പൊലിഞ്ഞ ജീവനുകള്‍ക്ക് ആര് ഉത്തരം പറയും? ഇനിയും കുരുതിക്കളമാകുമോ നിരത്തുകള്‍? | Counter Point

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 40

  • @azizksrgd
    @azizksrgd 23 часа назад +2

    മറുപടി പറയിപ്പിക്കണം

  • @shameershameer7797
    @shameershameer7797 11 часов назад +3

    റോഡ് നിർമിച്ച കമ്പനിയുടെ പേരിലും മന്ത്രിയുടെ പേരിലും കുലകുറ്റത്തിനു കേസെടുക്കണം. പ്രതി ചേർക്കണം.

  • @ViswonC
    @ViswonC День назад +3

    അശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റം ചാർജ് ചെയ്യുക

  • @jeshi_riyadh.1146
    @jeshi_riyadh.1146 День назад +3

    റോഡിന്റെ പ്രശ്നം ആണെങ്കിൽ ഭരിക്കുന്നവരെ കുറ്റം പറയരുത്... എല്ലാറ്റിനും കാരണം വോട്ട് ചെയ്യുന്ന ജനങ്ങൾ ആണ് 😔

  • @azizksrgd
    @azizksrgd 23 часа назад +2

    Road പഴയത്
    വാഹനം കൂടി
    നടപതാ ഇല്ല
    അവസ്ഥ 😢😢😢

  • @shamnadhameed4532
    @shamnadhameed4532 13 часов назад +1

    കുറച്ച് hump എകിലും ഉണ്ടാക്കി വെച്ചൂടാരുന്നോ ഇത്ര അപകടം നടന്നിട്ടും kashtam🙏🙏🙏🙏🙏hump ഉണ്ടാക്കി വെച്ചപ്പോരാ അതിന് 500 mtr മുമ്പ് സൈൻ ബോർഡ് കൂടി വെക്കണം

  • @kunjumonkk1550
    @kunjumonkk1550 14 часов назад +1

    ക്യാമറ വെക്കാൻ കോടിക്ക ചിലവാക്കി പല വായിൽ പോയി .പക്ഷെ മോട്ടോർവാഹന വകുപ്പിന് വാഹനമില്ല. ക്യാമറ വഴി കിട്ടുന്ന കോടികൾ മാത്രം മതി ഇവിടുത്തെ ഗതാഗത വകുപ്പു തന്നെ ഒരു ദുരന്തമാണ്

  • @kunjumonkk1550
    @kunjumonkk1550 14 часов назад

    നിഷ 46- വർഷമായിട്ട് വണ്ടിയോടിക്കുന്ന യാ ളാണ് .ഏറിയപങ്കും റോഡിന്റെ നിർമാണത്തില്ല ള്ളതാണ്. ചിലസ്ഥലത്ത് റോഡിൽ നോക്കായാൽ കാണാം നല്ല മിനുസമാണ്. മഴ ചാറ്റൽ ഉണ്ടെങ്കിൽ . കൃത്യമായിട്ട് ടയർ സ്കിറ്റ് ചെയ്ത് അപകടമുണ്ടാകും.എനിക്ക് സ്വന്തം അനുഭവമുള്ള താണ് അതു പോലെ മദ്യപിച്ച് വണ്ടിയോടിക്കുന്നതിന് ഇവിടെ ശിക്ഷയില്ല. നമ്മൾ കണ്ടതല്ലെ കണ്ണൂര് ഒര യുവതി മദ്യപിച്ച് കാറോടിച്ച് അപകടം ഉണ്ടാക്കി. നാട്ടുകാരെയും പോലീസിനെ വരെ തല്ലി എന്നിട്ടുന്തു ചെയ്തു. റോസിന്റെ കാര്യത്തിൽ ഉള്ള അനാസ്ഥ തക്ക് ഉത്തരവാദികളെ മന്ത്രിയെയാക്കം ശിക്ഷിക്കണം. വാഹനം പരിശോധിക്കാൻ പോകാൻ വാഹനമില്ല ഡി സലടിക്കാൻ കാശില്ല.ഇവ കുപ്പൊക്കെ പിരിച്ചു വിട്ടു കുടെ

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 День назад +1

    നമ്മുടെ റോഡിന്റെ ഘടന, വ്യത്യസ്തവണ്ടികളുടെ ഹൈ സ്പീഡ്,ഡ്രൈവർമാരുടെ ലഹരിയഉപയോഗം,etc. കാരണമാണെങ്കിലും നാട്ടിൽ മനുഷ്യ ജീവന് കൊതുകിന്റെ വില പോലും ഇല്ല, ഗൾഫിലെ പോലെ blood money കൊടുക്കേണ്ട നിയമം കൊണ്ട് വന്നാൽ ഒരു പരിധി വരേ കുറക്കാൻ പറ്റും.

