ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ ക്യഷ്ണ ഹരേ കൃഷ്ണ ക്യഷ്ണ കൃഷ്ണ ഹരേ ഹരേ ... എല്ലാം അവിടുത്തെ കരുണയായി തുണക്കേണേ കൃഷ്ണാ നല്ലാ ടെലീ ഫിലിം എന്നും ക്യഷ്ണൻ കൂടെയുണ്ടാകട്ടെ. ❤❤❤❤❤
നമസ്കാരം🙏 സദാ സമയം ഭഗവാനെ വിളിയ്ക്കുക അവനവൻ്റെ കർമ്മത്തിൽ നിരതരാവുക മനുഷ്യജീവനെ സ്നേഹിയ്ക്കുക മതം പാർട്ടി നോക്കാതെ ആകെ രണ്ടു ജാതി ആൺ പെൺ വർഗ്ഗം ഇതിൽ രണ്ടിലും പെട്ടവരുമുണ്ടു് അവരും മനുഷ്യർ തന്നെയാണു് സ്നേഹിയ്ക്കുക ഉള്ളതുകൊണ്ടു് തൃപ്തിയോടെ അന്നം ധാനം ചെയ്തും ജീവജാലങ്ങളോടു് കരുണ കാട്ടിയും ജീവിയ്ക്കുക ജീവിത പരീക്ഷയിലും വിജയിയ്ക്കും വിജയിയ്ക്കുക🙏
നമ്മുക്ക് എന്ത് വന്നാലും ഭഹവനെ വെറുക്കരുതെ .ആരാധിക്കുക.നല്ലത് വരും.ഭഹവാൺ . നമ്മുടെ കുടെ ഉണ്ട് പലരുപത്തിലം . ആരും മനസിൽ ആകുന്നില്ല.സ്വർഗ്ഗവം നരകവം ഈ ഭുമീയിൽതന്നെയുണ്ട്
നല്ല സന്ദേശം ആണ് ഇപ്പൊ നല്ല വരേയും അല്ലാതെ ഉള്ളവരേയും അറിയില്ല ഞങ്ങൾ ഒരിക്കൽ വെള്ളം ചോദിച്ച ആളിന് നടക്കുന്നു അലഞ്ഞു വന്നതാണ് എന്ന് കരുതി ജ്യൂസ് അടിച്ചു കൊടുത്തു നന്ദി ഒക്കെ പറഞ്ഞു പോയപ്പോൾ ഞങ്ങളുടെ മേശപ്പുറത്തിരുന്ന ടോർച്ച് കട്ട് കൊണ്ടു പോയി 😢
Felt natural acting and Very good presentation. Hope the message in the story may change the mind set up of many people to a more fruitful life..Wishing all the best and happiness to the entire team. M.Sasidharan .
ഈ കാലത്ത് ധൈര്യപ്പെട്ട് ആർക്കും ഒന്നും കൊടുക്കാൻ പറ്റാത്ത അവസ്ഥയാ. ഒരു ഗ്ലാസ് വെള്ളം തരുമോ എന്ന് ചോദിക്കും ചോദിക്കും വെള്ളമെടുക്കാൻ അകത്തേക്ക് പോയാൽ പിന്നാലെ വന്ന് കവർച്ചയും നടത്തും.
👍 . വിശന്നു വരുന്നവർക്ക് ഭക്ഷണം കൊടുക്കുമ്പോൾ
അത് കൊടുക്കുന്നവർക്കും കഴിക്കുന്നവർക്കും ഒരുപോലെ സംതൃപ്തി ലഭിക്കും.
ഹരേ രാമാ ഹരേ രാമാ
രാമ രാമ ഹരേ ഹരേ
ഹരേ ക്യഷ്ണ ഹരേ കൃഷ്ണ
ക്യഷ്ണ കൃഷ്ണ ഹരേ ഹരേ ...
