Subwoofer filter board with presets | ഇതെല്ലാം എന്തിനാണ്

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 209

  • @sudheeshsukumaran30
    @sudheeshsukumaran30 4 года назад +6

    Thanks. വലിയ കൺഫ്യൂഷൻ മാറ്റി തന്നതിന് നന്ദി.നല്ല അവതരണം. സൂപ്പർ വീഡിയോ 👌👌👌

  • @monstermr8778
    @monstermr8778 4 года назад +3

    ആദ്യമായിട്ടാ ഇങ്ങനെ ഒരു അറിവ് കിട്ടുന്നത്....❣️❣️❣️

    • @justinkv02
      @justinkv02 4 года назад

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @timepass-fu8qr
    @timepass-fu8qr 3 года назад +2

    Sony 5.1 amplifier board ninnu enganeya subwoofer point kandu pidikam enu oru video cheyane

  • @BASSREFLEX-p7j
    @BASSREFLEX-p7j 4 года назад +3

    Eqnte car sterio kk sub pre out und athil vere subwoofer amplifier veno njan 4440 Ic amplifier El koduthappol nalla sub kittunnund. But set top box El kodukumbol earthing sound varunnnu USB aux kodukumbol nalla punch sub unda. Pioneer Anu stereo

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад

      set top boxinte adaptor filtering chilath athra pora. Pinne tviyude isolation problem undenkilum humming undavum

  • @sjsj346
    @sjsj346 3 года назад +2

    Super super super clear demonstration...

  • @anwinscraft9899
    @anwinscraft9899 4 года назад +8

    can you reply -what is the use of air hoal in speaker box

  • @avmedia3012
    @avmedia3012 3 года назад +1

    12 "car subwoofer power on akunnilla , cappasiter 2 um potti irikkuvayrunnu athu mari ennittum work cheyyunilla .Enthelum cheyyan pattuvo plz replay

  • @ePpyNitheesh
    @ePpyNitheesh 4 года назад +4

    Filter board ic is op- amp(usually quad op-amp).that 4 preset is individual gain control of each op-amp stage(it is not necessary for customer).and last preset is output control preset.

  • @issacp.c9667
    @issacp.c9667 3 года назад +3

    സർ ഒരു ഭയങ്കരൻ തന്നെ

  • @itsmetorque
    @itsmetorque 4 года назад +2

    Apo ee board ketumbol ethu level il anu idandath nalla correct bass kitanayt???

  • @muneerkt9124
    @muneerkt9124 4 года назад +13

    ഇതൊക്കെ തുടക്കക്കാരായിട്ടുള്ള assemble ചെയ്യുന്ന ആളുകളെ പറ്റിക്കാനുള്ള ഉഡായിപ്പാണ്, ഇതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് ഇത് ഉണ്ടാകുന്നവർക് കൃത്യമ്മായി അറിയാം, എന്നാലും വെറുതെ തള്ളും, nice video bro 👍👍👍👍

  • @athul9348
    @athul9348 4 года назад +6

    Bro subwoofer box set cheyunatum athinte bass tube mesurementne patti oru video cheyamo

  • @shaijukh3950
    @shaijukh3950 2 года назад

    2.1 homethiyetterilek cannecte cheyan patiya sawoofer bord ethane

  • @torqueend1874
    @torqueend1874 4 года назад +5

    12.0 12 10ampire trabformer bridge rectify cheythu 24 0 aakkumpol ampire 10 thanne kittumoo...

  • @awesomepair2509
    @awesomepair2509 3 года назад +1

    70w subwoofer car stereo il direct connection kodukkan pattoo

  • @maneeshem5496
    @maneeshem5496 3 года назад +1

    Filter board use cheythilakil ntha preshnam amplifier board mathram vechal pore ?

  • @sayoojtk7915
    @sayoojtk7915 4 года назад +5

    Subwooferinu extra magnet vechal bass kudo?? Nthelum defrentce undavoo

    • @sayoojtk7915
      @sayoojtk7915 4 года назад

      Kudo bass

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад +1

      ചെറിയ വ്യത്യാസം ഉണ്ടാവാം. ബാക്കി coil, core, paper എന്നിവ ആശ്രയിച്ചിരിക്കും

  • @swaragshyni8174
    @swaragshyni8174 4 года назад +3

    Njan signal vireil thott mathram 4 preset test cheyth nookkiyatha ath volume koodukayalla 20hertz okke kootan pattum 30hzum 40 okke pakshe full koottivachappol sub thalli poi

  • @akhilcamgrapher
    @akhilcamgrapher 4 года назад +4

    Sathyathil ee built-in subwoofer filter varuna boardukalk veray filterintey avshsyam undo chetta??

