തൊടുപുഴയിലെ മില്കി വൈറ്റ് ഐസ്ക്രീം നല്ല ഐസ്ക്രീം ആണ്. എന്തായാലും ആ ഐസ്ക്രീമിനു വേണ്ടി ഉൽപാദിപ്പിക്കുന്ന പാൽ നൽകുന്ന എരുമകളെ കാണുവാൻ സാധിച്ചു, അതും കേരളത്തിലെ ഏറ്റവും വലിയ എരുമകൾ
നിങ്ങൾ കണ്ടിട്ട് നിങ്ങൾക്ക് അറിവ് ഉണ്ടെങ്കിൽ പറയുക കേരളത്തിലെ ഏറ്റവും വലിയ എരുമ എന്ന് അല്ലാതെ ആ ചാനലിൽ പറഞ്ഞു ഈ ചാനലിൽ പറഞ്ഞു എന്ന് പറയുന്നത് ശോകം ആണ് പിന്നെ സുൽത്താൻ ഈ ഫാമിൽ നിന്ന് ചത്തുപോയി എന്ന്യുട്യൂബർ പറഞ്ഞത് കേട്ടപ്പോൾ ചിരി വന്നു 🤣🤣
സുഹൃത്തേ എൻറെ അറിവുകൾ പരിമിതമാണ്. ഞാനിപ്പോൾ ഇതാണ് ഏറ്റവും വലിയ എരുമ എന്നു പറഞ്ഞാൽ, ഇനി ഇതിലും വലിയ എരുമ ഇല്ലെങ്കിൽ പോലും വേണമെങ്കിൽ അതിനെ എതിർക്കുവാൻ വേണ്ടി പലരും ഇതിലും വലിയത് ഉണ്ടെന്നുള്ള ന്യായ വാദവുമായി കമൻ്റിൽ വരും. മുൻപ് തെക്കൻ കേരളത്തിലെ ഒരു വലിയ പോത്തിൻ്റെ വീഡിയോ ചെയ്തിരുന്നു, അപ്പോൾ അതിലും വലിയ പോത്ത് തെക്കൻകേരളത്തിൽ ഉണ്ടെന്ന് ഒരുപാട് പേർ കമൻറ് അറിയിച്ചിരുന്നു. അത് ശരിക്കും ഒരു വെറ്റിനറി ഡോക്ടറെ സാക്ഷ്യപ്പെടുത്തുന്നു ഇതാണ് തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പോത്ത് എന്നുള്ളത്. എന്നിട്ടും അതിനെ എതിർത്തു എന്നുള്ളതാണ് ഇതിലെ വസ്തുത. പണ്ട് ആനയ്ക്ക് ഫാൻസ് ഉള്ളതുപോലെ ആണ് ഇന്ന് വലിയ എരുമയ്ക്കും, പോത്തിനും ഉള്ളത്. തെറ്റുകളുണ്ടെങ്കിൽ സദയം ക്ഷമിക്കുക. Thank you.
ഭയങ്കര ഇടിവെട്ടും മഴയും കാരണം അവിടെ കറണ്ടും വെട്ടവും ഇല്ലായിരുന്നു, ഷൂട്ട് ചെയ്യാൻ സാധിക്കില്ല എന്ന അവസ്ഥയിലാണ് സ്റ്റുഡിയോ ലൈറ്റ് ഉപയോഗിച്ച് ഷൂട്ട് ചെയ്തത്
ഞങ്ങൾക്ക് വീഡിയോ എടുക്കുവാൻ ലഭിച്ച അപ്പോയ്മെൻറ് വൈകിട്ട് 5മണി ആയിരുന്നു, പക്ഷേ ചെങ്ങന്നൂരിൽനിന്ന് ഞങ്ങൾ തൊടുപുഴ എത്തിയപ്പോൾ അതി ഭയങ്കര മഴയായിരുന്നു മാത്രമല്ല അവിടെ കറണ്ട് ഇല്ലായിരുന്നു എങ്കിലും അ പ്രതികൂല സാഹചര്യത്തിൽ ഞങ്ങളാൽ ആവോളം നന്നായി വീഡിയോ എടുക്കാൻ ശ്രമിച്ചു. അതാണ് ഇപ്പോൾ ഞങ്ങൾ നിങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്. കുറവുകൾ ക്ഷമിക്കുക, കഴിയുമെങ്കിൽ സപ്പോർട്ട് ചെയ്യുക.Thank you
കോൺടാക്ട് നമ്പർ കൊടുത്താൽ പിന്നീട് അവർ തന്നെ ഞങ്ങളെ വിളിച്ച് തെറി പറയും കാരണം ഫോൺ കോളുകളുടെ ബഹളം ആയിരിക്കും. ആവശ്യക്കാർ ചോദിച്ചാൽ കമൻ്റീലൂടെ നൽകുന്നുണ്ട്.
