സംരക്ഷിച്ചില്ലെങ്കില്‍ അവര്‍ വാ തുറക്കുമെന്ന് പാര്‍ട്ടി പേടിക്കുന്നുണ്ട് | Unni Balakrishnan

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Watch Full Video - • ക്രിമിനലുകൾ വാഴുന്നോ? ...
    'സംരക്ഷിച്ചില്ലെങ്കില്‍ അവര്‍ വാ തുറക്കുമെന്ന് പാര്‍ട്ടി പേടിക്കുന്നുണ്ട്'; ഉണ്ണി ബാലകൃഷ്ണന്‍ | Unni Balakrishnan | Meet The Editors
    ക്രിമിനലുകൾ വാഴുന്നോ? | Meet The Editors
    #meettheeditors #tpchandrasekharan #cpim #pinarayigovernment #reportertv #Unnibalakrishnan
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 65

  • @shdparammal9618
    @shdparammal9618 3 месяца назад +29

    താങ്കൾ പറഞ്ഞതല്ലാം 100% ശെരിയാണ് അതെ കേരള ജനത കൃത്യമായി തിരിച്ചറിയുന്നു

  • @bepostive2423
    @bepostive2423 3 месяца назад +25

    അവരെ വെറുതെ വിട്ടാൽ പാർട്ടി അടപലം മൂഞ്ചും എന്നതിൽ ഒരു തർക്കവും ഇല്ല...

    • @thomasj6506
      @thomasj6506 3 месяца назад

      പാർട്ടിക്ക് ഒന്നും സംഭവിക്കില്ല.. നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ല....

  • @DREAMS-g9h
    @DREAMS-g9h 3 месяца назад +5

    100%കൃത്യമായ വീക്ഷണം ആണ്.... തികച്ചും സത്യസന്തമായ സംവാദം ആണ്... 👍👍👍

  • @kpopstangirl2217
    @kpopstangirl2217 3 месяца назад +35

    കിണർ തൊഴിലാളി ഇല്ലാത്ത ചർച്ചക്ക് ഒരു തമാശക്കുറവ്....😢

    • @arunm6727
      @arunm6727 3 месяца назад +1

      👟jaya ondala chanagathine santhoshikan

  • @abusalmanzahra4711
    @abusalmanzahra4711 3 месяца назад +29

    CPM ഇപ്പോൾ ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയിലാണ് 😂
    പരോൾ കൊടുത്തില്ലെങ്കിൽ അവന്മാർ പലതും വിളിച്ചു പറയും
    കൊടുത്താൽ കോടതിയും പ്രതിപക്ഷവും കുത്തിനു പിടിക്കും 😂😂

    • @sukumundinnan463
      @sukumundinnan463 3 месяца назад

      Correct pinarayi muthal cpm state committy planed murder aan tp c s motham kudungum avan mar full vilich parayum

  • @balachandrank1806
    @balachandrank1806 3 месяца назад +2

    ഭരണകൂടങ്ങളും പാർട്ടികളും ജനവഞ്ചന നടത്തരുത്.

  • @abrahamrajan797
    @abrahamrajan797 3 месяца назад +1

    നിങ്ങൾ ഒക്കെ എന്നാണ് കക്ഷി രാഷ്ട്രീയത്തിൽ ചേരുന്നത്...?

  • @sundarji4162
    @sundarji4162 3 месяца назад

    നിയമസഭയിലെ ചോദ്യ-ഉത്തരം നിങ്ങൾ കേട്ടില്ലേ!!എന്ത് മാധ്യമ പ്രവർത്തനമാണ്.

  • @pky802
    @pky802 3 месяца назад +2

    ഇത് ഇന്നാ ചർച്ചക്ക് എടുത്തത് നികേഷ് പോയിട്ട്

    • @Theeyanrajan
      @Theeyanrajan 3 месяца назад

      നികേഷ് ആരാ 😄😄😄അടിമ കമ്മി നിന്റെ തന്തയോ

  • @noufalnbr7670
    @noufalnbr7670 3 месяца назад

    100% ശരി

  • @shafishafi3
    @shafishafi3 3 месяца назад +1

    We miss you, കിണറേഷ് 😢

  • @thomasj6506
    @thomasj6506 3 месяца назад +1

    TP യൂടെ കൊലപാതക കേസിലെ പ്രതികൾക്ക് കിട്ടുന്ന സൗകര്യങ്ങൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതിന് കാരണം K K Rema എന്ന ധീരവനിതയുടേ TP യുടെ ഭാര്യയുടെ ധീരപോരാട്ടത്തിൻ്റെയും കഠിനശ്രേമത്തിൻ്റെയും പിന്നെ RMP എന്ന പാർട്ടിയുടെ പരിപൂർണ പിന്തുണ കൊണ്ട് മാത്രം ആണ്. .!! അല്ലെങ്കിൽ ഈ കേസ് എന്നെ ചാരം മൂടി പോയി കൊലയാളികൾ ജയിൽ മോചിതർ ആയേനെ!