  • @PrasadCkPrasadCk
    @PrasadCkPrasadCk 3 года назад +2

    Chetta, prasad andaman. 100w , 2.1 sound system undakkan ethra Rs, aakum?

  • @r4tech37
    @r4tech37 3 года назад +1

    Bro ite home Theatre use chayamo

  • @saisvlogs1634
    @saisvlogs1634 4 года назад +2

    കൊറേ കാലായിട്ടുള്ള കൺഫ്യൂഷൻ മാറികിട്ടി 😅 thanks sir 😍

  • @sareejmaniyath9199
    @sareejmaniyath9199 4 года назад +2

    Cheatta dainty130w woofer athinu pattiya ampboard filter board ethanunallath

  • @astlejohn4039
    @astlejohn4039 4 года назад +1

    Lm324 , 4588 , Ne553 which is best for bass without voice?

  • @navin__4377
    @navin__4377 4 года назад +2

    Ee filterinde brand ethann

  • @rajeevantos7246
    @rajeevantos7246 4 года назад +4

    Adipoli❤️ kooduthal electronics circuit kalum ulpeduthanam sir

  • @rahulkrishna3048
    @rahulkrishna3048 4 года назад +1

    Njan mosfet amp vecha filter board ane kelkan sughamulla bass anu athil ninnu varunnathu

  • @sundararajan1996
    @sundararajan1996 Год назад

    Ena brand board

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 4 года назад +8

    ചേട്ടൻ പൊളിയാ

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад +1

      Thankyou

    • @justinkv02
      @justinkv02 4 года назад

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

    • @krishnakumarthankachanchan5537
      @krishnakumarthankachanchan5537 4 года назад

      @@justinkv02 eth enta changathi cenima aano ellam 2,3 manikkoor ondallo

    • @justinkv02
      @justinkv02 4 года назад

      @@krishnakumarthankachanchan5537 ..short akki cheyyam friend..thanks for all

  • @villageshow5904
    @villageshow5904 4 года назад +2

    Car amplifier ൽ Bass boost 3db to 18db എന്താണ്

  • @topmovies5822
    @topmovies5822 4 года назад +3

    Jbl???????

  • @shiaharkailasanathalavatto9778
    @shiaharkailasanathalavatto9778 2 года назад

    Chetta Digital Storage Oscilloscope (DSO) vangiyal pore 2000 to 3000 vare rate varathullu

  • @__anandhu7948
    @__anandhu7948 4 года назад +1

    Chetta car stereo il ee board set cheyan pattumo

  • @mayabalagopal5249
    @mayabalagopal5249 4 года назад +3

    Adipwoliee angane aaa cnfuse theernnu..

    • @justinkv02
      @justinkv02 4 года назад

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @roobenranjan860
    @roobenranjan860 4 года назад +1

    marketil kitunna 5.1 amplifier il ethra watt output undu ennum ethra ohms inte speaker kodukkan pattum enn engane kandupidikkan pattum. ?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад

      Athinte IC specification nokiyal output section kittum. Pinne power supply anusarichulla oru calculation anu

  • @cinisajan
    @cinisajan 4 года назад +2

    How can determine rms of the speaker

  • @badvibes1793
    @badvibes1793 4 года назад +2

    Cheeta athil multicolor led light vechapole oru video cheyyuo oo

  • @ashlingeorge2649
    @ashlingeorge2649 4 года назад +2

    Ithe adjust chayumbol patharumo

  • @alphasoundtechtech3161
    @alphasoundtechtech3161 4 года назад +2

    Copy adichu cheyyumpo prest Enthinannu oru idea um Illa Chummayirynnu Irunnu copy cheyyum