എല്ലാം അവിടുത്തെ കരുണയായി തുണക്കേണേ കൃഷ്ണാ
നല്ലാ ടെലീ ഫിലിം എന്നും ക്യഷ്ണൻ കൂടെയുണ്ടാകട്ടെ. ❤❤❤❤❤
👉🏻ഭൂമിയിലുള്ള,സകല, മനുസസ്യരോടും,,,, ജീവിക ളോടും,,, നീ,, കരുണ,, കാണിക്കുക,,, 👉🏻രാജാതി രാജവായ,, അള്ളാഹു,,, നിന്നോട്,,, കരുണ കാണിക്കുമെന്ന്,,,,,, (പരിശുദ്ധ ഖുർആനിൽ,, അള്ളാഹു, പറയുന്നു 😢
വിളിച്ചാൽ വിളിപുത്തു എന്നും കാവലായ് ആശ്രിത വത്സലൻ ശ്രീ ഗുരുവായൂരപ്പൻ 🙏കൃഷ്ണ! ഗോവിന്ദ!നാരായണ! വാതാലയേശ! പാഹിമാം പാഹിമാം 🙏
നമസ്കാരം🙏
സദാ സമയം ഭഗവാനെ വിളിയ്ക്കുക അവനവൻ്റെ കർമ്മത്തിൽ നിരതരാവുക മനുഷ്യജീവനെ സ്നേഹിയ്ക്കുക മതം പാർട്ടി നോക്കാതെ
ആകെ രണ്ടു ജാതി
ആൺ പെൺ വർഗ്ഗം
ഇതിൽ രണ്ടിലും പെട്ടവരുമുണ്ടു് അവരും മനുഷ്യർ തന്നെയാണു് സ്നേഹിയ്ക്കുക
ഉള്ളതുകൊണ്ടു് തൃപ്തിയോടെ അന്നം ധാനം ചെയ്തും ജീവജാലങ്ങളോടു് കരുണ കാട്ടിയും ജീവിയ്ക്കുക
ജീവിത പരീക്ഷയിലും വിജയിയ്ക്കും വിജയിയ്ക്കുക🙏
Kutty Krishna.Very nice video.
നമ്മുക്ക് എന്ത് വന്നാലും ഭഹവനെ വെറുക്കരുതെ .ആരാധിക്കുക.നല്ലത് വരും.ഭഹവാൺ . നമ്മുടെ കുടെ ഉണ്ട് പലരുപത്തിലം . ആരും മനസിൽ ആകുന്നില്ല.സ്വർഗ്ഗവം നരകവം ഈ ഭുമീയിൽതന്നെയുണ്ട്
തീർച്ചയായും കണ്ണൻ വിളിച്ചാൽ വിളിപ്പുറത്താണ്. ഭക്തരോട് കരുണയുള്ളവൻ തന്നെ. ഹരേ കൃഷ്ണ.
നിങ്ങളുടെ അഭിനയം പലതും കണ്ടിട്ടുണ്ട് സൂപറാണ് നല്ല ഒരു നടിയാവും തീർച്ച
ഒരു ആശയും അഭിനയിച്ചു മനസ്സിലാക്കത്തരുന്നു അതാണ് ഈ പരിപാടി
Very good speech and very good behavior family ❤❤❤bigsalut
നല്ല ആശയം അവസാനം കണ്ണ് ന്നനയിപ്പിച്ചു
വിശ്വാസം ആണ് വലുത് അത് മുറുകെ പിടിക്കുക.പ്രാർത്ഥിക്കുക ദൈവം രക്ഷിക്കട്ടെ
എന്റെ കാര്യത്തിൽ god പരീക്ഷിച്ചു കൊണ്ടിരിക്കുവാ ഇതുവരെ മാറ്റം ഇല്ല
No comments. No words. All is HE. (Read in tamil language) en cheyalavathu onrum illai. Ellam AVAN cheyale.
❤️🙏
Dukhavum santhoshavum niranju thulumpi enty kannnaaaaaaa 👍🙏🙏🙏🙏🙏🙏🙏🙏🙏🙏 in this world 🌎🌎
❤️
Ee Kudumba ttinnum
Vanna Moalkkum
Dayvaanugraham eppozhum Kude undaavum
Undaavattennu praarttikkunnu 🙏🙏🌹🌹
ഹൃദയ സ്പർശിയായ ഒരു വീഡിയോ.