പോത്തിൻ്റെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വലിയ എരുമകൾ കേരളത്തിൽ ഉണ്ടെന്നറിയുന്നത്..Good Video
Thank you
V
Hgvh
അങ്ങനെ കേരളത്തിലെ വലിയ എരുമകളെ കാണുവാൻ സാധിച്ചു superb
Thank you
അടിപൊളി ഫാം 👍👍👍♥♥♥
Thank you
അസഹ്യമായ ശബ്ദം.
Thank you 👌👌🙏👍
Welcome
Verygood
Thanks
Wow , huge she buffalo 🐃 , nice video 👌🏻
Thank you
ഈ വീഡിയോ കുറച്ചു മുൻപ് വന്നതാ ഞാൻ കണ്ടു നല്ല അടിപൊളി എരുമ ഫാം ♥️👌👍
Thank you
Wow superb Huge she buffalo farm in Kerala
Thank you
Good...very informative and good analysis....first time seeing huge she buffalos....
Thank you
Super good luck
Thank you
Super video....
Thank you
Wow huge she buffaloes
Yes
Good information about the different breeds of buffaloes Super 👍🏻
Thank you
തൊടുപുഴയിലെ മില്കി വൈറ്റ് ഐസ്ക്രീം നല്ല ഐസ്ക്രീം ആണ്. എന്തായാലും ആ ഐസ്ക്രീമിനു വേണ്ടി ഉൽപാദിപ്പിക്കുന്ന പാൽ നൽകുന്ന എരുമകളെ കാണുവാൻ സാധിച്ചു, അതും കേരളത്തിലെ ഏറ്റവും വലിയ എരുമകൾ
അതെ വളരെ നല്ല ഐസ്ക്രീം ആണ്
Thank you
Poli
Thank you
കൊള്ളാമല്ലോ, ഇത്രയും വലിയ എരുമകളെ ആദ്യമായിട്ടാണ് കാണുന്നത്. ഭയങ്കര മഴയായിരുന്നു അല്ലേ വീഡിയോ എടുക്കുമ്പോൾ
Thank you
അതേ ഭയങ്കര മഴയായിരുന്നു
Superb....
Thank you
🌹
Thank you
First time seeing big She buffaloes in Kerala
Thank you
👍👍
Thank you
😄👌👌👌
Thank you
Bro
First comment njan engu edukkuva....😄😄💪
😄😄Ok Great👍👍
അമ്പമ്പോ ഭയങ്കരം തന്നെ
😍😍
വില്പനക്ക് എരുമയോ പോത്തുകുട്ടിയോ ഉണ്ടോ
അങ്ങനെ വീണ്ടും വെത്യസ്തമായ ഫാം, Great to see Huge buffaloes😎😎👍👍
Thank you
Ambady dairy famil undu.....thiruvanvandooor, cheganoor..
😍👍
I think because of rain outside sound is not clear in some parts....
Yes it was heavy raining outside, sorry for the inconvenience
Eth evida bro
Thodupuzha
😍
Thank you
Evideya place
Thodupuzha
Mattullavar vedeo cheyyunnadu kandu padichittu engilum cheyyoo endu chodikkanam ennu polum ariyilla
Neeli ravi yevide
5:01 ഉണ്ടല്ലോ നീലിരവി
Nattile milma yil sale akkumbo ethra rate kittun
അറിയില്ല കാരണം ഈ ഫാമിലെ പാൽ അവിടെ ഐസ്ക്രീം ഉൽപ്പാദിപ്പിക്കുന്നതിന് വേണ്ടി എടുക്കുകയാണ്.
Pakal time cheyanda vedio airinnu, anyway good effort
Thank you
എരുമ കിടാവു കൊടുക്കാനുണ്ട് 👍
Evida place
@@mathewmathew1314 pala
6.to10liter
നിങ്ങൾ കണ്ടിട്ട് നിങ്ങൾക്ക് അറിവ് ഉണ്ടെങ്കിൽ പറയുക കേരളത്തിലെ ഏറ്റവും വലിയ എരുമ എന്ന് അല്ലാതെ ആ ചാനലിൽ പറഞ്ഞു ഈ ചാനലിൽ പറഞ്ഞു എന്ന് പറയുന്നത് ശോകം ആണ്
പിന്നെ സുൽത്താൻ ഈ ഫാമിൽ നിന്ന് ചത്തുപോയി എന്ന്യുട്യൂബർ പറഞ്ഞത് കേട്ടപ്പോൾ ചിരി വന്നു 🤣🤣
സുഹൃത്തേ എൻറെ അറിവുകൾ പരിമിതമാണ്. ഞാനിപ്പോൾ ഇതാണ് ഏറ്റവും വലിയ എരുമ എന്നു പറഞ്ഞാൽ, ഇനി ഇതിലും വലിയ എരുമ ഇല്ലെങ്കിൽ പോലും വേണമെങ്കിൽ അതിനെ എതിർക്കുവാൻ വേണ്ടി പലരും ഇതിലും വലിയത് ഉണ്ടെന്നുള്ള ന്യായ വാദവുമായി കമൻ്റിൽ വരും.
