19987ൽ മുസ്ലീലീഗ് പറഞ്ഞപോൾമാപിളസഖാക്കൾ പുചിചു തള്ളി ഇന്ന് അൻവർ ഇത് നേരിൽ കൊണ്ടറിഞ്ഞും കണ്ടറിഞ്ഞ തിന്ന് സന്ദോഷം അഭിനന്ദിന്നു മലപ്പുറം കലക്ട്രറ്റിലെക്ക് അറബി ഭാഷ നിരോധിചപോൾമുസ്ലീ യൂത് ലീഗ് സമാധാനപരമായി സമരം നടത്തിയ പോൾ അതും റമളാൻ 17 ന് സമരത്തിന്നെരെ നായനാർ സർക്കാറിന്റെ കാക്കി കാബാലികർവെടി നെരിട്ട് വെച്ചു 3 യൂത്ത് ലീഗി യുവാക്കൾ അവിടെ പിടഞ്ഞുമരിച്ചു ശഹീദാകെണ്ടിവന്നു അന്ന് മുതലെ CPM. RSS. B ടീമാണ് മനസിലാക്കി കോളും മാപ്പള സഖാക്കളെ ഇപോടെങ്കിലും കേരളത്തിലെ മുസ്ലീകളെ ഇതാണ് പിണറായിദൈവം🌈
സ്നേഹത്തോടെ സന്തോഷംത്തോടെ പ്രാർത്ഥനയോടെ.... മനുഷ്യ നന്മകൾ ആഗ്രഹിക്കുന്ന മുന്നേറ്റങ്ങൾ കണ്ടില്ലെന്നു നടിക്കുന്നത് നാളെയുടെ ദുരന്തം... ആര് പറയുന്നു എന്നതിനപ്പുറം എന്ത് പറയുന്നു എന്നുള്ളത് ഏറെ പ്രസക്തം !!!. ഉമ്മറത്തുള്ള അസഹനീയമായ മാലിന്യം ഉൾക്കൊള്ളാനും, എടുത്തു മാറ്റാനും പ്രയാസമാണെന്നുള്ളതും സ്വാഭാവികം...പൊതു മണ്ഡലം ഏറെ ധർമ്മ സംങ്കടത്തിൽ !!!. 🤔 ശുഭകേരളം 🙏🏻🤲🏻🌹.
ചിന്തിക്കില്ല... കാരണം ഭരിക്കുന്നവരിലും പ്രതിപക്ഷത്തിലുള്ളവരിലും മിക്കവരുടെയും മടിയിൽ കനമുണ്ട്... പൊതുജനത്തെ കൊള്ളയടിച്ചു ആ പണം മുഴുവൻ ഗൾഫിലോ മലേഷ്യ തുടങ്ങിയ രാജ്യങളിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.... ഇവർക് ഇനിയും ഒന്നും ചെയ്യാൻ കഴിയില്ല.... കാരണം ഇവരുടെ എല്ലാവിവരവും ഇവിടുത്തെ ചില ഉയർന്ന ഉദ്യോഗസ്ഥരുടെയും ഒക്കെ കയ്യിൽ ഉണ്ട്.... ഫോൺ സംഭാഷണം വരെ
അതിന് ഗഡ്സ്സുള്ള ഒരുത്തൻ ഉണ്ടോ UDF ൽ ഇന്ന് രാവിലെ 30/9ന്ന് 24ചാനലിൽ സൈബർ തട്ടിപ്പിൽ കുടുങ്ങി ഒരു സ്ത്രീ പലിശ മോഹിച്ച് on ലൈൻ തട്ടിപ്പിൽ കുടുങ്ങിയത് വാർത്ത കണ്ടിരുന്നോ അന്നിയന്റെ ദനം പലിശ മോഹിച്ച് ആര് എന്ത് ചെയ്‌യുന്നോ അവർക്കൊക്കെ നഷ്ടമേ വരൂ. അതേപോലുള്ള ഒരു പാർട്ടിയാണ് ഈ സിപിഎം പിണറായി കമ്മികൾ ആരെ കൊന്നും കൊല്ലിച്ചും ഞാൻ വളരുക എനിക്ക് കിട്ടണം എന്നേയുള്ളു അത്തരക്കാർ ഇന്നല്ലേ നാളെ കുടുങ്ങും.അത് ദൈവ നിശ്ചയം ആണ് പെട്ടന്ന് പണം ഉണ്ടാക്കാൻ മന്ത്രി മാരോ mal യോ mb യോ സാദാ മെമ്പർ പോലും മോഹിച്ചാൽ കുടുങ്ങി നാറും എന്നുറപ്പു ആണ്
Malappuram ജില്ലയിലെ പ്ലസ് വൺ വിദ്യാർഥികൾക്ക് പഠിക്കാൻ ആവശ്യമായ സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഉള്ള ശ്രമങ്ങൾക്ക് മുൻ കൈ എടുക്കാൻ കഴിഞ്ഞാൽ ജനങ്ങൾ അൻവറിനെ കക്ഷി രാഷ്ട്രീയം നോക്കാതെ പിന്തുണക്കുമായിരുന്നു.
