മീൻ കിട്ടിയാലും, ഇല്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സുഖവും, സന്തോഷവും കിട്ടുന്നു ജിനൂ..!! വർക്ക് ഭാരമോ മറ്റെന്തെങ്കിലും ടെൻഷനോ ഉണ്ടെങ്കിൽ റൂമിൽ എത്തിയാൽ ഇതൊക്കെ കാണുമ്പോൾ കുറച്ചുനേരത്തേക്കെങ്കിലും കുറച്ച് സമാധാനം കിട്ടും..!!💖🙏💖
എന്തായാലും ജിനുകുട്ടാ എനിക്ക് വലഞ്ഞിൽ നെ കാണുന്നത് തന്നെ പേടിയാ... ഞാൻ ഇത് കഴിക്കുകയുമില്ല നിങ്ങൾ എല്ലാരും കഴിക്കുന്ന കൊണ്ട് അടിപൊളി പൊളി ആയി ഉണ്ടാക്കി കഴിക്കു 😄😄👍👍
ഞങ്ങൾ പത്തനംതിട്ടക്കാർ ബ്ലാഞ്ഞിൽ എന്ന് വിളിക്കും... നല്ല മുറ്റിയവൻ ആണങ്കിൽ ഇവന്റെ നെയ്യിൽ തന്നെ ഇവനെ പൊരിക്കാം.. ഉപ്പും കുരുമുളക്പൊടിയും മാത്രം ചേർത്ത് കൊടുത്താൽ മതി
Poli. Item. 😍
Tq dear
ആ ബൽ. വിരിജു നിൽക്കുന്ന കാണാൻ നല്ല രസമുണ്ട്. കുവൈയറ്റിൽ ചൂടാതിരുന്ന് കാണുബോൾ എന്താ ഇഷ്ടം.
ഇതൊക്കെയാണ് ജീവിതം.. കണ്ടിട്ട് സങ്കടം വരുന്നു 😒😒😒😒 നമ്മൾക്ക് ഇതുപോലെ ഒന്നും പറ്റുന്നില്ലല്ലോ... നിങ്ങൾ ഭാഗ്യവാൻ ആണ് ❤️❤️❤️😘😘😘😘😘😘
🥰
സുഹൃത്തേ... വെള്ളപ്പൊക്കം വരുന്ന സമയം കൂടി ഇവടൊക്കെ ഒന്ന് വന്നു കാണണം കെട്ടോ.... 😁😁
@@vaisakhjayakumar5866 oru kuzhappom illa
Athentha anakk pattathe
ഒരു ദിവസം ഫാമിലിയായി അവിടെ വന്ന് തങ്ങണമെന്നുണ്ട്
എല്ലാ വിഡിയോസും നന്നായിട്ടുണ്ട് 👍
മീൻ കിട്ടിയാലും, ഇല്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക സുഖവും, സന്തോഷവും കിട്ടുന്നു ജിനൂ..!!
വർക്ക് ഭാരമോ മറ്റെന്തെങ്കിലും ടെൻഷനോ ഉണ്ടെങ്കിൽ റൂമിൽ എത്തിയാൽ ഇതൊക്കെ കാണുമ്പോൾ കുറച്ചുനേരത്തേക്കെങ്കിലും കുറച്ച് സമാധാനം കിട്ടും..!!💖🙏💖
🥰🥰🥰🥰
അച്ചാച്ചൻ പൊളിയാണ് കുടുബയോഗം കൂടുക എന്നതു് ഇന്ന് ഏങ്ങും ഇല്ല എല്ലാവർക്കും നന്മകൾ നേരുന്നു.