കണ്ണന്റെ അനുഗ്രഹം കണ്ണനെ വിളിക്കുന്ന എല്ലാവരെയും കൈപിടിച്ച് ഉയർത്തേണമേ ഗുരുവായൂരപ്പാ
അഭിനയമാ ണെങ്കിലും നല്ല ഒരു സന്ദേശം
നല്ല സന്ദേശം ആണ് ഇപ്പൊ നല്ല വരേയും അല്ലാതെ ഉള്ളവരേയും അറിയില്ല ഞങ്ങൾ ഒരിക്കൽ വെള്ളം ചോദിച്ച ആളിന് നടക്കുന്നു അലഞ്ഞു വന്നതാണ് എന്ന് കരുതി ജ്യൂസ് അടിച്ചു കൊടുത്തു നന്ദി ഒക്കെ പറഞ്ഞു പോയപ്പോൾ ഞങ്ങളുടെ മേശപ്പുറത്തിരുന്ന ടോർച്ച് കട്ട് കൊണ്ടു പോയി 😢
രണ്ടമത്തെ. വീട്ടിലെ. നല്ല. ചേച്ചി. ഇല്ലങ്കിലും. ഉള്ളത്. പെലെ. പെരുമാറുന്നുണ്ടല്ല. അത്. മതി. പടച്ചവൻ. രക്ഷപ്പെടുത്തട്ടെ
സത്യമായിഞാൻനിങ്ങളോടുപറയുന്നുഈചെഉറിയവരിർഒരുവനുചെയ്തുകൊടുത്തപ്പോർഎനിക്കുതന്നെയാണ്ചെയ്തത്
ഇത് ആണ് ഡിവൈൻ, എല്ലാ മനുഷ്യരിലും ഒരു വെളിച്ചം ഡിവൈൻ ഉണ്ട്, അത് ഇങ്ങനെ ഒക്കെ ആണ് പ്രകാശിക്കുന്നത്
ഹരേ കൃഷ്ണാ എൻ്റെ ഗുരുവായുരപ്പാ എല്ലാം നിൻ്റെ മായ
good Act . Congratulations 👍
നല്ല വീഡിയോ!🙏🙏🙏
ഓടക്കുഴൽ വിളി കേട്ടൂ കൃഷ്ണൻ ഓടിയടുത്തു വന്നു
Good message. ❤❤❤
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
പക്ഷേ ഇന്ന് കാലത്ത് എങ്ങിനെ മനസിലാക്കും വരുന്നവർ നമ്മളെ പറ്റുക്കുന്നവരും ഉണ്ട്❤️❤️❤️❤️❤️
Great presentation!!!🙏🙏🙏congrats!!!
Very good performance ❤❤❤
രാമന് നന്ദി 🙏
ഗുരുവായൂർ പപ്പടം
Great video 🎉
. വളരെ നന്നായിട്ടുണ്ട്❤❤❤❤❤❤❤❤
Kannu niranju poyi super🙏
❤️🙏
Felt natural acting and Very good presentation. Hope the message in the story may change the mind set up of many people to a more fruitful life..Wishing all the best and happiness to the entire team.
M.Sasidharan
.
സൂപ്പർ
More such programs expected
നമ്മുടെ യോഗവും ക്ഷേമവും ഭഗവാൻ വഹിക്കുന്നു. ഹരേ കൃഷ്ണാ 🙏🌻🙏🌻🙏🌻🙏🌻🙏
ഒരു പെണ്ണ് അല്ല നിങ്ങളുടെ മനസ് നല്ലതാണ് എന്ന് ഭഗവാന് തോന്നി അത🙏
പരീക്ഷയിൽ ഫസ്റ്റ് കിട്ടിയതിന്ന് അച്ചനുമായി ഹോട്ടലിൽ കയറി ബിരിയാണി വാങ്ങിച്ചു തന്ന അവരാണ് കഞ്ഞി നന്നത് നല്ല ഓർമയുണ്ട്
Ende Krishna Guruvayurappa sharanam 🙏🙏🙏
Thank you for the good video
അപാകത ധാരാളമുണ്ടെങ്കിൽ പ്പോലും അവതരണം കൊള്ളാം പിന്നെ ലിപ്റ്റിക്കും ചുരിദാരും ഒഴിവാക്കി വേണ മായിരുന്നു ഭഗവാൻ നിൽക്കേണ്ടിയിരുന്നത് എങ്കിലും കൊള്ളാം
God is the ultimate authority, god bless every one.
പപ്പടം വിൽക്കുന്നത് കണ്ടാൽ അപ്പം വീട്ടുകാർ ഞെട്ടും
Hredhayathilthattiya. Oru. Veediyo. Krishna. Guruvayoorappa. Sharanam❤❤❤
ഞാൻ വരെ ഞെട്ടി പോയി ഉൻ സീരിയൽ
പുഷ്പ്പൻ നിരീശ്വരവാദി ആയതുകൊണ്ട് പ്രാർത്തിക്കില്ല അതുകൊണ്ട് ഒരു മാറ്റവും ഇല്ല 😂😂😂😂
വിശ്വാസമുള്ളവർ ആ നിലയിലെത്തിച്ചില്ലേ...