  • @ranjithvalavil3110
    @ranjithvalavil3110 3 года назад +1

    സിമ്പിൾ ആയി low frequency filter board ചെയ്യാമോ

  • @imrabbit9950
    @imrabbit9950 4 года назад +2

    താങ്കളുടെ ബോർഡിന്റെ പ്രോബ്ലം ആണോന്ന് അറിയില്ല. എന്റെ ബോർഡിൽ bass ന് വിത്യാസം വരുന്നുണ്ട്. ഞാൻ ഉപയോഗിക്കുന്നത് black strip ബോർഡ്‌ ആണ്‌. കോഴിക്കോട് നിന്ന് വാങ്ങിയതാണ്. Preset എല്ലാം ഒരുപോലെ വെച്ച് റൺ ചെയ്താൽ low frequencies ആണ് വരുന്നത്. ഇടി വരുന്ന സമയത്ത് അത്ര പഞ്ച് ഉണ്ടാവില്ല. എന്നാൽ ഒരോ ഭാഗത്തെ രണ്ടെണ്ണവും face to face ചെയ്താൽ bass ന് നല്ല വിത്യാസം ഉണ്ട്. ഇടിയുടെ പഞ്ച് നന്നായിട്ട് കൂടുന്നുണ്ട്. High frequency കളിൽ ആണ് bass വരുന്നത്.

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад

      Low കിട്ടുന്നുണ്ടോ

    • @imrabbit9950
      @imrabbit9950 4 года назад

      @@ElectronicsElectricalmalayalam
      2 ഭാഗത്തെ preset ഉം ഒരുമിച്ച് face ചെയ്യാതെ opposite ആയി വെച്ചാൽ അല്ലെങ്കിൽ എല്ലാം നേരെ ഒരുപോലെ വെച്ചാലോ low frequency കൾ ആയിട്ടാണ് out വരുന്നത് അതായത് ഇടി വരുമ്പോൾ പ്ര്ര്ര്ർ പ്ര്ര്ര്ർ എന്നായിരിക്കും . നല്ല വേറെയലും തരിപ്പും ആയിരിക്കും. ഫസ്റ്റ് കേട്ട സമയത്ത് ഞാൻ കരുതി ലോ പാസ്സ് ന്റെ കാശ് പോയെന്ന്. പിന്നെ ഒരുപാട് തിരിച്ചു നോക്കി Face to face വെച്ച് നോക്കിയപ്പോൾ ഇടി വരുമ്പോൾ ബൂം ബൂം എന്ന് പറഞ്ഞു ഇടി കിട്ടും. ഞാൻ ഇപ്പൊ അങ്ങനെ ആണ് ഉപയോഗിക്കുന്നത്.
      താങ്കൾ പറഞ്ഞ സുഖമുള്ള എഫക്ട് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ കൂടുതൽ ആയും സോങ്‌സ് ആണ് കേൾക്കാറുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ഇടി ആണ് എനിക്ക് ഇഷ്ടമുള്ള എഫക്ട്. അങ്ങനെ വെച്ചതിനു ശേഷം എനിക്ക് നല്ല ഇടി കിട്ടുന്നുണ്ട്.

    • @imrabbit9950
      @imrabbit9950 4 года назад

      ഞാൻ ധാരാളം മൂവിസും കാണാറുണ്ട് bass ന് ഇഷ്യൂ ഉള്ളതായി തോന്നിയിട്ടില്ല. Bgm ലെയും പലപ്പഴും വരുന്ന തരിപ്പും, bass കേറി വരുന്ന എഫക്ട് ഒക്കെ കിട്ടാറുണ്ട്.

  • @djkalan8977
    @djkalan8977 4 года назад +1

    നിങ്ങൾ പൊളിയാണ്

  • @secoelectronics4019
    @secoelectronics4019 4 года назад +2

    Normal amplifieril sub board vekkan pattuvo

  • @Siezmox3
    @Siezmox3 4 года назад +2

    Uncle enikku oru amplifire board tharumo 12v dc ഞാൻ 9th std padikkunnu plzz tharumo

  • @Shintoforex
    @Shintoforex 3 года назад +1

    Equalizer use cheithaal mathi

  • @sreeragmanu9163
    @sreeragmanu9163 4 года назад +1

    നിങ്ങൾക്ക് pam 8403 എന്ന മിനി amplifayer board repair ചെയ്യാൻ അറിയാമോ

  • @pkgann9825
    @pkgann9825 4 года назад +2

    Oru standard subwoofer filter board etane bro.

