മണിയാശാനും ജലീലും കൂട്ട ഉറക്കം..!

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ‪@malayalivarthakerala‬

Комментарии • 157

  • @patrickaustin3190
    @patrickaustin3190 3 месяца назад +35

    ഇവർ ഉണർന്നിരുന്നട്ടും പ്രതേകിച്ചു കാര്യമൊന്നുമില്ല പിന്നെ ഉറങ്ങുതല്ലേ നല്ലത്

  • @Arayan-n1c
    @Arayan-n1c 3 месяца назад +13

    ഉറങ്ങട്ടെ,
    അവന്മാർ ഉറങ്ങട്ടെ സഖാവെ.
    അത്രയും സമയം ഈ നാട്ടിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകുമല്ലോ.

  • @rajideth789
    @rajideth789 3 месяца назад +54

    പണ്ട് ഉമ്മൻചാണ്ടി ഏതോ പൊതുപരിപാടി ഒന്ന് ഉറങ്ങിയതിനു ഇവന്മാർ എന്തെല്ലാം ആക്ഷേപം പറഞ്ഞു

  • @philipthomas9777
    @philipthomas9777 3 месяца назад +39

    കണ്ടാ.. കണ്ടാ.. ജനങ്ങൾ തെരെഞ്ഞെടുത്തയച്ച മോന്മാരുടെ ഉത്തരവാദിത്തം കണ്ടാ 🤔🤔

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 3 месяца назад +25

    മണിയുടെ ഉറക്ക് കളയാൻ സെക്സ് പറഞ്ഞാൽ മതി ആടിന്റെ ഉറക്കം കളയാൻ പാണക്കാടിനെ പറഞ്ഞാൽ ഞെട്ടും 🤔

  • @sivaprasad9694
    @sivaprasad9694 3 месяца назад +26

    ഉത്തരവാദപ്പെട്ട MLA മാരുടെ ലക്ഷണങ്ങളാണിത്. കൂർക്കം വലിക്കാതെ ഉറങ്ങണമെന്നുമാത്രം.

  • @rajannair1969
    @rajannair1969 3 месяца назад +24

    നമ്മുടെ ചിലവിൽ ഉറങ്ങാനും വേണം ഒരു ഉളുപ്പ്.ജനങ്ങളോട് എന്ത് ഉത്തരവാദിത്വമാണ് ഇവർക്ക്? K...ഷ്ടം.

  • @kunhikrishnanmk2031
    @kunhikrishnanmk2031 3 месяца назад +33

    ജനങ്ങളെ രാത്രിയും പകലും കൊണ്ട്സേവിച്ച് സേവിച്ചു ക്ഷീണം കൊണ്ട് ഉറങ്ങിയതാണ്. 'ഇത്രയും സുഖം വീട്ടിൽ കിട്ടില്ല

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 3 месяца назад +69

    ഇവറ്റകളെ തെരഞ്ഞെടുത്തു സഭയിലേക്ക് ഇനിയും അയക്കും കേരളത്തിലെ പ്രബുദ്ധരായ അടിമകൾ. കഷ്ടം ഈ നാട് എങ്ങിനെ നന്നാവാനാ 😥

    • @vijayanGp
      @vijayanGp 2 месяца назад

      പ്രബുദ്ധരായ ജനം.വെരുദെ പറയരുത് അതിനും അടി ഇറപ്പാണ്.... നാവു ഉള്ളടത്തോളം മലയാളി മിടുക്കർ..... 😜😜😜😜😜

    • @antonykalamasseryhostel6437
      @antonykalamasseryhostel6437 2 месяца назад

      @@armadhusoodhanan-xl2eq uh

  • @sabujipanicker5663
    @sabujipanicker5663 2 месяца назад +7

    അർഹിക്കാത്ത സ്ഥാനം ഇത്രക്കാർക്ക് കൊടുക്കുന്ന ജനങ്ങളാണ് ഉത്തരവാദികൾ!!!!!

