ഇന്നാണ് അവസാന ദിവസം, എന്തും സംഭവിക്കാം/lemosho route Kilimanjaro trekking/Summit from barafu camp

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 201

  • @nithyananadanacharyee6574
    @nithyananadanacharyee6574 11 месяцев назад +34

    മോളെ നിമിടുക്കി തന്നെ ഇനിയും ഇതിലും വലിയ ഉയരങ്ങൾ കയറാൻ ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ . ഒപ്പം ഞങ്ങളുടെ പ്രാത്ഥനയം മോളോടപ്പം ഉണ്ട്

  • @aneesh1745
    @aneesh1745 11 месяцев назад +7

    ഇതു വരെ കാണാത്ത വീഡിയോ ഈ സഥലം ഒരു വ്ലോഗ്ർസ് കാണിച്ചിട്ടില്ല വീഡിയോളും വന്നിട്ടില്ല. വറൈറ്റി ആണ് അരുണിമ 🌹🌹🌹🌹😍😍😍

  • @surendrana7267
    @surendrana7267 11 месяцев назад +3

    അരുണിമയുടെ അപാരമായ ഇഛാശക്തി കുട്ടിയെ ഏത് കുന്നിന്റെയും ഉഛിയിലെത്തിക്കും. അരുണിമയ്ക്കും ഗൈഡ് മാത്യുവിനും അഭിനന്ദനങ്ങൾ.

  • @sabuhakkim1106
    @sabuhakkim1106 11 месяцев назад +3

    A big salute to those guides who carry the luggage.

  • @devikagnair5265
    @devikagnair5265 11 месяцев назад +10

    ഈ ലോകത്ത് അസാധ്യമായത് ആയിട്ടുള്ളെ ഒന്നും ഇല്ലടാ, കഷ്ടപെട്ടു ചെയ്യുന്നതിന്റെ ഫലം നമ്മുക്ക് കിട്ടുമ്പോൾ ഉള്ള സന്തോഷം..അത് സൂപ്പർ ആണ്... ഞങ്ങക്കും വെയ്റ്റിംഗ് ആണ് ആരുവിന്റെ dreams come true moments വേണ്ടി 😇♥️.....

    • @backpackerarunima2466
      @backpackerarunima2466  11 месяцев назад +1

      🙂🥰

    • @prajithkarakkunnel5482
      @prajithkarakkunnel5482 11 месяцев назад

      ​@@backpackerarunima2466പെപ്പർ കഴിച്ച കൊണ്ട് ആയിരിക്കും അരുണിമയ്ക്ക് ഹെൽത്ത്‌ ok ആയത്,

    • @uppumpuliyum8584
      @uppumpuliyum8584 11 месяцев назад

      🌹🌹🌹

  • @surendranayyod964
    @surendranayyod964 11 месяцев назад +9

    ഈ കഴിവ് എന്നും ഉണ്ടാകട്ടെ.. 🌹

  • @vishnupriyavishnu4376
    @vishnupriyavishnu4376 11 месяцев назад +1

    Sherikum Arunima ethilum kooduthal views and subscribers Ina arhikunu. Ethupole Ulla channels inu reach ela . Swantham privacy vitu jeevikunua mallu family 1 million subscribers

  • @syamalakd378
    @syamalakd378 10 месяцев назад

    കണ്ടിട്ട് ടെൻഷൻ ആകുന്നു. ഭാരം ചുമന്നു കേറുന്നവരെ സമ്മതിക്കണം അരുണിമയ്ക്കു എല്ലാവിധ ആശംസകളും ✌️❤️

