അൻവറിന് ഇടത് പാരമ്പര്യമില്ല...അദ്ദേഹം പാർട്ടിയെ തകർക്കുന്നവർക്കൊപ്പമാണ്: എംവി ​ഗോവിന്ദൻ

Поделиться
HTML-код
  • Опубликовано: 26 сен 2024
  • അൻവറിന് ഇടത് പാരമ്പര്യമില്ല...അദ്ദേഹം പാർട്ടിയെ തകർക്കുന്നവർക്കൊപ്പമാണ്: എംവി ​ഗോവിന്ദൻ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 80

  • @Ktiqbal
    @Ktiqbal Час назад +18

    "അനീതി കണ്ടാൽഎതിർക്കാൻ ഒരു പ്രത്യയശാസ്ത്ര പുസ്തകവും മറിച്ചു നോക്കേണ്ടതില്ല "
    ചെഗുവേര

  • @subinv5707
    @subinv5707 Час назад +9

    Support anvar mla

  • @muhammedrasheed8226
    @muhammedrasheed8226 Час назад +6

    Anvar👍🏻👍🏻

  • @Shafeeqsm73
    @Shafeeqsm73 Час назад +12

    എന്തിന് കൊള്ളാം ഈ പാർട്ടി ?
    മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ കഴിയാത്ത പാർട്ടി
    ജനങ്ങൾ പാർട്ടിക്കാണ് വോട്ട് ചെയ്തത്

  • @alimathary1304
    @alimathary1304 Час назад +3

    😂 അൻവറിന്. ബിജെപി പാരമ്പര്യമില്ല.. അത് സിപിഎമ്മിനാ. 😢😢 കഷ്ടം ഉണ്ട് മാഷേ

  • @sunilpattayil7430
    @sunilpattayil7430 Час назад +3

    ഇതിന്റെ പിന്നിൽ നിങ്ങൾ ആണ്ന്ന് എല്ലാവർക്കും അറിയാം

  • @muhammedrasheed8226
    @muhammedrasheed8226 Час назад +3

    Anva💝💝💝

  • @ahmedsulfiahmedsulfi9297
    @ahmedsulfiahmedsulfi9297 Час назад +9

    ഒന്ന് പോ മാമാ

  • @abduljaleel5700
    @abduljaleel5700 Час назад +2

    Pv Anwer ❤❤❤

  • @muhammedrasheed8226
    @muhammedrasheed8226 Час назад +2

    Anvar👍🏻👍🏻👍🏻

  • @shihabhasan1741
    @shihabhasan1741 Час назад +7

    നിനക്കൊന്നും ഒരു പാരമ്പര്യവുമില്ല അപ്പം ഗോവിന്ദൻ അൻവർ തെളിവില്ലാത്ത എന്തെങ്കിലും കാര്യം പറഞ്ഞിട്ടുണ്ടോ

  • @najeebpullat
    @najeebpullat Час назад +1

    നിങ്ങളുടെയൊക്കെ തൊലിക്കട്ടി അപാരം തന്നെ ന്യായീകരണത്തിന് ഒരു കുറവുമില്ല❤

  • @MuhammedRashidMk
    @MuhammedRashidMk Час назад +6

    പാർട്ടി തീരുമാനം ഇതാണെങ്കിൽ താഴെ തട്ടിലുള്ള പ്രവർത്തകരായ ഞങ്ങൾക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും

  • @nihannihal9512
    @nihannihal9512 Час назад +1

    220 MLA-32 MP, എന്തായിരുന്നു ബംഗാളിൽ, മറക്കല്ലേ കോവിന്ദ

  • @Subair-fq5hy
    @Subair-fq5hy Час назад +1

    ശെരിയാ അൻവർ സ്റ്റാലിന് കീഴടങ്ങിയ പാരമ്പര്യം ഇല്ല.

  • @kamarudheen.c
    @kamarudheen.c Час назад +1

    ആർക്കാണാവോ ഈ പാർട്ടിയെക്കുറിച്ച് ധാരണ ഉള്ളത്😮😮😮😮😂😂😂😂

  • @SonyJoseph-p5m
    @SonyJoseph-p5m Час назад +1

    ഗോവിന്ദ ഗോവിന്ദൻ ഇടതു പക്ഷ കോടാലി പക്ഷെ കോടാലി ഉറപ്പില്ല!