  • @johnpabraham5469
    @johnpabraham5469 3 месяца назад +8

    ആരൊക്കെയാണ് "ശണ്ഠന്മാർ '” എന്ന് പരിശോധിച്ചു നടക്കുന്നതു മൂലം രാത്രി ഉറങ്ങാൻ പറ്റുന്നുണ്ടാവില്ല

  • @xaviermanas
    @xaviermanas 3 месяца назад +44

    ഉറങ്ങുന്നവരുടെ ദിനബത്തയും അലവൻസും തടയാൻ നടപടി സ്വീകരിക്കുമോ സ്പീക്കർ

    • @anilkumarpunnakkal3011
      @anilkumarpunnakkal3011 3 месяца назад +2

      @@xaviermanas അത്‌ എംബി രാജേഷ് റീൽസ് ആണ് എന്ന് പറയും സമ്മാനം കൊടുക്കണം 🤔

  • @narayananun3803
    @narayananun3803 2 месяца назад +9

    സഭയിൽ ഇരുന്ന് ഉറങ്ങുന്നവരുടെ അന്നത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പിടിച്ചുവെക്കണം.

    • @krishnankutty8109
      @krishnankutty8109 2 месяца назад

      കൊടുക്കരുത് പിടിച്ചു വെക്കാനാരുമില്ല വെട്ടിപ്പും തട്ടിപ്പും ജനദ്രോഹവും.

  • @josephmathew2086
    @josephmathew2086 3 месяца назад +10

    ഇനി ഉറങ്ങി സുഖിച്ചാ മതിയെന്ന് അവർ കരുതി, ഏതായാലും അടുത്ത തെരഞ്ഞെടുപ്പിൽ രക്ഷപെടില്ലെന്നു മനസിലായി. അതുകൊണ്ട് ഇനി കിട്ടുന്ന അവസരം സുഖ കരമായി നീങ്ങാനാണ് തീരുമാനം!

  • @sales596
    @sales596 3 месяца назад +8

    നല്ല ഓരോ തലയിണ കൂടി ഉറങ്ങുന്നവർക്ക് കൊടുക്കാൻ നീയമം ഉണ്ടാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളു.

  • @MohanDas-tz2hs
    @MohanDas-tz2hs 3 месяца назад +9

    തലേ ദിവസത്തെ കെട്ട് irangeettundavilla

  • @Satheesan-w9n
    @Satheesan-w9n 3 месяца назад +12

    മാലിന്യങ്ങൾ പുറന്തള്ളണം

  • @RadhakrishnanIrikkalil
    @RadhakrishnanIrikkalil 3 месяца назад +8

    രണ്ടു പേരേയും വയനാട്ടിലേക്ക് സ്ഥലം മാറ്റണം

    • @BabuGNair
      @BabuGNair 2 месяца назад

      താങ്കൾക്ക് വയനാട്ടുകാരോട് എന്താണിത്ര വൈരാഗ്യം' ഞങ്ങൾ വയനാട്ടുകാർ പാവങ്ങളാണ്. എന്തിനാണ് ഇതിനെയെല്ലാം ഇങ്ങാട്ട് സ്ഥലം മാറ്റുന്നത്.

  • @mammuEdakkadan
    @mammuEdakkadan 2 месяца назад +1

    സത്യപ്രതിജ്ഞ യിൽ ഉറക്കത്തിനുള്ള അനുവാദം കൂടെ മേടിച്ചു കൂടെ

  • @vijayane1962
    @vijayane1962 3 месяца назад +5

    ഒരുത്തന് ആരെയെങ്കിലും തെറി പറഞ്ഞാൽ മാത്രമല്ലേ ഉറക്കം വരും തെറി യാശാന് മറ്റേ ആൾക്ക് കാര്യമായ പണിയൊന്നുമില്ലല്ലേ