🥰🥰🥰
മലഞ്ഞിൻ എന്ന് കേട്ടപ്പോൾ തെന്നെ ഓടി വന്നു പൊളി പൊളി ❤❤❤👍❤❤❤
Tq
എന്തായാലും ജിനുകുട്ടാ എനിക്ക് വലഞ്ഞിൽ നെ കാണുന്നത് തന്നെ പേടിയാ... ഞാൻ ഇത് കഴിക്കുകയുമില്ല നിങ്ങൾ എല്ലാരും കഴിക്കുന്ന കൊണ്ട് അടിപൊളി പൊളി ആയി ഉണ്ടാക്കി കഴിക്കു 😄😄👍👍
എനിക്ക് ഇഷ്ടം കുട്ടകളും അവരുടെ കിലുക്കവും പിന്നെ നിങ്ങളുടെ വീട് അതിനു ഭംഗി കൊടുക്കുന്ന കടലാസ് ചെടി എന്ത് ഭംഗിയാണ് കാണാൻ 🏘️🗻👯❤️🥰
Nigade vedio kaanumbo oru prethyeka santhoshaman bro❤️
ഹോ എന്തൊരു ലൈഫ് ♥♥♥കൊതിയാവുന്നു നൊസ്റ്റാൾജിയ അടിച്ചു ചാവും.. എത്ര കണ്ടാലും മതിയാവില്ല കുട്ടനാടൻ ജീവിതം
🥰🥰
Adipoli .....vanne kanan thonnunnu
വലഞ്ഞിൽ വറക്കാൻ സൂപ്പർ 👍❤️
Hi bro താങ്കളുടെവീഡിയോസ് എല്ലാംസൂപ്പർ
Tq
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ agu കണ്ടു 👍
ഇന്നും പൊളിച്ചു അല്ലെ നിങ്ങള് തകർക്ക് അണ്ണാ
സൂപ്പർ... നെടുമീൻ 👌👌👌
Jinu,
You are not sparing any fish at all 🎏. Good catch. I have not yet tasted valanjil. Motta really enjoying swimming. 👍
ശരിക്ക് പാമ്പിനെപ്പോലെയുണ്ട്.... ഹോ ഞാൻ ഞെട്ടിപ്പോയി.. വീഡിയോ കണ്ടുകൊണ്ടു ഇരിക്കുമ്പോൾ.
Ente ഇഷ്ടപെട്ട സ്ഥലം ആണ് ആലപ്പുഴ 🥰🥰
പുതിയ ക്യാമറ മാൻ kidu
Tq
ജിനു ചേട്ടാ നിങ്ങൾ പൊളിയാണ്.. ❤️❤️❤️
Tq
സൂപ്പർ പൊളിച്ചു 😃😃👏🏻👏🏻
Jinuve കണ്ടിട്ട് കൊതിയാവുന്നു..
ജിനുവേ... പൊളി.. ❤️👍🏿
Happy happy happy ellarum happy 🥰🥰🥰🥰🥰.
കൊള്ളാം, പൊളിച്ചു മച്ചാനെ
Tq
ഈ മീനൊന്നും ഇഷ്ടമില്ല പക്ഷെ വിഡിയോ ഇഷ്ടമാണ്
അടിപൊളി മനഞീൽപിടുതതംകൂടുകാരാ.
നമ്മളെ നാട്ടിൽ മൈഞ്ഞിൽ എന്ന് പറയും ❤️❤️❤️
Good afternoon 🌞🌞 jinu..ഞങ്ങളുടെ നാട്ടിൽ blaank എന്നാണ് ഈ മീനെ. പറയുന്നത്..😄😄😄
Gd aftr noon
ജിന്നു ചേട്ടാ സൂപ്പർ
Ivade maryadakk meen onnum kittinill fan from palakkad
🥰🥰
Puthiya camara man kollallo,manjakkurikku etra veluppamo???
Ithilum valuppam aakum
Super Jinu
Nigal poliya family..
Tq
😍😍😍
ഞങ്ങൾ മലിഞ്ഞിൽ എന്നാ പറയുന്നേ, എത്ര കാലായി ഈ മീൻ കഴിച്ചിട്ടും കിട്ടീട്ടും 😋
Appape supar eth entha chumma
മനങ്ങിൽ കറി വെക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു, ഷാപ് മോഡൽ 😍😍
മഞ്ചിൽ അടിപൊളി സംഭവം കലക്കി
ഇതിന്റെ കുക്കിംഗ് വീഡിയോ ഇടൂ
Polii waiting ayirunu.. Broo cagee fishingnum waiting 🔥🔥♥️
Next isaam
@@Earthloversmedia okk
Haii jinuu...
കരിമീൻ പിടിക്കുന്ന വീഡിയോ ഇപ്പോഴെങ്ങാനും കാണാൻ പറ്റുമോ എനിക്ക് വളരെ ഇഷ്ട്ടമാണ്
Waiting ആരുന്നു 🥰
വന്നാൽ ഒരു വാളയെ തരുമോ 😍
Innu undarunnu curry vechum
Wow 😳ജിനു മീനെ പൊക്കി എടുത്തപ്പോൾ വീഡിയോയിൽ കണ്ട ഞാൻ ഞെട്ടിപ്പോയി പാമ്പിനെ പോലെ😳🙏💗🤩👍
Kalanja sadanam enthanu paranju tharumo
Kattappulakan
മച്ചാനെ പോളിച്ചുട്ടോ 😊😊😊😍😍
Tq saho
നാട് മിസ്സ് ചെയ്യു്ന്ന് എനിക് ഇതൊക്കെ ആശ്വാസം ❤️
അടിപൊളി ബ്രോ
അച്ചൂട്ടാ അനുക്കുട്ടാ ❤️❤️❤️
Lucky Man Bro ✌️
Evide meen pidikuna salam.
