കർമ്മരഹസ്യം SECRET OF KARMA - LIFE CHANGING IDEAS

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 18

  • @sreedevimenon8264
    @sreedevimenon8264 23 часа назад +1

    പച്ചയായ ജീവിതത്തിൻ്റെ യാഥാർത്ഥ്യം,വളരെ,വളരെ,വളരെ നന്ദി❤️👏👏👏👌👌👌👍👍👍🙏🙏🙏

  • @Aswathyshylaja08
    @Aswathyshylaja08 День назад +22

    പക്ഷെ സർ പലപ്പോഴും ദുഷ്ടത ചെയ്യുന്ന മനുഷ്യർക്ക് കുറ്റബോധം തോന്നുന്നില്ലല്ലോ... അവർ ഉയരുന്നതും കാണാറുണ്ട്....

    • @Mahadeva222-z7s
      @Mahadeva222-z7s 12 часов назад +1

      അവരുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും താങ്കൾ കാണാറുണ്ടോ. ദുഷ്ടത ചെയ്യുന്നവർ ഉറപ്പായും മരണത്തിന് മുമ്പ് അതിൻ്റെ കർമ്മ അനുഭവിച്ചിരിക്കും. കാലം കണക്ക് ചോതിക്കാതെ പോയിട്ടില്ല

    • @Aswathyshylaja08
      @Aswathyshylaja08 12 часов назад

      @Mahadeva222-z7s ഹായ് സർ, ഞാൻ വലിയൊരു empath ആണ്.. പലപ്പോഴും ആൾകാർ മറ്റുള്ളോരെ ചതിക്കുമ്പോൾ വേദനിപ്പിക്കുമ്പോൾ മാതാപിതാക്കളെ വേദനിപ്പിക്കുമ്പോൾ, മാതാപിതാക്കൾ മക്കളെ വേദനിപ്പിക്കുമ്പോൾ ഓക്കേ ഞാൻ ആലോചിക്കും ഒരു തരത്തിലും കുറ്റബോധം ബാധിക്കാത്ത ഒരു സമൂഹം ഉണ്ടായി വരുന്നു എന്ന്... അതാണ് ഞാൻ ചോദിച്ചത്... സെരിയാണ് പൂർണമായും ഞാൻ അവരുടെ ജീവിതം കണ്ടിട്ടില്ല.

    • @sumin7nicholas
      @sumin7nicholas 10 часов назад +1

      തോന്നൽ ആണ് സുഹൃത്തേ.... സമൂഹത്തിൽ അവർ വിജയികൾ ആരിക്കും... But സമാധാനം കാണില്ല.....നമ്മൾ അറിയുന്നില്ല എന്ന് മാത്രം.... എന്ത് ഉണ്ടെങ്കിലും സമാധാനം ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 12 часов назад

    Thank you universe

  • @susyyohannan707
    @susyyohannan707 18 часов назад

    Thanks

  • @santhoshck9980
    @santhoshck9980 5 часов назад

    ❤❤❤😊

  • @miniminimini3700
    @miniminimini3700 11 часов назад

    Correct ane bro paranjethe👍👍👍❤️

  • @akhilt5477
    @akhilt5477 21 час назад

    Stroke patientsinu oru motivation video cheyyamo

  • @KadeejaMumthaz
    @KadeejaMumthaz 23 часа назад

  • @anupa1090
    @anupa1090 16 часов назад

    0:32 😊

  • @Mani-j5m1d
    @Mani-j5m1d День назад

    🙏🙏

  • @syamar1047
    @syamar1047 День назад

    ❤❤❤❤❤❤❤

  • @ReshmaPathoor-j7o
    @ReshmaPathoor-j7o День назад

    Sir സ്നേഹ ഭാഷ കോഴ്സ് ചെയ്യാൻ ഞാൻ കുറേ നാളായി അലഞ്ഞു തിരിഞ്ഞു നടക്കുന്നു അതിനുള്ള സിറ്റുവേഷൻ കിട്ടുന്നില്ല 😥😥😥😥

  • @lifechangingideasaffirmations
    @lifechangingideasaffirmations  День назад

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=Personal%20Consultation%20with%20PC%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @chandinivp2182
    @chandinivp2182 21 час назад

    ❤️❤️❤️❤️❤️