  • @sivakumarcp8713
    @sivakumarcp8713 3 месяца назад +5

    ഒന്ന് ശ്രുതി താഴ്ത്തി പറയു മന്ത്രി കോടീശ്വരന്മാർ ഉറങ്ങട്ടേ

  • @haridasankv7793
    @haridasankv7793 3 месяца назад +2

    ആവശ്യത്തിൽ കൂടുതൽ ഇവിറൊക്കെ ഈ പാർട്ടിയുടെ കൂടെ നിന്നു ഉണ്ടാക്കി സ്വായന്ധക്കാരെയും ബന്തുകളെയും രക്ഷപെടുത്തി ഇനി അവർ ഉറങ്ങട്ടെ കുടുംബങ്ൾക്കു വേണ്ടി ഇത്രയും കസ്റ്റപ്പെട്ടതല്ലേ ജനങ്ങൽ നമ്മുടെ ഉദ്യേശവും കുടുംബത്തിന്റെ ഉയർച്ചെയും കഴിഞ്ഞേ ജനം ഉള്ളു

  • @pappan3787
    @pappan3787 3 месяца назад +2

    ഏറ്റവും മടുപ്പ് തോന്നുമ്പോൾ ഉറക്കം വരും ആർക്കായാലും

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 3 месяца назад +2

    പാർട്ടി ഇനി രക്ഷ പെടില്ല എന്നാൽ ഇനി ഇരുന്ന് ഉറങ്ങാം

  • @madhusudhanan5287
    @madhusudhanan5287 3 месяца назад +1

    ഒത്തിരി നാളായി ഈ എം എം മണിയെ പറ്റി കേട്ടിട്ട് ഞാൻ വിചാരിച്ചു മണി തൃശ്ശൂരിൽ പോയി എന്നാണ് ഞാൻ വിചാരിച്ചത്

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 2 месяца назад +1

    ഉറക്കം വന്നാൽ "മണിയും ആടും"😂

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 2 месяца назад +1

    എന്തെങ്കിലു തെറി പറയാനുണ്ടെങ്കിൽ ഇവർ ഇറങ്ങില്ല

  • @thomsabraham1945
    @thomsabraham1945 3 месяца назад

    Good action taken by the res.Speacker is appreciable. 👌👌👌🌷

  • @jacobkuriakose4683
    @jacobkuriakose4683 2 месяца назад

    സ്പീക്കർഅങ്ങനെ ചെയ്തെങ്കിൽ നല്ല കാര്യം, ഇതുപോലെയുള്ള പാഴുകൾ വീട്ടിപ്പോയി ഉറങ്ങട്ടെ.

  • @UshaDevi-ej8qg
    @UshaDevi-ej8qg 3 месяца назад +2

    Uranjunnavarku
    sitting allowance kodukkano.

  • @mathewskurien883
    @mathewskurien883 3 месяца назад +3

    രാത്രിമുഴുവനുംപണി യെടുക്കുന്ന, ഈനാം പേ
    ച്ചിക്കും,മരപ്പട്ടിക്കും വേ
    ണ്ടേ കുറച്ചു ഉറക്കം?അതു എവിടെ ആയാ
    ലെന്തു?

  • @SukuCr
    @SukuCr 3 месяца назад +1

    രാത്രി ക്വട്ടേഷൻ വർക്ക് സഭയിൽ ഉറക്കം - അതും നമ്മുടെ ചെലവിൽ - ജ ന കിയരാണിവർ

  • @AlphonsaMathew-t6w
    @AlphonsaMathew-t6w 2 месяца назад

    എന്തിനാ സ്പീക്കർ പറയാതിരിക്കുന്നെ.പറയണം.എങ്കിലേ ഇവന്മാരുടെ അഹങ്കാരത്തിന് കുറവുണ്ടാകൂ

  • @cknarayanan6811
    @cknarayanan6811 2 месяца назад

    രണ്ടാളും ഉറങ്ങുന്നതാണ് കേരളത്തിനും നല്ലത്. പറയുന്നതെല്ലാം മറ്റുള്ളവർക്ക് തലവേദനയുണ്ടാകുന്നതാണ്. അതു കൊണ്ട് പരമാവധി ഇങ്ങനെ പ കല് ഉറങ്ങി നാടിനെ സേവിക്കട്ടെ.