  • @Shahuramalan-x4i
    @Shahuramalan-x4i 3 месяца назад

    സുജയെ മാറ്റി നിറുത്തിയാൽ ചാനൽ ഉഷാറാവും

  • @hussinkc1681
    @hussinkc1681 3 месяца назад

    മുക്കം മുശാവറ ഇപ്പോൾ നാട്ടിലുണ്ടോ?

  • @crismathew
    @crismathew 3 месяца назад

    A party full of criminals

  • @ramachandranv6243
    @ramachandranv6243 3 месяца назад

    ചീമേനിയിൽ ചുട്ടു കൊന്നത് കോൺഗ്രസ്‌.. അധ്യാപകനെ ചവിട്ടിക്കൊന്നത് ലീഗ്.. ബി ജെ പി നടത്തിയ കൊലപാതക പരമ്പരകൾ എത്രയെത്ര... തൃശ്ശൂരിൽ കോൺഗ്രസ്‌കാരനെ കോൺഗ്രെസ്സ്കാരൻ തന്നെ കൊന്നു... ചാനലുകൾ ഈ പാർട്ടിക്കാരെ തുറന്നു കാണിക്കൂ.. നമ്മുടെ രാഷ്ട്രീയ രംഗം ശുദ്ധമാകട്ടെ

  • @kuriackoseav1637
    @kuriackoseav1637 3 месяца назад +1

    മനു
    ബിജെപി യിലേക്ക്
    സുസ്വാഗതം 🙏🙏🙏

  • @LaluTt-kv5ww
    @LaluTt-kv5ww 3 месяца назад

    Correct

  • @ranjishvmr7894
    @ranjishvmr7894 3 месяца назад +3

    ഉണ്ണി കുട്ടന് തലക്ക് വെളിവ് വന്നോ

  • @ashtamoorthikv5389
    @ashtamoorthikv5389 3 месяца назад +14

    ഉണ്ണി ബാലകൃഷ്ണൻ👍👌

  • @shafishafi3
    @shafishafi3 3 месяца назад +1

    We miss you, കിണറേഷ് 😢

  • @abdulgafoor210
    @abdulgafoor210 3 месяца назад +3

    ഈ പ്രതികൾക്ക് എല്ലാ പരിരക്ഷയും സൗകര്യവും ചെയ്തു കൊടുക്കേണ്ടത് സിപിഎമ്മിന്റെ എൽഡിഎഫിന്റെ ബാധ്യതയാണ് കൊട്ടേഷൻ സംഘമാണ് അപ്പോൾ അവരെ സംരക്ഷിക്കേണ്ടത് പാർട്ടിയുടെ ബാധ്യതയാണ്

  • @lightningwave5238
    @lightningwave5238 3 месяца назад +29

    ആര് കേരളം ഭരിച്ചാലും ഇവർ ഇനി ഒരിക്കലും ഭരണത്തിൽ വരരുത്.

    • @vijeeshkp5965
      @vijeeshkp5965 3 месяца назад +1

      വരണം എന്നാല്ലേ അടിവേര് ഇളകും !

    • @Pachalam-Steven82
      @Pachalam-Steven82 3 месяца назад

      ഇനീം വരണം LDF

    • @anoopop7300
      @anoopop7300 3 месяца назад

      ​@@Pachalam-Steven82 മൊത്തം നശിക്കണം എന്നാണോ?. അങ്ങനെയൊന്നും തകരുന്നവരല്ല.

    • @Pachalam-Steven82
      @Pachalam-Steven82 3 месяца назад

      @@anoopop7300 ഇപ്പോൾ എന്താ കൊയപ്പം

    • @muhammedrazithalayad7545
      @muhammedrazithalayad7545 3 месяца назад

      അതൊന്നും പറ്റില്ല. ഇടതും വലതും മാറി മാറി വന്നാൽ മതി

  • @josephpa1672
    @josephpa1672 3 месяца назад +2

    ഇതാണ്പച്ച പരമാർത്ഥം ഉണ്ണി ബാലകൃഷ്ണൻ താങ്കൾക്ക് ബിഗ് സല്യൂട്ട് 🙏

  • @Ullu29
    @Ullu29 3 месяца назад +4

    ന്യായികരണേഷ് ഇല്ലാത്ത ചർച്ച കാണാൻ ഒരു രസം ഇല്ല....😢😢😢😢

  • @prasanthks5819
    @prasanthks5819 3 месяца назад +1

    കിണർ കുഴിക്കാൻ പോയ സർ ന് മഴ ആയത് കൊണ്ട് ഇന്ന് പണിക്കു. പോകാൻ പറ്റിയോ.......

