ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ* onnumillaymayil ninnenne uyarthiya * nee enne snehippaan njan

Поделиться
HTML-код
  • Опубликовано: 31 янв 2022
  • 1 ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ
    നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ(2)
    നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ
    നീ എന്നെ ഓർക്കുവാൻ എൻ ഗ്രഹം എന്തുള്ളു(2)
    2 ആകുല വേളകൡ ആശ്വാസമായി നീ
    ഭാരത്തിൻ നാളതിൽ അത്താണിയായി നീ(2);- നീ..
    3 തലമുറ തലമുറയായി കരുതുന്ന ദൈവമെ
    നിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം(2);- നീ..
    1 onnumillaymayil ninnenne uyarthiya
    nin sneham orkumbol nandiyaal paadum njaan(2)
    nee enne snehippaan njaan enthulllu nathha
    nee enne orkuvaan en graham enthullu(2)
    2 aakula velakalil aashvasamaayi nee
    bharathin naalathil athaaniyayi nee(2);- nee..
    3 thalamura thalamurayayi karuthunna daivame
    nin snehathin aazham aarkku varnnichidam(2);- nee..
    ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ* #onnumillaymayil #ninnenne #uyarthiya * #Malayalam #Christian Song #nee #enne #snehippaan

Комментарии • 15