Wash button pala thavana press cheith timer zero il aakuka, athupole thane Rinse button um zero il aakuka .. pine Spin timer etra venamo ath set cheith start kodukuka.
ഞാൻ രണ്ട് ദിവസം മുമ്പ് വാങ്ങി അത് ഉപയോഗിക്കേണ്ടത് എങ്ങിനെ ആണെന്നറിയആൻ വേണ്ടി മൊബൈൽ നോക്കിയപ്പോൾ ആണ് വാഷിംഗ് ക്വാളിറ്റി തീരെ ഇല്ല ഡ്രം മെല്ലെ കറങ്ങുന്നുള്ളു 10varsham ഉപയോഗിച്ചത് godrej semi outometic ആയിരുന്നു നല്ല വാഷിംഗ് ക്വാളിറ്റി ആയിരുന്നു ഇപ്പൊ വാങ്ങിയത് bosh woe70idin വെറും വെസ്റ്റായി ഇത് മാറ്റിക്കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ pls replay
Water level control ചെയ്യാൻ പറ്റുന്നുണ്ട് മെഷീൻ ഓൺ ആക്കിയതിന് ശേഷം പ്രോഗ്രാം ഏതാണെന്നു തിരഞ്ഞെടുത്ത (മിക്സ് ആണെങ്കിൽ മിക്സ് അല്ലെങ്കിൽ വേറെ ) എന്നിട്ട് water level control ആക്കുക പിന്നെ സ്റ്റാർട്ട് ആക്കുക
ഇവിടെ മുമ്പ് lg top load ആണ് ഉണ്ടായത് അത് നന്നായി അഴുക്കു പോവുമായിരുന്നു ഇപ്പൊ ആകെ ടെൻഷൻ അലക്കിയാൽ ഒട്ടും അഴുക്കു പോവുന്നില്ല ആക്കിയത് വീണ്ടും കൈകൊണ്ട് അളക്കണ്ടേ ഗതി എന്തങ്കിലും സൊല്യൂഷൻ ഉണ്ടോ
സർവീസ് കാൾ രജിസ്റ്റർ ചെയ്യുക... അവർ ഡെമോ വീട്ടിൽ കാണിച്ചു തരും... ശേഷം അവരുടെ അഭിപ്രായം തേടുക.. അവർക്ക് ഇത് റെഡിയാക്കാൻ പറ്റുന്നില്ല എങ്കിൽ അവരോട് മെഷീൻ മാറ്റി പുതിയത് തരാൻ പറയുക...
bosch വാങ്ങരുത്.ഞാൻ വാങ്ങി എന്നും complaint ആണ്. technician visit ചെയ്താൽ 800 charge. മിക്യവാറും complaint ആണ്..ഇപ്പോൾ ഷോക്കപ്പസർ complaint ആണ്. Washing drum മാറ്റി water store ആകുന്നില്ല
Wash button pala thavana press cheith timer zero il aakuka, athupole thane Rinse button um zero il aakuka .. pine Spin timer etra venamo ath set cheith start kodukuka.
അതേയ് ഈ മെഷീൻ rinse,ചെയ്യാനായി drum കറങ്ങുന്നത് ജസ്റ്റ് 1sec അങ്ങോട്ടും ഇങ്ങോട്ടും ആണോ? ഞാൻ മുൻപ് ഉപയോഗിച്ചിരുന്ന സെമി ഓട്ടോമാറ്റിക്കിലൊക്കെ നല്ല രീതിയിൽ കറങ്ങുമായിരുന്നു. ഈ മോഡൽ ഇങ്ങനെ തന്നെയാണോ. Users pls reply.
Wash button pala thavana press cheith timer zero il aakuka, athupole thane Rinse button um zero il aakuka .. pine Spin timer etra venamo ath set cheith start kodukuka.
Wash button pala thavana press cheith timer zero il aakuka, athupole thane Rinse button um zero il aakuka .. pine Spin timer etra venamo ath set cheith start kodukuka.
ലോകോത്തര ബ്രാൻഡ് എന്ന പേര് മാത്രമേ ഉള്ളു... മെഷിൻ കൊള്ളില്ല പുതിയ മെഷിൻ വാങ്ങിയിട്ട് 4 പ്രാവശ്യം കംപ്ലയിന്റ് ആയി.. കൊള്ളില്ല... തുണി വൃത്തിയാകുമെന്ന് കരുതുകയെ വേണ്ട....