  • @369JP
    @369JP 11 месяцев назад +5

    എല്ലാവിധ ആശംസകളും നേരുന്നു ഞാൻ❤ ദൈര്യമായി മുന്നേറു ദൈവം കൂടെ ഉണ്ട്👍👍👍👍👍👍👍

  • @shabushabudamodaran6502
    @shabushabudamodaran6502 11 месяцев назад +1

    🥰അരുണിമ... ഹായ്..... 🙋‍♂️ എല്ലാവിധ അനുഗ്രഹങ്ങൾ എന്നു ഉണ്ടാകും.... 🙏🙏തുടക്കം മുതൽ നിന്റെ വീഡിയോ കാണുന്ന ഒരു സഹോദരൻ.....🥰 ഇന്ത്യയിൽ നിന്നു നീ തുടങ്ങി..... നീ ഇപ്പോൾ എവിടെ നിൽക്കുന്ന...... എല്ലാം നിന്റെ മനസിന്റ പവർ...... സൂപ്പർ.... 👍👍

  • @lilymj2358
    @lilymj2358 2 месяца назад

    ഇത് കണ്ടിട്ട് എനിക്ക് നെഞ്ഞു വേദന. ❤❤❤

  • @WilsonC-z9t
    @WilsonC-z9t 3 месяца назад

    You are a superstar backpacker Arunima in Kerala keep it your , dream world🎉🎉🎉😮

  • @babusurendran4382
    @babusurendran4382 11 месяцев назад +4

    ലേഡി സൂപ്പർ സ്റ്റാർ അരുണിമ♥️♥️♥️
    ലേഡി സൂപ്പർ സ്റ്റാർ അരുണിമ💪💪💪💪💪💪💪💪 ലേഡി സൂപ്പർ സ്റ്റാർ അരുണിമ👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏 നിനക്ക് പറ്റും🥰🥰🥰🥰🥰🥰🥰

  • @dileefmar8331
    @dileefmar8331 11 месяцев назад

    അരുണിമാ നാജിയേ കൂടേ കൂട്ടിയിരുന്നങ്കില്‍ രണ്ടാളം സൂപ്പര്‍ ആയീരുന്നു

  • @rajeshpanicker9854
    @rajeshpanicker9854 11 месяцев назад +1

    അരുണിമേ നിന്റെ ധൈര്യം സമ്മതിച്ചു 🙏🏻👍🏻

  • @nithyananadanacharyee6574
    @nithyananadanacharyee6574 11 месяцев назад +1

    പറ്റും മോളെ എല്ലാം ഈശ്വരനിൽ സമർപ്പിച്ച് മോൾ കയറിക്കോ ഞങ്ങളുടെ പ്രർത്തനയും മോൾക്കു കൂടെയുണ്ടെ

  • @babusurendran4382
    @babusurendran4382 11 месяцев назад +3

    മോള് സന്തോഷം കൊണ്ട് അർത്തു വിളിച്ചപ്പോൾ 'എൻ്റെ കണ്ണു നിറഞ്ഞു.

  • @rangithpanangath7527
    @rangithpanangath7527 11 месяцев назад

    Ladakh നെ കാളും attittude കൂടുതലാണ് kilimancharrow അത് ബു റോഡ് ആണ് ഇതു കയറി ഇറങ്ങി ബൈ walk ആണ് എന്തായാലും സൂപ്പർ അരുണിമ ആരും ചെയ്യാത്ത കാര്യം അതും ഒരു കേരള വനിത 👌👌👌👍👍👍♥️

  • @AnilKumar-dk1ti
    @AnilKumar-dk1ti 11 месяцев назад +4

    Be positive ...Go slow..Be happy...Best wishes ...👍👍👍

  • @santhoshnair8355
    @santhoshnair8355 11 месяцев назад

    Hi Arunima,once again Best wishes.

