ഉത്രാടം നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 343

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 года назад +95

    എന്റെ ദൈവമേ സത്യം ആണ് എല്ലാം
    ... താങ്കളുടെ അറിവിന്‌ മുന്നിൽ കൈകൾ കൂപ്പുന്നു.. 🙏🙏

  • @syamraj1337
    @syamraj1337 3 года назад +19

    വളരെ വളരെ കൃത്യമാണ് അങ്ങ് പറഞ്ഞത്, പ്രത്യേകിച്ചും വൃത്തി 😆 പിന്നെ സ്വന്തം അനുഭവം മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തു convince ചെയ്യിപ്പിക്കാനും 😄😄

  • @rajithaunnikrishnan1449
    @rajithaunnikrishnan1449 9 месяцев назад +2

    ഞാൻ ഉത്രാടം നക്ഷത്രം ആണ് സർ പറയണത് വളരെ സത്യം ആണ് നന്ദി ❤

  • @suvarnabalakrishnan443
    @suvarnabalakrishnan443 4 года назад +26

    വളരെ ശരിയായ കാര്യങ്ങൾ ഒപ്പിയെടുത്തപോലെ നന്ദി. ടെൻഷൻ അനുഭവം ഉണ്ട്.

  • @ricky09765
    @ricky09765 3 года назад +12

    ഞാൻ ഉത്രാടം ഇതിൽ പറഞ്ഞ എല്ലാകാര്യങ്ങളും വളരെ കറക്ട് തന്നെയാ എന്റെ കാര്യത്തിൽ നന്ദി 🙏

  • @vineethkumarchettikulagara674
    @vineethkumarchettikulagara674 3 года назад +16

    വളരെ ശരിയാണ്... ഒരു ഉത്രാടം നക്ഷത്ര ക്കാരൻ ❤

  • @ranjithranju6248
    @ranjithranju6248 3 года назад +26

    ഇ നക്ഷത്രം ഉള്ള ഒരു കുട്ടിയോട് എനിക്കു ഇഷ്ട്ടം ഉണ്ടാരുന്നു. പറഞ്ഞത് സത്യം ആണ്. പാവം. ശുദ്ധ മനസിന്റെ ഉടമ. എനിക്കു ഒന്നും ഇല്ലാരുന്നു എന്നിട്ട് പോലും അതൊന്നും നോക്കാതെ എനിക്കു ഒന്നും വേണ്ട കൂടെ ജീവിച്ച മതി എന്ന് പറഞ്ഞ പെണ്ണ് 😔.

  • @SaraswathyTV-x2f
    @SaraswathyTV-x2f 21 день назад

    ഹരി ഓം പറഞ്ഞിട്ടുള്ള കുറെ കാര്യങ്ങൾ അനുഭവത്തിൽ ഉണ്ട്

  • @varaaharealtors7906
    @varaaharealtors7906 3 года назад +16

    ഈശ്വര വിശ്വാസം വിട്ട് ഒരു കളിയും ഇല്ല ✌️

  • @prasannaneelakantan8708
    @prasannaneelakantan8708 4 года назад +11

    ഞാൻ ഉത്രാടം, എന്റെ ജീവിതത്തിൽ ഇത് ശെരി യായി രി ക്കുന്നു.

  • @syamalak2095
    @syamalak2095 4 года назад +6

    താങ്കൾ പറഞ്ഞത് എല്ലാം വളരെ ശരിയാണ് . Thank u

  • @sreenivasgowtham763
    @sreenivasgowtham763 4 года назад +4

    താങ്കൾ പറഞ്ഞതെല്ലാം സത്യം ആണ്.. thanks

  • @awaiter1290
    @awaiter1290 4 года назад +7

    സഹോദരാ....അവിടുന്ന് പറഞ്ഞത് എല്ലാം തന്നെ ഒരു കാര്യം പോലും ഒഴിവാക്കാൻ ഇല്ലാതെ തന്നെ പറയാം എന്നെ പ്രണയിക്കുന്ന ആളുടെ കാര്യത്തിൽ ഇതെല്ലാം തന്നെ ശരിയാണ്....അദ്ദേഹം ഒരു വികലാംഗൻ ആണ്.ചെറുപ്പത്തിൽ തന്നെ അപകടം പറ്റി...എന്നിട്ടും എല്ലാ കാര്യത്തിലും ശുഭാപ്തി വിശ്വാസം ഉള്ള ആൾ ആണ്...നല്ല അധ്യാപകൻ ആണ്...ഞങ്ങളുടെ പ്രണയം തുടങ്ങിയത് തന്നെ എന്നെ പലപ്പോഴും പഠിക്കാൻ സഹായിച്ച് കൊണ്ടാണ്...സഹോദരാ..എനിക്ക് ഒരേയൊരു മറുപടി തരണം ഇത്രയും നല്ല മനുഷ്യനായ അദ്ദേഹത്തിന് പൂരാടം നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടി ഭാര്യ ആയാൽ ഗുണം ആണോ ദോഷം ആണോ എന്ന്...ഉത്രാടം പൂരാടം രണ്ടും ചേരുന്ന നാൾ ആണോ എന്ന് മാത്രം മറുപടി തരണം പ്ലീസ്..🙏🙏🙏

