5 ഏക്കറിൽ പ്ലാവ്കളുടെ വിസ്മയലോകം

Поделиться
HTML-код
  • Опубликовано: 5 дек 2024

Комментарии • 129

  • @bijuvandana3416
    @bijuvandana3416 3 года назад +10

    വളരെ നല്ല ഒരു തോട്ടം അറിവ് കിട്ടിയതിൽ വളരെ സന്തോഷം ❤️❤️🙏🏻🌹

  • @naijukv7455
    @naijukv7455 Год назад +1

    വർഗീസ് ചേട്ടൻ ഒരു ഭൂലോക

  • @eManoharatheram
    @eManoharatheram 3 года назад +31

    വിയറ്റ്നാം സൂപ്പർ ഏർലി എന്ന് മുതൽ ആണാവോ ആയൂർജാക്ക് ആയത്......?

  • @tgvijayan784
    @tgvijayan784 3 года назад +16

    നല്ല തോട്ടം നല്ല തൈകൾ എന്നൽ
    വില കൂടി നായം മായ നിലയിൽ
    അക്കിയൽ നന്നായിരുന്നു

  • @oommencherian7536
    @oommencherian7536 3 года назад +14

    Great explanation and Beautiful Ayurjack Farm from our God's Own Country /Kerala. Very Happy to see it. Thank you 👌👌👍👍✌🎉🎉

  • @nadeeramathari
    @nadeeramathari 3 года назад +6

    Very nice place. Thanks to Vargeesettan and Fuddietraveller.

  • @M4മീൻ
    @M4മീൻ 3 года назад +4

    ചക്ക തൈ ചെറുതിലെ കാക്കുന്നതിന്റെ സീക്രെട് ചക്ക കാക്കുന്ന മരത്തിൽ നിന്നും അതിന്റെ കള ഇടുന്ന കൊമ്പിൽ നിന്നും budകമ്പ് എടുത്തു bud ചെയ്താൽ അത് പെട്ടന്ന് കായിക്കും അത് പോലെ അതിന്റെ പ്ലാന്റ് ഇനം മാറുന്നത് ഇത് എല്ലാം നാച്ചുറൽ ആണ് അത് പോലെ തന്നെ bud ചെയ്യാത്ത പ്ലാവ് നിന്നും കിട്ടുന്ന ചക്ക ഓരോന്നും ഡിഫ്രൻസ് ആണ് അതിൽ 100%ഗ്യാരണ്ടീ

  • @saleemparamal9386
    @saleemparamal9386 2 года назад +4

    Achayante tallu supperanu

  • @Jacob-M
    @Jacob-M 3 года назад +7

    Jackfruit super .✅👍👏

  • @babujacob4991
    @babujacob4991 2 года назад +1

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍
    ജയ് ആയുർ ജാക്ക് 😀

  • @sadanandanponnarasseri3394
    @sadanandanponnarasseri3394 3 года назад +5

    Good job Mr varghese

  • @abduljaleel4391
    @abduljaleel4391 3 года назад +2

    Very good farmer.. God bless you…

  • @defender8481
    @defender8481 2 года назад +5

    Vietnam early ayur jack ennu paranju villkunnu athra thanne (nadakame ulakam)

  • @rajalekshmiravi8738
    @rajalekshmiravi8738 2 года назад

    Valara ishtappettu. Avasaram kittiyaal varum. Guruvaayurappan anugrahichaal. All the best.

  • @letstalk2614
    @letstalk2614 3 года назад +16

    മോൺസൺ വരെ തോറ്റുപോകുമല്ലോ 😂😂😂

  • @AnithVlogs
    @AnithVlogs 3 года назад +5

    നല്ല അടിപൊളി കാഴ്ചകൾ അറിവുകൾ പകർന്നു നൽകിയ നിങ്ങൾക്ക് നന്ദി അറിയിക്കുന്നു

  • @varghesesunu
    @varghesesunu 2 года назад +1

    ഞാൻ പലപ്പോഴും നിങ്ങളുടെ വീഡിയോ കണ്ടിട്ടുണ്ട്. പക്ഷേ വര്ഗീസ് അച്ചായന്റെ ചക്ക farm കണ്ടപ്പോൾ ആണ് സബ്സ്ക്രൈബ് ചെയ്തത്. വെക്കേഷന് വരുമ്പോൾ ഇവിടേയ്ക്ക് വരണം എന്നുണ്ട്. ഇതിൽ നിന്നും കുറേ അറിവുകൾ കിട്ടി

  • @anazanu6004
    @anazanu6004 2 года назад +1

    Monson junior😎

  • @dijujoseph3555
    @dijujoseph3555 2 года назад +1

    Superb.... Onnum parayan illa.... Avide vannal chakka medikkan pattumo... Ayur Chakka thinnanulla kothi kondu chothichatha...