  • @mnlpk4692
    @mnlpk4692 3 месяца назад +1

    നികേഷ് മോൻ അങ്ങോട്ടല്ലേ രാഷ്ട്രത്തിനു വേണ്ടി പ്രവർത്തിക്കാൻ പോയിട്ടുള്ളത്....അദ്ദേഹത്തിന് ചേർന്നൊരിടമല്ല അവിടെ😢

  • @prasanthks5819
    @prasanthks5819 3 месяца назад

    ഉണ്ണി ബാലകൃഷ്ണൻ സർ ന്റെ വിശകലനം ഉള്ളത് കൊണ്ട് മാത്രം റിപ്പോർട്ടർ ചാനൽ കാണുന്ന ഞാൻ 😄

  • @suhailkt2953
    @suhailkt2953 3 месяца назад +2

    ക്വാട്ടേഷൻ പാർട്ടി എന്ന് പറയു

  • @kumarankuniyil3134
    @kumarankuniyil3134 3 месяца назад

    ഇവരെ ജനങ്ങൾ തിരി ച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ഇതിൽ സ്വന്തം അനുഭാവികളാണ് കൂടുതൽ അതു കൊണ്ടുതന്നെ ഇവരുടെ അന്ത്യം അടുത്തു കഴിഞ്ഞു അതോടുകൂ കേരള ജനതക്ക് ആശ്വാസംകിട്ടും

  • @HaridasKg-b3f
    @HaridasKg-b3f 3 месяца назад

    സുജയ വന്നതിന്നു ശേഷമാണ് ഞാൻ ഈ ചാനൽ കാണുന്നതു

  • @Shahuramalan-x4i
    @Shahuramalan-x4i 3 месяца назад

    C.p.m. നെ പറ്റി ഒരു ചുക്കും അറിയില്ല

  • @bennyvarghese72
    @bennyvarghese72 3 месяца назад +3

    കിണർ ഏഷ് കുമാറിന്റെ കാര്യ. ഓർത്താ സങ്കടം. ഇനി ഇതൊക്കെ പൊതുസമൂഹത്തോട് ന്യായീകരിച്ചു മെഴുകണം.😂 ഓന്റെ ഒരു ഗതികേട്.

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 3 месяца назад +1

    Paruthisupper❤❤❤❤❤

  • @SARATHKUMARR1
    @SARATHKUMARR1 3 месяца назад

    Reporter വലതു പക്ഷ നിലപാടിന് അടിമപ്പെട്ട് നടത്തുന്ന ഈ ചെളിവാരി എറിയൽ തങ്കക്കുടം ആയ സിപിഐഎം ്ന് എതിരെ നടത്തുന്നത്. അതും നല്ലവനിൽ നല്ലവനായ പുത്തൻ ചെന്താരകം നികേഷ് ഇല്ലാത്ത സമയത്ത്.

  • @ItsmeNaveen19
    @ItsmeNaveen19 3 месяца назад

    താങ്കൾ രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കാനോ ?

  • @akp183
    @akp183 3 месяца назад +1

    😂😂😂

  • @arjunputhusseri2545
    @arjunputhusseri2545 3 месяца назад

    കിണറേഷില്ലാതെ ഒരു ഗും ഇല്ല

  • @rajuachen198
    @rajuachen198 3 месяца назад

    Great unni..

  • @sinivlogzz
    @sinivlogzz 3 месяца назад

    Mm ayinu

  • @binuraveendran8566
    @binuraveendran8566 3 месяца назад

    👍👍

  • @cknarayanan6811
    @cknarayanan6811 3 месяца назад +1

    നിങ്ങൾ എല്ലാരും റേഡിയോ പോലെ. നിർത്താതെ പ്രസംഗം. ബോറ്

  • @Aliraghavan
    @Aliraghavan 3 месяца назад +1

    ആളുകൾക്കു മനസിലാവുന്ന തരത്തിൽ താങ്കൾക് സംസാരിക്കാൻ പറ്റില്ലേ

    • @sintokk9317
      @sintokk9317 3 месяца назад

      Adimakalku manassilakilla

  • @Theeyanrajan
    @Theeyanrajan 3 месяца назад

    ട്രൗസർ മനോജോ 😂😂

  • @Theeyanrajan
    @Theeyanrajan 3 месяца назад

    സിപിഎം ചാരം ആവണം