    • @teenujose1655
      @teenujose1655 4 года назад +4

      Sis.....നമ്മൾ പ്രണയിക്കുമ്പോൾ നാൾ ഒന്നും ശ്രദ്ധിക്കില്ല... എന്തായാലും പ്രണയിച്ചില്ലേ.... ഒന്നും നോക്കണ്ട.... എന്റെ hus അവിട്ടം ആണ്.... ഇന്നുവരെ ആരും ചേരും എന്ന് പറയുന്നത് കേട്ടിട്ടില്ല....പരസ്പരം സ്നേഹമുണ്ടെൽ എന്തും തരണം ചെയ്യാൻ പറ്റും .....

    • @awaiter1290
      @awaiter1290 4 года назад +2

      @@teenujose1655 ശരിയാണ് മനപൊരുത്തമുണ്ടെങ്കിൽ മറ്റൊന്നും നോക്കേണ്ട ആവശ്യം ഇല്ല എങ്കിലും എന്റെ മനസ്സിൽ ഉള്ള ആശങ്ക പങ്കു വെച്ചു എന്നേയുള്ളൂ...നിങ്ങളുടെ കുടുംബ ജീവിതം സന്തോഷമായി ഇരിക്കുന്നത് പോലെ ഞങ്ങൾക്കും സാധിക്കുമെന്ന് ഇപ്പൊൾ ഞാൻ വിശ്വസിക്കുന്നു...താങ്കൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ

    • @rajeshrajan8699
      @rajeshrajan8699 2 года назад

      Ente Naal uthradam. Wife pooradam.jeevithathil anubhavukkan ini onnum bakki Illa. Ente grahanila nokkiyavar parayunnu. Ithrayum kashtappadukal anubhavikkanada alu alla ennu.wifintem anganethanne.mrg kazhinjittu 14 yr aayi.sampathika budhimuttukal athi bheekaramanu.enthu cheythalum success aakilla. Paraspara viswasaavum snehavumundu.athu mathramanu aswasam

  • @arunvdk1758
    @arunvdk1758 2 года назад

    വളരെ ശരിയാണ്.... ഉത്രാടം നക്ഷത്രക്കാരൻ ...❤️❤️

  • @seenatm8921
    @seenatm8921 3 года назад +6

    100% correct ആണ്
    ഇപ്പോൾ 36. മാര്യേജ് വരെ കുഴപ്പമില്ല but later മാനസികമായി ആകെ തളർന്നു poyi
    2 major ഓപ്പറേഷൻ നടന്നു
    2 മക്കൾക്കും sukked ആണ്
    Family problem
    കരച്ചിൽ ഒഴിഞ്ഞു neramilla
    ആരോടും ഒന്നും പറയാതെ എല്ലാം മനസ്സിൽ ഒതുക്കും

    • @myINSTAGRAMinmyBIO
      @myINSTAGRAMinmyBIO 3 года назад

      മക്കൾ ക്കു എന്താണ്? 😰

  • @BabyPKBaby-eh4ue
    @BabyPKBaby-eh4ue 4 года назад +2

    നമസ്കാരം ഞാൻ ഉത്രാടം നാളിലെ സത്രിയാണ് പറഞ്ഞതെല്ലാം എൻ്റെ സ്വഭാവത്തിലുണ്ട്.നന്മകൾ പ്രതിക്ഷിച്ച് കൊള്ളുന്നു: നന്ദി

    • @BabyPKBaby-eh4ue
      @BabyPKBaby-eh4ue 4 года назад

      ഞാൻ ഒരു അദ്ധ്യാപികയാണ്,

  • @varaaharealtors7906
    @varaaharealtors7906 3 года назад +4

    എല്ലാം വളരെ correct ആണ് ✌️ 💯💯💯💯

  • @Dm-hx3jn
    @Dm-hx3jn 3 года назад +6

    വളരെ സത്യം!!!!👏👏👏

  • @karthikavk7221
    @karthikavk7221 Год назад

    🙏🙏🙏👌👌👌വളരെ ശെരിയാണ് പറഞ്ഞതെല്ലാം.