@@saleemab7862അതിന് പിണറായി സർക്കാറും ട്രൗസർ പൊക്കി മന്ത്രിയും അല്ലേ. നോക്കേണ്ടത് ആളെ കൊല്ലി പിണറായി ഭരിക്കുന്നടത്തോളം കേരളത്തിൽ ഒന്നും നടക്കില്ല കൂട്ടീന്ന് സങ്കി പോലീസും
ഞാൻ ആദ്യം വിചാരിച്ചത് ഇയാൾ ഒരു വിവരവും ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരൻ ആണെന്നാ ണ് പക്ഷേ അങ്ങനെയല്ല.. എല്ലാ വിഷയങ്ങളിലും നല്ല കാഴ്ച്ചപ്പാട് ഉള്ള വെക്തിയാണ്.... 😘
അൻവർക്ക ഈ നാടിന് ആവശ്യം ജനങ്ങളെ പ്രയാസപ്പെടുത്തുന്ന അധികാരികളുടെ വഴിവിട്ട നീക്കങ്ങൾ ജനങ്ങളുടെ മുമ്പിൽ എത്തിച്ച പോരാളി മലയാളിയുടെ മനസ്സ് എന്നും ഉണ്ടാവും💪
നാട്ടിലെ യാഥാർത്ഥ്യം അൻവർ പറഞ്ഞു പക്ഷേ പിണറായിക്കും സഖാക്കൾക്കും. ഇതൊന്നു മനസിലാകുന്നില്ല അല്ല എങ്കിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നില് ദീപസ്തംഭം മഹാശ്ചര്യം പിണറായിക്കും കുടുബത്തിനു പണം വേണം
അങ്ങനെ EN മോഹൻ ദാസ് ഫെയ്മസ് ആയി നാട്ടുകാർ ഇയാള് ആണ് ജില്ലാ സെക്രട്ടറി എന്ന് അറിയാൻ പറ്റി. ഇപ്പോഴും ഉണ്ട് ഇന്റെ നാട്ടിൽ ഇത് ഒന്നും അറിയാതെ റീലും കണ്ടു നടക്കുന്ന യുവാക്കൾ
❤❤❤❤❤❤❤❤❤❤❤ ഒരിക്കലും ഒരു രാഷ്ട്രീയക്കാരനും ചെയ്യാത്ത വേറിട്ട പ്രവർത്തനത്തിലൂടെ... അന്‍വര്‍ കപട രാഷ്ട്രീയക്കാരന്‍റെ കണ്ണിലെ കരടും...സാധാരണ ജനങ്ങളുടെ കണ്ണിലുണ്ണിയുമാവുന്നു.....❤❤❤❤❤❤❤❤❤❤❤❤❤❤
അൻവറിനെ ആദ്യമേ എതിർത്തവർ സത്യം പറഞ്ഞപ്പോൾ കൂടെനിന്നു എന്നുമാത്രമല്ല പിണറായി ഗവൺമെൻറിൻറെ തുടർ ഭരണത്തിൻറെ വീഴ്ചകൾ കേരളം നശിക്കാൻ ആയ സാഹചര്യം തുറന്നു പറഞ്ഞതിനാൽ കേരള ജനത പറയേണ്ട വാക്കുകളാണ് അതിനാൽ അൻവറിന് സപ്പോർട്ട്❤❤🎉
യുവാക്കൾ പാരമ്പര്യ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളാകാതെ ജീവിതത്തിൻറെ രണ്ടു അറ്റം കൂട്ടാൻ വേണ്ടി കഷ്ടപ്പെടുന്ന നിങ്ങളുടെ അഛനും അമ്മയും അടക്കം ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പുതിയ രാഷ്ട്രീയ ചുവട് വെപ്പുകൾക്ക് വേണ്ടി കൈകോർക്കുക
വളരെ ശെരി ചെറുപ്പക്കാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് പൂർണമായി നിയന്ത്രിക്കണം അല്ലേൽ ഈ നാട് മുടിയും! ഉന്നത വിദ്യാഭ്യാസത്തിനു വിദേശത്തു നിന്നും കുട്ടികൾ ഇവിടേയ്ക്ക് വരണം, ഇവിടെ പഠിക്കട്ടെ. പാർട്ടി ടൈം ജോലി ചെയ്യട്ടെ! വിദേശ പണം ഇവിടേയ്ക്ക് ഒഴുകട്ടെ ?
ഞാൻ കോഴിക്കോട് പേരാമ്പ്ര നിയോജക മണ്ഡലത്തിലാണ്. ഞാൻ L ധീരനായ സത്യസന്തനാണെന്ന്എനിക്ക് ബോധ്യപ്പെട്ട അൻവർ സാഹിബിൻ്റെ കൂടെയാണ്. പിന്നെ DF കൺവീനർ പറഞ്ഞത് !! അത് ബംഗാളിലും ത്രിപുരയിലും കുറേ കൺവീനർമാരുണ്ടായിരുന്നു അവരൊക്കെ ഇപ്പോൾഎവിടെയാ?? അവരുടെ അവസ്ഥ എന്താ ?? എന്ന് മനസ്സിലാക്കിയാൽ മതി.... ഏതായാലും നാളെയുടെ നീളത്തിൽ ഈ കൊൺ വീനർക്കും ഈ അവസ്ഥ വരാതിരിക്കാൻ അദ്ധ്യാ നി ച്ചോളൂ കൺവീണ റേ ..........
അതെ കേരളത്തിലെ യുവകൾക്ക് സമ്മർദ്ദത്തിൽ ആണ്........ സ്വന്തം നാട്ടിൽ പണി എടുത്താൽ അന്ന് അന്ന് ... കഴിഞ്ഞു കൂടാം എന്ന് അല്ലാതെ ഇവിടെ നിന്ന് ജോലി ചെയിതിട്ടു കാര്യം ഇല്ല 😔
Anvar ആത്മാർത്ഥമായി പറയുന്നു എങ്കിൽ നല്ലത്. പ്രത്യേകിച്ച് ആരാധനായലയങ്ങളിൽ നിന്നും മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാകുന്ന രീതിയിൽ വരുന്ന ശബ്ദകോലാഹലങ്ങൾ ക്രമപ്പെടുത്തുവാൻ ഏവരും സഹകരിക്കണം.