  • @devarudra
    @devarudra 2 месяца назад +1

    അവിടിരുന്ന് ഉറങ്ങട്ടെ, ഉണർന്നിരുന്നിട്ട് എന്തെടുക്കാൻ, ഇവറ്റകളെ കൊണ്ട് ആർക്ക് എന്ത് പ്രയോജനം 😡😡😡😡

  • @mssaithalvi2533
    @mssaithalvi2533 2 месяца назад

    ഉറങ്ങാതിരുന്നാൽ ഇവർ മലമറിച്ചേനെ!!

  • @JomyjoseJose
    @JomyjoseJose 2 месяца назад

    അടിപൊളി 🤣🤣🤣🤣

  • @sivarajan3399
    @sivarajan3399 3 месяца назад

    രാത്രി വലിയ ജോലി ആയിരുന്നു രണ്ടും ശക്തൻമാർ. രണ്ട് പേർക്കും താല്പര്യം ഇല്ലാത്ത വിഷയം ചർച്ച ചെയ്യുന്നതും.

  • @AliJoseph-g1m
    @AliJoseph-g1m 2 месяца назад

    Many had to be up in the night😂😂 for his routines….

  • @girijapm8993
    @girijapm8993 3 месяца назад +10

    MM മണിക്ക് രാത്രി ഉറക്കം കുറവായിരിക്കും.കാരണം വല്ല ഡാമും തുറന്നു വിടാൻ ഉണ്ടെങ്കിലോ...ജലീല്ലിന് രാത്രി എന്താണാവോ പണി,,,😮😂

    • @anilkumarpunnakkal3011
      @anilkumarpunnakkal3011 3 месяца назад

      @@girijapm8993 അങ്ങേരു രാത്രി തലയിൽ മുണ്ട് ഇട്ടാണ് yathra🤔

    • @geethakumaryseethalekshmi2276
      @geethakumaryseethalekshmi2276 2 месяца назад

      മണി വല്ല കാറ്റിലും ആൾക്കാരെ നോക്കാൻ പോയിരിക്കും, അതിൻ്റെ ക്ഷിണം ആയിരിക്കും, ഉറങ്ങാത് നോക്കിയിരുന്നു.

  • @pkjayaprakash6781
    @pkjayaprakash6781 3 месяца назад +1

    മണി ആശാന്റെ മണിയെ കുലുക്കിയാൽ ഉണർനേക്കും ജലീൽ കുട്ടൻ ചിലപ്പോൾ രാത്രി മറ്റെന്തോ പണിക്കു പോയിക്കാണും എന്ത് ചെയ്താലും ജനത്തിന്റെ കാശുകൊണ്ട് ആറാടാമല്ലോ,,,,,😂

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 2 месяца назад

    Rando Moonno Thottil Kettiyal Nannayirunnu😂😂😂😂

  • @AMDMENON
    @AMDMENON 2 месяца назад +1

    Absent മാർക്ക്‌ ചെയ്യൂ

  • @kmd4957
    @kmd4957 2 месяца назад

    ഉറങ്ങട്ടെ സുഖവാസത്തിന് വന്നവരല്ലെ

  • @Olesseril
    @Olesseril 2 месяца назад

    ഉച്ചയ്ക് അടി പൊളി ഭക്ഷണം കഴിച്ച് വയർ Full അക്കി പിന്നെ ഉറക്കം. വോട്ടിന് വില കൽപ്പിക്കുന്നില്ല പാവം വോട്ടർമാർ ഏതായാലും എല്ലവരും കാണുന്നുണ്ട്

  • @AliJoseph-g1m
    @AliJoseph-g1m 2 месяца назад

    Speecher… said to to the Sleepers… Yes.. yes… please…please…

  • @bboyscene2111
    @bboyscene2111 2 месяца назад

    Speaker at lest shows some respect to the parliamentary behaviour. But when CM misbehaves speaker is muted. At the same time when opposition speaks he interferes by shouting "Please Please".

