ചായയിലെ ഉറുമ്പ് നജസാണോ? | Latest Speech | aslami Usthad | hubburasool Online

Поделиться
HTML-код
  • Опубликовано: 14 ноя 2020
  • Hubburasool Online Official Facebook Page
    ▶ / hubburasoolonline
    Hubburasool Online Official Instagram
    ▶ / hubburasoolonline
    #hubburasool_online
    #islamic
    #muslim
    #allah
    #islamicquotes
    #quran
    #muslimah
    #ramadan
    #allahuakbar
    #deen
    #makkah
    #Muneer_aslami_usthad
    #aslami_usthad
    #new_islamic_speech

Комментарии • 55

  • @musthafakakkinje2107
    @musthafakakkinje2107 3 года назад +2

    അല്ലാഹു വന്യരായ ഉസ്താദിന്ന് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽഗി അനുഗ്രഹിക്കട്ടെ ആമീൻ.
    ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുവ ചെയ്യണേ,

  • @shamsuvgd4875
    @shamsuvgd4875 Месяц назад

    ഉസ്താദിന് നന്ദി

  • @sabiquevaliyora8502
    @sabiquevaliyora8502 3 года назад +2

    جزاك الله خيرا كثيرا

  • @rishanaunais8998
    @rishanaunais8998 3 года назад +3

    جزاك الله خيرا
    ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം

  • @maleehajugunu806
    @maleehajugunu806 3 года назад

    Aameen

  • @aslamKL1461
    @aslamKL1461 2 месяца назад

    Va alaikumussalam

  • @ncmphotography
    @ncmphotography 3 года назад +1

    Va alikkumm Salaam ❤️

  • @katheejabeevi9215
    @katheejabeevi9215 3 года назад +1

    وعليكم السلام ورحمة الله وبركاته

  • @soopibendichal962
    @soopibendichal962 3 года назад

    👍

  • @mansoorahmed9575
    @mansoorahmed9575 3 года назад

    Plz discuss ishraka namaz time
    And
    Luha namaz time

  • @seenathp232
    @seenathp232 2 года назад

    Usthaadhe veedinte nnilam thudakaan edutha vellathil (bucketil)cheraata poleyulla oru cheriya janthu chathukidakkunnadh kandaal
    aaa vellam najasaavumo?
    Aaa vellamkond thudachaal veed muzhuvan najasaavumo

  • @shanashana5468
    @shanashana5468 3 года назад

    Kayikunna foodil chatha urumbine kndal ath kayikamo ath engnyan veenath ennariyillenkil??

  • @ayshaeriyal558
    @ayshaeriyal558 3 года назад

    KURHAN hayat. Yazude sornam kandalmashalayand

  • @AshmilaShirin-xl1th
    @AshmilaShirin-xl1th 4 месяца назад

    Hy usthade
    Assalamualaikkum
    Veetil eppozhum karutha urumbanu enthengilum preshanam indo

  • @faisanafayanajim4520
    @faisanafayanajim4520 3 года назад

    Usthade orusmsheam veettel aruli chedi vekkunad kond eandangilum kurapamundo paranjutharumo usthade

  • @uchoozzworld6729
    @uchoozzworld6729 Месяц назад

    Ennayil urumbu veenaal enthaanu vidhi..

  • @sooppysooppy80
    @sooppysooppy80 2 года назад

    ഉസ്താ ദേ പഞ്ചസാരയിൽ കേറുമ്പോൾ ഉറുമ്പിന്ന് ജീവനുണ്ട്. എന്ന് വെക്കുക അതിൽ നിന്ന് ചത്തതായിട്ട് നമ്മൾക്കറിയാതെ ചായയിൽ ഇട്ടു പിന്നീടാണ് നമ്മൾക്ക് മനസിലാവുന്നത് ഉറുമ്പ് ഉണ്ടായിരുന്നു എന്ന് എന്നാൽ അതിന്റെ വിധിയെന്താണ്..?ഉസ്താദിന്റെ ക്ലാസ്. കേൾക്കുമ്പോൾ ദർസിൽ നിന്നു ഓതി പഠിക്കുന്ന ഒരു അനുഭൂതിയുണ്ട് അതാണ്ഓരോ സംശങ്ങളും ചോദിക്കുന്നത്- ഉസ്താദിന്റെ ഓരോ
    ക്ലാസും ഞാൻ വളരെ താല്പര്യത്തോടെയാണ് കേൾക്കാർ.കാരണം നിത്യജീവിത്തിലുള്ള പ്രശ്നങ്ങളാണ് ഉസ്താദിന്റെ ഓരോ ക്ലാസും.ഉസ്താദിനെ റബ്ബ് അനുഗ്രഹിക്കട്ടെ.