No@@mkputhalamblogs8303
ഇനി പപ്പടകാരിയെ കണ്ടാൽ.......!
കൃഷ്ണാ ഭഗവാനെ👏👏👏🙏🙏🙏
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️🌹🌹🌹
സത്യം ഭഗവാൻ പരീക്ഷിക്കയാ കണ്ണാ ഗുരുവായുരപ്പാമായക്കത്താ
Nalla sandhsham ...easwarasparsham
മോന്തി കുടിക്കരുത് ജൻതോ..
Bhagavane,അനുഗ്രഹിക്ക്❤❤❤
nice one...
Good theme.❤❤❤
Eval ok ഈവെള്ളപൊക്കത്തിൽ മുങ്ങി പോകും....ഒരു ഗ്ലാസ് വെള്ളം കൊടുക്കാത്ത പാഴ് ജന്മം....
എന്റെ പ്രാർത്തന എന്താ ഭഗവാൻ കേൾക്കാതെ 😢
നല്ല അഭിനയം രഞ്ചിത്തെ
ദൈവത്തിന് ദേഹം ഇല്ലല്ലോ അതു കൊണ്ട് അദ്ദേഹം എന്നു പറയാറില്ലല്ലോ ട്ടൊ
Very meaningful program
ദൈവം തുണക്കും❤❤❤
Story kollam
ഒന്നു നമ്മുടെ പപുഷ്പ നെ ഇതേ പോലെ എഴുന്നേല്പിക്കു
Fatimabi,mabvrameuntatnat,thanks,super,😂🤣😅😀😃🤗💖🤍💓💗💝💝💔💔😛😋🤪😜😡🤨😱😛😋🤪😜😡🤨😟🥺😀😃
Njangalum years aayi😂😂😂😂....ration choru um ..achaar um 😂😂😂😂😂😂
. ഇത് ഉടയപ്പ് കാണാം വിഡിയോ
ആ വീട്ടുകാരുടെ നട്ടെല്
ഇ തുവരെ മാറിയിട്ടില്ലന്നാണ് കേട്ടത്
ഇതേ പോലെ നമ്മുടെ പുഷ്പന്നെ എഴുന്നേല്ലിക്കു എല്ല ക്ക
ഇതുപോലെ കിടന്നു കഷ്ട്ടപെടുന്നവരെ ദൈവം അനുഗ്രഹിച്ചു എഴുന്നേൽപ്പിക്കട്ടെ 🙏🙏🙏
p poop p
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
ഭാവാൻ കൃഷണൻ പറഞ്ഞതു് സെരിക്കല്ല വീണാൽ ഞാൻ പിടിച്ചോളാമെന്നാണ് പറഞ്ഞതു് വിഴുമ്പോൾ ഞാൻ പിടിക്കാം എന്നാണ് പറയേണ്ടതു്
Om namah Shivaya Om namo Narayanaya Om namo Bhagawathe Vasudevaya 👏👏👏🙏🙏🙏
മനോഹരം
പുഷ്പ്പൻ ചേട്ടനെ ഒന്ന് ഇങ്ങനെ കണ്ണെന്നെ ഏൽപ്പിക്കു
പുഷ്പനെ വിടൂ... അതല്ലാതെ ലക്ഷക്കണക്കിന് ശയ്യാവലമ്പരായ ആൾക്കാരുണ്ട്. അവരെയൊക്കെ ഇതുപോലെ എഴുന്നേൽപിച്ച് നടത്തു.
Krishna Guruvayurappa Saranam 🙏🙏🙏
ഈ കാലത്ത് ധൈര്യപ്പെട്ട് ആർക്കും ഒന്നും കൊടുക്കാൻ പറ്റാത്ത അവസ്ഥയാ. ഒരു ഗ്ലാസ് വെള്ളം തരുമോ എന്ന് ചോദിക്കും ചോദിക്കും വെള്ളമെടുക്കാൻ അകത്തേക്ക് പോയാൽ പിന്നാലെ വന്ന് കവർച്ചയും നടത്തും.