സത്യത്തിനും നീധിക്കും വേണ്ടി ഒരു പാർട്ടി ഉണ്ടാവട്ടെ വർഗിയതക്കെതിരെ എന്ന് പറയുന്ന മാർക്കിസ്റ്റ് പാർട്ടി കാര്യലാഭങ്ങൾക്ക് വേണ്ടി RSS നെ രഹസ്യമായി പിന്തുണ കൊടുക്കൂന്ന പാർട്ടിയായി മാറി
തലയ്ക്ക് വെളിവുണ്ടെങ്കിൽ, സ്വന്തം അണികൾക്കുപോലും വേണ്ടാത്ത വെറുക്കപ്പെട്ടവനായ പിണറായി ഇതുപോലൊരു പ്രതിസന്ധിയിൽ അകപ്പെടുമോ? യഥാർത്ഥ സൂര്യനെ ജനങ്ങൾ ഇന്നലെ കൺകുളിർക്കെ കണ്ടു. jai anvar ❤💚 jai bhim ✊💙
കേരളത്തിലെ നട്ടെല്ലുള്ള ഒരേ ഒരു രാഷ്ട്രീയ പ്രവർത്തകൻ. Mr.Anwar ❤❤❤ പാർട്ടിക്ക് വേണ്ടി അടിമ പണി ചെയ്യാതെ....ജനങ്ങൾക്ക് വേണ്ടി തെരുവിലും, സോഷ്യൽ പ്ലേറ്റ്‌ഫോർമ്മിലൂടെയും ഇറങ്ങി പോരാടുന്ന പോരാളി ❤.
അൻവർസാറിനേതെറ്റിദ്ദരിച്ച പാർട്ടി അനുഭാവി യായ ഞാൻ ❤❤❤❤ സ്വന്തം ലാവ്‌ലിൻ കേസും 😂 മകളുടെ കേസും തേയ്ച്ചുമായ്ച്ചുകളയാനായി ED//CBI ഭയം കാരണം കേന്ത്രസങ്കിഭീകരരുടെകാലിൽവീണ് ഷൂ ശുക്ലം സേവിക്കുവാ😂😂😂😂വിജയൻ ശശി മേസ്തിരി ഗോവിന്ദൻ ഇവരെ മാറ്റിനിർത്തി പാർട്ടി യേരക്ഷിച്ചാൽ പാർട്ടി നന്ന് 😂😂😂😂😂
അൻവറാക്ക ഈ പാവങ്ങളായ ആൾക്കാര് 10 സെന്റില് വീട് വെച്ചിട്ട് അതിന് വീട്ടുനമ്പർ കിട്ടാതെ ഒരുപാട് പേരുണ്ട് അത് ഇറക്കെടുത്തത് ലേശം കൂടിപ്പോയി എന്ന പേരിൽ അവരെ വീട്ടുനമ്പർ തള്ളുകയാണ് ഒരുപാട് പേരുണ്ട് ഇങ്ങനെ അതൊന്ന് എത്രയും പെട്ടെന്ന് അവർക്ക് അനുവദിച്ചു കൊടുക്കാൻ ഈ സർക്കാരിനോട് നിങ്ങൾ സുഭാർച്ച ചെയ്യണം എന്നെ സ്നേഹത്തോടെ പ്രവാസ ലോകത്ത് നിന്നും നിങ്ങളുടെ നാട്ടുകാരൻ നിലമ്പൂർ കാരൻ പ്രവാസി
പൊന്നാര അൻവറിൽ താങ്കൾ ഈ മാധ്യമ പ്രവർത്തരോട് ഇതിങ്ങനെ വിളമ്പീട്ട് വല്ല കാര്യവുമുണ്ടോ . ഇത്രയും കാമ്പുള്ള കാര്യങ്ങളൊക്കെ പറഞ്ഞിട്ടും ഇതൊന്നും ഇവർ വേണ്ട പോലെ പ്രാധാന്യത്തോടെ വാർത്ത കൊടുക്കുന്നില്ലല്ലൊ.ഇവരുടെയൊക്കെ ലക്ഷ്യം എന്താണെന്ന് ഇനിയെങ്കിലും താങ്കൾ മനസ്സിലാക്കി പ്രതികരിക്കണം
കേരളം political Sensed ആണെന്നു പറയുന്നെണ്ടെങ്കിലും നേതൃത്വ വ്യക്തികളെ ആരാധിക്കുന്ന മനോ നിലയാണ്, ഞാൻ രാജ്യസേവനം le രാഷ്ട്രീയം എനിക്കിഷ്ടമാണ് Lusifer Cinema Pole thonn Unnundenghi lum ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു Lions കുടംബത്തിൽ ജനിക്കപ്പെടുന്നു ❤
അൻവർ പറഞ്ഞത് സത്യമെന്ന് വിശ്വസിക്കുന്നവർ like ❤😅.
Myr ഒന്ന് പോടാ 😂😂😂
ഞാൻ എടക്കര സ്വദേശി...അൻവർ കൃത്യം... ഞങ്ങൾ പ്രവാസികൾക്ക് പ്രതീക്ഷ...
