മലയാള സിനിമ തുലഞ്ഞ്‌പോട്ടെ. Mayaanadhi | Movie scene | Aashiq Abu |

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 140

  • @xhkmt2314
    @xhkmt2314 4 месяца назад +813

    ഇതെന്തിനാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്ന ഇന്ന് തന്നെ എന്റെ recomentationil കയറി വന്നത്, correct ടൈം തന്നെ.😂😂😂

    • @sreerag9038
      @sreerag9038 4 месяца назад +9

      Satyam, enikkum vannoo

    • @alwyn_jos
      @alwyn_jos 4 месяца назад +7

      Me too. Something is fishy😅

    • @amzackyt4116
      @amzackyt4116 4 месяца назад +2

      Me too 😂

    • @PaulYakoob
      @PaulYakoob 4 месяца назад +1

      Enikum

    • @xhkmt2314
      @xhkmt2314 4 месяца назад +6

      @@alwyn_jos ഇവന്മാര് ഇതെന്റെ heading ഇപ്പൊ എഡിറ്റ്‌ ചെയതതാണൊന്നു സംശയമുണ്ട്.

  • @nomad4273
    @nomad4273 4 месяца назад +100

    We can never see such acting in other language films! Basil even before he became a big name as an actor, have given this amazing performance. So natural - even his stuttering is on point.

  • @sandeepcartrends
    @sandeepcartrends Год назад +385

    മൂടും പോട്ടെ, മലയാളം സിനിമ നശിച്ചുപോട്ടെ എന്ന് ബേസിൽ പറയുന്ന സമയം സീരിയസ് ആയി നിൽക്കുന്ന മറ്റുള്ളവർക്കിടയിൽ അറിയാതെ യഥാർത്ഥ ചിരിപ്പൊട്ടിയെ ഐശ്വര്യ ലക്ഷ്മി.. എഡിറ്റ്‌ ചെയ്ത ആൾ ശ്രെദ്ദിക്കാതെ പോയതാവാൻ സാധ്യത ഇല്ലാതില്ല.. ബേസിൽ പെർഫോമൻസ്

    • @adarshlal1214
      @adarshlal1214 Год назад +57

      Ath oru director brilliance aahn,
      Aa moviyil aiswarya lakshmi de character aa type aahn

    • @CITYTIGERS225
      @CITYTIGERS225 Год назад +13

      Ho ejjathi brilliance..😂

    • @reenuraechelabraham17
      @reenuraechelabraham17 4 месяца назад +17

      Ariyathe chiri pottiyath aayitt thonnunnilla. Mood potte malayala cinema nashich pokatte enn Basil parayumbol avar vanna aavashyam nadakkan pokunnu enn alle artham. Aa santhoshathil chirichath aayikkoode.. real life il aanelum angane oru situationil nammude mukhath santhosham varumallo..

    • @navaneeth5392
      @navaneeth5392 3 месяца назад +6

      ലിയോണയും ചിരിക്കുന്നുണ്ട്. മുഖം കൈ കൊണ്ട് കവർ ചെയ്ത് വെച്ചിട്ടാണ് ബേസിലിനെ നോക്കുന്നത്. ഒരുപാട് retake പോയിട്ടുണ്ടാവാൻ chance ഉണ്ട്. 3:24 ൽ നോക്ക് 😂

    • @justinpj103
      @justinpj103 3 месяца назад +1

      😂

  • @TopReelszz
    @TopReelszz 3 месяца назад +188

    Innu recommendation vann ith kaanan vannavar undo enne pole😂

  • @sreeragssu
    @sreeragssu 3 месяца назад +88

    ഓഗസ്റ്റ് 24,2024 കറക്റ്റ് ടൈമിൽ തന്നെ റെക്കമന്റേഷൻ വന്നു 😄
    ഹേമ കമ്മിറ്റി പവർ 😄

  • @Friendsworld3000
    @Friendsworld3000 3 месяца назад +89

    ഒടുക്കത്തെ പ്രക്കായിപോയി😂

    • @mockingjay2473
      @mockingjay2473 3 месяца назад +6

      ഹേമ കമ്മിറ്റി 😂😂

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +188

    ജയജയജയഹേ നായിക ഇതിലും കലിപ്പ് ലുക്ക്‌ ആണല്ലോ... 😄😄ബേസിൽ നെ കണ്ടതിന്റെ കലിപ്പ് ആണോ..🤣🤣🤣