  • @jaiskurup6037
    @jaiskurup6037 4 года назад +44

    ഞാൻ ഉത്രാടം എല്ലാം ശെരി ആണ്

  • @divyap5749
    @divyap5749 2 года назад +1

    Ayyo....enik vayya....ithreyokke sathyam aaayi parayan kazhiyo....fentastic

  • @abhirami.a5021
    @abhirami.a5021 3 года назад +2

    എല്ലാം സത്യമാണ്.

  • @chitrakumari7849
    @chitrakumari7849 Год назад +1

    Thank u exactly right

  • @ancythomas1459
    @ancythomas1459 3 года назад +3

    Very true 👍

  • @sudhaprasannan4660
    @sudhaprasannan4660 4 года назад +14

    Dress paranja 100% ok. Allam ok

    • @sheejamanoj5204
      @sheejamanoj5204 4 года назад

      സത്യം എനിക്ക് 40Ag ആകുന്നു ഒരു പാട് അനുഭവിച്ചു രണ്ടു വർഷം മുബ് ഹസ് മരിച്ചു പോയി രണ്ടു പെൺ കുട്ടികൾ ആണ് സ്വന്തം ആയി ഒരു വീട് പോലും ഇല്ല

  • @lakshmipriyalachu7127
    @lakshmipriyalachu7127 4 года назад +6

    Ellam valare seriyaanu🙂🙂🙂

  • @SheejaChandran-m5r
    @SheejaChandran-m5r 8 месяцев назад

    ശരിയാണ് ഞാൻ ഉത്രാടം❤

  • @varaaharealtors7906
    @varaaharealtors7906 3 года назад +2

    എന്റെ മദ്യപാനം ഞാൻ സ്വയം നിർത്തി അതോടൊപ്പം 25 കൊല്ലം. കൊണ്ട് മദ്യപിച്ചിരുന്ന മറ്റൊരാളുടെ മദ്യപാനം നിർത്തിക്കാനും സാധിച്ചു ✌️

  • @shinutb1875
    @shinutb1875 3 года назад +3

    Valare sheriyane😁

  • @Sandhya..959
    @Sandhya..959 3 года назад +6

    95 % എന്റെ ജീവിതത്തിൽ സത്യം 🥰🥰

  • @jyothiajith1796
    @jyothiajith1796 2 года назад

    വളരെ ശരി ആണ്, ഡ്രസ്സ്‌ ന്റെ കാര്യം അല്ല കേട്ടോ

  • @sharins7858
    @sharins7858 4 года назад +4

    വളരെ ശരിയണ്

  • @M.a.n.j.u.s.h.a
    @M.a.n.j.u.s.h.a 3 года назад +4

    എന്റെ ദൈവമെ.... എല്ലാം ശരിയാണല്ലോ.....🤩

  • @thampiamara3921
    @thampiamara3921 4 года назад +5

    വളരെ ശരിയാണ്

  • @thejovfc8960
    @thejovfc8960 4 года назад +1

    വളരെ വളരെ ശരി യാണ് sir

  • @anandhurgnandhu637
    @anandhurgnandhu637 2 года назад +2

    Thank you so much sir

  • @rajithathekkedan4839
    @rajithathekkedan4839 4 года назад +3

    👍 പറഞ്ഞത് എല്ലാം വളരെ ശരിയാണ് എന്നെ സംബന്ധിച്ച്... ഉത്രാടം ആണ് എന്റെ നക്ഷത്രം... കൂടുതൽ അറിവും പരിഹാരങ്ങളും അറിയണം എന്നുണ്ട്..അതിനു വേണ്ടി contact no, വാട്സ്ആപ്പ് no.. അറിയാൻ താല്പര്യം ഉണ്ട്... പറ്റുമെങ്കിൽ സഹായിക്കുക

  • @renjithkumar4026
    @renjithkumar4026 9 месяцев назад

    All information given are true

  • @mallikaramesh4821
    @mallikaramesh4821 4 года назад +4

    ഇതിൽ പറഞ്ഞതൊക്കെ എന്നെ സംബന്ധിച്ച് നൂറു ശതമാനം ശരിയാണ്. മോന് എല്ലാവിധ ആശംസകളും.