ഞങ്ങളുടെ കുടുംബത്തിന്റെ മുഴുവൻ വോട്ടും അൻവറിനു ❤❤❤
Gold smuggling and drug peddling number support cheyunathu thettanu
നിങ്ങൾ പുലിയാണ്... നട്ടെല്ലുള്ള ആൺകുട്ടി 👍🏻
അൻവർ നെ ഇഷ്ടമുള്ളവർ like ❤️👍🏼
❤
Like🎉
Anwar ❤❤❤❤❤❤❤
19987ൽ മുസ്ലീലീഗ് പറഞ്ഞപോൾമാപിളസഖാക്കൾ പുചിചു തള്ളി ഇന്ന് അൻവർ ഇത് നേരിൽ കൊണ്ടറിഞ്ഞും കണ്ടറിഞ്ഞ തിന്ന് സന്ദോഷം അഭിനന്ദിന്നു മലപ്പുറം കലക്ട്രറ്റിലെക്ക് അറബി ഭാഷ നിരോധിചപോൾമുസ്ലീ യൂത് ലീഗ് സമാധാനപരമായി സമരം നടത്തിയ പോൾ അതും റമളാൻ 17 ന് സമരത്തിന്നെരെ നായനാർ സർക്കാറിന്റെ കാക്കി കാബാലികർവെടി നെരിട്ട് വെച്ചു 3 യൂത്ത് ലീഗി യുവാക്കൾ അവിടെ പിടഞ്ഞുമരിച്ചു ശഹീദാകെണ്ടിവന്നു അന്ന് മുതലെ CPM. RSS. B ടീമാണ് മനസിലാക്കി കോളും മാപ്പള സഖാക്കളെ ഇപോടെങ്കിലും കേരളത്തിലെ മുസ്ലീകളെ ഇതാണ് പിണറായിദൈവം🌈
❤
സ്നേഹത്തോടെ സന്തോഷംത്തോടെ പ്രാർത്ഥനയോടെ.... മനുഷ്യ നന്മകൾ ആഗ്രഹിക്കുന്ന മുന്നേറ്റങ്ങൾ കണ്ടില്ലെന്നു നടിക്കുന്നത് നാളെയുടെ ദുരന്തം... ആര് പറയുന്നു എന്നതിനപ്പുറം എന്ത് പറയുന്നു എന്നുള്ളത് ഏറെ പ്രസക്തം !!!.
ഉമ്മറത്തുള്ള അസഹനീയമായ മാലിന്യം ഉൾക്കൊള്ളാനും, എടുത്തു മാറ്റാനും പ്രയാസമാണെന്നുള്ളതും സ്വാഭാവികം...പൊതു മണ്ഡലം ഏറെ ധർമ്മ സംങ്കടത്തിൽ !!!. 🤔
ശുഭകേരളം 🙏🏻🤲🏻🌹.
അൻവറിനെ പോലെ നമ്മുടെ MLA മാർ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആശിച്ച് പോവുന്നു
ചിന്തിക്കില്ല... കാരണം ഭരിക്കുന്നവരിലും പ്രതിപക്ഷത്തിലുള്ളവരിലും മിക്കവരുടെയും മടിയിൽ കനമുണ്ട്... പൊതുജനത്തെ കൊള്ളയടിച്ചു ആ പണം മുഴുവൻ ഗൾഫിലോ മലേഷ്യ തുടങ്ങിയ രാജ്യങളിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.... ഇവർക് ഇനിയും ഒന്നും ചെയ്യാൻ കഴിയില്ല.... കാരണം ഇവരുടെ എല്ലാവിവരവും ഇവിടുത്തെ ചില ഉയർന്ന ഉദ്യോഗസ്ഥരുടെയും ഒക്കെ കയ്യിൽ ഉണ്ട്.... ഫോൺ സംഭാഷണം വരെ
അതിന് ഗഡ്സ്സുള്ള ഒരുത്തൻ ഉണ്ടോ UDF ൽ ഇന്ന് രാവിലെ 30/9ന്ന് 24ചാനലിൽ സൈബർ തട്ടിപ്പിൽ കുടുങ്ങി ഒരു സ്ത്രീ പലിശ മോഹിച്ച് on ലൈൻ തട്ടിപ്പിൽ കുടുങ്ങിയത് വാർത്ത കണ്ടിരുന്നോ അന്നിയന്റെ ദനം പലിശ മോഹിച്ച് ആര് എന്ത് ചെയ്‌യുന്നോ അവർക്കൊക്കെ നഷ്ടമേ വരൂ. അതേപോലുള്ള ഒരു പാർട്ടിയാണ് ഈ സിപിഎം പിണറായി കമ്മികൾ ആരെ കൊന്നും കൊല്ലിച്ചും ഞാൻ വളരുക എനിക്ക് കിട്ടണം എന്നേയുള്ളു അത്തരക്കാർ ഇന്നല്ലേ നാളെ കുടുങ്ങും.അത് ദൈവ നിശ്ചയം ആണ് പെട്ടന്ന് പണം ഉണ്ടാക്കാൻ മന്ത്രി മാരോ mal യോ mb യോ സാദാ മെമ്പർ പോലും മോഹിച്ചാൽ കുടുങ്ങി നാറും എന്നുറപ്പു ആണ്
അൻവർക്കാനെ അനുകൂലിക്കുന്നവർ 👍🏻ചെയുക
ആരുപറയുന്നു എന്നതിനപ്പുറം എന്തു പറയുന്നു എന്നതിന് യുവാക്കൾ ഇനിയെങ്കിലും പ്രസക്തി നൽകണം.
