണ്ടി വർക്ക് ചെയ്യുവാൻ സാധിക്കുമോ. എങ്കിൽ വിളിച്ചോളൂ 8606076983

    • @jijirebeka2010
      @jijirebeka2010 10 часов назад

      .വീടിനോട് കൂടി ഒരു ബോട്ട് കൂടി കിട്ടണം 🚣🏻‍♂️

  • @thomasjoseph7019
    @thomasjoseph7019 2 дня назад +1

    Very good 🎉

  • @sivadassgopalan2409
    @sivadassgopalan2409 3 дня назад +1

    You have explained everything without leaving the minutue detail
    This ad is too early for me to buy
    I will have to wait a little more time to buy this villa
    I am waiting for my share in our property to settle

    • @unnikrishnankg673
      @unnikrishnankg673 3 дня назад +1

      This property is very nice. Call the owner and try to settle your property share little fast....

    • @aagooz
      @aagooz  3 дня назад

      Thank you for your comment :)

  • @varughesemalex2289
    @varughesemalex2289 2 дня назад +1

    Kollam,good.

  • @jerrythomas921
    @jerrythomas921 19 часов назад +1

    Beautiful house but no finance

  • @ms5218
    @ms5218 День назад +1

    വീട് കൊള്ളാം, CRZ ൻ്റെ പ്രശ്നം വല്ലതും ഉള്ളതുകൊണ്ടാണോ,വില കുറവും, സമ്മാനവുമൊക്ക് 'എന്തായാലും കാശു റെഡിയായൽ വിളിക്കാം

    • @aagooz
      @aagooz  День назад +1

      ആഗൂസ് വഴി ആൾക്കാരെ പറ്റിക്കുവാൻ ശ്രെമിക്കില്ല. വിശ്വസിക്കുവാൻ കഴിയുമെന്ന് തോന്നുന്ന ഉടമകളുടെ പ്രോപ്പർട്ടി ആണ് ചാനെൽ വഴി കൂടുതൽ പരസ്യം നൽകുന്നത്. വാങ്ങുന്നവർ ഡോക്യൂമെന്റസ് വെരിഫൈ ചെയ്താണല്ലോ വാങ്ങുന്നത് അത് കൊണ്ട് ആ പേടി വേണ്ട. വാങ്ങുന്നവർക്ക് നല്ല വിലയിൽ നൽകുന്നതും, സമ്മാനം നൽകും എന്ന് പറയുന്നതിലും തെറ്റുണ്ടെന്ന് കരുതുന്നില്ല :)

  • @johnyemmanuel6392
    @johnyemmanuel6392 2 дня назад +1

    '❤ കൊള്ളാം .

    • @aagooz
      @aagooz  2 дня назад

      💜thank you

  • @idajeffry3294
    @idajeffry3294 День назад +1

    Super👍🏼.Interested

  • @krishnanvijayan7887
    @krishnanvijayan7887 2 дня назад +1

    Xlnt ambiencr and surrounding natures gifts

  • @selvichandanathil3677
    @selvichandanathil3677 3 дня назад +1

    വീടും,surroundings എല്ലാം അതി മനോഹരം വെറി ബ്യൂട്ടിഫുൾ ലൊക്കേഷൻ,വില കുറച്ച് തരുമോ,എങ്കിൽ നോക്കാമായിരുന്നു

    • @aagooz
      @aagooz  3 дня назад

      ഈ പരസ്യത്തിൽ പറഞ്ഞ ബജറ്റ് ഉണ്ടെങ്കിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്കു വിളിച്ചോളൂ

    • @bennyjacob2211
      @bennyjacob2211 День назад

      Price not mentioned.