  • @sathyabhamasreedharan1454
    @sathyabhamasreedharan1454 11 месяцев назад

    👍👍👍🙏🙏🙏🙏അഭിനന്ദനങ്ങൾ അരുണിമാ

  • @sunilakumarikj4085
    @sunilakumarikj4085 11 месяцев назад +1

    Chechy tention onum vendaa...kude und..aah santhosham sherikkum feel cheyyan pattunudd..sredhikkanee❤🥰

  • @melba.
    @melba. 11 месяцев назад +4

    You have shared a beautiful culture… now your videos are more like an addiction… Keep up the good work… Stay Healthy… Stay Safe… God Bless…

  • @muraleedharankc2617
    @muraleedharankc2617 11 месяцев назад +6

    Thrilling experience 🎉🎉🎉👍

  • @suminapp4520
    @suminapp4520 11 месяцев назад +1

    Etrayum vegam kilimanjaro ethan daivam anugrahikkate. Kannurukark kannuril ninnum oru big ❤❤❤❤

  • @jintoraphel1932
    @jintoraphel1932 11 месяцев назад +1

    കണ്ടിട്ട് പേടിഅവുന്നു ഈ വീഡിയോ കാണുന്ന നിങ്ങളുടെ അമ്മയെ സമ്മതിക്കണം❤🎉 അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു good luck

    • @backpackerarunima2466
      @backpackerarunima2466  11 месяцев назад

      She is no more😇😇

    • @binusukumar9933
      @binusukumar9933 11 месяцев назад

      ​@@backpackerarunima2466mom's soul is watching you each and every moments .

  • @saravanavel262
    @saravanavel262 11 месяцев назад +2

    All the BEST… GOD BLESS YOU

  • @sajnasikkanthar
    @sajnasikkanthar 11 месяцев назад +1

    Good job arunima vayyanjitum thalarate munnotu povunnathil valiya oru salute❤

  • @snehalathanair1562
    @snehalathanair1562 11 месяцев назад +1

    Super videos, hats off to your positive energy....keep going....love to see ur videos daily

  • @HaseenaShaji-p2b
    @HaseenaShaji-p2b 11 месяцев назад +2

    Arunima you are great.anthellam tharanam cheythu.womensinu allam pattum annu ningal kanichu thannu.you are great.matullavarkku ningal kanichu koduthu oru vlogger anganeyavanamennu.ithu nammal nammal womensinte vijayam .❤hats of you

  • @jayajaya9451
    @jayajaya9451 11 месяцев назад +1

    അരുണിമ നിന്റെ ഇ പോസറ്റീവ് എനർജി നീ കൈവിടരുത് മോളെ. ബെസ്റ്റ് wishes.

  • @stephenna9410
    @stephenna9410 11 месяцев назад

    All the best

  • @muralidharanpt
    @muralidharanpt 11 месяцев назад

    All the best you can
    God bless you

  • @mmusthafamusthafa7216
    @mmusthafamusthafa7216 11 месяцев назад +1

    Congratulations

  • @WilsonC-z9t
    @WilsonC-z9t 3 месяца назад

    Hi Arunima totally tablet not good, , try to small yoga daily your journey energy and Powerful🎉😮

  • @sabithamohan51
    @sabithamohan51 11 месяцев назад

    All the best dear 💕💕💕💕love youuu❤❤❤❤❤🙏🙏🙏🙏🙏

  • @kadeejakarikuzhi9394
    @kadeejakarikuzhi9394 3 месяца назад

    ആശംസകൾ ❤

  • @saneeshes3099
    @saneeshes3099 11 месяцев назад

    ഇനിയും ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു 🥰🥰🥰

  • @manoharanpk7853
    @manoharanpk7853 11 месяцев назад

    All the best. Go further. ❤️🌹

  • @abdulnazer5923
    @abdulnazer5923 2 месяца назад

    കാണുന്നത് എല്ലാം തോന്നുന്നത് കൊണ്ടാണ് ലുസൂ മോഷൻ. അരുണിമ

  • @salimali6307
    @salimali6307 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻 ഒന്നും പറയാനില്ല 💕💕💕💕

  • @vinoddassan4849
    @vinoddassan4849 11 месяцев назад

    അരിമണി proud of you 🙏🙏❤❤

  • @muneerkuttu3880
    @muneerkuttu3880 11 месяцев назад +1

    Nice 👍🌹

  • @gayathrip3965
    @gayathrip3965 11 месяцев назад

    u can Arunima dear.. God always with u.