മുൻപ് തെക്കൻ കേരളത്തിലെ ഒരു വലിയ പോത്തിൻ്റെ വീഡിയോ ചെയ്തിരുന്നു, അപ്പോൾ അതിലും വലിയ പോത്ത് തെക്കൻകേരളത്തിൽ ഉണ്ടെന്ന് ഒരുപാട് പേർ കമൻറ് അറിയിച്ചിരുന്നു. അത് ശരിക്കും ഒരു വെറ്റിനറി ഡോക്ടറെ സാക്ഷ്യപ്പെടുത്തുന്നു ഇതാണ് തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പോത്ത് എന്നുള്ളത്. എന്നിട്ടും അതിനെ എതിർത്തു എന്നുള്ളതാണ് ഇതിലെ വസ്തുത.
പണ്ട് ആനയ്ക്ക് ഫാൻസ് ഉള്ളതുപോലെ ആണ് ഇന്ന് വലിയ എരുമയ്ക്കും, പോത്തിനും ഉള്ളത്. തെറ്റുകളുണ്ടെങ്കിൽ സദയം ക്ഷമിക്കുക. Thank you.
Address tharumo
Milky White Ice Cream, Thodupuzha. Contact:8122317686
എരുമ കുട്ടിയെ വിൽക്കുന്നുണ്ടോ എവിടെയാണ് സ്ഥലം
ഉണ്ട്. Thodupuzha.8122317686
മിനി അല്ല മീനി
ഇത്.. എരുമ... തന്നെ.... പറയുന്നത്......
ഈ A2 കുടിച്ചാൽ ബുദ്ധി എരുമയെ പോലെ തന്നെ A2 😂
2.lak.vimadikunna.1.polumilla.80000.
Eee light yendhinna Egana adikyunea.. irritating ann
ഭയങ്കര ഇടിവെട്ടും മഴയും കാരണം അവിടെ കറണ്ടും വെട്ടവും ഇല്ലായിരുന്നു, ഷൂട്ട് ചെയ്യാൻ സാധിക്കില്ല എന്ന അവസ്ഥയിലാണ് സ്റ്റുഡിയോ ലൈറ്റ് ഉപയോഗിച്ച് ഷൂട്ട് ചെയ്തത്
വെളള പോത്തിനെ വിൽക്കുന്നു . എന്റെ ചാനലിൽ ഉണ്ട്
ഇതിലും വലുത് കണ്ണൂര് ഉണ്ട്
👍👍
Eruma palinu milmayil etra kittum liter pls reply
Numper onu tha bro
8086828916
80 nu kittiyat 2laksham pattipp
അയാൾക്കു വില്പന ഇല്ല, നല്ല മനുഷ്യനാ
Pregnant buffalo nalla cash kodukkanam kuranjathub120000 .. nalla breed aanee athilum kudum
നബർ
8122317686
വീഡിയോ പരാജയം
ഞങ്ങൾക്ക് വീഡിയോ എടുക്കുവാൻ ലഭിച്ച അപ്പോയ്മെൻറ് വൈകിട്ട് 5മണി ആയിരുന്നു, പക്ഷേ ചെങ്ങന്നൂരിൽനിന്ന് ഞങ്ങൾ തൊടുപുഴ എത്തിയപ്പോൾ അതി ഭയങ്കര മഴയായിരുന്നു മാത്രമല്ല അവിടെ കറണ്ട് ഇല്ലായിരുന്നു എങ്കിലും അ പ്രതികൂല സാഹചര്യത്തിൽ ഞങ്ങളാൽ ആവോളം നന്നായി വീഡിയോ എടുക്കാൻ ശ്രമിച്ചു. അതാണ് ഇപ്പോൾ ഞങ്ങൾ നിങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്. കുറവുകൾ ക്ഷമിക്കുക, കഴിയുമെങ്കിൽ സപ്പോർട്ട് ചെയ്യുക.Thank you
ഇവരുടെ CONTACT നമ്പർ കൊടുത്താൽ നന്നായിരുന്നു ...
കോൺടാക്ട് നമ്പർ കൊടുത്താൽ പിന്നീട് അവർ തന്നെ ഞങ്ങളെ വിളിച്ച് തെറി പറയും കാരണം ഫോൺ കോളുകളുടെ ബഹളം ആയിരിക്കും. ആവശ്യക്കാർ ചോദിച്ചാൽ കമൻ്റീലൂടെ നൽകുന്നുണ്ട്.
Evare number onn send aako
8086828916