  • @afrafasil4488
    @afrafasil4488 Год назад

    Idhehano chakkak peridinad,adinane oru perindavule🤔

  • @geo11601
    @geo11601 2 года назад +4

    19 ലക്ഷത്തിൽ നിന്ന് എന്തെങ്കിലും കുറയുമൊ?

  • @saheershapa
    @saheershapa 2 года назад +1

    Naatt rur Kollam irunittunjan miss cheytha sthalam.

  • @krishnendusarma
    @krishnendusarma 3 года назад +12

    ഞാൻ 2 തവണ പോയിരുന്നു..ചുമ്മാ പോയി കണ്ടാലും സമയം മുതലാവും...😀

    • @FuddieTraveller
      @FuddieTraveller  3 года назад +1

      🥰

    • @mathewgeorge132
      @mathewgeorge132 2 года назад

      Mr Varghese donot think of Kerala People by Nature they do Critize others who do some work or what ever they do so donot worry do you job and keep doing new methods

  • @gijininan70
    @gijininan70 3 года назад +6

    super 💖💖

  • @nivininniyayt9533
    @nivininniyayt9533 2 года назад

    Good വഫാ അവാർഡ് 👍👍

  • @saidroshan1196
    @saidroshan1196 2 года назад +2

    Loka kallan.vietnam early jack fruit peru matti vilkkunnu

  • @Nafi211
    @Nafi211 3 года назад +2

    Super ayittudu toe.

  • @letstalk2614
    @letstalk2614 3 года назад +6

    ചക്കെടെ രുചി ആപ്പിൾ ആണന്നു 😔😔 കർത്താവെ എന്താല്ലാം കാണണോ

    • @prasanthgnair6535
      @prasanthgnair6535 2 года назад

      പുള്ളിക്കാരന്റെ കൈയിൽ കുറച്ചുനാള് കഴിയുമ്പോൾ കുരുമുളക് ചക്ക ഉണ്ടാകാൻ chance ഉണ്ട് 😂

  • @jobyjosekoola9996
    @jobyjosekoola9996 3 года назад +2

    Super.....

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 года назад +2

    Super God bless you 👍

  • @HassanHassan-rs1fo
    @HassanHassan-rs1fo 2 года назад +2

    നല്ല തൈ എവിടെ കിട്ടും

  • @moideensarfras235
    @moideensarfras235 3 года назад +2

    സൂപ്പർ

  • @josephpoulose5557
    @josephpoulose5557 3 года назад +2

    super

  • @ajithkarthikeyan6276
    @ajithkarthikeyan6276 3 года назад +2

    Nalla kazhichal channlenu ellavidha asamsakalum...

  • @arvindthaivalappil6546
    @arvindthaivalappil6546 2 года назад +1

    good

  • @rajiraghu8472
    @rajiraghu8472 3 года назад +5

    Super 🤗

  • @sajeevmangalath2114
    @sajeevmangalath2114 3 года назад +2

    Super

  • @shabu717
    @shabu717 2 года назад +2

    വെള്ള പ്ലാവിൽ ചക്ക ഉണ്ടായോ

  • @eldhovarghese4738
    @eldhovarghese4738 3 года назад +17

    തൃശ്ശൂർ ജില്ലയിലെ ആയിട്ട് ഞാൻ ഈ തോട്ടം അറിഞ്ഞില്ലല്ലോ

    • @rajeevkannur9716
      @rajeevkannur9716 3 года назад

      വര്ഷങ്ങളായി ഈ തോട്ടം.. റബ്ബർ മരങ്ങൾ മുറിച്ചു പ്ലാവ് നട്ടു

  • @velayudhankm8798
    @velayudhankm8798 3 года назад +1

    ഇവിടം ഒന്ന് കാണണമല്ലോ

  • @kunjimohammedkunjimohammed4750

    Valla plans pid8chu kanum

  • @lsraj1
    @lsraj1 3 года назад +7

    19 leksham ennal ethra poojyam ondennu aariyamo achaayanu ??? Oru mayathil okke push cheyyoo bismaya chettaa 😂😂

  • @balakrishnankundoor6215
    @balakrishnankundoor6215 5 месяцев назад

    കടപ്ലാവ് നല്ല ഇനം ഉണ്ടൊ

  • @moseskp1780
    @moseskp1780 3 года назад

    ഈ പുള്ളിക്ക് എല്ലാം അറിയാം 😘

  • @manojbalakrishnan4869
    @manojbalakrishnan4869 2 года назад +1

    Thallivarghees

  • @subairnk2000
    @subairnk2000 2 года назад +2

    എന്റെ വീട്ടിൽ ഇതുപോലെ കുരു കളഞ്ഞത് അഞ്ചാറെണ്ണം മുളച്ചു അതെല്ലാം ഇതുപോലെ വെള്ള കളർ ആയിരുന്നു പക്ഷേ അത് കേട് ആണെന്ന് കരുതി ഞാൻ അതെല്ലാം പറിച്ചു ഒഴിവാക്കി

  • @darvitechvlog2944
    @darvitechvlog2944 3 года назад +3

    പറബിൽ ജലശേജനം ചെയുമ്പോൾ
    കിണ്ണറിൽ വെള്ളം ഇത് പോലെ വീഴുo
    പിന്നെ കുറച്ചേക്കോ തള്ള് ആണ് 😄

  • @moosakeloth7296
    @moosakeloth7296 2 года назад

    Velur near city evideya??? Location & mobile no looti adda cheyyuka...

