ചൂടിൽ നിന്നും ആശ്വാസം നൽകും കോട്ടൺസാരികൾ/Cotton saree selection/വെറൈറ്റി കോട്ടൺ സാരികൾ/ശ്രീലക്ഷ്മി

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 170

  • @viji4917
    @viji4917 Год назад +3

    ഞാനും ചുരിദാർ ആണ് എപ്പോഴും യൂസ് ചെയാർ but ഇന്നു ഞാൻ ഒരു സാരി വാങ്ങാൻ പോകുന്നുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇന്നു പുറത്തു പോകുമ്പോൾ സാരി ഉടുത്തു പോകണം എന്നു 😀🥰🙏

    • @jancysparadise
      @jancysparadise  Год назад +2

      അടിപൊളി ആയിരിക്കും 👍👍❤

  • @RajendraPrasad-tm1bc
    @RajendraPrasad-tm1bc Год назад +1

    Anike othiri eshttamayi chalakudiyil evideyanu kada

  • @jayasreerc2598
    @jayasreerc2598 Год назад +1

    I love cotton sarees.
    Can I get one of the same colour you r wearing?

  • @pravasikitchen1981
    @pravasikitchen1981 Месяц назад

    Njanum chalakudikariyanu sree lekshmi siks supper

  • @ponnammatm1110
    @ponnammatm1110 Год назад +7

    എനിക്കും ഏറെ ഇഷ്ടം കോട്ടൺ,bengal cotton,tusser മുതലായവയാണ്. Select ചെയ്ത സാരികളൊക്കെ വളരേ ഇഷ്ടപ്പെട്ടു

    • @jancysparadise
      @jancysparadise  Год назад

      താങ്ക്യൂ ഡിയർ ❤❤👍👍

  • @sukumari5543
    @sukumari5543 Месяц назад

    Tusser,silk,sarekanikumo

  • @neethumrajesh
    @neethumrajesh Год назад

    Enikum koodithal eshtama bengal cotton saree yum sadha cotton saree yum comfort atha enthe ammakum atha eshtam 😍😍

  • @mahilamaniammal539
    @mahilamaniammal539 Год назад

    Onlinil kittan enthu cheyyanam.

  • @sumangalassundaran5349
    @sumangalassundaran5349 4 месяца назад

    Ethano kuravu

  • @reenamathew2932
    @reenamathew2932 Год назад +3

    All Sarees👌especially Black
    Jancy Mam എവിടെയാണ് work ചെയ്യുന്നത്.

  • @wejaytution9247
    @wejaytution9247 Год назад

    Teachers saree uduthukaanam agraham... Athanu avarodu kuduthal respect kodukunnathum

  • @chandramayic8543
    @chandramayic8543 21 день назад

    ഇത് എവിടെ ആണ് ഷോപ്പിന്റെ പേര് എന്താണ്

  • @BencyJiji-q8e
    @BencyJiji-q8e 5 месяцев назад

    Online purchase undo

  • @omanasreenath7944
    @omanasreenath7944 5 месяцев назад

    ജാൻസി നേഴ്സ് ആണോ

  • @wejaytution9247
    @wejaytution9247 Год назад

    Engane purchase cheyyam rate? Reply me

  • @sajnamt7041
    @sajnamt7041 Год назад +1

    Super chechi. Video nanayitundu. Ethu sareeyilum chechi sundariyalle

    • @jancysparadise
      @jancysparadise  Год назад

      ആണോ.. നേരിൽ കാണാൻ അത്ര പോര കേട്ടോ 😜

  • @annammamathews4735
    @annammamathews4735 Год назад

    Thank u for the useful information & shops where we getting nice cotton sarees.

  • @bindumk1280
    @bindumk1280 Год назад

    ഇതെവിടെ

  • @leenarkrishnan4721
    @leenarkrishnan4721 Год назад

    Chechi നല്ല വീഡിയോ. ഞാൻ കോട്ടൺ സാരീ യുടെ ആളാണ്. സാരീ കണ്ടപ്പോൾ സന്തോഷം 😂 ഞാൻ പാലക്കാട്‌ കല്യാൺ സിൽക്‌സ് ഇൽ നിന്നാണ് കുറേ വർഷം ആയിട്ട് എടുക്കുന്നത്

    • @jancysparadise
      @jancysparadise  Год назад +1

      👍👍❤🙏.. അവിടെ നല്ല സെലെക്ഷൻ ആണോ

    • @leenarkrishnan4721
      @leenarkrishnan4721 Год назад

      @@jancysparadise അതെ. വില അൽപ്പം കൂടുതൽ ആണ്. എന്നാലും തുണി കംപ്ലയിന്റ് വരില്ല 👍

  • @jalajak.v1796
    @jalajak.v1796 Год назад +1

    Hi janni super😍❤ collection. Ennikkum cotton sariya eshtam. Sari thanneya standard dress. Jannik ella veshavum cherrum ktto. Sakalakala vallaba😍. Ennenkilum neritt kananam ennundu janni🥰

