മാതാവേ ഞാൻ നാട്ടിൽ ചെല്ലുപോളേക്കും എന്റെ ബാങ്ക് അക്കൗണ്ടിൽ 20ലക്ഷം രൂപ വരേണമേ. എന്റെ പകുതികടങൾ എങ്കിലും വീടാൻ എന്നെ സഹായിക്കണമേ അമ്മയ്ക്കും തിരുകുമാരനും സ്തുതി 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തിരണമേ നാളെ ഞങ്ങൾക്ക് 25000രൂപ കൊടുക്കണം ഇതു വരെ ഒന്നും കിട്ടിയില്ല എങനെ കൊടുക്കും എന്ന് അറിയില്ല മരണം മുന്നിൽ കണ്ടു നിക്കുവാണ് ആരും സഹായത്തിനു ഇല്ല എന്തെക്കിലും ഒരു വഴി കാണിച്ചു തരണേ മാതാവേ ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ടു ആണ്
ദിയഷിബിഅഭിനവ് സുനിൽ മക്കൾക്ക് BSc നേഴ്സിങ്ങിന് താൽപര്യം തോന്നാനും മക്കൾക്ക് നല്ല കൂട്ടുകാർ നല്ല അധ്യാപകർ നല്ല പഠനം എല്ലാ അമ്മ സഹായിക്കണമേ പേടി ഭയം മക്കളുടെ മാറ്റി തരണമേ
അമ്മേ മാതാവേ കടബോധ്യങ്ങൾ പലരോഗങ്ങൾ മനസ്സികവും ശാരീരകമായി കഷ്ടപ്പെടുന്ന എല്ലാം മകളെ അമ്മയുടെ തിരുമുൻപിൽ സമ്മർപ്പിക്കുന്നു
മാതാവേ സഞ്ചാരി മാതാവേ എൻ്റെ ഭവനത്തിൽ വരേണമേ എൻ്റെയും കുടുംബത്തിൻ്റെയും സങ്കടങ്ങളിൽ താങ്ങായി നിൽക്കണമേ
അമ്മേ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ
അമ്മേ എന്റെ മരുമകന്റെ കടങ്ങൾ വീട്ടാൻ അമ്മ സഹായിക്കേണമേ
മാതാവേ എന്റെ ഭർത്താവിന് കൃപ നൽകി അനുഗ്രഹിക്കണമേ.... 🙏🙏
അമ്മേ mathave നന്ദി സ്തുതി
പരിശുദ്ധ അമ്മേ സ്തുതിക്കുന്നു 🙏 കൃപാസനത്തിൽ വരാൻ ഉള്ള വഴി എനിക്ക് ഒരുക്കേണമേ . അമ്മേ എന്നെ പ്രേതിക്ഷ സാക്ഷിയായി എന്നെ അഭിഷേകം ചൊരിയേണമേ 🙏🙏🙏
Ante mathave, enneyum, ente kudumbathil ullavareyum, mattellavareyum, samarpikunnu nadhe, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🕯️🕯️🕯️✝️✝️✝️😭😭😭😭
മാതാവേ എന്റെ ദിവ്യക് ഒരു ആണ് കുഞ്ഞിനെ തരേണമേ എനിക്ക് amayude റാലിയിൽ പങ്കെടുക്കാൻ കൃപ തരേണമേ ആമേൻ
എന്റെ മാതാവ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ
മാതാവേ ഞാൻ നാട്ടിൽ ചെല്ലുപോളേക്കും എന്റെ ബാങ്ക് അക്കൗണ്ടിൽ 20ലക്ഷം രൂപ വരേണമേ. എന്റെ പകുതികടങൾ എങ്കിലും വീടാൻ എന്നെ സഹായിക്കണമേ അമ്മയ്ക്കും തിരുകുമാരനും സ്തുതി 🙏🙏🙏
God bless
അമ്മേ എനിക്ക് അമ്മയുടെയും ഈശോയുടെ അത്ഭുതത്തിലോടെ മാത്രമേ എന്നെ രക്ഷിക്കാൻ കഴിയും എന്റെ മനസ് പൊട്ടുന്ന വേദന അമ്മ അറിയുന്നില്ലേ 🙏🙏🙏
Amma mathavay anikum eithupole makalay nalki anugrahikanamay
അമ്മ മാതാവേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണേ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️💐💐💐💐💐💐
Amme maathave ente jeevithapankaliye anugrahikkaname
Amme mathave ente kadabharathil ninnum poornamaya viduthal nalkaname.. Enilu 2025juneil oru govt joliyil praveshikuvanulla anugraham nalkaname.. njagalude makkal nervazhiyil valaruvanulla kripa nalkaname amen.