    • @VettichiraDaimon
      @VettichiraDaimon Год назад +13

      ഇത് അതിനും മുന്‍പു അല്ലേ 😂

  • @roshanksaji9470
    @roshanksaji9470 Год назад +52

    Darsana and Basil👏

  • @DLNN-i6p
    @DLNN-i6p 22 часа назад +1

    Now this Chechi is showing everything in marriage functions!!!😂😂😂😂

  • @likhithm8895
    @likhithm8895 3 месяца назад +35

    RUclips algorithm has recommended based on hemme commitee

  • @anuannaabi
    @anuannaabi 3 месяца назад +21

    3:25 exactly what’s happening now
    Basil/Aashiq Abu- Illuminati 😂

  • @sabnanazer2195
    @sabnanazer2195 3 месяца назад +20

    അപ്പോ ബേസിൽ നെ പേടിക്കണം ഒന്നൊന്നര പ്രാക്ക് ആയിപോയി 😂😂😂

  • @Shemi-99-s
    @Shemi-99-s 3 месяца назад +20

    Inn recommendation vanna njan😅😅

  • @jemsbox9079
    @jemsbox9079 Год назад +96

    E movieyil sharikkum sameerayod vallathoru pavam thonnum
    Aa kuttiyuda nisahayatha

  • @dullovlog4775
    @dullovlog4775 3 месяца назад +20

    Why youtube recommonded this after hema report😮😮

  • @abhijiths6613
    @abhijiths6613 3 месяца назад +4

    What's 24 means?

    • @JITINJOSEPH17
      @JITINJOSEPH17 3 месяца назад

      Maybe related to frames per second

  • @GHOST.-_
    @GHOST.-_ 3 месяца назад +8

    Basil last shapichath ipo amma associationu aanalo kondath😂😂😂😂

  • @adarshlal1214
    @adarshlal1214 Год назад +31

    Charlie le patt aahno ith 1:48

    • @jerryvdo
      @jerryvdo Год назад +4

      yes

    • @netra037
      @netra037 Год назад +4

      @@jerryvdo Charlie iyile ethu paatu? Charliyil Leona allalo ullathu?

    • @Vpr2255
      @Vpr2255 4 месяца назад +1

      ​@netra037 😂 audio only

    • @AvgPrekshakan
      @AvgPrekshakan 3 месяца назад +1

      Oru kari mukilinu

  • @averagestudent4358
    @averagestudent4358 Год назад +7

    Ee audio enda loudness illathe? So low sound.

  • @rintoreji746
    @rintoreji746 3 месяца назад +4

    25/Aug/2024 recommendation vann kandavar ond😅

  • @aathisvlog9990
    @aathisvlog9990 3 месяца назад +17

    വല്ലാത്ത നാക്ക് ആയി പോയി ബേസിൽ അണ്ണോ 😂😂😝😝😝

  • @g530shabasahammed5
    @g530shabasahammed5 Год назад +60

    മൂഡ് പോവും സമീറാ😂

  • @sabith__jr3745
    @sabith__jr3745 3 месяца назад +21

    Why RUclips recommend this ....😂😂😂

  • @santhoshkumars885
    @santhoshkumars885 3 месяца назад +1

    Here My life is no love, no life partner in till now. No one girl like with me and not married to me. because I am short height guy and low wealth. Nowadays Finding a good life partner is the biggest challenge. Many people's facing this problems, I am feel it truly 💔😢.

  • @vishalmenon9890
    @vishalmenon9890 4 месяца назад +8

    L cut claps though😊

  • @shahilshadh
    @shahilshadh 4 месяца назад +14

    vayar kanam kuyappam illa pakshe pokkil kandal 😂

  • @snehitha7090
    @snehitha7090 4 месяца назад +35

    Anyone after ഹേമ കമ്മിറ്റി report😂

  • @Nazaroldbeach
    @Nazaroldbeach 3 месяца назад +6

    ippozhanu ee prak kondathu😂

  • @akshaykumar4467
    @akshaykumar4467 День назад +2

    നിങ്ങളെന്നെ ഇങ്ങനെ നോകേന്നും വേണ്ട 🤣🤣🤣🤣

  • @Faariss.3
    @Faariss.3 4 месяца назад +16

    This is business 😂

  • @vishnulalkattappana3133
    @vishnulalkattappana3133 Год назад +11

    Aa Editor Sherikkum Editor Aano ?