  • @deepu3015
    @deepu3015 3 года назад +2

    Nice tip😎🔥🔥

  • @jithinadukkam7406
    @jithinadukkam7406 4 года назад +2

    good information sir

  • @djtechdigitalsound1513
    @djtechdigitalsound1513 4 года назад +1

    chettan sub
    crossover chnyundo

  • @sharmithkn11
    @sharmithkn11 4 года назад +2

    Home made woofer amplifier board akkunna video iduoo

  • @mjcarpenterwoodworking2819
    @mjcarpenterwoodworking2819 3 года назад

    Kollam chattaanon video supper

  • @badvibes1793
    @badvibes1793 4 года назад +2

    Cheeta enikum ange led vekkanam

  • @sanilsallu5309
    @sanilsallu5309 4 года назад +2

    Supper bro👏👏👏

  • @jesbinsaju9616
    @jesbinsaju9616 4 года назад +1

    Filter output frequency calculate ചെയ്തു കണ്ടുപിടിക്കാൻ പറ്റുമോ?

  • @ranjithvalavil3110
    @ranjithvalavil3110 3 года назад +1

    Sir ur ഗ്രേറ്റ്

  • @ashlingeorge2649
    @ashlingeorge2649 4 года назад +1

    Danty scnd kitttooo? Athra aakum

  • @aju_v
    @aju_v 4 года назад +1

    Video yil kanicha branded board evidanu vangiyata

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад

      Spare ഷോപ്പിൽ ഉണ്ടല്ലോ

    • @aju_v
      @aju_v 4 года назад

      @@ElectronicsElectricalmalayalam njn tvm ivde kittanilla bro

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 3 года назад +1

    സർ, ഏതു് തരത്തിലുള്ള വൂഫർ ആയാലും, അതിൻ്റെ പേപ്പർ സൗണ്ട് ക്വാളിറ്റിക്ക് നല്ലത് പ്ലാസ്റ്റിക്കാണോ അതോ സാദാ പേപ്പറോ നല്ലത്?

  • @jesudaskj6200
    @jesudaskj6200 4 года назад +2

    You said the truth

  • @solocede
    @solocede 7 месяцев назад

    Love your work

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад +1

    ❤️❤️ സൂപ്പർ

  • @tennysonbosco3652
    @tennysonbosco3652 3 года назад +1

    12 volt ethra ampere aayirikkanam?

  • @bijubiju8947
    @bijubiju8947 4 года назад +2

    നല്ല ഡീപ്പ് ബാസും ഷാർപ്പായിട്ടുള്ള ട്രബിളും കിട്ടുന്ന ഒരു BT Board ഏതാണെന്ന് പറയാമോ പ്ലീസ്

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад

      ബാസും ട്രബിളും ഉള്ള bt നാട്ടിൽ കിട്ടും. Deep bass കിട്ടാൻ ഏതെങ്കിലും branded നോക്കേണ്ടി വരും

    • @bijubiju8947
      @bijubiju8947 4 года назад

      @@ElectronicsElectricalmalayalam Thanks

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 4 года назад +2

      Brother. Powetric company BT is bass is powerful aaanu 4 transistor . Trblum smooth 👌 aaa nu. Try cheythu noooki .itu kollam City jumbo and Shanti electronic spare sil kittum. Nice aaanu we are using same BT. Matching with any amp kit . No need alterations. Ask power trick 4 transistor BT ... Itu single supply 12v .min 1A aaanu . ...If u need duel supply BT choose winteck TL072 3way BT that is 18 volt duel supply matching with mosfet Amp s

    • @bijubiju8947
      @bijubiju8947 4 года назад

      @@ശബ്ദ.കണ്സൾട്ടന്റ് thanks bro

    • @bijubiju8947
      @bijubiju8947 4 года назад

      @DJ BEATZ STATION-KERALA OFFICAIL thanks

  • @SuneeshMathew-rt4wv
    @SuneeshMathew-rt4wv 11 месяцев назад

    Ali express ആണോ alibaba ആണോ??

  • @nandhukk7794
    @nandhukk7794 4 года назад +1

    Bass guitar പ്ലേ ചെയ്യാനുള്ള amplifier ഉണ്ടാക്കാൻ പറ്റുമോ????? 😍😍😍😍😍😍😍😍

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад

      Yes

    • @nandhukk7794
      @nandhukk7794 4 года назад

      എത്ര ചെലവ് വരും, മറ്റൊന്നും അല്ല yamaha.പോലുള്ള bass monitor ഒക്കെ വലിയ വില ആണ് പെട്ടെന്ന് വാങ്ങാൻ പറ്റുന്നില്ല... 😍

    • @nandhukk7794
      @nandhukk7794 4 года назад

      ചേട്ടനെ കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ?