  • @joseml7390
    @joseml7390 3 года назад +4

    ഈ അറിവുകൾ എല്ലാം എവിടെ ഇരിക്കുന്നു... എന്റെ ദൈവമേ, വർഗീസ് ചേട്ടൻ ആളു പുലിയാ .

  • @sheebabaiju1472
    @sheebabaiju1472 3 года назад +6

    ചക്ക കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @mhammedkunhi7890
      @mhammedkunhi7890 3 года назад

      എവിടെ യാണ്‌,എത്ര വേണമെങ്കിലും ചക്ക കൊണ്ട് പോയി ക്കോളൂ,ചക്കയുടെ സീസണിൽ മാത്രം,

  • @girieesh7073
    @girieesh7073 3 года назад +3

    👍🏻👌💯🇮🇳💕

  • @lissyjames5598
    @lissyjames5598 3 года назад +1

    👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @laijujose9697
    @laijujose9697 3 года назад +3

    👌👌👌

  • @vargheset7001
    @vargheset7001 2 года назад

    ഇതിന്റെ ഒക്കെ വില എന്താണ്, dilivery കിട്ടുമോ alleppy ജില്ലയിൽ.

  • @joseta3062
    @joseta3062 3 года назад +1

    Manjal rahasiyam parayu

  • @sasikumarmemala8251
    @sasikumarmemala8251 3 года назад

    Will you please tell me how to reach there ? I like to see

  • @sandhyaanilkumar1131
    @sandhyaanilkumar1131 3 года назад +3

    👌👌👌😍👍

  • @arvindthaivalappil6546
    @arvindthaivalappil6546 2 года назад +1

    price for Vietnam early

  • @JG-ue8vp
    @JG-ue8vp 2 года назад +1

    Varghese chettane business ariyam..19 Lakhs.. Kunnamkulam kuru ആണോ..
    ila aano chackayano thinnunne..

  • @ngopa2009
    @ngopa2009 3 года назад

    Please share the location of the farm

    • @FuddieTraveller
      @FuddieTraveller  3 года назад

      ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

  • @ghostriderghostrider4409
    @ghostriderghostrider4409 3 года назад +12

    തള്ള് രാജപ്പൻ ആയുർ ജാക്ക് വർഗ്ഗീസ് തരകൻ

    • @maryalias4296
      @maryalias4296 3 года назад

      പ്ലാവിന്റെ ബഡ് മൂഡിപോയാൽ ചക്ക ഉണ്ടാകോ

    • @myterracegarden9863
      @myterracegarden9863 2 года назад

      @@maryalias4296 bud നന്നായി പിടിച്ചതാണേൽ കുഴപ്പമില്ല. അല്ലേൽ ചീത്തയാകാൻ സാധ്യത ഉണ്ട്

  • @sonytj257
    @sonytj257 3 года назад +11

    ഇത് തള്ള് വർഗീസ് അല്ലേ

    • @sjk....
      @sjk.... 2 года назад

      😂😂😂

  • @rrk9342
    @rrk9342 3 года назад +9

    ജോൺസൺ മാവുങ്കൽ ഇതിനെപറ്റി അറിഞ്ഞു കാണില്ലന്നു തോന്നുന്നു 😜
    വർഗീസ് പ്ലാവുങ്കൽ 🤣🤣