  • @Joshey-ou5nn
    @Joshey-ou5nn 2 дня назад +1

    ഈ വസ്തുവിന്റെ വില സ്വല്പം കൂടുതലായി തോന്നുന്നു കൂടാതെ മാസം ഇത് വായിക്കുന്ന ആള് എത്ര രൂപ മാസം അടയ്ക്കണം വെള്ളത്തിന് ചാർജ് ഉണ്ടോ സ്ഥലം അതിഗംഭീരമാണ്

  • @lisaflavoursinn
    @lisaflavoursinn День назад

    എല്ലാം കൊള്ളാം വെള്ളം കേറാൻ സാധിയത ഇല്ലെന്ന് നിങ്ങൾ പറയുന്നു dam പൊട്ടിയാൽ 😢എന്ത് ചെയ്യും

  • @ibrahimkc2645
    @ibrahimkc2645 16 часов назад

    ഇഷ്ടപ്പെട്ടു. വില എത്രയാണ്

  • @mohansubramaniam682
    @mohansubramaniam682 День назад +1

    Can U pls again quote the price here in figures as i am unable to understand price which u spoke in Malayalam...

    • @aagooz
      @aagooz  День назад

      Sure, 1.55CR

  • @selvichandanathil3677
    @selvichandanathil3677 3 дня назад +1

    ഇത് വെള്ളം കയറുന്ന സ്ഥലമാണോ,മെയിൻ busstop evideyaanu,റെയിൽവേ സ്റ്റേഷൻ ഏതാണ്,ഹോസ്പിറ്റലിൽ,സ്കൂൾ ,കോളേജ്സ് എല്ലാം എത്ര ദൂരമുണ്ട്

    • @aagooz
      @aagooz  3 дня назад +1

      2018ൽ പോലും വെള്ളം കയറിയിട്ടില്ല എന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. അതാണ് സത്യം. കൂടുതൽ വിവരങ്ങൾ അറിയുവാനായി നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്കു വിളിച്ചോളൂ

  • @georgejacob7952
    @georgejacob7952 2 дня назад +1

    Nice village but a bit pricy

  • @venugopalrag109
    @venugopalrag109 2 дня назад +1

    ഈ video കണ്ടാൽ ഉടമ എന്തോ സൗജന്യം ചെയ്യുന്നത് പോലെ തോന്നും. Prize നൽകി വീട് വിൽക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. വിചിത്രം തന്നെ

    • @aagooz
      @aagooz  2 дня назад

      താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി. വാങ്ങുവാൻ താല്പര്യം ഉണ്ടെങ്കിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്കു ബന്ധപ്പെട്ടോളൂ.

  • @ajithasashidharan3069
    @ajithasashidharan3069 2 дня назад +1

    എന്റെ കൈയിൽ പൈസ ഇല്ലാ എനിക്ക് ഇഷ്പ്പെട്ടു വളെരെ മനോഹരം

  • @Joshey-ou5nn
    @Joshey-ou5nn 2 дня назад +1

    🎉

  • @jayanp.b8357
    @jayanp.b8357 17 часов назад

    വില്ല കൊള്ളാം but cash ഇല്ല

  • @sreeyouraj
    @sreeyouraj 2 дня назад +1

    Interesred

  • @varghesevp7752
    @varghesevp7752 2 дня назад +1

    Good

  • @santho1271
    @santho1271 2 дня назад +1

    Flood affected aano water front Villa eppo pediyanu

    • @aagooz
      @aagooz  2 дня назад

      2018ൽ പോലും വെള്ളം കയറിയിട്ടില്ല എന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. അതാണ് സത്യം. കൂടുതൽ വിവരങ്ങൾ അറിയുവാനായി നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്കു വിളിച്ചോളൂ

  • @alexanderarrakkel3724
    @alexanderarrakkel3724 2 дня назад +1

    കായൽ തീരം -- മരട് അനുഭവം മറക്കണ്ട. CRZ നിയമങ്ങൾ പൂർണമായും പാലിച്ചിട്ടുണ്ടോ എന്ന് പരിശോദിക്കേണം.

    • @aagooz
      @aagooz  2 дня назад

      അങ്ങനെയുള്ള ഒരു പ്രേശ്നങ്ങളും ഇവിടെ ഇല്ല. വാങ്ങുവാൻ താല്പര്യം ഉണ്ടെങ്കിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്കു ബന്ധപ്പെട്ടോളൂ.

  • @chithrachips7852
    @chithrachips7852 13 часов назад

    കൊതുക് കൊണ്ട് സമ്പന്നം

  • @rejeenakk9551
    @rejeenakk9551 День назад +1

    Super

  • @fathimabadirudeen3312
    @fathimabadirudeen3312 2 дня назад +1

    Super