  • @jeringeorge6069
    @jeringeorge6069 4 года назад +3

    Car amplifier, inte oru vedio idamoo?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад

      Ok jerin

    • @iml148
      @iml148 4 года назад +1

      Enikum venam car amplifier channels... .. details , midrange ,tweeter, woofer speakers complete details venam

    • @justinkv02
      @justinkv02 4 года назад

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @rockeyjose4322
    @rockeyjose4322 3 года назад

    Dainty വുഫർ നല്ലത് ആണോ അതോ ബ്രാൻഡഡ് ആണോ best. Xplode vs Jbl which is better

  • @samsunny034
    @samsunny034 2 месяца назад

    200 രൂപക്ക് കിട്ടില്ല 150 രൂപയിൽ താഴെ കിട്ടും .. bassoon ന്റെ പുതിയ filter . ഞാൻ CRO use ചെയ്താണ് amplifier assembly cheyyunnath..ഈ പറയുന്ന 450 രൂപയുടെ vi filter വരെ പരാജയം ആണ് bassoon ന്റെ 110 രൂപ ഫിൽറ്ററിന്റെ മുന്നിൽ .. 50hz to 60Hz സൗണ്ട് എന്നത് മുഴക്കം ആണ് . അത് ചെവിക്കകം വേദനിപ്പിക്കും ..CRO vachu ആ frequencyയുടെ amplitude കുറച്ചു (cross over )വച്ച് ഒരു 35-40hz equal ആയ സൗണ്ടിലേക്കു കൊണ്ടുവരണം ...പിന്നെ bass എന്നത് നെഞ്ചിൽ മാത്രം ഇടിക്കുന്ന വേറെ റേഞ്ച് ആകും ...

  • @JitheshMk
    @JitheshMk 3 года назад +2

    ഒരു പഴയ ഹെഡ് ഫോണിൻ്റെ പിന്നെടുത്ത് മൈക്കിൻ്റെ വയർ ഇൻപുട്ടായി കൊട്യത്ത് പ്ലേ സ്റ്റോറിൽ ഫ്രീയായുള്ള ഒരു ഓസിലോസ് കോപ് ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്താ ഓസിലോസ് കോപ്പായി രണ്ട് രസിറ്ററും ഒരു സിനറും മതി. മുമ്പ് AR ഓസിലോസ് കോപ് എന്ന ആപ്പ് പ്ലേ സ്റ്റോറിൽ ഉണ്ടായിരുന്നു. ഇപോ കാണാനില്ല അതിൽ 95 പ്രസൻ്റ് കരക്റ്റായിരുന്നു. പിന്നെ അത്ര നല്ല ആപ്പ് കണ്ടിട്ടില്ല മൂന്നാലെണ്ണം നോക്കി അത്ര പോരാ നല്ലത് ഉണ്ടാവും ഓരോന്നും ഇൻസ്റ്റാൾ ചെയ്ത് നോക്കിയാലേ അറിയൂ

  • @pabloyt7787
    @pabloyt7787 4 года назад +2

    Online വഴി കിട്ടും

  • @vibinkadangod
    @vibinkadangod 3 года назад

    Chettan polichu

  • @prasanthkumar7970
    @prasanthkumar7970 3 года назад +2

    55x4 =220 Wats Car Stereo
    ഓരോ ചാനലിനും എത Wats വൂഫർ കൊടാക്കാം

  • @jaijucool7715
    @jaijucool7715 4 года назад +1

    👍Good

  • @jamsheermk1459
    @jamsheermk1459 2 года назад

    Super ayittoo

  • @geneshpn
    @geneshpn 4 года назад +3

    Sub filter ന് single supply or dual supply circuit ഏതാണ് better?

  • @sreejithdivya3697
    @sreejithdivya3697 4 года назад +1

    Good...

