സ്വന്തമായി ഒരു വീട് ഉള്ളതിന് നന്ദി എന്ന് വീട് മനസ്സിൽ കണ്ടൂ feel ചെയ്ത് എപ്പോളും മനസ്സിൽ പറയുക. ഉദ്ദേശശുദ്ധി നമ്മുടെ ബോധതലം എല്ലാം നല്ലതായും ഉയർന്നും ഇരിക്കണം
Affirmations present tense ഇൽ പറയുക. ആഗ്രഹിച്ച കാര്യം കിട്ടിയത് പോലെ മനസ്സിൽ കണ്ട് കൊണ്ട് പറയുക. എനിക്ക് govt ജോലി ഉള്ളത്തിന് നന്ദി. അപ്പോ മനസ്സ് പറയും ഇല്ലല്ലോ ജോലി എന്ന്. അത് കൊണ്ട് ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ കിട്ടാൻ പോകുന്ന ജോലിക്ക് നന്ദി പറഞ്ഞു കൊണ്ടിരിക്കുക. തീവ്രമായി ആഗ്രഹിക്കുക. പരിശ്രമിക്കുക
ഏത് ജോലിയാണോ വേണ്ടത് ആ ജോലിയിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ ഉള്ള സന്തോഷം നിറഞ്ഞ സന്ദർഭത്തെ മനസ്സിൽ സങ്കൽപ്പിച്ച് കൊണ്ട് എനിക്ക് ഈ govt job കിട്ടിയതിനു നന്ദി എന്ന് ഫീൽ ചെയ്തു പറയൂ ദിവസം 1000 പ്രാവശ്യം എങ്കിലും പറയു
മോൾ നല്ല പോലെ പഠിക്കുന്നതിനും നല്ല മാർക്കോടെ പാസ്സ് ആകുന്നത്തിനും govt college il admission കിട്ടുന്നതിനും നന്ദി എന്ന് എപ്പൊഴും ഉള്ളിൽ പറഞ്ഞു കൊണ്ട് നടക്കുക. കിട്ടിയത് പോലെ ഉള്ള ഒരു വിഷൻ ഉള്ളിൽ കണ്ടൂ കൊണ്ട് പറയൂ
എൻ്റെ husband എന്നെ ആത്മാർത്ഥമായി snehikkunnathinum സ്നേഹത്തോടെ samsaarikkunnathinum നന്ദി. വെറുതെ പറഞ്ഞത് കൊണ്ട് കാര്യം ഇല്ല. നമ്മൾ ഉള്ളിൽ നിന്നും മാറണം. Our inner world is our outer world
Thank you Universe 🙏
ലോക സമസ്ത തുല്യ സുഖ ദുഃഖ ഭവന്തു പ്രപഞ്ച ശക്തിക്ക് നന്ദി
Raju👍👍👍
Thank you🙏
വളരെ നന്ദി🙏🙏🙏ഇനിയു൦ ഇതുപോലെ വളരെ ഉപകാരപ്രദമായ അറിവുകൾ പ്രതീക്ഷിക്കുന്നു.വളരെ സന്തോഷമുണ്ട്. വളരെയധിക൦ നന്ദിയു൦🙏🙏🙏🙏
Thanks🙏🏻🙏🏻🙏🏻🙏🏻❤️
Thank you
Thank you molu thank you universe
Very good ❤
❤🙏
Thankyou.. Enikk oru veed veenam. Pakuti work complete ayi ini entanu parayendat
എൻ്റെ വീടിൻ്റെ പണികൾ വേഗത്തിൽ പൂർത്തി ആയി കൊണ്ടിരിക്കുന്നതിന് നന്ദി
@@RJMindPowerTraining thankyou..
😍😍😍🙇♀️❤
Thanks
Chechi.....swnthamayit oru veed panith ethryum pettennu vadaka veetil ninnu maranam...enthanu parayendath?