    • @jancysparadise
      @jancysparadise  Год назад

      ജലജ ചേച്ചി നല്ല വാക്കുകൾക്ക് നന്ദി.. ഒരിക്കൽ നമുക്ക് നേരിൽ കാണാം.. എനിക്കും ആഗ്രഹം ഉണ്ട് 👍👍❤❤

    • @jalajak.v1796
      @jalajak.v1796 Год назад

      @@jancysparadise 😍ok

    • @elsyjose9604
      @elsyjose9604 Год назад

      Online kittumo, Patna aanu

  • @minisuresh7529
    @minisuresh7529 3 месяца назад

    Online delivery undo

  • @alappattsoumya6754
    @alappattsoumya6754 Год назад +1

    Nice collection..online booking undo

  • @thankammasoman6079
    @thankammasoman6079 11 месяцев назад

    Price. Paranjilla

  • @sindushaji8721
    @sindushaji8721 Год назад

    Thanks valare sandosham enthe 2il nirthiyathu

    • @jancysparadise
      @jancysparadise  Год назад +1

      ഇടക്ക് എടുക്കാറുണ്ട്.. പിന്നെ ക്യാഷ് കമ്മി ആയിരുന്നു..

  • @anithak8517
    @anithak8517 Год назад

    Very Nice cotton sarees....... ഓൺലൈൻ കിട്ടുമോ നമ്പർ ഒന്ന് തരാമോ

  • @smithakrishna5384
    @smithakrishna5384 Год назад

    Correct. Saree is very suitable for u.

  • @anushasavithri8254
    @anushasavithri8254 Год назад

    Et എവിടെ aanu

  • @shahidashajahan7928
    @shahidashajahan7928 Год назад +1

    wholesale undo

  • @binduajith3577
    @binduajith3577 Год назад +2

    കോട്ടൺ സാരികൾ സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ടം കോട്ടൺ സാരികളാണ് സാരി വാങ്ങിച്ചിട്ട് അതിന്റെ ബ്ലൗസ് തയ്യിച് കാണിക്കണം എന്നിട്ട് വേണം എനിക്ക് നല്ല ഇറക്കത്തിൽ ബ്ലൗസ് തയിച്ചിടാൻ 🥰🥰🥰🥰🥰❤️

  • @syamalanarayanan1259
    @syamalanarayanan1259 Год назад

    Online booking uddo?

  • @musicfactory333
    @musicfactory333 Год назад

    Eth engane vangan pattum ???

    • @jancysparadise
      @jancysparadise  Год назад

      പോയി വാങ്ങേണ്ടി വരും

  • @omanagpoakumar232
    @omanagpoakumar232 Год назад

    On line parchace undo

  • @seenashridharan8032
    @seenashridharan8032 Год назад +2

    Online available anno??

  • @kavithakamaladas4035
    @kavithakamaladas4035 Год назад

    Enteyum sreelekshmi silk💕

  • @ushasugathan5744
    @ushasugathan5744 9 месяцев назад

    സൂപ്പർ 👍❤❤

  • @ShineyPa-hl5lf
    @ShineyPa-hl5lf Год назад

    ഇതെവിടെ സ്ഥലം

  • @swapnaharilal
    @swapnaharilal Год назад

    Cros cut blouse kanikkummo please 🙏

  • @amminishibu5820
    @amminishibu5820 Год назад

    Without starch sarees (cotton) kanikkamo rate also

  • @annapurnikr3135
    @annapurnikr3135 Год назад

    Cotton sarees are very good wanted to book

  • @anniewilson3796
    @anniewilson3796 11 месяцев назад

    Annie supper mamm

  • @jayasreerc2598
    @jayasreerc2598 Год назад

    Pl inform how to order

  • @bindhusv1845
    @bindhusv1845 Год назад

    JancyMam super saree collections Mam eduta randu sareeyum nalla colour

  • @reenajose5528
    @reenajose5528 Год назад

    Aaaadammmy. 2. Th. Sareee rate. ?????

  • @kochumolsabu
    @kochumolsabu Год назад

    Ethupolathe വീഡിയോ ആണ് enjoy ചെയ്യുന്നത്

  • @sreekalavasantha3735
    @sreekalavasantha3735 Год назад

    Wow എല്ലാം സൂപ്പർ

  • @leela57
    @leela57 Год назад

    Haii super. You are looking beautiful in Saree..
    Beautiful collection..