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  2 года назад

      വെക്തമായി കേട്ടില്ല അതാണ് പ്രശ്നം

  • @nahyannasalaminihads9323
    @nahyannasalaminihads9323 3 года назад +1

    Hi

  • @muhammadshadeedjr5957
    @muhammadshadeedjr5957 3 года назад

    ഉസ്താദ് റേഷൻകടയിൽ നിന്ന് കൊണ്ട് വരുന്ന അരിയിൽ ഉണ്ടകുന്ന പുഴു ഉണ്ടല്ലോ (കുതൻ )അദ് യത്ര കയ്കിയാലും മുഴുവൻ പോകുന്നില്ല കുഴപ്പം ഉണ്ടോ അ ചോർ തിന്നൂന്നട് കൊണ്ട് നജസാകുമോ

  • @lallusworld4902
    @lallusworld4902 3 года назад

    ഉസ്താതെ കൂറയുടെ kashtam വിടുതൽ ഉള്ള നജസാണോ, ഉത്തരം നൽകി സഹായിക്കണം

  • @appisiddi8653
    @appisiddi8653 Год назад

    Chaya thanuthal .or paalil urunb vernal najasagumo

  • @lifeuploads4053
    @lifeuploads4053 3 года назад

    Sir. Hindu il ninnum muslimlek convert aya sthree engane anu pinned jeevikendath muslim aacharnglengane anu... Ipo ambalam kanuvanel nokkunnadh kond prblm undo.. Plz repl sir

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 года назад

      അറിയാൻ താൽപര്യം ഉള്ളത് കൊണ്ടാണെല്ലോ നിങ്ങൾ ചോതിക്കുന്നത്. അപ്പോൾ ഈ വീഡിയോക്ക് താഴെ ഉള്ള നമ്പറിൽ വിളിച്ച് ചോതിച്ചു നോക്കൂ. മറുപടി കിട്ടും.

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 года назад

      Edaanu number
      +91 75609 30252

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 года назад +1

      @@lifeuploads4053
      Ustadiny

  • @zakariyafaizykunnummalzaka3844
    @zakariyafaizykunnummalzaka3844 3 года назад

    അതിൽ കിടന്ന് ചത്ത ഉറുമ്പിനെയോ ഈച്ചയെയോ പുറത്തേയ്ക്കെടുത്ത് വീണ്ടും അതിലേക്ക് തന്നെ ചാടിയാൽ നജസാകുമോ

  • @abdurahman1042
    @abdurahman1042 Год назад

    ചായ വെച്ച് തണുത് അതിലെക്ക് ഉറുമ്പ് വന്ന് വിണ് ചത്താൽ ഹു ഖുമ് എന്താണ്

  • @fathimasuhra2999
    @fathimasuhra2999 2 года назад +1

    ഉസ്താദേ.. ചായ ഉണ്ടാക്കി കഴിഞ്ഞതിന് ശേഷമാണ് ഉറുമ്പിനെ ചായയിൽ ചത്ത തായി കാണുന്നത്. ചായയിൽ വീയുന്നതിന് മുൻപ് ജീവനുണ്ടോ.. ഇല്ലേ എന്ന് സംശയിച്ചാൽ ആ ചായ കുടിക്കാൻ പറ്റുമോ 🤔

  • @KL-xz2ws
    @KL-xz2ws 3 года назад +1

    ഉസ്താദേ money plant വീട്ടിനകത് വളർത്തുന്നതിന് ഇസ്ലാമിൽ ഏതെങ്കിലും എതിർപ്പ് ഉണ്ടോ. പറ്റുമോ? വളർത്താൻ പറ്റുമോ??