സ്വന്തമായി ഒരു വീട് ഉള്ളതിന് നന്ദി എന്ന് വീട് മനസ്സിൽ കണ്ടൂ feel ചെയ്ത് എപ്പോളും മനസ്സിൽ പറയുക. ഉദ്ദേശശുദ്ധി നമ്മുടെ ബോധതലം എല്ലാം നല്ലതായും ഉയർന്നും ഇരിക്കണം
ഗവണ്മെന്റ് ജോലിക്ക് വേണ്ടി എങ്ങനെ ആണ് പറയേണ്ടത് 🦋
Affirmations present tense ഇൽ പറയുക. ആഗ്രഹിച്ച കാര്യം കിട്ടിയത് പോലെ മനസ്സിൽ കണ്ട് കൊണ്ട് പറയുക. എനിക്ക് govt ജോലി ഉള്ളത്തിന് നന്ദി. അപ്പോ മനസ്സ് പറയും ഇല്ലല്ലോ ജോലി എന്ന്. അത് കൊണ്ട് ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ കിട്ടാൻ പോകുന്ന ജോലിക്ക് നന്ദി പറഞ്ഞു കൊണ്ടിരിക്കുക. തീവ്രമായി ആഗ്രഹിക്കുക. പരിശ്രമിക്കുക
❤❤❤❤❤
എനിക്ക് അത്യാവശ്യമായി കുറച്ചു പണം വേണം അതിനു ഏതു affirmation parayanam
പണം കൈയിൽ പിടിച്ച് hooponoopono പറയൂ. കുറെ പ്രാവശ്യം
Thank u for the information
Raju
Entae husband koodae uaeil settle avanam..engnae maam parayande
I am living in UAE with my husband
Psc teacher post nu affirmation paranju taramo mam
Teacher ആയി ജോലിയിൽ പ്രവേശിക്കുന്നത് മനസ്സിൽ കണ്ട് ഫീൽ ചെയ്ത് പയുക psc യിലൂടെ teacher aayi joli കിട്ടിയതിനു നന്ദി
Tqu so much mam💚🙏🏻
🌹♥️♥️♥️🌹👍👍👍
23 lks societiyil kadam undu athu adachu veedinte adharam eduppikanam athu eganeya parayande japthida vakkila onnu paranju tharumo plss
WhatsApp message ചെയ്യൂ 9555477888 ലേക്ക്
ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നോട് ദേഷ്യത്തിൽ ആണ് ഫോൺ വിളികുന്നില്ലാ അഫർമേഷൻ എങ്ങനെയാണ് പറയുക
വെക്തിയുടെ പേര് പറഞ്ഞതിന് ശേഷം പറയുക എന്നെ എന്നും സ്നേഹത്തോടെ ഫോൺ വിളിക്കുന്നതിനു നന്ദി
ജോലിക്ക് വേണ്ടി എങ്ങനെ പറയും
Ma'm it's അഫർമേഷൻ not എഫർമേഷൻ. Affirm - അഫേം.
While affirmations use positive statements to reprogram your mind, Afformation employs powerful questions to unlock your potentia
കല്യാണം കഴിക്കാൻ പോകുന്ന ആൾക്ക് ഭയങ്കര ദേഷ്യം ആണ് അത് മാറാൻ എന്ത് affirmation ആണ് പറയേണ്ടത്. Pls
He/She is very peaceful
Anxiety maran parayenda affirmation enthane
Anxiety affirmation കൊണ്ട് മാത്രം മാറാൻ ചാൻസ് കുറവാണ്
പ്രാണായാമം meditation mindfulness plus affirmation നല്ലാതാകും. I am peace
പ്രാണായാമം meditation mindfulness plus affirmation നല്ലാതാകും. I am peace
Eva moonum konde anxietyil mattam varumo @@RJMindPowerTraining
Government job kitan enth parayanam
ഏത് ജോലിയാണോ വേണ്ടത് ആ ജോലിയിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ ഉള്ള സന്തോഷം നിറഞ്ഞ സന്ദർഭത്തെ മനസ്സിൽ സങ്കൽപ്പിച്ച് കൊണ്ട് എനിക്ക് ഈ govt job കിട്ടിയതിനു നന്ദി എന്ന് ഫീൽ ചെയ്തു പറയൂ ദിവസം 1000 പ്രാവശ്യം എങ്കിലും പറയു
Molk examil nalla mark kitti government college seat kittaan egine aann parayenndath.
മോൾ നല്ല പോലെ പഠിക്കുന്നതിനും നല്ല മാർക്കോടെ പാസ്സ് ആകുന്നത്തിനും govt college il admission കിട്ടുന്നതിനും നന്ദി എന്ന് എപ്പൊഴും ഉള്ളിൽ പറഞ്ഞു കൊണ്ട് നടക്കുക. കിട്ടിയത് പോലെ ഉള്ള ഒരു വിഷൻ ഉള്ളിൽ കണ്ടൂ കൊണ്ട് പറയൂ
ഒന്നിൽ കൂടുതൽ അഫ്‌ർമേഷൻ ഒരേ സമയം പറയാമോ...... ഒന്ന് പറഞ്ഞു കഴിഞ്ഞു അപ്പൊ തന്നെ വേറെ ഒന്ന് parayamo
പറയാം
എന്റെ husband എന്നോട് സംസാരിക്കുന്നില്ല husband സ്നേഹം കിട്ടാൻ എങ്ങനെ ആണ് affirmations പറയണ്ടേ
എൻ്റെ husband എന്നെ ആത്മാർത്ഥമായി snehikkunnathinum സ്നേഹത്തോടെ samsaarikkunnathinum നന്ദി. വെറുതെ പറഞ്ഞത് കൊണ്ട് കാര്യം ഇല്ല. നമ്മൾ ഉള്ളിൽ നിന്നും മാറണം. Our inner world is our outer world
Thank you❤❤❤❤
❤
❤❤