വാട്ടർലെവൽ സെറ്റ് ചെയ്യണം ഓട്ടോമാറ്റിക് ആയി എല്ലാ പ്രോഗ്രാമിലും ആവശ്യം ഉള്ള വെള്ളം എടുക്കില്ല Water ലെവൽ selector switch തന്നെ അതിനു ഉള്ളതല്ലേ ബ്രോ ഞാനും bosch ഇൽ വർക്ക് ചെയ്തിട്ടുള്ളതാ
Spin മാത്രം എങ്ങനെ ചെയ്യേണ്ടത്. Wash, rinse എങ്ങനെ deactivate ചെയ്യും.
I thinu avar replay tharunnillallo
@@leonskinijoseph7228Wash rins 000 aakkiyadhinu shesham spin
Wash button pala thavana press cheith timer zero il aakuka, athupole thane Rinse button um zero il aakuka .. pine Spin timer etra venamo ath set cheith start kodukuka.
thank u tto❤
@@anoopashok387 thanks
Smart suggest program settings, very less water only taking?,level 1,even rinsing time also, why?.please reply. Thanks
ഞാൻ രണ്ട് ദിവസം മുമ്പ് വാങ്ങി
അത് ഉപയോഗിക്കേണ്ടത് എങ്ങിനെ ആണെന്നറിയആൻ വേണ്ടി മൊബൈൽ നോക്കിയപ്പോൾ ആണ് വാഷിംഗ് ക്വാളിറ്റി തീരെ ഇല്ല ഡ്രം മെല്ലെ കറങ്ങുന്നുള്ളു 10varsham ഉപയോഗിച്ചത് godrej semi outometic ആയിരുന്നു നല്ല വാഷിംഗ് ക്വാളിറ്റി ആയിരുന്നു ഇപ്പൊ വാങ്ങിയത് bosh woe70idin വെറും വെസ്റ്റായി ഇത് മാറ്റിക്കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ pls replay
Me too.. very slow..
worst ever
Enthu cheyam bosch medichathu mandatharam ayennu thonnunnu. Eppozhum njan ente pazhaya 'samsung' thanne upayogikkunnu. Programe valare simple anu.
Dress vrithi aavunnundo
E 1. Aayitt of. Aakum. Washing. Kayiyathe. Ath andhan problem
Mix model water level ഓട്ടോമാറ്റിക് മാറുമോ ഞാൻ എപ്പോൾ mix model ഇട്ടാലും water level 1തന്നെ ഇതുവരെയും ഉപയോഗിച്ചത് semi model,
Yes...enikum....enthelum solution??? Washing quality enganundu
@@sobhithgeorgesaanand bed sheet wash ചെയ്യുന്നത് അത്ര പോര
@@Preethakv08 ok...mix model il water level automatic ayit maarunundo ippo ...
@@sobhithgeorgesaanand ഇല്ല
Water level control ചെയ്യാൻ പറ്റുന്നുണ്ട് മെഷീൻ ഓൺ ആക്കിയതിന് ശേഷം പ്രോഗ്രാം ഏതാണെന്നു തിരഞ്ഞെടുത്ത (മിക്സ് ആണെങ്കിൽ മിക്സ് അല്ലെങ്കിൽ വേറെ ) എന്നിട്ട് water level control ആക്കുക പിന്നെ സ്റ്റാർട്ട് ആക്കുക
Njanum vangi epozhum kurachu wash kazhinjal ninnupokunnu pinned e2 ennukanikunnu vanichittu 3 masame ayittullu vangichu kudungi vendayirunnu kollilla
Front Load is the best one
Tub clean. Liquid ozhikkunnadth thanne aano add cheyyandath
മെഷീൻ പുർച്ചസ് ചെയ്തു ഇതിൽ വെള്ളം എങ്ങനാ dress ഇടതിന് ശേഷം ആണോ ടാപ് ഓൺ ആകേണ്ടത്