  • @kamarudheen.c
    @kamarudheen.c Час назад +1

    ഒത്തുമുട്ടികൾ മാത്രം ഈ പാർട്ടിയിൽ നിന്നാൽ മതി 😂😂😂😂😂

  • @abdullaanpanp7905
    @abdullaanpanp7905 Час назад

    Anwar is on the right track
    Please don't vomit garbage Govita
    Because if you know about EMS Namboothiripad please
    Note that he was a member of Congress
    The people of Kerala are now realizing the shame of the LDF leaders

  • @mohammedsaleemsha9847
    @mohammedsaleemsha9847 24 минуты назад

    എഴുതിക്കൊടുത്തത് വായിക്കൊതെ സ്വന്തമായി നിലപാട് പറ കോവിന്ദ...

  • @PhilipCC-z7p
    @PhilipCC-z7p Час назад

    പാരമ്പര്യസമാണോ ഈ ഭരണം. പാർട്ടി pottan

  • @muhammedrasheed8226
    @muhammedrasheed8226 Час назад

    Anbar🚗💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @iFrame007
    @iFrame007 Час назад

    മറുനാടനെ പിടിക്കണോ അല്ല മറുനാടന്റേത് പിടിക്കണോ? പിണറായി അടിമകൾ പറഞ്ഞിട്ട് പോയാ മതി

  • @rizu236
    @rizu236 Час назад

    പരിശോധിക്കും😂 അത് മാത്രമേ ഇവന് കഴിയൂ നീ വിജയന്റെ അടിമയാണ് ഗോവിന്ദ അതാണ് പിവി പറഞ്ഞത്

  • @muhammedTP-zv9pz
    @muhammedTP-zv9pz Час назад

    ഇതെല്ലാം ഇപ്പഴാണ് ഞമ്മക്ക് തിരിഞ്ഞത്.
    ഇത് വരെ നല്ല രസമായിരുന്ന്........

  • @muhammedrasheed8226
    @muhammedrasheed8226 Час назад

    👍🏻👍🏻👍🏻👍🏻anvar

  • @kamarudheen.c
    @kamarudheen.c Час назад

    ഒത്തുമുട്ടാത്തവർക്ക് ഈ പാട്ടിൽ യാതൊരു വിലയുമില്ല 😂😂😂😂😂

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil Час назад

    Pv❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @harshadyousef745
    @harshadyousef745 Час назад

    അദ്ദേഹം ജയിച്ചത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ് . അല്ലാതെ നിങ്ങളെ പോലെ ജനങ്ങളെ പറ്റിച്ചിട്ട് അല്ല

  • @muhammedrasheed8226
    @muhammedrasheed8226 Час назад

    Anvar🏳️🏳️🏳️🏳️

  • @muhammedrasheed8226
    @muhammedrasheed8226 Час назад

    Anvar🎉🎉🎉🎉🎉❤

  • @suhailmohd3976
    @suhailmohd3976 Час назад

    Anvar❤

  • @AbookerAboo-dd6ng
    @AbookerAboo-dd6ng Час назад

    Anvar.❤❤❤

  • @shaluyasir1002
    @shaluyasir1002 Час назад

    ജനങ്ങൾ പാർട്ടിക്ക് ആണ് വോട്ട് നൽകിയത്.... അത് ഇനി ഉണ്ടാവില്ല...ഓരോ മലരൻമ്മാര് ജനങ്ങൾക് പുല്ല് വില😏😏😏 ചങ്കൂറ്റം ഉള്ള ഒരു ജന പ്രധിനിധി അൻവർ ❤ആണ്

  • @srkranju9334
    @srkranju9334 Час назад

    Pv ❤

  • @harshadyousef745
    @harshadyousef745 Час назад

    നിങ്ങൾ പാർട്ടി അണികൾക്ക് ഒരു ഇന്നോവ റെന്റിന് എടുത്ത് കൊടുക്.. ബാക്കി സാങ്കി അണികളായ നിങ്ങളുടെ സാഗാകൾ നോക്കിക്കോളും.. കോഡ് മറക്കണ്ട മാഷ അള്ളാ