  • @annieshibuannie8279
    @annieshibuannie8279 Год назад +5

    Super കളക്ഷൻ 👌

  • @jinyshivadasan120
    @jinyshivadasan120 Год назад

    Superb collections

  • @anniewilson3796
    @anniewilson3796 11 месяцев назад

    Annie supper

  • @binduraju6773
    @binduraju6773 Год назад

    നല്ല സെലക്ട് sari

  • @anjusajith1367
    @anjusajith1367 Год назад +1

    Online shopping undo

  • @meenaram8055
    @meenaram8055 Год назад +3

    nice video!!! You and the sarees you shown are beautiful 😊

    • @jancysparadise
      @jancysparadise  Год назад

      സന്തോഷം കേട്ടോ ❤🙏👍

  • @reenuvt5294
    @reenuvt5294 Год назад +1

    സൂപ്പർ ഞാൻ പോകും

  • @jyothilekshmi1705
    @jyothilekshmi1705 Год назад

    Rate

  • @manzoorz5613
    @manzoorz5613 Год назад

    Online vazhi booke chaythal kittumo

  • @reginajose9113
    @reginajose9113 Год назад +4

    Super selection 🥰❤️

  • @nymarajan78
    @nymarajan78 Год назад

    On line purchase undo

  • @ambikadevim5852
    @ambikadevim5852 Год назад +1

    Super collection..

  • @padiyath2595
    @padiyath2595 Год назад

    Madam ചാലക്കുടിയിൽ എവിടെ ആണ് വീട്, വന്നാൽ ചെടികൾ കാണാൻ പറ്റുമോ?

  • @lalsy2085
    @lalsy2085 Год назад +2

    സൂപ്പർ ❤️ ചുരിദാർ set and kurta കളുടെ ഒരു video ചെയ്യാമോ mam

  • @mayadevi8224
    @mayadevi8224 Год назад +1

    600-800 rate saree available aano

  • @reenajose5528
    @reenajose5528 Год назад

    Suuuupper. Kananan. Valarwa suupper

  • @sreedevimadhavannair4836
    @sreedevimadhavannair4836 Год назад +1

    Online ഷോപ്പിംഗ് ഉണ്ടോ മാഡം

  • @rasheedarasheeda1138
    @rasheedarasheeda1138 Год назад

    എനിക്കും കോട്ടൻ സാരി ഭയങ്കര ഇഷ്ടം ആണ്. കഴുകി പശയൊക്കെ മുക്കി എടുക്കണമല്ലോ എന്നോർക്കുമ്പോൾ ഒരു ബുദ്ധിമുട്ട്. ചില സാരികളിൽ പശ മുക്കിയാലും നിൽക്കില്ല

    • @jancysparadise
      @jancysparadise  Год назад

      കോട്ടൺ സാരി സ്റ്റാർച് ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട്

  • @archanajagdeep770
    @archanajagdeep770 Год назад +1

    Nice collection

  • @praseenanandan6902
    @praseenanandan6902 Год назад

    Chechiye kanarundu 😍

  • @skywalker7748
    @skywalker7748 Год назад

    Online sale undo

  • @babuthekkekara2581
    @babuthekkekara2581 Год назад

    Super 😘😀 Sari 🥻🥻🥻 Adipoli

  • @lekha432
    @lekha432 Год назад

    അതാണ് ശ്രീലഷ്‌മിയുടെ പ്രത്യേകത. അവർക്കു പണി എടുക്കുന്നതിൽ ബുദ്ധിമുട്ടില്ല.

  • @rejireji6630
    @rejireji6630 Год назад +4

    ഓൺലൈൻ purchase ഉണ്ടോ

  • @annieparackal1718
    @annieparackal1718 Год назад

    Address please

    • @jancysparadise
      @jancysparadise  Год назад

      ചാലക്കുടി ശ്രീലക്ഷ്മി സിൽക്‌സ്..