Oh sheri sir
മാധ്യമങ്ങളോട് പറഞ്ഞത് അത് പൊളിച്ചു.... മാധ്യമങ്ങളുടെ അണ്ണാക്കിൽ 💪💪👍
എത്രയൊക്കെ വർഗീയതവാദി ആക്കിയാകും അൻവർ പറയുന്നത് ഓരോ സാധാരണ കാരൻ ചോദിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ്
❤
മതം നോക്കി രാഷ്ട്രീയക്കാരുടെ അടിമകൾ ആവാതെ.. നമുക്ക് വേണ്ടി ശബ്ധിക്കുന്ന ഈ മുത്തിന്റെ കൂടെ നിക്കണം ജനങ്ങൾ ❤❤.
Banglore പഠിക്കാൻ പോകുന്ന കുട്ടി കൾക്
ട്രൈൻ ടിക്കറ്റ് കിട്ടുന്നില,
കേരളത്തിൽ കോളേജുകളും കുറവാണ്
Malappuram ജില്ലയിലെ പ്ലസ് വൺ വിദ്യാർഥികൾക്ക് പഠിക്കാൻ ആവശ്യമായ സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഉള്ള ശ്രമങ്ങൾക്ക് മുൻ കൈ എടുക്കാൻ കഴിഞ്ഞാൽ ജനങ്ങൾ അൻവറിനെ കക്ഷി രാഷ്ട്രീയം നോക്കാതെ പിന്തുണക്കുമായിരുന്നു.
@@saleemab7862അതിന് പിണറായി സർക്കാറും ട്രൗസർ പൊക്കി മന്ത്രിയും അല്ലേ. നോക്കേണ്ടത് ആളെ കൊല്ലി പിണറായി ഭരിക്കുന്നടത്തോളം കേരളത്തിൽ ഒന്നും നടക്കില്ല കൂട്ടീന്ന് സങ്കി പോലീസും
Well said 👍🏼
Going abroad is correct now I am in UK 😢 I know.... everything is correct 💯
You are saying truth
ഞാൻ ആദ്യം വിചാരിച്ചത് ഇയാൾ ഒരു വിവരവും ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരൻ ആണെന്നാ ണ് പക്ഷേ അങ്ങനെയല്ല.. എല്ലാ വിഷയങ്ങളിലും നല്ല കാഴ്ച്ചപ്പാട് ഉള്ള വെക്തിയാണ്.... 😘
Very true,,,, വിവരവും വിവേകവും കാഴ്ചപ്പാടും,ലക്ഷ്യങ്ങളും ഉള്ളയാൾ. ഇതൊന്നും പുറത്ത് കാണിക്കാനുള്ള അവസരം കിട്ടിയില്ല എന്നതാണ് സത്യം
Nganum 👍
Rofl 😂 , 5 month old it bot feels such .
Gold smuggling and drug peddlers nu opam nilkan alla publicnu avashyam .
ഞാനും 😂😂😂
എത്ര കൃത്യമായ വിലയിരുത്തലുകൾ 👍
തികച്ചും ന്യായമായ ചോദ്യങ്ങൾ ആണ് ചോദിച്ചത് മറുപടി പറയാൻ ബാധ്യസ്ഥപ്പെട്ടവർ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല💯
അൻവർക്ക ഈ നാടിന് ആവശ്യം ജനങ്ങളെ പ്രയാസപ്പെടുത്തുന്ന അധികാരികളുടെ വഴിവിട്ട നീക്കങ്ങൾ ജനങ്ങളുടെ മുമ്പിൽ എത്തിച്ച പോരാളി മലയാളിയുടെ മനസ്സ് എന്നും ഉണ്ടാവും💪
adgp സം ഗിയുമായുള്ള പിണരായി യുടെ ഒഴിവാക്കാനാവാത്തബന്ധം എന്താണെന്ന് പറയണം
💯 right sir
അത് ശരിയാണ് കസ്റ്റംസ് ആണ് സൃർണം പിടിക്കേണ്ടത്,,,
അൻവറിനെ കേൾക്കാത്ത സിപിഎം വലിയ വിലകൊടുക്കേണ്ടിവരും എന്ന് ഉറപ്പാണ്
നാട്ടിലെ യാഥാർത്ഥ്യം അൻവർ പറഞ്ഞു പക്ഷേ പിണറായിക്കും സഖാക്കൾക്കും. ഇതൊന്നു മനസിലാകുന്നില്ല അല്ല എങ്കിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നില് ദീപസ്തംഭം മഹാശ്ചര്യം പിണറായിക്കും കുടുബത്തിനു പണം വേണം
അങ്ങനെ EN മോഹൻ ദാസ് ഫെയ്മസ് ആയി നാട്ടുകാർ ഇയാള് ആണ് ജില്ലാ സെക്രട്ടറി എന്ന് അറിയാൻ പറ്റി. ഇപ്പോഴും ഉണ്ട് ഇന്റെ നാട്ടിൽ ഇത് ഒന്നും അറിയാതെ റീലും കണ്ടു നടക്കുന്ന യുവാക്കൾ
അദ്ദേഹത്തിന് സമുദായ പിന്തുണ ഇല്ലാത്തത് കൊണ്ട് സ്ഥാനാർഥിത്വം കിട്ടിയില്ല അൻവറിനെ പണം മതപിന്തുണ ഇതു രണ്ടും ഉണ്ട്
Yes…very true
സത്യം 😂😂😂
അൻവറിനൊപ്പം...
മുഖ്യമന്ത്രിക്ക് ഭ്രാന്തായതല്ല. പ്രായമായതിന്റെ പ്രശ്നമാണ്. ഒരു സമയം കഴിഞ്ഞാൽ മാറിനിൽക്കണം. അൻവറിന്റെ ചിന്താഗതിക്കാരായ 10 പേർ കേരളം ഭരിച്ചു നോക്കട്ടെ!