  • @abhilashs9400
    @abhilashs9400 Час назад

    Chodyam chodikkumbo 😂😂😂

  • @mohammedfahis165
    @mohammedfahis165 Час назад

    Anwar 🔥🔥

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 Час назад

    Mara vazheeeeeeeeee

  • @HamzaNk-kz8nx
    @HamzaNk-kz8nx Час назад

    Anwar ❤

  • @mohammedfahis165
    @mohammedfahis165 Час назад

    Anwar❤

  • @srkranju9334
    @srkranju9334 Час назад

    Inger Entha ee parayunath 🧐🧐🧐

  • @abhilashs9400
    @abhilashs9400 Час назад

    Sarkkar kollakkarude sarkkar 😂

  • @josephbaiju80
    @josephbaiju80 Час назад

    Inganay ayi poyallo cpm

  • @firoskareem
    @firoskareem Час назад

    pine enthinaa mashe edth thalel veche 😂 lesham uluppp

  • @user-wb1lh5qp7l
    @user-wb1lh5qp7l Час назад

    അൻവർ 🤲🏾❤️❤️😊

  • @hamzavettan7584
    @hamzavettan7584 Час назад

    കോടാലി നിങ്ങൾ

  • @Artkoodalione
    @Artkoodalione Час назад

    അപ്പോൾ 🔨... ആരാ 😂

  • @channelinternational7365
    @channelinternational7365 Час назад

    പുച്ഛം തോന്നുന്നു

  • @shaluyasir1002
    @shaluyasir1002 Час назад

    അൻവർ ❤️

  • @iqbalmadavoor5430
    @iqbalmadavoor5430 Час назад

    അൻവർ

  • @myheartrose2477
    @myheartrose2477 Час назад

    Cpim yenna party pinneum pinneum awarudy thettu awarthikunn next vitil irikam BJP kark oposition aai thernchedukm awar , pib e iyal ippol paraunnad sudd mandathraman 😂😂

  • @itopmemoris7549
    @itopmemoris7549 Час назад

    Rss +pinu

  • @HamzaNk-kz8nx
    @HamzaNk-kz8nx Час назад

    Party thotu

  • @MajeetMajeet-r8n
    @MajeetMajeet-r8n Час назад

    Paarambariam......

  • @muhammedhanif7825
    @muhammedhanif7825 Час назад

    Pothu janum kayutha alla theliyikkum. Ennu mukayane eduth arabi kadalil kalayunno party annu raksha pedum. Aa shabdhathil thanne und nisahaya avastha

  • @abhilashs9400
    @abhilashs9400 Час назад

    😂😂 adima 😂

  • @abhilashs9400
    @abhilashs9400 Час назад

    😂😂

  • @alimathary1304
    @alimathary1304 Час назад

    🤔🥴😲

  • @rafeequerafeeque5584
    @rafeequerafeeque5584 Час назад

    വളവളാന്നു പറയാതെ പഴയ ത്യാകത്തിൻ്റെ കഥ പറഞ്ഞി ട്ടൊന്നും കാര്യമില്ല മാഷെ-അൻവറിനു മറുപടി വല്ലതുമുണ്ടോ?

  • @goooootv8851
    @goooootv8851 Час назад +2

    ANWAR💪💪💪💪💪

  • @jabbarmaliyil7016
    @jabbarmaliyil7016 Час назад

    ഇടത് പാരംഭര്യം എന്നാൽ കൊള്ള കൊല വർഗീയത എന്നിവക്ക് കൂട്ട് നിൽക്കലാണ്‌ എന്ന് പാർട്ടിയുടെ താത്വികാചാര്യൻ അപ്പം ഗോവിന്ദൻ

  • @latheefkottayi8438
    @latheefkottayi8438 Час назад

    കോടാലി, വെട്ടുകത്തി , ഇ തൊക്കെ പഴയ പ്രയോഗങ്ങൾ അല്ലെ?
    ഇ ഇനിയെങ്കിലും ഒന്ന് മാറ്റി പിടി സഖാവേ.....
    ആ ണോ? പഴയ കോൺഗ്രസ് കാരനാണോ?
    ഇ തു പുതിയ അറിവാണല്ലോ സ ഘാ വേ....

  • @moidumu253
    @moidumu253 Час назад

    നിങ്ങളുടെ കേഡർ വോട്ട്കൾ ബിജെപി ക്കും rss നും കൊടുത്ത് കൊണ്ടിരിക്കുന്നു ഇനി നൂനപക്ഷ വോട്ട് കൂടി പോയി കിട്ടി ആദ്യം നിങ്ങളുടെ നേതാക്ക ളുടെ അഹങ്കാരം നിർത്തൂ കോവിന്ദ