Ente mathave anugrahikane ❤🥺🥹❤️♥️🙏♥️❤️🥹🥺🥺🥺🥹🥹🥹🥺
മാതാവേ എന്റെ റിസൾട്ട് വരുമ്പോൾ പാസായി മാതാവ് എന്റെ കൂടെയുണ്ടാകണേ 🙏🙏❤️
Mathave raliyil kudan sathichekkane 🙏🙏
🙏🙏amme 🙏esoye 🙏ente 🙏sankada ngal angayude thripadangalil samarpikunu 🙏🙏amme 🙏njngalude mel karunayayiriikene 🙏🙏
അമ്മേ മാതാവേഎന്നെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി യാക്കി മാറ്റണമേ 🙏
Ave maria 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤ mathavereshikkenme
Mathave.njagalkum.oru.kunjinethanne.anugrahikkane
Read
philippi 4.19 and pray for 53 days Continuesly, as many times as you can.
You will be blessed with a child 🙏🙏
അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ koodi തരണേ 🙏🏻🙏🏻
അമ്മേ എനിക്ക് ഒരു കുഞ്ഞിനേയും കൂടി നൽകണേ 🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തിരണമേ നാളെ ഞങ്ങൾക്ക് 25000രൂപ കൊടുക്കണം ഇതു വരെ ഒന്നും കിട്ടിയില്ല എങനെ കൊടുക്കും എന്ന് അറിയില്ല മരണം മുന്നിൽ കണ്ടു നിക്കുവാണ് ആരും സഹായത്തിനു ഇല്ല എന്തെക്കിലും ഒരു വഴി കാണിച്ചു തരണേ മാതാവേ ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ടു ആണ്
Kripasanaamme anjanamolk orukunjine nalkyanugragikaname
അമ്മ മാ താ വേ അനുഗ്രഹിക്കണം 🙏🙏🙏
അമ്മേ അപേക്ഷിക്കണേ 🙏🙏🙏
ആ മേൻ, ആമേൻ,ആ മേൻ .❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
Mathave എന്റെ Antony ne samarppipikkunnu baharain oru sthira jolikoduthekkane 🙏🙏🙏🙏🙏🙏🙏
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️
Amme mathave ente stephy molude kude undayirikaname 🙏🙏🙏🙏
Enikyum oru kunjine tharaname amme
എന്റെ മാതാവേ എന്റെ മകന് ഫിസ് അടക്കാൻ അമ്മേ പണം വേണം എങ്ങനെ യെ അമ്മേ തരണ o അമ്മേ
Thanks Amma
ആമേൻ ആമേൻ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
അമ്മേ മാതാവേ എൻറെ കൈയിൽ ബാലൻസ് ഒന്നുമില്ല Ravila അമ്മ എനിക് ഇവിടന് കെട്ടൻ അമ്മ prathikanm 😢😢😢
ആമേൻ 🙏🙏
ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂❤️❤️❤️💐💐💐🌹🌹🌹
അമ്മയെ വന്നു കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. അത് സാധിച്ചു തരേണമേ.