    • @sarojiomy1336
      @sarojiomy1336 4 года назад

      🙏🙏🙏🙏.p.c.s Namaskaram 🌞🌞🌞🌞:SarvaVithaAasamsakalumnarunnu,Harioom.

  • @athirajayan3174
    @athirajayan3174 4 года назад +2

    Thanks..💯 correct...

  • @7arts....665
    @7arts....665 2 года назад +1

    100% correct

  • @radhasurendran437
    @radhasurendran437 3 месяца назад

    ❤❤️Thanks

  • @MiniiooS
    @MiniiooS 3 года назад +2

    100% correct🙏🙏

  • @camcotp9335
    @camcotp9335 4 года назад +6

    Exactly very correct...😍

  • @sreelanavami2622
    @sreelanavami2622 2 года назад

    🙏🙏🙏🙏 ella karyavum correct. Rogathinte karyam paranjapo chirich poyi. Thalak oru maravipp pole vannit ekm le ella hospitalum keri erangi avasanam mri eduthu vare nokeet doctor paranju onum illann😁 ipo thondak oru aswasthatha und. Athinte purake anu

  • @anjanavs7646
    @anjanavs7646 4 года назад +2

    Good presentation 🙏👍👍👍

  • @sasikaladevi6437
    @sasikaladevi6437 2 года назад +1

    Thank You🙏

  • @padmakool2700
    @padmakool2700 3 года назад +1

    എല്ലാം വളെരെ ശരി....

  • @resmimb3910
    @resmimb3910 4 года назад +1

    എല്ലാം correct

  • @reshmarajv8228
    @reshmarajv8228 3 года назад +1

    Ethil parajathokke Sathyam annu🥰

  • @soniyacp1237
    @soniyacp1237 2 года назад

    Sathyam annn

  • @akhilaap3321
    @akhilaap3321 4 года назад +2

    Sathyamanu ethellam parayunathu thank u pucharii

  • @adhinkrishnao2869
    @adhinkrishnao2869 2 года назад

    സത്യം 👍👍

  • @midhunmidhu249
    @midhunmidhu249 2 года назад

    starting paranja 2,3 points ozhich bakki okke correct aanu

  • @athulsatheesh8983
    @athulsatheesh8983 3 года назад

    Njanum utrad nashetrakaran ann ellam sheriyan

  • @jomoljini5660
    @jomoljini5660 4 года назад +5

    Elam sariyatto enthoke anubhavichu

  • @nandanavs3914
    @nandanavs3914 3 года назад +1

    Correct 🙂

  • @aswathys6730
    @aswathys6730 4 года назад

    100% sathya sandhamaya kaaryangal

  • @prasadpt4263
    @prasadpt4263 3 года назад +1

    സത്യം തന്നെ

  • @dhanithababu476
    @dhanithababu476 4 года назад +2

    Valare shariyaan....njan uthradam aan... waiting aayirunnu ethuvare

  • @shailaappukuttan2028
    @shailaappukuttan2028 3 года назад +1

    100% correct anu ..

  • @prasadcm9974
    @prasadcm9974 2 года назад

    കറക്റ്റ് ആണ് 💞

  • @anjanaathira612
    @anjanaathira612 4 года назад +2

    Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sukanyas9215
    @sukanyas9215 3 года назад

    Njan uthradam ahaanu
    Teacher ahaanu
    Ezhutharundu paranjathokke
    100% sheriyanu

  • @Swedha_guptha
    @Swedha_guptha 4 года назад +5

    കിറുകൃത്യം 🔥

  • @aarshamohandas2499
    @aarshamohandas2499 2 года назад +1

    Govt job kittiya uthradam undenkil like adikkane

  • @simymanoosh81
    @simymanoosh81 4 года назад +2

    Yes. ഇനി ഒന്നു ഇല്ല അനുഭവിക്കൻ.
    എല്ലാം കഴിഞ്ഞു പറഞ്ഞത് ഓക്ക് ആണ്

  • @rainbowcloudyx2960
    @rainbowcloudyx2960 3 года назад

    Valare adhikam sariyanu correct ✅✔☑

  • @Janvijan139
    @Janvijan139 4 года назад +3

    Uthradam aanu husband Nyan aayilliyam aanu enthankkillum kuzhapam undo.. Sir paranjathu 100/ correct aanu