Tap എപ്പോഴും ഓൺ ചെയ്തിടേണം. ഓട്ടോ ആണ് വാട്ടർ വരുന്നത്
ചേട്ടാ എന്റെ മെഷീൻ ഇതാണ് ഇതിൽ tub clean ചെയ്യാൻ ലിക്‌ഡ് ആണോ പൗഡർ ആണോ ഉപയോഗിക്കേണ്ടത് ആ ലിക്‌ഡ് പേര് ഒന്ന് പറഞ്ഞു തരാമോ
Drum clean ചെയ്യാൻ ഉള്ള പൗഡർ കിട്ടും അത് വാങ്ങിയാൽ മതി
സർവീസ് സെന്റർ ഇൽ കിട്ടും അല്ലേൽ online നോക്കുക 👍🏻
നിങ്ങൾ എത്ര നാളായി use ചെയ്യുന്നേ..എന്തെങ്കിലും complaint undo
Hi
ഇവിടെ മുമ്പ് lg top load ആണ് ഉണ്ടായത് അത് നന്നായി അഴുക്കു പോവുമായിരുന്നു ഇപ്പൊ ആകെ ടെൻഷൻ അലക്കിയാൽ ഒട്ടും അഴുക്കു പോവുന്നില്ല ആക്കിയത് വീണ്ടും കൈകൊണ്ട് അളക്കണ്ടേ ഗതി എന്തങ്കിലും സൊല്യൂഷൻ ഉണ്ടോ
സർവീസ് കാൾ രജിസ്റ്റർ ചെയ്യുക... അവർ ഡെമോ വീട്ടിൽ കാണിച്ചു തരും... ശേഷം അവരുടെ അഭിപ്രായം തേടുക.. അവർക്ക് ഇത് റെഡിയാക്കാൻ പറ്റുന്നില്ല എങ്കിൽ അവരോട് മെഷീൻ മാറ്റി പുതിയത് തരാൻ പറയുക...
@@TravelthroughDlife ok
@@TravelthroughDlife thanks
എനിക്കും same problem ഒട്ടും വൃത്തി ആകുന്നില്ല complaint കൊടുത്തു pcb module replace ചെയ്യണം എന്ന് പറഞ്ഞു
ശരിക്കും എന്റെ അവസ്ഥയും ഇത് തന്നെ. ഒട്ടും വൃത്തിയാവുന്നില്ല
ആദ്യമേ തന്നെ കോൺഫോർട് add ചെയ്യണോ? എപ്പോൾ ആണ് add ചെയ്യേണ്ടത് എന്ന് പറയുമോ?
ഡീറ്റെർജന്റ് ആഡ് ചെയ്യുമ്പോൾ തന്നെ അപ്പുറത്തെ പോക്കറ്റിൽ ഫാബ്രിക് കണ്ടിഷനിറും യൂസ് ചെയ്യാം
Test ചെയ്തു nokkan വേണ്ടി കുറച്ചു വെള്ളം നിറച്ചു, wash ചെയ്യുന്നില്ല ഇതു ഇനി എങ്ങനെയാ drain ആകുന്നത്
I am using the same machine... Machine shakes drastically while spinning... What is the reason
Bro, washing quality eganeaa induu.
Front loaded compliant ano pothuvae
Used front load for 5 years without any issues. Now got to use a top load. Not at all satisfied😢
Front load aanu നല്ല wash quality തരുന്നത്
Drum 2vattam adichu poi🙂
2016il vangi 2021il drum adichpoi 13k seriyakan ipol 23lastil veendum adichpoi
Top load anu nallathu
@@nanduk3281 front aan nallath
Nmml ippol top ee model eduthu🥲
Using tym current poi pna current varumbo endha cheyande ??
It will auto start
Ore doubt fabric softener eppola idendath..?
Last rins നു മുൻപ്
Best washing machine 5 years.....use cheyyunnu
ഞങ്ങൾ ഒരു machine വാങ്ങിയിരുന്നു but athil volt button blink athu off ആകുന്നു. എന്താണ് അതിനു karanam
നിങ്ങളുടെയും ക്യാഷ് പോയി
വോൾടേജ് ഇഷ്യൂ ആകാം അല്ലേൽ
പ്ലഗ് ലൂസ് contact
അതും അല്ലേൽ ബോർഡ് കംപ്ലൈന്റ് ആകാം എന്തായാലും ഒരു കംപ്ലയിന്റ് രജിസ്റ്റർ chey
എങ്ങനെ?