സത്യം
Yes🎉🎉🎉🎉🎉🎉🎉🎉
Kavarchakkarude vohithamanennu vijarichal kuzhappamilla...
നന്ദനം കണ്ടപ്പോൾ ഗുരുവായൂരപ്പന്റെ മാർക്കറ്റ് കൂടി
ധർമം എല്ലാറ്റിനും രക്ഷയാകും
🎉 സുപ്പർ നരായണ തരായണനരായണ
Super
ഗുരുവായൂരപ്പനെ കൊണ്ട് പപ്പടം വരെ കച്ചവടം ചെയ്യിപ്പിക്കുക ആണല്ലേ എന്തായാലും അഭിനയം കൊള്ളാം
🙏🙏🙏ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
8സത്യം ഞാൻ അവിടെ വരും
ഭഗവാൻ ശ്രീകൃഷ്ണൻ തിരുവിതാംകൂർ ഭാഷയാണ് സംസാരിക്കുന്നത് 😅😅😅
ഹരേ കൃഷ്ണ 🙏🏻🙏🏻
കുട്ടി പപ്പടം ആയി വരുന്നതും കാത്തു മൊബൈലും പിടിച്ചു nikkuka ആയിരുന്നോ
വിഷു ആയീട്ട് കഞ്ഞി മാത്രം
ചേട്ടനും ചേച്ചിയും ACTING പോരാ പ്രിതേകിച്ചു CLIMAX ൽ
ഹരേ കൃഷ്ണ ❤️🙏❤️
കേരളത്തിൽ ഇങ്ങനെ കിടക്കുന്നത് പുഷ്പൻ മാത്രമാണോ? ഭഗവാൻ ശ്രീകൃഷ്ണൻ എല്ലാവരേയും ഇങ്ങനെ ഉയർത്തി എഴുന്നേൽപ്പിക്കട്ടെ.
എല്ലാവർക്കുംആഅനുഗ്രഹം കിട്ടിക്കൊള്ളണംഎന്നില്ല പാവപ്പെട്ടവനെസഹായിക്കാനുള്ളമനസ്സ്വേണം ആകുട്ടിആദ്യംപോയവീട്ടിൽനിന്ന് ആകുട്ടിയെആട്ടിയിറക്കി അടുത്തവീട്ടിൽപോയപ്പോൾ അവരുടെസത്യാവസ്ഥഅവർപറഞ്ഞു. അവർഉണ്ടാക്കിയകഞ്ഞിയുടെഒരുഭാഗംവിശന്നുവന്നആകുട്ടിക്കികൊടുത്തില്ലേഅതാണ് അവർചെയ്തനന്മ. ആകുട്ടിതളർന്നുകിടക്കുന്നഅവരുടെഭർത്താവിന്റെ തലയിൽകൈവെച്ചപ്പോൾകാലിളകിയത്കണ്ടില്ലേ. ഭഗവാൻകൃഷ്ണൻആകുട്ടിയുടെരുപത്തിൽവന്നതാണ്
അതിൽനിന്ന് മനസ്സിലാക്കേണ്ടത് വീട്ടിൽ വശന്നുവരുന്നആരായാലും ഉള്ളത് കൊടുക്കുകഒന്നും ഇല്ലഎന്ന്പറഞ്ഞുമടക്കിവിടരുത് ദൈവംനമ്മളെപലരുപ്പത്തിലുംപരീക്ഷിക്കും അതിൽനമ്മൾതോറ്റുപോകരുത്...
... നല്ലകഥ
🙏🙏🙏
ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ അവതാര കഥകൾ പറയുന്ന അഷ്ടമിരോഹിണി നാളിലാണ്
Bn
@@ajayakumarkc7766AlpÀkkkm8o
2nd house. Owner yithil kooduth
അനന്തമായ വിശ്വസം, അന്ധവിശ്വസമല്ല
Kannane viswsikkunnavarkku nallathu varumbsure
പുഷ്പൻ❤ അഗ്നിനക്ഷത്രം
Yes.❤
7:01 7:01 7:01 ❤❤❤❤❤❤
Believe him he is with you
ഹരേ കൃഷ്ണ ഹരേ രാമ
കരുണ കാണി
ക്കണം 🙏
Kannante mayakal bhayankamanu. Ente kanna. 🌷🌷🙏🙏🙏🙏🙏🙏
🥰🥰🥰🥰
ഓം നമോ നാരായണായ