ഒരു മൈരും ഉണ്ടാവാൻ പോവുന്നില്ല😊
Sathyam.angerkk hitlerude chinthagathiyanu
ബിനോയ് വിശ്വം സതീദേവി മുന്നിൽ നിൽക്കണം.... കിഴവൻ വേണ്ടാ
അത്യാവശ്യം ഒക്കെ ആയി ഇനി മാറിക്കോളും, ഇല്ലെങ്കിൽ കേരളത്തിലെ പൊതുസമൂഹം മാറ്റിക്കോളും
Nope .
Anwar isn't fit himself
സത്യം ആണ് M.L . A പറയുന്നത് ഞാൻ കോൺഗ്രസ് കാരനാണ്
❤❤❤❤❤❤❤❤❤❤❤
ഒരിക്കലും ഒരു രാഷ്ട്രീയക്കാരനും ചെയ്യാത്ത വേറിട്ട പ്രവർത്തനത്തിലൂടെ... അന്‍വര്‍ കപട രാഷ്ട്രീയക്കാരന്‍റെ കണ്ണിലെ കരടും...സാധാരണ ജനങ്ങളുടെ കണ്ണിലുണ്ണിയുമാവുന്നു.....❤❤❤❤❤❤❤❤❤❤❤❤❤❤
കേരളത്തിന്റെ വിപ്ലവ നായകൻ ❤❤❤
അൻവർ സർ സൂക്ഷിച്ചോ. അവർ എന്ത് ചെയ്യാനും മടിക്കില്ല. Example TP
UnDa
@@Sanasmixvideos-t2r ഇത് സ്ഥലം വേറെയാ
Great words..! This state should listen his words..! Pure facts in each points. Especially regarding foreign migration case..! 💯💯💯💯💯💯💯💯💯💯💯💯
കേരളത്തിൽ ഏതു മണ്ഡലത്തിൽ ഇലക്കഷന് നിന്നാലും ഞാൻ ഉണ്ടാവും അൻവറിന് വേണ്ടി പ്രവർത്തിക്കാൻ 💪🏻💪🏻
Very good
അൻവർക്കാ ഞങ്ങൾ പ്രവാസി കൾ താങ്കളുടെ കൂടെയാണ്. 🤲🏻🤲🏻🤲🏻💪🏻💪🏻💪🏻
അൻവർ സാർ പറയുന്നത് ശരിയാ
അൻവറിനെ ആദ്യമേ എതിർത്തവർ സത്യം പറഞ്ഞപ്പോൾ കൂടെനിന്നു എന്നുമാത്രമല്ല പിണറായി ഗവൺമെൻറിൻറെ തുടർ ഭരണത്തിൻറെ വീഴ്ചകൾ കേരളം നശിക്കാൻ ആയ സാഹചര്യം തുറന്നു പറഞ്ഞതിനാൽ കേരള ജനത പറയേണ്ട വാക്കുകളാണ് അതിനാൽ അൻവറിന് സപ്പോർട്ട്❤❤🎉
യുവാക്കൾ പാരമ്പര്യ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളാകാതെ ജീവിതത്തിൻറെ രണ്ടു അറ്റം കൂട്ടാൻ വേണ്ടി കഷ്ടപ്പെടുന്ന നിങ്ങളുടെ അഛനും അമ്മയും അടക്കം ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പുതിയ രാഷ്ട്രീയ ചുവട് വെപ്പുകൾക്ക് വേണ്ടി കൈകോർക്കുക
👍👍👍
ലക്ഷങ്ങൾ കിട്ടിയാ ഈ പത്രക്കാരെല്ലാം മാറ്റിയെഴുതും
എല്ലാവരും ഇല്ല ട്ടോ
അൻവർ 🔥
വളരെ ശെരി ചെറുപ്പക്കാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് പൂർണമായി നിയന്ത്രിക്കണം അല്ലേൽ ഈ നാട് മുടിയും! ഉന്നത വിദ്യാഭ്യാസത്തിനു വിദേശത്തു നിന്നും കുട്ടികൾ ഇവിടേയ്ക്ക് വരണം, ഇവിടെ പഠിക്കട്ടെ. പാർട്ടി ടൈം ജോലി ചെയ്യട്ടെ! വിദേശ പണം ഇവിടേയ്ക്ക് ഒഴുകട്ടെ ?
അതിനു കേരളം വേറെ രാജ്യം ഒന്നുമല്ല. ഇന്ത്യ ഗവണ്മെന്റ് ആണ് അതിനുള്ള നയം ഉണ്ടാക്കേണ്ടത്
എന്തു പാർടെം ആണാവോ ഉദ്ദേശിച്ചത് ?😂
😂😂😂 ബംഗലീസ്
Canada, UK ye kurichu paranjethellam 100% right. I am a witness😢
ഞാൻ കോഴിക്കോട് പേരാമ്പ്ര നിയോജക മണ്ഡലത്തിലാണ്. ഞാൻ L ധീരനായ സത്യസന്തനാണെന്ന്എനിക്ക് ബോധ്യപ്പെട്ട അൻവർ സാഹിബിൻ്റെ കൂടെയാണ്. പിന്നെ DF കൺവീനർ പറഞ്ഞത് !! അത് ബംഗാളിലും ത്രിപുരയിലും കുറേ കൺവീനർമാരുണ്ടായിരുന്നു അവരൊക്കെ ഇപ്പോൾഎവിടെയാ?? അവരുടെ അവസ്ഥ എന്താ ?? എന്ന് മനസ്സിലാക്കിയാൽ മതി.... ഏതായാലും നാളെയുടെ നീളത്തിൽ ഈ കൊൺ വീനർക്കും ഈ അവസ്ഥ വരാതിരിക്കാൻ അദ്ധ്യാ നി ച്ചോളൂ കൺവീണ റേ ..........