അമ്മേ എന്നെയും ബിനു ചേട്ടായിയെയും അമ്മയുടെ പ്രതിഷിക്കാരണത്തിന്റ സാക്ഷി ആക്കി മറ്റേണ്ണമേ 🙏🙏🙏😭😭😭
അമ്മേ എന്നെയും ജെസ്നയെയും അമ്മയുടെ പ്രതീക്ഷിക്രണത്തിന്റെ സാക്ഷി ആക്കി എന്റെ കുടുംബത്തെ ഉയർത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️💐💐💐💐💐💐
അമ്മേ 🙏🙏🙏🙏
മാതാവേ employment ൽ നിന്ന എന്നെ ജോലിയ്ക്കായി വിളിക്കുന്നെ അമ്മേ എൻ്റെ ഹൃദയഭാരം നീ കൈയിൽ എടുക്കന്നെ എന്നെ കൊണ്ട് പറ്റുന്നില്ലമ്മ
എന്റെ മാതാവേ ഞാൻ 30നാട്ടിൽ വരുമ്പോൾ എന്റെ അക്കൗണ്ട് ഇൽ 15 രൂപ തന്നെ അനുഗ്രഹക്കണേ
Amma mathava 🙏🙏🙏
Alleluia Alleluia alleluia alleluia alleluia
അമ്മേ എന്റെ പ്രശ്നങ്ങൾ അമ്മയക്ക് അറിയാമല്ലോ ഭർത്താവിന്റെയും ആൺമക്കളുടെയും ധുശ്ശീലങ്ങളിൽ നിന്നു പിന്തിരിപ്പിക്കണമേ അമ്മേ മൊബൈലിലെ ആവശ്യമില്ലാത്ത ആപ്പുകൾ മായ്ച്ച് കളയണമേ
Ammamathave tharavaduuveethamthannu sahaikane🙏🙏🙏🌹🌹🌹🌹🙏🌹🌹🙏🙏⛑️⛑️⛑️⛑️
മാതാവേ ആൻഡ്രിയ മകളുടെ BSC നേഴ്സിങ്ങിൻ്റെ fifth Semester പരീക്ഷ റിസൾട്ട് വരുമ്പോൾ ഉന്നതവിജയം നൽകണമ
Ente husbandinte sakala avihithabandhangalum thalli thakarth albhuthangal pravarthikkane ente mathave
Enre amme madave ente frind anun orrukunchine nalgi anugrahikane
Amen
ദിയഷിബിഅഭിനവ് സുനിൽ മക്കൾക്ക് BSc നേഴ്സിങ്ങിന് താൽപര്യം തോന്നാനും മക്കൾക്ക് നല്ല കൂട്ടുകാർ നല്ല അധ്യാപകർ നല്ല പഠനം എല്ലാ അമ്മ സഹായിക്കണമേ പേടി ഭയം മക്കളുടെ മാറ്റി തരണമേ
Ave Ave Ave maria
Mathavea anikum kunjumayi vannu sakshyam parayan pattanea
Ente husbandinte sakala cheetha koottukettukalum avasanippichu tharane ente mathave
Amma mathave ente makante smoking,drinking ellam avasanippichu avanu nalloru life nalki anugrahikkaname.
🙏🙏🙏🙏🙏
ആവേ മരിയ
Enikk manasu pottunna vedanakal nalkunna ente husbandinte chathikal poornamayum mattitharane ente mathave
Mathaveajithayesamarpikunnuavlkuorukujineynalkanamemathy avemariyaave
Ente kadangale Matti tharename matave
🌹
2:50
🏡😭😭😭🙏🙏🙏🙏
മാതാവേ ഞാൻ enn രോഗി സനാര്ശനത്തിന് പോയ ലീല enn മകൾ ഗ്രേസി enn മകൾ അസുഖം മാറ്റി കൊടുക്കേണമേ ഇസോയിൽ വിശ്വസിക്കാൻ കൃപ കൊടുക്കേണമേ ആമേൻ
❤❤❤❤❤
Ente bank loan pass akunnathinuv vendi prarthikanam
Enta binu chetteyam mattamvaruthana🌹
മാതാവേ എനിക്ക് ജുബൈലിലേക്ക് ട്രാൻസ്ഫർ വാങ്ങിത്തന്നു ഭർത്താവിനോപ്പം താമസിച്ചു ജോലിക്ക് പോകുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
Mathave,ente passport renewal thadasam kudathe nadakkane🙏🙏
Amma anta kudumpathil varana
00u
അമ്മേ സഞ്ചാരി മാതാവെ എൻ്റെ കടബാധ്യതയും എൻ്റെ മകൻ്റെ പം നത്തിനുള്ള പൈസയും അടുത്ത മാസം അടയ്ക്കുവാനുള്ള സഹായം ചെയപതു തരണമേ
🙏🏻🙏🏻🙏🏻 ആമേൻ 🙏🏻🙏🏻🙏🏻
❤❤❤
അമ്മേ 🙏🙏🙏🙏