  • @FarhanDawah
    @FarhanDawah 3 года назад +1

    ഉസ്താദേ മ്യൂസിക് ഹലാലായതുണ്ടോ?

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 года назад

      മ്യൂസിക്ക് എല്ലാം ഹറാമാണ്. ദഫ്ഫിൻ്റെ ശബ്ദം ഒഴികേ.

  • @najeebayoonus5483
    @najeebayoonus5483 3 года назад

    പൂച്ച രോമം നജസാണോ ഉസ്താദേ

    • @nadeem.m.g2488
      @nadeem.m.g2488 3 года назад +1

      പൂച്ചയുടെ ശരീരത്തിൽ നിന്ന് ജീവനുള്ളപ്പോൾ വേർപിരിഞ്ഞാൽ നജസ് ആണ്, മരിച്ചാൽ ആൾറെഡി നജസ് ആണ്

    • @najeebayoonus5483
      @najeebayoonus5483 3 года назад

      Ok jazakumulla khairaa

  • @abc2150
    @abc2150 3 года назад +1

    മരണപ്പെട്ടവർക്ക് വേണ്ടിയും ഖബറിന്റെ അടുക്കലും ഖുർആൻ ഓതാൻ . പറ്റുമോ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  3 года назад

      പറ്റും

    • @abc2150
      @abc2150 3 года назад +1

      @@HUBBURASOOLONLINEഅതിന്റെ വീഡിയോ ഉണ്ടോ

  • @farispari840
    @farispari840 3 года назад

    പഴങളിലെ പുഴുകളെ ഭക്ഷിഛാൽ ഹലാലാണോ

  • @farispk2840
    @farispk2840 Год назад

    കിതാബിൽ പറഞ്ഞത് വെള്ളം എന്നാണ് ചായ അതിൽ പെടില്ലല്ലോ ഫിഖ്ഹിന്റെ കാഴ്ച്ചപാടിൽ

  • @shanidnk9531
    @shanidnk9531 3 года назад +1

    Allahu ahlam എന്നതിന് ശേഷം എന്താ ഉസ്താദ് പറഞ്ഞത്. വ്യക്തമായില്ല

  • @khhhjgjj517
    @khhhjgjj517 3 года назад

    ആ ഉറുമ്പിനെ കൊന്ന കുറ്റം ഇല്ലേ

  • @kunhammadpt6701
    @kunhammadpt6701 3 года назад

    ജീവൻ ഉള്ള ഉറുമ്പിനെ ചൂടു വെള്ളത്തിൽ ഇടൽ തെറ്റല്ലേ?

  • @lifeuploads4053
    @lifeuploads4053 3 года назад

    Onnu repl cheyyo idhepatti... Plzzzzzz

  • @muhammedshafeeque6599
    @muhammedshafeeque6599 3 года назад

    ധാരാളം ഉറുമ്പ്ഉണ്ടെങ്കിൽ നജസ് ആകുമോ

  • @sharafuddeenmuttikkalshara9805
    @sharafuddeenmuttikkalshara9805 2 года назад

    ഉസ്താദേ .. ബിരിയാണി ചലഞ്ചിൽ പങ്കെടുക്കാൻ പാടുണ്ടോ? അതുകൊണ്ട് കൂലി കിട്ടുമോ? മദ്രസ നന്നാക്കാനും തേക്കാനുമൊക്കെ ബിരിയാണി ചലഞ്ച് നടത്തിയതിൽ പങ്കെടുത്തു. ഹോട്ടലിലെ വിലയേക്കാൾ കൂടിയ വിലയിലാണ് ചലഞ്ചിലെ ബിരിയാണി വിറ്റത്. അതു പാടുണ്ടോ? ബിരിയാണിക്ക് വേണ്ടി അതിൽ പങ്കെടുത്താൽ പ്രതിഫലം കിട്ടുമോ? അതോ കുറ്റം കിട്ടുമോ? നടത്തുന്നവർ കുറ്റക്കാരാകുമോ?

  • @ashkarkambar8999
    @ashkarkambar8999 3 года назад

    പടക്കം പൊട്ടിക്കുന്നത് ഇസ്ലാമിലെ വീക്ഷണം എന്താണ് ?