  • @ZankitVeeEz
    @ZankitVeeEz Год назад +23

    blur ചെയ്തു കളയേണ്ട കാര്യമേയുള്ളു.

    • @adarshlal1214
      @adarshlal1214 4 месяца назад +12

      Mood povum

    • @Rahulmarar-j4i
      @Rahulmarar-j4i 3 месяца назад +9

      മൂട് പോകും 😂

    • @Vishnu-bx6of
      @Vishnu-bx6of 3 месяца назад +3

      Enth mandtharama bro ee parayunne...expose ayipoi ennathinte sherikumulla thelivakille blur cheyumbo..😄

  • @ItsmehJk
    @ItsmehJk 3 месяца назад +7

    Iluminaty basil😂

  • @Arun_Youtube
    @Arun_Youtube 3 месяца назад +16

    മലയാള സിനിമ നശിച്ചു പോട്ട - After Hema Committed Report 😂😂

  • @jayasrees9202
    @jayasrees9202 4 месяца назад +3

    Ithu MIR kakkanad ano flats?

    • @jayasrees9202
      @jayasrees9202 4 месяца назад

      ആണല്ലോ

    • @Todd_Bohely
      @Todd_Bohely 4 месяца назад

      @@jayasrees9202anenkil entha?

    • @ZZZZ_RENJITH
      @ZZZZ_RENJITH 3 месяца назад

      ​@@jayasrees9202 nee kolaaloo aalu

  • @athuasok4092
    @athuasok4092 3 месяца назад +2

    Enthoru timing 😂😂😂😂😂

  • @beruski89
    @beruski89 3 месяца назад +3

    aidwarya lekshmi role😂😂😂

  • @Mhh-il7yx
    @Mhh-il7yx Год назад +83

    Ingne ullvar enthinaan cinemail act cheyane...Basil nte athe emotion namuk ellarkm thonni

    • @netra037
      @netra037 Год назад +16

      Ellavarkkum navel kanikkan thalpparyam kanillalo. Appam ingane alle cheyyuka?

    • @Mhh-il7yx
      @Mhh-il7yx Год назад +28

      @@netra037 apo veetil avanonte kaarym noki irikaalo

    • @netra037
      @netra037 Год назад

      @@Mhh-il7yx pakshe oru kaaryam undu, ee scene edukkan vendi Leona lishoyude pokkil purathu kanikkendi vannu! Atho avaru nerathe pokkkil kanichittundo?

    • @shareefshahi1988
      @shareefshahi1988 Год назад +2

      ഇത് സിനിമയാണ് മലരേ , സിനിമയിലെ ഇമോഷൻ കണ്ട് നിനക്ക് ഫീൽ ആയെന്ന് പറഞ്ഞാൽ മതി , ഞങ്ങള്ക് ഈ scene ഒരു കോമഡി ആയിരുന്നു , ജസ്റ്റ് ടൈം പാസ്

    • @srusree
      @srusree Год назад +11

      ​@@shareefshahi1988ith reality koode aanu dude,namuk comedy aay thonunath full oralde lifele duranubhavngl aayrkum nu Aaro paranjitund

  • @naaneraajakumara
    @naaneraajakumara 3 месяца назад +5

    Algorithm😂

  • @iamhere8140
    @iamhere8140 Год назад +10

    Serious issue

  • @Ralphfitch376
    @Ralphfitch376 4 месяца назад +7

    2:37 kammi 😂

  • @Rahulmarar-j4i
    @Rahulmarar-j4i 3 месяца назад +4

    എഡിറ്റർ മൂട് പോകും 😂

  • @takeabreak2441
    @takeabreak2441 3 месяца назад +7

    ശെരിക്കും നശിച്ചു തുടങ്ങി അളിയാ 🤣🤣

  • @maheshss8604
    @maheshss8604 3 месяца назад +9

    പെങ്ങൾ പൊക്കിൾ കാണിക്കുമ്പോൾ ദേഷ്യപ്പെടുന്ന കാക്ക ആണ് 9 വയസ്സുള്ള ബീവിയെ തപ്പി നടക്കുന്നത്😂😂😂😂 എന്താ അല്ലേ😆

    • @kannankollam1711
      @kannankollam1711 26 дней назад

      മുസ്ലിങ്ങൾ അങ്ങനെയാണ്

  • @karthikanair5162
    @karthikanair5162 3 месяца назад +4

    Men ☕

  • @nimisadanandan5925
    @nimisadanandan5925 55 минут назад

    അവന്റെ ഒരു mood cut ചെയ്യാൻ പറഞ്ഞ അതങ്ങു ചെയ്യണം

  • @bincymathew9715
    @bincymathew9715 3 месяца назад +5

    Arampattiya pole😂😂😂😂

  • @user-su4vi
    @user-su4vi 4 месяца назад +30

    നസ്രിയ ഇഷ്യൂ ആണ് എന്ന് തോന്നുന്നു..