  • @Jai.Hind-ME
    @Jai.Hind-ME 3 месяца назад

    RANDUM SUPER CHETTAKALA

  • @AjikumarAR
    @AjikumarAR 2 месяца назад

    അല്ലെങ്കിലും ചില ആൾക്കാരുടെ കാര്യം പുലർന്നാലറിയാം

  • @ppgeorge5963
    @ppgeorge5963 2 месяца назад

    മണിച്ചേട്ടൻ ഉറങ്ങുന്നതല്ല ഫോണിൽ എന്തോ തിരയുന്നതാണ് അല്ലെങ്കിൽ എതോ വീഡിയോ കാണുന്നു എന്നാണ് തോന്നുന്നുത് മറ്റേ പുള്ളി ചെറുമയക്കത്തിലാണ് കപ്പിത്താൻ പറഞ്ഞാലും ഇവർ കേൾക്കില്ല

  • @AlakappanK
    @AlakappanK 3 месяца назад +1

    ❤മണിയാ ഉറങ്ങെടാ ഉറങ്ങു

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 месяца назад +3

    വീട്ടിലും ഇപ്പോൾ സമാധാനമില്ല.

  • @sumaadcruz2119
    @sumaadcruz2119 2 месяца назад

    ചില MLA മാരെ കാണാനേ ഇല്ല

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 2 месяца назад

    ന്താൻ ചിന്തിച്ചു -😂😂😂😂

  • @mssaithalvi2533
    @mssaithalvi2533 2 месяца назад

    ഹായ് വല്യളിയ

  • @rajeevanpillai7579
    @rajeevanpillai7579 3 месяца назад

    അയ്യോ അങ്ങനെ പറയല്ലേ. രാപകൽ ഇല്ലാതെ ജനത്തിനെ മൊത്തത്തിൽ അങ്ങ് സേവിക്കുന്നോരാ ക്ഷീണം കാണും. ക്ഷമിച്ചേരെ 😀😀🤣🤣😂

  • @aboobakarkannur2862
    @aboobakarkannur2862 3 месяца назад +1

    Khoorkham valikkathe urangam

  • @kumar.vajaya.v4545
    @kumar.vajaya.v4545 3 месяца назад +2

    EVANMMARE SUSPENTCHIYYUKA

  • @ranipailo1574
    @ranipailo1574 2 месяца назад

    കരിമണി ആശാനും... മുറിയാശാ നും നിദ്ര യിൽ... സിമിക്കുട്ടാ.... ങ്‌ർ....

  • @mathewas6978
    @mathewas6978 2 месяца назад

    Sarkkarchelavil kattukonturanganum venam bhagyam

  • @AnjanaAji-k2j
    @AnjanaAji-k2j 2 месяца назад

    3:53

  • @MHBK72
    @MHBK72 2 месяца назад

    THERE WILL BE NO DIFFERENCE EVEN IF THEY ARE AWAKE 😂

  • @thomasaugustine6995
    @thomasaugustine6995 2 месяца назад

    സുഹവസം ഉറക്കം തി റ്റ

  • @beerankutty4819
    @beerankutty4819 2 месяца назад

    ജലീൽ ഉറങ്ങി കിടക്കുന്ന സിംഹം.😂
    എഴുന്നേറ്റൽ കടിച്ച് കീറും പ്രതേക കാരണം മൊന്നും വേണ്ട.
    ഉറങ്ങി കോട്ടെ..

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 3 месяца назад

    ആടുറങ്ങിയാൽ പിന്നെ ആടിന്റെ മണി ഉണർന്നിരുന്നിട്ട് വല്ല കാര്യവും ഉണ്ടോ

  • @prakashrao998
    @prakashrao998 2 месяца назад

    ഈ സർക്കാറിന്റ് നിയമ സഭയിൽ ഉറങ്ങുന്ന മത്സരം കൂടി വേണം, അതിനെ കൊള്ളു

  • @AnjanaAji-k2j
    @AnjanaAji-k2j 2 месяца назад

    4:03

  • @Rajesh-il5fd
    @Rajesh-il5fd 3 месяца назад

    എഞായാലും. ശംബളം. കിട്ടും.
    ഇവർക്ക്. വീട്ടിൽ. സ്ഥലമില്ലെ.