    • @sjk....
      @sjk.... 2 года назад

      😂😄

  • @mallikasreelakam5508
    @mallikasreelakam5508 2 года назад +1

    എനിക്ക് വൈറ്റ് ജാക്കിന്റെ ഒരു തൈ തരുമോ

  • @narayananchembotiyil9504
    @narayananchembotiyil9504 Год назад

    White

  • @RajeeshVNair
    @RajeeshVNair 2 года назад +4

    joshy ചേട്ടാ എന്തു തള്ളാ പുള്ളി തള്ളുന്നെ 😂😂😂

  • @gaff00000
    @gaff00000 2 года назад +2

    നൂറു നൂറ്റമ്പത് രൂപക്ക് കേരളത്തിലെ വിവിധ നഴ്സറികളിൽ വിൽക്കുന്ന വിയറ്റ്നാം ഏർളി എന്ന ഇനം പ്ലാവിനം ആയുർജാക്കു എന്ന കള്ളപ്പേരിൽ ആയിരം മുതൽ ആയിരത്തിഅഞ്ഞൂറ് രൂപക്ക് വരെ വിൽക്കുന്ന ഉടായിപ്പനാണ് ഈ തരകൻ. മറ്റു നഴുസറിക്കാർ അതല്ല ഇതു എന്ന് തെളിയിക്കാൻ വെല്ലുവിളിച്ചിട്ടും വെല്ലുവിളി സ്വീകരിക്കാതെ പച്ചക്കള്ളം പറഞ്ഞു പൊതുജനത്തെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ് ഇദ്ദേഹം. ദയവു ചെയ്തു ഇതുപോലുള്ള ഫ്രോഡ്കളെ പ്രമോട്ട് ചെയ്യരുത്..

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 3 года назад

    എൻ്റെ വീട്ടിൽ എല്ലാ വർഷവും വെളുത്ത പ്ലാവിൻ തൈകൾ ഉണ്ടാകും കുറച്ച് നാൾ കഴിഞ്ഞ് ഉണങ്ങി പോകും ഒരു പ്ലാവി ൻ്റെ മാത്രം കുരു വീണ് വെളുത്ത തൈകൾ ഉണ്ടാകുന്നു വളർത്തി എടുക്കാൻ ശ്രമിക്കും പക്ഷേ ഉണങ്ങി പോകും

  • @prasannanpv9048
    @prasannanpv9048 3 года назад +2

    19 lakh.....sammathikkanam.

  • @Az-zz3zk
    @Az-zz3zk 3 года назад +1

    ഭയങ്കര തള്ളൽ

  • @mubisakkimubasakki6425
    @mubisakkimubasakki6425 3 года назад +5

    എന്റമ്മോ philosephy😄

  • @shshhshehehehe4149
    @shshhshehehehe4149 3 года назад +2

    ജോൺസൺ മാവുംഗൾ 2.

  • @damodarannairek2977
    @damodarannairek2977 3 года назад +1

    നിങ്ങൾ ഇടുന്ന വീഡിയോ ജനങ്ങൾ കാണുന്നു മനസിലാക്കുന്നു എന്നാൽ ഇത്തരം ഒരു തയ് വേണമെങ്കിൽ എന്ത് ചെയ്യും കോഴിക്കോട് ജില്ലയിൽ ഈ തയ്യ് എവിടെ കിട്ടും ഒർജിനൽ അതുംകൂടി ഏർപ്പാടാക്കലാണ് നിങ്ങൾ ഉറപ്പു വരുത്തേണ്ടതു ഈ വീഡിയോന്റെ ഫലം കിട്ടാൻ

    • @saidroshan1196
      @saidroshan1196 2 года назад +1

      Dear,this man is good farmer,but fraud bussiness, he is selling same vietnam early...just change the name.for high price

  • @alavikuttybiran9234
    @alavikuttybiran9234 3 года назад

    140 kollaom

  • @prasanthgnair6535
    @prasanthgnair6535 2 года назад

    എന്തും സഹിക്കാം, varghese കൊച്ചാട്ടന്റെ തള്ളി മറിക്കുന്നത്,19 lakhs ചക്ക കുരു പാകി എന്ന്, എന്റെ അമ്മോ. അപാരം. 😂

  • @shuhailabdulla1685
    @shuhailabdulla1685 3 года назад +4

    കുറച്ചു കൂടുതൽ തള്ളു ആണെന്ന് തോനുന്നു..m

  • @musthafadammam7772
    @musthafadammam7772 2 года назад +1

    Tallmamankoap

  • @5185manu
    @5185manu 2 года назад +2

    Thattiipp. 👎👎Vietnam early Jack

  • @georgevarghese6887
    @georgevarghese6887 3 года назад +2

    🪴poli macha .

  • @raheemchungath6777
    @raheemchungath6777 Год назад

    Thallu kuduthalalle😂

  • @victorbautista9860
    @victorbautista9860 2 года назад

    No good all talking

  • @vijayakumari322
    @vijayakumari322 3 года назад +1

    പ്ലാവിന്റ ഇല പഴുതു പോകുന്നു

  • @ambikaambika6415
    @ambikaambika6415 3 года назад +4

    അടിപൊളി,

  • @AbdulSalam-bt1ty
    @AbdulSalam-bt1ty 3 года назад +4

    Super ❤👌👌

  • @sandeepps8578
    @sandeepps8578 3 года назад +1

    അടിപൊളി

  • @saleemmaster3552
    @saleemmaster3552 3 года назад +2

    👍👌💐great

  • @saji.k.krishnan7174
    @saji.k.krishnan7174 2 года назад

    സൂപ്പർ