Anti tangle nammal set cheyyanno
Yea dedicated button undu
@@TravelthroughDlife ആ button evda ഉള്ളത് ?? അത് delay button അല്ലെ ?
Dryer mathrm eghne use cheyumm
Vangi pett poy complaint vannappol nannakkan aalilla
How to control water level
Ca control through Water lelvel selector switch
Njngal e modal machine aan use cheyyunnath. Dress clean aavunnilla. Dirt ellam athupole kidakum.
Same problem 😢
Same issue
Same issu iniyendacheyyuka
Bosch any issues ondo? Complaints kuravano?
ഹേയ് ഇല്ല നല്ല ബ്രാൻഡ് ആണ് 👍🏻
Bosch നല്ല ബ്രാൻഡ് ആണ് പക്ഷേ ഈ മോഡൽ flop ആണ്
@@hashirfazil9522 ഹായ് ഇതിന് എന്താണ് പ്രോബ്ലം ഞാൻ 22/10 ഇന്നലെ 22 10 ഒന്നു വാങ്ങിച്ചു അതുകൊണ്ടാണ് ചോദിച്ചത് എന്താണ് പ്രശ്നം
@@bivaworld7777 വാഷിംഗ് quality ഇല്ല ഫിൽറ്ററിൽ dust കയറുന്നില്ല എനിക്ക് വേറെ മെഷീൻ റീപ്ലേസ് ചെയ്തു തന്നു
@@hashirfazil9522 replaced machinte model number parayamo
Wash step deactivate cheyan endha cheyandath
Mix പ്രോഗ്രാം ഇട്ടിട്ട് വാഷ് ഓപ്ഷൻ disable cheyyam rinsum desable ആക്കി
Spin only ആക്കി ചെയ്യാം
Bro, same machine anno use cheyneaa?
smart modeil water level automatic marumo?
Yes മാറും
Spin aagunnilla enta cheyyendath plz riply
Contactt 9645477432
Time sett chyan patto
Ujala, comfort എന്നിവ എങ്ങനെയാണു use ചെയ്യേണ്ടത്
Don't use UJala,use only surf excel ,Henko ,Tide ,Ariel (matic) only
സാധാ പൊടി ഉപയോഗിച്ചാൽ ഡ്രം കേടുവരും
Tell us how to deactivate.
Bro Pls call 9645477432 i can help you
Njnum Ee machine vangi pakshe ith wash chyunna samayth drum ottum nalla reethiyil karangunilla njn thiruvananthapurath upozhokikunna washing machine boschinte 12 kg aan athu ingane complaint illa athond aan njn bosch vangichath pakshe ithil njn satisfied alla😞
Wash ക്വാളിറ്റി എങ്ങനെ ഉണ്ട്
ഓരോ wash പ്രോഗ്രാമിലും RPM വെത്യാസം കാണും
Wash quality kuzhapam illa but chila dressil dirt ind
@@TravelthroughDlife pppPpppppppppppp
മെഷിൻ കൊള്ളില്ല ആർക്ക് വേണ്ടിയും സജസ്റ്റ് ചെയ്യരുത് വെറും വെയ്സ്റ്.. പണം പോയത് മിച്ചം...
bosch വാങ്ങരുത്.ഞാൻ വാങ്ങി എന്നും complaint ആണ്. technician visit ചെയ്താൽ 800 charge. മിക്യവാറും complaint ആണ്..ഇപ്പോൾ ഷോക്കപ്പസർ complaint ആണ്. Washing drum മാറ്റി water store ആകുന്നില്ല
Eth model ahn bro
@aromalm7709 ecosilence drive
Useful information
England De activate chayum
How to deactivate
Wash button pala thavana press cheith timer zero il aakuka, athupole thane Rinse button um zero il aakuka .. pine Spin timer etra venamo ath set cheith start kodukuka.
Helpful video. Thank you so much😊
❤️❤️
Heat dryer undo ithil?
No & machine doesn't have unbuilt heater
@@TravelthroughDlife INBUILT HEATER ULLA TOP LOAD BOSCH UNDO
@@alnajshah4146ഉണ്ട്, വില കൂടും
തുണി സോക്ക് ചെയ്തു വയ്ക്കുന്നത് എങ്ങനെയാണ് എന്നൊരു വീഡിയോ ചെയ്യാമോ?