  • @MohammedAli-zr1ij
    @MohammedAli-zr1ij День назад +2

    2 വ്യൂ 😄

  • @shajuantony3015
    @shajuantony3015 День назад

    അനാസ്ഥ...... നാട്ടുകാർ പരാതി പറയുമ്പോൾ യെങ്കിലും ഒന്ന് പരിഹരിക്കാൻ ശ്രമിച്ചൂടെ

  • @VijayanNived
    @VijayanNived День назад +1

    24ന്റെ വാഹനം ഇടിച്ചു മരിച്ചതും ജീവനുള്ള കുട്ടികളായിരുന്നു.. അപകടം നടന്ന ശേഷവും ആ മാധ്യമ പ്രവർത്തക മോശമായിട്ടാണ് പെരുമാറിയത്... അന്ന് നിങ്ങൾ എന്ത് കൊണ്ട് ഇതുപോലെ കരഞ്ഞില്ല.. മാധ്യമങ്ങൾക്കു എന്തും ആവാമെന്നുള്ള അഹങ്കാരമാണോ

  • @Jahfarv-yx1sr
    @Jahfarv-yx1sr 23 часа назад

    ലഹരി ഉപയോഗം നിയന്ത്രിക്കുക
    അപകടങ്ങൾ താനേ കുറയും

  • @mohammedraffi8373
    @mohammedraffi8373 21 час назад

    മക്കളെ നിങ്ങൾക്ക് വിട.....

  • @smart123735
    @smart123735 20 часов назад

    അടിയന്തിരമായി കേരളത്തിലെ എല്ലാ സ്കൂളുകളുടെയും മുന്പിൽ ഒരു അരകിലോമീറ്റർ എങ്കിലും സ്കൂള് സോൺ ആയി മാർക്ക് ചെയ്തു സ്കൂളുകൾ തുടങ്ങുന്നതിനു മുന്പുള്ളതും വിടുന്നതിനു ശേഷമുള്ളതും ആയ അരമണിക്കൂറെങ്കിലും സ്പീഡ് ലിമിറ്റ് മാർക്കു ചെയ്തു ബ്ലിങ്കിങ് യെല്ലോ സിഗ്നൽ ലൈറ്റ് എല്ലാം ഇട്ട് വേഗത നിയന്ത്രണം കർശനമായി നടപ്പാക്കുക അമേരിക്ക പോലെയുള്ള രാജ്യങ്ങളിലെപ്പോലെ. നമുക്ക് പരിമിതികൾ കാണും എന്നാലും ചെയ്യാൻ പറ്റുന്നത് ചെയ്യണ്ടേ. പിന്നെ കേരളത്തിൽ എങ്ങും റോഡരുകിൽ നടപ്പാതകൾ ഇല്ല. സ്കൂളുകൾക്ക് അടുത്തെങ്കിലും നടപ്പാതകൾ ഉടൻ നിർമ്മിക്കുക.

  • @ambaabbas
    @ambaabbas День назад +2

    അപകടം നടന്നത് കോങ്ങാട് മണ്ഡലമാണ് സിപിഐഎം MLA ശാന്തകുമാരി എവിടെ.?
    കാലങ്ങളായി നിരവധി അപകടം നടക്കുന്ന സ്ഥലം.. നാട്ടുകാർ ഒരുപാട് പ്രാവശ്യം കാര്യം ഉന്നയിച്ചിട്ടും എന്ത് കൊണ്ട് MLA ഇടപെട്ട് വേണ്ട നടപടി എടുത്തില്ല. ?

  • @Jahfarv-yx1sr
    @Jahfarv-yx1sr 23 часа назад

    100 % heavy ഡ്രൈവർ മാരും
    മദ്യപാനികളും ഹാൻസ് ഉപയോഗിക്കുന്നവരൂ മാണ്
    അതിനു പരിഹാരം കണ്ടെത്താൻ
    നോക്കുക,,,ഇത്തരത്തിലുള്ള
    75 % അപകടങ്ങളും കുറക്കാം😮😮😮😮😮😮😮😮😮😮😮😮😮😮

    • @bijuramachandran1094
      @bijuramachandran1094 16 часов назад

      100%ഡ്രൈവർ മാരും മദ്യപാനികൾ ആണെന്ന് പറയരുത് അത് ഈ ജോലി എടുത്തു കുടുമ്പം പോറ്റുന്ന ആളുകളോട് ഉള്ള മനുഷ്യത്വം ഇല്ലായ്മ ആകും സഹോദരാ

  • @MUHAMEDALI-v6y
    @MUHAMEDALI-v6y 23 часа назад

    കേരളത്തിൽ എത്ര എത്ര ആക്സിലണ്ട് നടക്കുന്നു ഈ പറയുന്നത് എല്ലാം മുട്ടു ഞ്യായങ്ങൾ മാത്രം എല്ലാവരും ഒരാഴ്ച്ച കഴിഞ്ഞാൽ ഈ പറയുന്നത് എല്ലാം ജനങ്ങളും രാഷ്ട്രീയ കാരും ഉധോഗസ്ഥൻ മാരും മറക്കും........