അൻവർ പറഞ്ഞത് ശരിയാ...ദുബൈ ഇവിടെ ശമ്പളം കൂടുന്നില്ല എന്നാൽ ജീവിത ചിലവ് ദിനേനെ കൂടുന്നു...
10:26 പ്രതീക്ഷകൾ ഇല്ലാതെയുവാക്കളേ മടിയന്മാരാക്കുന്ന നയമാണ് ഇന്നത്തേത്
Anuar bhai % ശരി
മീഡിയ വണ്ണിൽ സൗണ്ട് സിസ്റ്റം ആൻഡ് മൈക്ക് കുറച്ചുകൂടെ പുരോഗതി വൽക്കരിക്കനം, പ്ലീസ്
Welcome to palakkad
അതെ കേരളത്തിലെ യുവകൾക്ക് സമ്മർദ്ദത്തിൽ ആണ്........ സ്വന്തം നാട്ടിൽ പണി എടുത്താൽ അന്ന് അന്ന് ... കഴിഞ്ഞു കൂടാം എന്ന് അല്ലാതെ ഇവിടെ നിന്ന് ജോലി ചെയിതിട്ടു കാര്യം ഇല്ല 😔
Anvar ആത്മാർത്ഥമായി പറയുന്നു എങ്കിൽ നല്ലത്. പ്രത്യേകിച്ച് ആരാധനായലയങ്ങളിൽ നിന്നും മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാകുന്ന രീതിയിൽ വരുന്ന ശബ്ദകോലാഹലങ്ങൾ ക്രമപ്പെടുത്തുവാൻ ഏവരും സഹകരിക്കണം.
❤Anwar❤❤❤❤
ഒരു ഇടവേള ഇല്ലാതെ ശാന്തത ഇല്ലാതെ നിരന്തരം ക്രൂരകൃത്യങ്ങൾക്കെതിരെ ശബ്ദിക്കുന്ന ഇദ്ദേഹത്തെ സമ്മതിക്കണം❤
💯 True about Canada 🇨🇦😢❤
സത്യത്തിനും നീധിക്കും വേണ്ടി ഒരു പാർട്ടി ഉണ്ടാവട്ടെ
വർഗിയതക്കെതിരെ എന്ന് പറയുന്ന മാർക്കിസ്റ്റ് പാർട്ടി കാര്യലാഭങ്ങൾക്ക് വേണ്ടി RSS നെ രഹസ്യമായി പിന്തുണ കൊടുക്കൂന്ന പാർട്ടിയായി മാറി
VD Stheeshan must know how to be an opposition leader from P.V Anwar
ഇന്നു മുതലക്കുളം മാമി തിരോധാന വിശദീകരണയോഗം വമ്പിച്ച വിജയമാകും🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
What you said is correct about students visa.....etc
അജിത് കുമാർ തെററുചെയ്യാതെ പിന്നെ എന്തിനാ സിപിഐ മാററാൻ പറയുന്നത്. അതിന് മറുപടി സിപിഎം എന്താ പറയാത്തത്. കൺവിനർ എന്താ????
ഈ പാർട്ടിയിൽ ഉള്ള വിശ്വാസം പോയി കൊണ്ടിരിക്കുന്നു....
🔥ഇജ്ജ് പൊളിക്ക് മുത്തേ💞
P. V. Anvar മറ്റൊരു Rahul gandhi 😂
ഞാൻ ഇത് വരെ അൻവർ ഭായിയെ വേറെ ഒരു രീതിയിൽ ആയി കണ്ടു തെറ്റിദ്ധരിച്ചു ..🙏 താങ്കൾ ഒരു പാർട്ടി ഉണ്ടാക്കിയാൽ കട്ട സപ്പോർട്ട്
തലയ്ക്ക് വെളിവുണ്ടെങ്കിൽ, സ്വന്തം അണികൾക്കുപോലും വേണ്ടാത്ത വെറുക്കപ്പെട്ടവനായ പിണറായി ഇതുപോലൊരു പ്രതിസന്ധിയിൽ അകപ്പെടുമോ? യഥാർത്ഥ സൂര്യനെ ജനങ്ങൾ ഇന്നലെ കൺകുളിർക്കെ കണ്ടു. jai anvar ❤💚 jai bhim ✊💙
Good leadership.. നിലമ്പൂരിലെ ജനങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ല ഈ എംഎൽഎ യെ vijayipichathil ...
ഇതാണ് സഗാവ് 💪💪💪
ഇങ്ങനെ ആവണം സഗാവ് 💪💪💪
Full support 💪💪💪
Anvar talks for us .....
ഞാനും ഭാര്യയും ഒരു തട്ടആനും എന്നപോലെ. Pv യും , മകളും മരുമോനും
All the best Anwar sir
കേരളത്തിലെ നട്ടെല്ലുള്ള ഒരേ ഒരു രാഷ്ട്രീയ പ്രവർത്തകൻ. Mr.Anwar ❤❤❤
പാർട്ടിക്ക് വേണ്ടി അടിമ പണി ചെയ്യാതെ....ജനങ്ങൾക്ക് വേണ്ടി തെരുവിലും, സോഷ്യൽ പ്ലേറ്റ്‌ഫോർമ്മിലൂടെയും ഇറങ്ങി പോരാടുന്ന പോരാളി ❤.