Ok... Cheyyaam
@@TravelthroughDlife ee video cheydhittundo
@@neethuvipinesh1199Preടട soak and set time then machine will start wash
Wash rinse മാത്രം മതി spin ചെയ്യണ്ട എങ്ങനെ deactivate ചെയ്യണം
അതേയ് ഈ മെഷീൻ rinse,ചെയ്യാനായി drum കറങ്ങുന്നത് ജസ്റ്റ് 1sec അങ്ങോട്ടും ഇങ്ങോട്ടും ആണോ?
ഞാൻ മുൻപ് ഉപയോഗിച്ചിരുന്ന സെമി ഓട്ടോമാറ്റിക്കിലൊക്കെ നല്ല രീതിയിൽ കറങ്ങുമായിരുന്നു.
ഈ മോഡൽ ഇങ്ങനെ തന്നെയാണോ.
Users pls reply.
ഒറ്റ ഡയറക്ഷൻ ഇൽ ആണ് കറങ്ങുന്നത്
Spin ചെയ്യുമ്പോൾ
Rins ചെയ്യുമ്പോൾ clock and counter clock wise ആണ്
ഞാനും വാങ്ങി വീട്ടിൽ എത്താൻ കുറച്ചു ദിവസം kqzhiyum
👍🏻👍🏻
റേറ്റ്?
Njanum
@@ddgameing2567 19000
എങ്ങനെ ഉണ്ട് നല്ലതാണോ.. തുണി നന്നായി ക്ലീൻ ആകുമോ..
Spin mathram demo video chyyo
Ok
Wash button pala thavana press cheith timer zero il aakuka, athupole thane Rinse button um zero il aakuka .. pine Spin timer etra venamo ath set cheith start kodukuka.
ഈ മെഷീൻ എടുക്കരുത് എന്നും കംപ്ലയിന്റ് ആണ് സർവീസ് വളരെ മോശം
Ithano latest model?
അതെ
Ningsl parayunnu deactivate chayan but you are not telling how to deactivate the machine.
Bro call or WhatsApp
Wash button pala thavana press cheith timer zero il aakuka, athupole thane Rinse button um zero il aakuka .. pine Spin timer etra venamo ath set cheith start kodukuka.
Spin ഒഴിവാക്കാൻ
Najnum vangichu
👍🏻😜
എങ്ങനെ ഉണ്ട്
കഷ്ടകാലം ഉടനെ തുടങ്ങിക്കോളും
അതെന്താ bro?
Njan vangi... 1 month ayi
👍🏻👍🏻
Too
Wash quality enganeyund
Price
MRP 24990
ഞാനും വാങ്ങി ഒട്ടും വൃത്തി ആകുന്നില്ല
ഏതേലും option മാറിയത് ആവാം
Matic ഡീറ്റെർജന്റ് ആണോ use ചെയ്തത്
@@TravelthroughDlife SURF EXCEL MATIC LIQUID
worst quality in washing.detergent problem onnum alla. motor left and right just 1 sec mathrame rotate cheyunnullooo
ലോകോത്തര ബ്രാൻഡ് എന്ന പേര് മാത്രമേ ഉള്ളു... മെഷിൻ കൊള്ളില്ല പുതിയ മെഷിൻ വാങ്ങിയിട്ട് 4 പ്രാവശ്യം കംപ്ലയിന്റ് ആയി.. കൊള്ളില്ല... തുണി വൃത്തിയാകുമെന്ന് കരുതുകയെ വേണ്ട....
കൊള്ളില്ല പേര് മാത്രമേയുള്ളു.. വേസ്റ്റ്..
Ü
വാട്ടർ ലെവൽ ചെയ്യേണ്ട ആവശ്യമില്ല, മെഷീനിന് വേണ്ട വെള്ളം അത് തന്നെ സെൻസ് ചെയ്തെടുത്തോളും
A Bosch Technician
വാട്ടർലെവൽ സെറ്റ് ചെയ്യണം
ഓട്ടോമാറ്റിക് ആയി എല്ലാ പ്രോഗ്രാമിലും ആവശ്യം ഉള്ള വെള്ളം എടുക്കില്ല
Water ലെവൽ selector switch തന്നെ അതിനു ഉള്ളതല്ലേ ബ്രോ
ഞാനും bosch ഇൽ വർക്ക് ചെയ്തിട്ടുള്ളതാ