  • @babu-wm6br
    @babu-wm6br 11 месяцев назад

    100...present...o.k..finish...kilimanjaro

  • @sujatharadhakrishnan1899
    @sujatharadhakrishnan1899 11 месяцев назад

    മോൾക്ക് പറ്റും 🙏🙏take care eager to waiting your submitt 👍👍

  • @prashanthas7278
    @prashanthas7278 11 месяцев назад +1

    Take care of your health

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 11 месяцев назад

    Really you are a brave girl ❤

  • @mathewperumbil6592
    @mathewperumbil6592 11 месяцев назад

    Hi , Arunima !

  • @ganeshbalakrishnan2101
    @ganeshbalakrishnan2101 11 месяцев назад

    Arunima u can go slow keep carm and take Care of ur health God bless dear 👍

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk 11 месяцев назад

    Molearemanigood. Tkkk

  • @shibuak3643
    @shibuak3643 11 месяцев назад

    നിന്നെക്കൊണ്ട് സാധിക്കും ❤️❤️

  • @s___j495
    @s___j495 11 месяцев назад +2

    ഹായ് ❤️.... അതാണ് എനിക്ക് ഏറ്റവും ഇഷ്ടം❤️
    പിന്നെന്താ വീഡിയോസ് എല്ലാം കാണുന്നുണ്ട്.
    Be carefull😮

  • @okok-fn7xe
    @okok-fn7xe 11 месяцев назад +1

    Molu,god bless you with lots of happiness and confident 👍💕💕

  • @ahmedmohammed6409
    @ahmedmohammed6409 11 месяцев назад

    You can do this nothing impossible.

  • @winnerspoint8373
    @winnerspoint8373 11 месяцев назад

    Prayer for speedy recovery and Prayer to conquer the mountain Kilimanjaro the volcano in Tanzania 🇹🇿!
    Your burning desire fulfill soonly 😂

  • @shamsukadamkode4574
    @shamsukadamkode4574 11 месяцев назад +1

    സൂപ്പർ ❤️❤️

  • @krishnankutty3252
    @krishnankutty3252 11 месяцев назад

    വിജയാശംസകൾ👍

  • @tinusai2919
    @tinusai2919 11 месяцев назад

    Hi അരുണിമ പഞ്ചാരോ,,
    🌷💖💖💖🌷

  • @thebeevi
    @thebeevi 11 месяцев назад

    Supper Arunima supper

  • @rajendranrahendran9437
    @rajendranrahendran9437 11 месяцев назад

    ❤❤ നന്നായി വരട്ടെ❤

  • @nasarbasar6856
    @nasarbasar6856 11 месяцев назад

    ഗുഡ് ബ്ലെസ്സ് അരുണിമ 🙏🙏🙏🙏🌹🌹🌹

  • @ismailch8277
    @ismailch8277 11 месяцев назад

    all the best👍👍

  • @anithageorge4657
    @anithageorge4657 11 месяцев назад

    Arunima molkku kazhiyum..ente prarthana ninnodu koode undu...

  • @kayaratjeevanphotography7074
    @kayaratjeevanphotography7074 11 месяцев назад

    Awesome. You will complete it Arunima

  • @bijugeorge9095
    @bijugeorge9095 11 месяцев назад

    God. Bles. You

  • @babupacha9527
    @babupacha9527 11 месяцев назад

    താങ്ക്സ് ജോൺ 🤝🤝🤝

  • @shamnadkanoor9572
    @shamnadkanoor9572 11 месяцев назад

    അടിപൊളി 👍👍👍👍

  • @SobhaSobha-r7z
    @SobhaSobha-r7z 11 месяцев назад +1

    God bless U

  • @kochutvkindergarden7886
    @kochutvkindergarden7886 11 месяцев назад

    Eppozhenkilum thaan thalarunnunu thonumbol geevidathil eeatavum vishamicha aah nimisham onnu orkuka pinne onninum thanne tholpikanavilla❤❤