  • @ravindranathb3162
    @ravindranathb3162 3 месяца назад

    Its shame on those MLAs who are sleeping during the assembly session.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 3 месяца назад

    ആശാട്ടിക്ക് അടുപ്പിലും ആകാം. 🙏🏿🇮🇳

  • @KamalamRaman-r3w
    @KamalamRaman-r3w 2 месяца назад

    Va aver urangatte sarksr chelevil. Maniyashanu anthum cheyyamallplare nannayi ketto shamseere.

  • @nishavengathattil6793
    @nishavengathattil6793 2 месяца назад

    ഒരു കണക്കിന് ഉറങ്ങുന്നതല്ലേ നല്ലത്?

  • @bobbymathews5568
    @bobbymathews5568 2 месяца назад

    Randalum oru endocrinologist ne kannunnathu nannayirkkum.testosterone kuravayirikkum .pinne CPAP machine vachu sleep cheyyunnathum kollam

  • @georgeantony2137
    @georgeantony2137 2 месяца назад

    മണി ആശാൻ മറ്റെ പണി കഴിഞ്ഞു വന്നതണെന്ന് തോന്നുന്നു

  • @thasleemkri4813
    @thasleemkri4813 2 месяца назад

    അവരും മനുഷ്യരല്ലേ.....

  • @thankachanthomas462
    @thankachanthomas462 3 месяца назад +2

    മുക്കും മുട്ടെ തിന്നിട്ട് ഇരുന്നുഉറങ്ങുന്നു

    • @asokank5117
      @asokank5117 3 месяца назад

      ഗ്രാമ്യഭാഷക്കാരന്റെ വലത്ത് വശം കരുവന്നൂർ ചിങ്കം , പിന്നിൽ ഈത്തപ്പഴക്കുരു . ഹാ...ഹാ..ഹ ഹ ഹ .

  • @sundaranpylikkal8285
    @sundaranpylikkal8285 2 месяца назад +1

    അതിന് എംഎം മണിക്കും കേട്ടിജലീലിനു രാത്രി മുഴുവൻ മറ്റ് പണിയായിരിക്കും🤣🥰😂😄🤗😍😍😜

  • @AbdulkareemCK-e5n
    @AbdulkareemCK-e5n 2 месяца назад

    Maniya ,Ahro Thndi ,Ahyuse ,Muyuvan Veeettil Eruthi Urakki Tharaam

  • @abdulrazakk2145
    @abdulrazakk2145 2 месяца назад

    കെടി ജലീലും മണി ആശംനും ജനങ്ങൾക്ക്‌ വേണ്ടി എന്ത് മണ്ണാങ്കട്ടയാ ചെയ്തത്. ശാപമായി രണ്ടു പേർ. ജനം കൈയിൽ കിട്ടിയാൽ തോല്പിക്കാൻ അവസരം കാത്തിരിക്കുന്നു

  • @bijukk5984
    @bijukk5984 2 месяца назад

    ഉറങ്ങിക്കോട്ടെ വായുമാലിനികരണം കുറയുമല്ലോ? 😎😎

  • @LaluTt-kv5ww
    @LaluTt-kv5ww 2 месяца назад

    പകല് കക്കാൻ പോകുന്നുണ്ടായിരിക്കും

  • @krishnanko3474
    @krishnanko3474 2 месяца назад

    കഷ്ട്ടം.

  • @Sukumaran-d9k
    @Sukumaran-d9k 3 месяца назад

    തലേ ദിവസത്തെ ഹാങ്ഓവർ ആയിരിക്കും

  • @balaravi5990
    @balaravi5990 3 месяца назад

    വിശിഷ്ട പദവി കണക്കാക്കി കസേര മാറ്റി കട്ടിലും കിടക്കയും കൊടുക്കണം

  • @SanthoshSheela-n3p
    @SanthoshSheela-n3p 2 месяца назад

    ഇവർക്ക് മോഷണം ആണ് പണി

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 месяца назад

    ഉറങ്ങുന്നതാണ് നല്ലത്. അത്രയും നേരം അലമ്പില്ലാതിരിക്കുമല്ലോ

  • @harisivadam8553
    @harisivadam8553 3 месяца назад

    വൻ ടൂ ത്രീ പറഞ്ഞ്.ചെയ്തു കൂട്ടിയ കൊലപാതകങ്ങൾ ഓർത്താൽ വീട്ടിൽ മനസ്സമാധാനമായി ഉറങ്ങാൻ പറ്റുമോ. പിന്നെ ഇത്രയും സെക്യൂരിറ്റി ഉള്ള ഇടത്തല്ലാതെ വേറെ എവിടെയാ ഉറക്കം വരിക.