ഇതാണ് ഞാൻ പറഞ്ഞത് വ്യക്തിപരമായി ഇവർക്കൊന്നും ഒരു സ്റ്റാന്റുമില്ലെന്നേയ്
Real hero anwar ❤🎉
Ente monee ❤❤❤
Anwar Sir, you are our hope❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
❤
Address ചെയ്യപ്പെടാതെ പോവുന്ന സുപ്രധാന കാര്യങ്ങൾ... EXISTENCE OF YOUTH ‼️
ANWER ANWER👍👍 നിങ്ങൾ ഒരു പ്രദീക്ഷയാണ് കേരളത്തിന്. ദ്ധിര്യം ആയി മുന്നോട്ട് പോകുക. നിങ്ങൾ ഒരു സംഭവം ആണ്.
anwar💥💥👌👌
കേരളത്തിലെ പ്രതിപക്ഷ നേതാവ് PV Anwar❤❤❤
അൻവർ ഈ കാല ഘട്ടത്തിന്റെ പോരാളി... ഈ പോരാട്ടം എത്ര കാലം ഉണ്ടാകും അത്ര കാലം അൻവറിനൊപ്പം...
അൻവർസാറിനേതെറ്റിദ്ദരിച്ച പാർട്ടി അനുഭാവി യായ ഞാൻ ❤❤❤❤ സ്വന്തം ലാവ്‌ലിൻ കേസും 😂 മകളുടെ കേസും തേയ്ച്ചുമായ്ച്ചുകളയാനായി ED//CBI ഭയം കാരണം കേന്ത്രസങ്കിഭീകരരുടെകാലിൽവീണ് ഷൂ ശുക്ലം സേവിക്കുവാ😂😂😂😂വിജയൻ
ശശി മേസ്തിരി
ഗോവിന്ദൻ
ഇവരെ മാറ്റിനിർത്തി പാർട്ടി യേരക്ഷിച്ചാൽ പാർട്ടി നന്ന് 😂😂😂😂😂
Anvar 🔥
അൻവറിന് കേരളം മൊത്തം സപ്പോർട്ട് ആണ് ❤
👍👍❤️❤️❤️
Anwar’s explanation of the state of education and the future of students is 💯 percent correct. He is a true politician
സത്യം ജയിക്കണം.... നീതി നടപ്പാക്കാൻ കഴിയണം.
Anwar sahib mla salute u
അൻവറാക്ക ഈ പാവങ്ങളായ ആൾക്കാര് 10 സെന്റില് വീട് വെച്ചിട്ട് അതിന് വീട്ടുനമ്പർ കിട്ടാതെ ഒരുപാട് പേരുണ്ട് അത് ഇറക്കെടുത്തത് ലേശം കൂടിപ്പോയി എന്ന പേരിൽ അവരെ വീട്ടുനമ്പർ തള്ളുകയാണ് ഒരുപാട് പേരുണ്ട് ഇങ്ങനെ അതൊന്ന് എത്രയും പെട്ടെന്ന് അവർക്ക് അനുവദിച്ചു കൊടുക്കാൻ ഈ സർക്കാരിനോട് നിങ്ങൾ സുഭാർച്ച ചെയ്യണം എന്നെ സ്നേഹത്തോടെ പ്രവാസ ലോകത്ത് നിന്നും നിങ്ങളുടെ നാട്ടുകാരൻ നിലമ്പൂർ കാരൻ പ്രവാസി
Excessive land kayvasham vahcirkuna Anwar nodu anoo 😂.
പൊന്നാര അൻവറിൽ താങ്കൾ ഈ മാധ്യമ പ്രവർത്തരോട് ഇതിങ്ങനെ വിളമ്പീട്ട് വല്ല കാര്യവുമുണ്ടോ . ഇത്രയും കാമ്പുള്ള കാര്യങ്ങളൊക്കെ പറഞ്ഞിട്ടും ഇതൊന്നും ഇവർ വേണ്ട പോലെ പ്രാധാന്യത്തോടെ വാർത്ത കൊടുക്കുന്നില്ലല്ലൊ.ഇവരുടെയൊക്കെ ലക്ഷ്യം എന്താണെന്ന് ഇനിയെങ്കിലും താങ്കൾ മനസ്സിലാക്കി പ്രതികരിക്കണം
❤
എല്ലാം ശെരിയാണ് അംഗീകരിക്കുന്നു.. ഇത്രേം നാൾ എവിടെ ആരുന്നു?
ഇത്ര കാലം പാർട്ടിയിൽ പറഞ്ഞു നടന്നു എന്നിട്ട് ഒരു പ്രയോജനോ ഉട്ടയില്ല
Sound ക്ലിയർ ഉള്ള സ്ഥലത് നിന്ന് പത്ര സമ്മേളനം നടത്തു
അൻവർ ❤❤❤
❤
സത്യം... 👍
അൻവർ ക ❤❤❤👍🏻👍🏻
അൻവർ പറയുന്ന കാര്യങ്ങൾ പരിശോദിക്ക് സർക്കാരെ
👌👌
All your options are correct and reliable. Full solidarity
Anvar❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ വോട്ട് അൻവറിന്
കേരളം political Sensed ആണെന്നു പറയുന്നെണ്ടെങ്കിലും നേതൃത്വ വ്യക്തികളെ ആരാധിക്കുന്ന മനോ നിലയാണ്, ഞാൻ രാജ്യസേവനം le രാഷ്ട്രീയം എനിക്കിഷ്ടമാണ് Lusifer Cinema Pole thonn Unnundenghi lum ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു Lions കുടംബത്തിൽ ജനിക്കപ്പെടുന്നു ❤
അൻവർ 👌👌👌❤️❤️❤️
ANWARKAAA👍✌️ koode UNDAKUM
My request to youth of kerala.. think and work hard for your future and country…jai hind