  • @sherifms6286
    @sherifms6286 2 месяца назад

    തിരികഎഗിനെ വരും 😢ഓർക്കാൻ വയ്യ

  • @prashanthas7278
    @prashanthas7278 11 месяцев назад +1

    WE will pray for you

  • @ThampyJohn-l8g
    @ThampyJohn-l8g 11 месяцев назад

    Take care. God bless you 🎉

  • @sudhiusha9416
    @sudhiusha9416 11 месяцев назад

    എത്താൻ പറ്റേട്ടെ 👍👍👍👍

  • @raneeshck9149
    @raneeshck9149 11 месяцев назад

    Super

  • @raveendranraveendran970
    @raveendranraveendran970 11 месяцев назад

    🎉🎉🎉🎉 good luck

  • @aneesh1745
    @aneesh1745 11 месяцев назад

    അരുണിമേ തങ്കകുടമേ ❤❤❤❤

  • @anvarsha8707
    @anvarsha8707 11 месяцев назад

    Take care sis 🥰 all the best

  • @philipgeorge7753
    @philipgeorge7753 11 месяцев назад

    Well done.

  • @irishbabu221
    @irishbabu221 11 месяцев назад

    All the bst

  • @shamperuvadi
    @shamperuvadi 11 месяцев назад

    So super

  • @rafeekbabu3525
    @rafeekbabu3525 11 месяцев назад +1

    Entheru beauuuuuutifulaa😊😊😊😊

  • @vineeshvini7516
    @vineeshvini7516 11 месяцев назад

    സൂപ്പർ💙💙

  • @anithageorge4657
    @anithageorge4657 11 месяцев назад

    Arunima sweater kooduthal eduka...thanuppukkoduthal undakathirikkan..nerathe chest infection vannathalle

  • @sanjaymanoj9793
    @sanjaymanoj9793 11 месяцев назад

    God bless you🙏

  • @vinitha5981
    @vinitha5981 11 месяцев назад

    You can 👍

  • @ardramurali1467
    @ardramurali1467 11 месяцев назад

    All the best ❤️

  • @shibuak3643
    @shibuak3643 11 месяцев назад

    ഡാ സൂപ്പർ ❤️❤️❤️

  • @lijukurian2308
    @lijukurian2308 11 месяцев назад

    Arimani rest edukkanam

  • @hareeshmadathil6843
    @hareeshmadathil6843 11 месяцев назад

    Great 👌🏼

  • @canvasnomad
    @canvasnomad 11 месяцев назад

    You can do it . Hakuna Matata

  • @uthamank1455
    @uthamank1455 11 месяцев назад

    മോൾക്ക് പറ്റൂo❤

  • @mathewmichael4571
    @mathewmichael4571 11 месяцев назад

    Well done👍

  • @aakkamon7492
    @aakkamon7492 11 месяцев назад

    .. 😂😂😂😂 ഞാൻ വൈകിയല്ലോ അരുണ മീ🎉🎉 സ്വാഗതം'

  • @paulkm1308
    @paulkm1308 2 месяца назад

    കേരളത്തിൻ്റെ അഭിമാനം🎉

  • @rashidkammili334
    @rashidkammili334 11 месяцев назад

    Hai...

  • @sureshsureshbabur835
    @sureshsureshbabur835 11 месяцев назад

    Polichu

  • @AbdulNasar-bv4fe
    @AbdulNasar-bv4fe 11 месяцев назад

    Naic

  • @girijageethakrishnan7636
    @girijageethakrishnan7636 11 месяцев назад

    ഇത്രയും കാലം ധാരാളം ആളുകൾ നടന്നു പോയിട്ട് ഒരു വഴിച്ചാൽ ഇല്ലല്ലോ 😮

  • @nislasherin.p
    @nislasherin.p 11 месяцев назад

    Arunimaaa ❤❤❤❤❤❤