  • @sabutharakan2186
    @sabutharakan2186 2 месяца назад

    കേരള൦ നന്നായിക്കാണാൻ ആഗ്രഹിക്കുന്ന മനുഷ്യർതന്നെ കേരളത്തിൽ വിരള൦.
    എനിക്ക് എന്തുകിട്ടു൦? ആരാന്റമ്മക്ക് ഭ്രാന്തുവന്നാൽ കാണാൻ നടക്കുന്ന വഷളന്മാരാണ് ഭൂരിഭാഗവു൦. ഇവർക്ക് ഈ ഭരണകൂടം തന്നെ കണ്ണിന് തേൻകനി.

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 3 месяца назад

    കണക്കിലും ഫ്ലക്ക്സിലും -----

  • @bijutg4331
    @bijutg4331 3 месяца назад

    മറ്റെപ്പണി ഒക്കെ കഴിഞ്ഞ് വരുന്നതല്ലേ വിപ്ളവസിംഹവും , ജലീലിബാനും അപ്പോ ഉറങ്ങാൻ സഭ തന്നെ ബെസ്റ്റ്

  • @JoseNj-eo4tv
    @JoseNj-eo4tv 3 месяца назад

    Mani Aashanu pakaram karinkurangine,niyamasabhayil iruthiyavarkku ethire nadapadi edukkanam😅

  • @krishnankutty8109
    @krishnankutty8109 2 месяца назад

    അവനൊക്കെ ബാറ്റ മേടിച്ച് പെൻഷനും വാങ്ങും ജോലിക്കാർ കണ്ണടച്ചാൽ പ്രശ്നം മണിയും ജലീലും ഉറങ്ങി ഒടുങ്ങട്ടെ

  • @SasiKumar-e9i
    @SasiKumar-e9i 3 месяца назад

    Let them sleep properly. What is the use if they are not sleeping

  • @chandrasekharan9707
    @chandrasekharan9707 2 месяца назад

    MM Mani and Jaleel should be suspended from the Niyamasabha immediately.

  • @P.m.Kunjumon
    @P.m.Kunjumon 2 месяца назад

    കഴിഞ്ഞതവണ വോട്ട് എണ്ണിയദിവസം അവസാനസമയം വരെ വെള്ളംകുടിച്ച. കൊച്ചാപ്പക് അടുത്ത തവണ വീട്ടിൽ ഇരുന്നു ഉറങ്ങാം... വൺ. ടു. ത്രിയെ ആരോ വിളിച്ചു ഉണർത്തി 😂വീണ്ടും ഉറങ്ങി 😂

  • @jestinjose6567
    @jestinjose6567 2 месяца назад

    എന്ത് ചെയാം അവർ പഠിച്ചതെ അവർ ചെയുന്നു...

  • @koshykuruvilla2676
    @koshykuruvilla2676 3 месяца назад +1

    Cut one day salary

  • @lobukmcherian7312
    @lobukmcherian7312 3 месяца назад

    😜😜😜😜

  • @Observer75487
    @Observer75487 2 месяца назад

    Kakkan, nakkan, oottan athanu bharana kazhi membermarudae joli! Rest of major oottal and padi collection by bhootham and party!

  • @alit4555
    @alit4555 2 месяца назад

    കൊച്ചാപ്പ ഇതുവേലുള്ള ഉറക്കത്തിൽ എന്തൊക്കെയോ വിളിച്ചു പറയും അങ്ങനെപറഞ്ഞതാവും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