    • @viralzonemalayalam
      @viralzonemalayalam 3 месяца назад +25

      നസ്രിയ ഇഷ്യൂ ഇങ്ങനെ അല്ല...അത് വേറെ ഒരാളെ വച്ച് വയർ ഷൂട്ട് ചെയ്ത് നസ്രിയയുടെ ആണെന്ന വ്യാജേന അവതരിപ്പിച്ചു...അത് തെറ്റ് തന്നെ ആണ്‌..

    • @Saffronwaves
      @Saffronwaves 3 месяца назад +1

      ​@@viralzonemalayalam yes

    • @vishnuprakash8573
      @vishnuprakash8573 2 месяца назад

      Atheth cinema​@@viralzonemalayalam

  • @AvinPaul93
    @AvinPaul93 Год назад +88

    എത്രപേർക്കറിയാം ഇതിൽ ലിയോണയുടെ video leak ആക്കുന്നത് അപ്പു ആണെന്ന്..

    • @amalzabraham
      @amalzabraham Год назад +2

      ആണോ

    • @ShinChu-d4y
      @ShinChu-d4y 4 месяца назад +4

      Yes​@@amalzabraham

    • @Rosaturn
      @Rosaturn 4 месяца назад +5

      Angane thonan karyam? njan evideyum angane oru hint kandilla

    • @kilokanakk352
      @kilokanakk352 4 месяца назад +12

      ​@@Rosaturnljp യുടെ ഒരു പടത്തിന്റെ audition അപ്പുവിന് കിട്ടും, പക്ഷെ ആ റോളിൽ സമീറയെ ആണ് finalize ചെയ്യുന്നത്, maybe അതായിരിക്കും

    • @Jozephson
      @Jozephson 3 месяца назад

      അതെ നായിക ആണ് ഇതിലെ വില്ലത്തി

  • @bozenjobin
    @bozenjobin 4 месяца назад +12

    😂😂😂😂😂😂.. അത്ര വിഷമം ആണ് എങ്കിൽ എന്തിനാ ഈ പണിക്കു പോകുന്നത്..അങ്ങനെ സാരീ ഉടുത്തപ്പോൾ ഇവൾക്ക് അറിയില്ലായിരുന്നനോ

    • @mindmatter1986
      @mindmatter1986 3 месяца назад +1

      Angane chodhikan padilla bro..aval adhijeevidha aanu😂😂😂 athoke avarude ishtam...pennuinu enthum kanikkam....pokillinu adiyil sari kutham...pakshe mattullavar abadhathil polum adhu kanan padilla 😂

  • @Chrisj883
    @Chrisj883 3 месяца назад +2

    അറം പറ്റിയ വാക്കായിപ്പോയല്ലോ

  • @AparnaAbhimanue
    @AparnaAbhimanue 3 месяца назад +3

    Ennalum ente basilee

  • @aslam7965
    @aslam7965 3 месяца назад +2

    Nashichu Kari nakkan

  • @JohnWick-tt5uv
    @JohnWick-tt5uv Год назад +8

    തല്ലിപ്പൊളി സീൻ

    • @ItsmehJk
      @ItsmehJk 3 месяца назад

      Ithendh myr

  • @netra037
    @netra037 Год назад +16

    Leona Lishoy ithinu munbu navel kanichittille?

    • @heebaali250
      @heebaali250 Год назад +119

      Cinema kanditillee😐sarcasm aano

    • @netra037
      @netra037 Год назад +4

      @@heebaali250 enthu sarcasm. Nerathe kanichittile ennalle chodichollu?

    • @heebaali250
      @heebaali250 Год назад +11

      @@netra037 ariyilla cinemayil anganulla role aanu enn ariyaam

    • @netra037
      @netra037 Год назад

      @@heebaali250 manasilayilla. engane ulla role?

    • @geethakrishnan9857
      @geethakrishnan9857 Год назад

      ​@@netra037adhyam movie kanu. Ennale manasilaku