  • @MrAjk30
    @MrAjk30 День назад

    human error is responsible for 93% to 98% of all motor vehicle accidents.

  • @MrAjk30
    @MrAjk30 День назад

    Drive at a safe speed for the conditions .enforce the law .

  • @fahmidagafoor5527
    @fahmidagafoor5527 День назад +1

    1st വ്യൂ

  • @HiHello-jo2ni
    @HiHello-jo2ni День назад +1

    Pothu maramaguthu vagupine pachakku parayanam !!!!

  • @Aadam43
    @Aadam43 15 часов назад

    School parisarath okke nadapaatha kond varika

  • @bichubhaibichubhai965
    @bichubhaibichubhai965 День назад

    ശംസു MLA

  • @ShanoobShanu-j6l
    @ShanoobShanu-j6l 19 часов назад +1

    😡😡😡😡 ആ നാട്ടുക്കാരൻ ആയത് കൊണ്ട് ഒന്നും പറയുന്നില്ല 🙏🏻

  • @kunjumonkk1550
    @kunjumonkk1550 14 часов назад

    ശ്രീകുണ്ടൻ നായരും . ഷാനിയും . ഇതിനിടയിലും രാക്ഷ്രെട്ടിയം കളിക്കുന്നു. കഷ്ടം

    • @shamnadhameed4532
      @shamnadhameed4532 13 часов назад

      പിന്നല്ലാതെ രാഷ്രീയ കാരാൾ അല്ലി ഈ അപകടം ആപ്പോ രാഷ്ട്രീയമല്ലാത്ത എന്താ പറയേണ്ടത് നിയമസഭയിൽ പോലും പറഞ്ഞു ഇത് ഈ റോഡ് ശെരിയാക്കുന്നതിന്

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 День назад

    UMPEYAJAYEKARANAM

  • @NavasNavas-fo1qm
    @NavasNavas-fo1qm День назад +2

    ജമാഅത്ത് MLA ഷാഹുൽ - പാലക്കാട് കാലുകുത്തി ....അതോടെ തുടങ്ങി പാലക്കാടും അനർത്ഥങ്ങൾ.....😢
    പപ്പു വയനാട്ടിൽ കാലുകുത്തിയത് പോലെ....😢

    • @ambaabbas
      @ambaabbas День назад +6

      ഷാഹുലോ.. ചെറ്റത്തരമാണെങ്കിലും ആദ്യം നന്നായി എഴുതാൻ പടിക്ക് അപകടം നടന്നത് കോങ്ങാട് മണ്ഡലമാണ് സിപിഐഎം MLA ശാന്തകുമാരി എവിടെ.?
      കാലങ്ങളായി നിരവധി അപകടം നടക്കുന്ന സ്ഥലം.. നാട്ടുകാർ ഒരുപാട് പ്രാവശ്യം കാര്യം ഉന്നയിച്ചിട്ടും എന്ത് കൊണ്ട് MLA ഇടപെട്ട് വേണ്ട നടപടി എടുത്തില്ല. ?

    • @tmujeebt4244
      @tmujeebt4244 День назад +2

      ഈ ദജ്ജാല് വന്നതിനുശേഷം പിണറായി കേരളത്തിൽ മൊത്തം അപകടങ്ങളാണ് എല്ലാ സ്ഥലങ്ങളിലും പ്രശ്നമാണ് മനുഷ്യന്മാർക്ക് ഒരു വിലയും നൽകാത്ത കേന്ദ്രസർക്കാരും കേരള സർക്കാർ ഈ ദജ്ജാല് പോകാതെ കേരളം നന്നാവില്ല

    • @isacpabraham7723
      @isacpabraham7723 23 часа назад

      ചെറ്റത്തരം പറയരുത്.

  • @Vanguard555
    @Vanguard555 День назад +1

    ഉത്തരവാദി ? നമുക്ക് രണ്ട് ട്രാക്ക് റോഡ് മതി , നാല് വേണ്ടേ എന്ന് പറഞ്ഞ മലയാളിയാണ് കാരണം,