  • @Arjun98478
    @Arjun98478 4 года назад +2

    ശരിയാണ് -
    ഫ്രിക്കൻസി മാറില്ലാ - ഇടിയുടെ പതറിച്ച മാറുന്നുണ്ട്-
    ഫ്രിക്കൻ സി മാറാൻ PF കൾ മാറ്റി പരീക്ഷിക്കണം

  • @rathishrathish8165
    @rathishrathish8165 4 года назад +1

    Super

  • @SandeepVShaji
    @SandeepVShaji 4 года назад +3

    👍👍👍

  • @myfavouritesongs3114
    @myfavouritesongs3114 3 года назад +1

    20-80 frequency കിട്ടുന്ന sub filter borad കിട്ടാൻ വഴി ഉണ്ടോ

  • @vishnummadoli5721
    @vishnummadoli5721 4 года назад +6

    Athanu
    lpf gain control mathram mathiee 😁

    • @justinkv02
      @justinkv02 4 года назад

      hallow friend,,,ee channel video kanumo,,,eshtamayenkkil subscribe cheyyumo,,,oru energy tharille friend

  • @navin__4377
    @navin__4377 4 года назад

    ഇത് എവിടെ നിന്നാണ് വെടിയ്ച്ചത്

  • @modeldolbyaudio1099
    @modeldolbyaudio1099 4 года назад +3

    👍👌

  • @pranavtk6459
    @pranavtk6459 4 года назад +1

    Oru song ittu kanichirunnel kurachu koodi vythyasam manasilakamayirunnu

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад

      ഈ ബോർഡ്‌ കയ്യിലുണ്ടെങ്കിൽ ഒന്ന് test ചെയ്തു നോകിയെ

  • @rajeshsivatheertham394
    @rajeshsivatheertham394 4 года назад +4

    കൈ ശരിയായോ

  • @soymathew9841
    @soymathew9841 4 года назад +1

    അപ്പൊ ഈ സബ്‌സോണിക് കട്രോളും ബാസ്സ് കൻട്രോളും ഉള്ള ആംപ്ലിഫർ ഒക്കെ പൊട്ടയാണ് എന്നാണോ. ഇതെല്ലാം ശരിക്ക് അറിയുന്നത് ഒരു 200w rms ന് മുകളിലുള്ള വൂഫെർകളിലാണ്. അതുകൊണ്ട് സാധാരണ ആർക്കും ഒന്നും മനസ്സിലാവില്ല

  • @ashlingeorge2649
    @ashlingeorge2649 4 года назад

    സെക്കന്റ്‌ sub woofer kodukunundoo

  • @sasajeeshc1000
    @sasajeeshc1000 3 года назад +1

    😍

  • @ec-tech_5.072
    @ec-tech_5.072 4 года назад +2

    കൈ നേരെയോ

  • @darkwhite460
    @darkwhite460 4 года назад

    Divasavum oro video veetham edanam

  • @appu3231
    @appu3231 3 года назад

    Churukki paranjaal saadharanakkark ithonnum aavashyamilla 🙊

  • @bijubiju8947
    @bijubiju8947 4 года назад +1

    താങ്കളുടെ കൈ സുഖമായോ?

  • @manusdigitaltec1878
    @manusdigitaltec1878 3 года назад +2

    ഇതു ഞാൻ യൂസ് ചെയ്തതാണ് ഒരു കാര്യവും ഇല്ല ചുമ്മാ പറ്റിപ്പ് ഇതൊക്കെ

  • @torqueend1874
    @torqueend1874 4 года назад +2

    ha..ha..ha.. 100 no maximam 150 no ullathil 4 preset vechhu 200 rs nu vikkunnu...

  • @safvanpktr1147
    @safvanpktr1147 4 года назад +2

    കൺഫ്യൂഷൻ മാറിക്കിട്ടി

  • @itsmetorque
    @itsmetorque Год назад

    Ullath kond onam pole athrellu😂😂😂

  • @sedhuns9134
    @sedhuns9134 3 года назад

    ,👍💕

  • @sjsj346
    @sjsj346 2 года назад +1

    വളരെ കരക്ടാണ് താങ്കൾ പറഞ്ഞത്. കാരണം എനിക്കും തോന്നിയിരുന്നു...

  • @vyshnavk5656
    @vyshnavk5656 4 года назад +1

    കോപ്പ് ഇതിന് ഗെയിൻ കൂടുതൽ ആണെന്നെ ഉള്ളു ഒരു എഫക്റ്റും ഇല്ല

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  4 года назад

      Yes

    • @jibin180
      @jibin180 4 года назад

      Bro.. Soundrone companide preset board medikk bro.. calicut il kittum.. avar thanne undakkunna nalla board aanu.. njan full test cheithu noottund..nalla response und...Try it..

    • @vyshnavk5656
      @vyshnavk5656 4 года назад

      @@jibin180 MM
      try cheyythu nokkam