Njangade veedinu aduth
ഇത് കറിവെക്കുന്ന വീഡിയോ വേണം
Hello njgal.guruvayoor nenna.njgalku agottu varam .pls
Vaa
Jinu sir superrrr
അണ്ണാ അടിപൊളി 🥰🥰🥰😍😍😍😘😘😘
Njan innu ortharunnu ninne patti vilichit kure nalayallonnu
E fish kettan vendita ethu shosan muttinu marunna.egenay Vanna vedikuga
Eppol kittum ennu parayan pattilla
പൊളി മച്ചാ 😃👍
Machane poli 😍😍
Cooking cheyunna vedio edamo broo
Valanjil cooking koodi id
Super video chechi😊, continue👍
Tq
ഒരു സംശയം
പാമ്പ് ചൂണ്ടയിൽ കുരുങ്ങാറുണ്ടോ
Illa
manajil ne pidikkan ulla eluppa vazhi enthanenn video cheyamo
Sure
@@Earthloversmedia 🥳
പൊളിച്ചു 👍
Polich bro
Aiwa
Aiwa
Great bro 👍😀🤝
Tq
വള്ളപ്പോ ക്കം വന്നപ്പോൾ നമ്മുടെ വീട്ടിൽ. വെള്ളം കയറി ആരുന്നോ
2018 le keri
Mananjil fry video idane
Idaam
@@Earthloversmedia thank you bro
Athoda annatte vidieo vil njan parajn..
cooking vidieo kode edu
Ok
Gd athaum kode ayal polikum video lgt kodee kotte ennalum prashnam lla...love you family 👪
Njan fishing 🎣 video kanunnath onnu nigale ...sebin ..kadal machan..that..it
അടിപൊളി വലഞ്ഞിലിനെ ഫ്രൈ ആക്കുന്ന വീഡിയോ കൂടീ ഇടൂ
കുക്കിംഗ് വീഡിയോ അപ്ലോഡ് ചെയ്യുമോ
Sure
പൊളി മീനുകൾ
Woow kollam...
Hant fishing video chayy
മീൻ കിട്ടുമ്പോൾ ചേട്ടൻ് മുഖത്തുണ്ടാകുന്ന സന്തോഷം
ഞങ്ങൾ പത്തനംതിട്ടക്കാർ ബ്ലാഞ്ഞിൽ എന്ന് വിളിക്കും... നല്ല മുറ്റിയവൻ ആണങ്കിൽ ഇവന്റെ നെയ്യിൽ തന്നെ ഇവനെ പൊരിക്കാം.. ഉപ്പും കുരുമുളക്പൊടിയും മാത്രം ചേർത്ത് കൊടുത്താൽ മതി
നിങ്ങളുടെ മുറ്റത്തെ കായൽ ഫ്രഷ് വാട്ടർ ആണോ സാൾട്ട് വാട്ടർ ആണോ
Fresh water
മനഞ്ഞിൽ കിടു
Achante English super anello...engine etrem English padiche??
Old SSLC pass
കൂരിയും വലിഞ്ഞിലും കിട്ടാൻ തീറ്റ ഏത് വേണം ഒന്ന് പറഞ്ഞു തരുമോ ..
Kaarik vira
Valanjil nu chemmeen kozhikkudal
കിടു..
കിടിലം ഐറ്റം
അടിപൊളി 👌🏽👌🏽
പൊളി. 🌹🌹🌹🌹
Camera Women Super
Poli video bro
Tq
Broo njn Vanna enik pidich tharoo eel fish
Eppol kittum ennu parayan pattilla
ഞങ്ങൾക്കും വേണം മഞ്ചിൽ. തരുമോ
Is valanjil a tasty fish. I never tasted this fish
Good catch and superb video
👍👍🙏
Yes
Poli bro💪💪🌹🥰
Aa kalanjath enthanu ?? Pamb aano
Alla ee vibhagathil petta meen aanu but ath kazhikkilla
ജിനു മുത്തേ 🌹🌹
Saho
ഹായ് ബ്രോ സുഖമാണോ
Sugham ,u?
Pamb aano Aa idakku kittithu
Alla ithe vibhagathile meen thanne aanu
മനിഞ്ഞിൽ പിടിക്കാൻ എത്രം നമ്പർ ഹുക്ക് ആണ് നല്ലത് കായൽ മാച്ചാൻ
8,7um
Bro, vallom price ethara
Super 👍👍