  • @rekharajendran3043
    @rekharajendran3043 3 года назад +1

    Wow correct

  • @bibscreations4976
    @bibscreations4976 3 года назад +2

    Perfect👍☺️

  • @haridasm1989
    @haridasm1989 2 года назад +3

    നമസ്കാരം തിരുമേനി 🙏🌹🙏അരുൺകുമാർ എന്ന കണ്ണൻ ഉത്രാടം ജോലി വിവാഹം ഇത് ലെഫിക്കുവാനായി പ്രാർത്ഥിക്കണം 29=6=1991:

  • @jyothir581
    @jyothir581 3 года назад +2

    Ente naalum uthradamanu paranjathokke valare sathyam 🙏😭❤️

  • @muthalibaslami9849
    @muthalibaslami9849 4 года назад +19

    കിറു കിറു കിറു കൃത്യം

  • @bushrasalim4733
    @bushrasalim4733 3 года назад

    Thaankuuuuu🙏

  • @reshmam5692
    @reshmam5692 4 года назад +1

    THANKS SIR 🙏🙏🙏

  • @snehas5327
    @snehas5327 3 года назад +1

    100% crct nte karyathil❤️

    • @ullasullas9224
      @ullasullas9224 2 года назад

      വളരെ ശരിയാണ് 🙏🙏🙏 നന്ദി

  • @ansuma3775
    @ansuma3775 4 года назад

    Valare sariyanu. Ellam anubhavichu..

  • @sasikalad2765
    @sasikalad2765 10 месяцев назад +1

    സർ എന്റെ മകൻ ഉത്രാടം ആണ് പുരുട്ടത്തി നക്ഷത്രം വിവാഹത്തിന് നാളുകൾ ചേരുമോ മറുപടി തരും ഇന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏

  • @ponnuponnuzz1416
    @ponnuponnuzz1416 Год назад +1

    ദേഷ്യം ഉത്രാടംദേഷ്യംഎന്‍റെ,പൊന്നോ പറയല്ലെ

  • @kalaradhakrishnan7608
    @kalaradhakrishnan7608 10 месяцев назад

    🙏🏻

  • @radhanair8626
    @radhanair8626 2 месяца назад

    100./. True

  • @anithaprasad5598
    @anithaprasad5598 Месяц назад

  • @nikhilaakhil3255
    @nikhilaakhil3255 3 года назад

    Ellam okey

  • @nishaajith8598
    @nishaajith8598 4 года назад

    Well studied

  • @shivaranjinis7524
    @shivaranjinis7524 3 года назад

    Correct

  • @ananthkedar8521
    @ananthkedar8521 3 года назад +1

    😲😲😲ith engane parayunnu😲😲♥️♥️♥️♥️

  • @praveenat.g791
    @praveenat.g791 4 года назад +1

    Yes correct anu paranjathellam

  • @ambikaambika4914
    @ambikaambika4914 4 года назад +1

    Thankal nalla arivulla aalanu.sathyam

  • @parvathydeviparvathy3052
    @parvathydeviparvathy3052 4 года назад +3

    വളരെശരിയാണ്ന്ന്ബോധ്യംവരുന്ന ത്സഹോദരിപത്രിയുടെ

  • @jayasree9813
    @jayasree9813 4 года назад +12

    Petenn deshyam varum. 😐

  • @Rajkumar-hw2ri
    @Rajkumar-hw2ri 4 года назад +1

    ഞാൻ ഉത്രാടം നക്ഷത്രമാണ് . എന്റെ രണ്ടു കാൽ പാദത്തിനും അലർജി കാരണം പലപ്പോഴും പ്രശ്നം ഉണ്ടാകാറുണ്ട്.

  • @jubypj3742
    @jubypj3742 3 года назад

    വളരെ സത്യം ആണ്

  • @praveenkp2801
    @praveenkp2801 3 года назад

    ellam correct aanu

  • @aryaaryasubith6616
    @aryaaryasubith6616 3 года назад +3

    💯 true sir,me and my husband same Uthradam

  • @aiswaryaalikkal3490
    @aiswaryaalikkal3490 4 года назад +3

    Avittam I'm waiting

  • @salinip5303
    @salinip5303 4 года назад

    എല്ലാം corect.

  • @VEVAVVLOGZ2023
    @VEVAVVLOGZ2023 4 года назад +1

    Sathyam 👍

  • @minisp1311
    @minisp1311 4 года назад +1

    Thanks super comment uthradam 🌟 sir

  • @sethukumar1324
    @sethukumar1324 4 года назад +1

    Very good