  • @sunithasundaran8758
    @sunithasundaran8758 Год назад

    Shop ന്റെ correct അഡ്രസ്‌ pls

    • @jancysparadise
      @jancysparadise  Год назад

      വീഡിയോയിൽ ഉണ്ട് എല്ലാം.. ചാലക്കുടി ശ്രീലക്ഷ്മി

  • @ajipauly9224
    @ajipauly9224 Год назад +1

    പോട്ടയിൽ എവിടെയാണ് വീട്

  • @ushussuresh2503
    @ushussuresh2503 Год назад

    ഹലോ ചേച്ചി
    ഞാനൊരു ഫാൻആണ്ചേച്ചിയുടെ.സത്യം പറഞ്ഞാൽ അപ്രതീക്ഷിതമായി ചേച്ചിയുടെ ഒരു വീഡിയോ കണ്ടു.സാരി കണ്ടത്കൊണ്ടാണ് ഞാൻ വീഡിയോ പ്ലേ ചെയ്തത് .അത് ചെടികളെ കുറിച്ചായിരുന്നു. ഗാർഡനിൽ എനിക്ക് വലിയ താല്പര്യം ഇല്ലഎന്നിരുന്നാലും സാരി കാണാൻ വേണ്ടി മാത്രം ഞാൻ എന്തുമാത്രം വീഡിയോ കണ്ടിട്ടുണ്ടെന്ന് അറിയാമോ.പിന്നെ ഈ അടുത്തകാലത്ത് സാരിയെ കുറിച്ചും കുറിച്ചും ബ്ലൗസിനെ കുറിച്ചും ഒക്കെ വീഡിയോ ചെയ്തപ്പോൾ എനിക്ക് ഭയങ്കര സന്തോഷായി.സ്വന്തം ബ്ലൗസും മറ്റ് ഡ്രസ്സുകളും ഞാൻ തന്നെയാണ് തയ്ക്കുന്നത് .തരുന്ന ടിപ്സ് എല്ലാം ഒത്തിരി ഉപകാരമുള്ളതുമാണ്.ചേച്ചിയെ പോലെ കോട്ടൺ വസ്ത്രങ്ങളുടെ ഒരു വലിയ ഫാനാണ് ഞാൻ. പിന്നെpure സിൽക്ക് സാരി, ടസ്സര്‍ സാരി.ഇവയൊക്കെ എന്റെ കളക്ഷൻസാണ്.അതുകൊണ്ടുതന്നെ എനിക്കിപ്പോൾ ചേച്ചിയെഭയങ്കര ഇഷ്ടമാണ്. വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ്. പിന്നെ ബംഗാൾ കോട്ടൻ എന്റെ ജീവനാണ്. പക്ഷേ ബംഗാൾ കോട്ടനിൽ ഞാൻ ഫെയ്സ് ചെയ്യുന്ന ഒരു പ്രോബ്ലം നനച്ചു കഴിഞ്ഞാൽ അതിന്റെ ഗ്ലാമർ നഷ്ടപ്പെടുന്നു എന്നതാണ്.സ്റ്റാർട്ടിനുവേണ്ടി ചവ്വരി മൈദ stif & ഷൈൻ അങ്ങനെ പലതും ഞാൻ ഉപയോഗിക്കുന്നു.പലപ്പോഴും ഇത് പ്ലെയിൻ സാരി ആയതിനാൽ അതിന്റെ starch അംശം കയറി കളർ fade ആവുന്നുണ്ട്. എങ്കിലും എവിടെ കണ്ടാലും ബംഗാൾ കോട്ടൻ വാങ്ങും. അത് ഒരു എലഗന്റ് ലുക്ക് തന്നെയാണ് നമുക്ക് നൽകുന്നത്. ചേച്ചി പറഞ്ഞപോലെ സാരി അതൊരു സൗന്ദര്യം തന്നെയാണ്. ഇനി ചേച്ചി ഈ സാരി എങ്ങനെ ഭംഗിയായി സ്റ്റാർട്ട് ചെയ്ത് അതിന്റെ മെയിന്റനൻസിന്റെ ഒരു വീഡിയോ കൂടി ഇടണം..

    • @jancysparadise
      @jancysparadise  Год назад

      ഞാൻ happy ആയി.. മറുപടി പിന്നെ ഇടാം.. Bc ആണ്

    • @sajirabeegum3287
      @sajirabeegum3287 Год назад +1

      ഓൺലൈൻ sale ഉണ്ടോ number 👍

    • @jancysparadise
      @jancysparadise  Год назад

      @@sajirabeegum3287 ഇല്ലാട്ടോ

    • @jancysparadise
      @jancysparadise  Год назад

      ഹായ് മോളെ.. മോളുടെ സ്നേഹം ഇത്രയും എഴുതാൻ കാണിച്ചമനസ്സിൽ ഞാൻ കാണുന്നു.. ഇത് പോലെ ഉള്ള പോസിറ്റീവ് വാക്കുകൾ മുന്നോട്ടുള്ള എന്റെ യാത്രയിൽ മുതൽ കൂട്ടായിരിക്കും.. എന്നോടുള്ള ഈ സ്നേഹത്തിന് ഒത്തിരി നന്ദി 🙏.. പിന്നെ ഞാൻ എന്റേതായ tips ഒക്കെ ഷെയർ ചെയ്യാം.. സ്വന്തം കാര്യങ്ങൾഅത്‌ ഡ്രസ്സ്‌ ആയാലും മറ്റെന്തോ ആയാലും തനിയെ ചെയ്യാൻകാണിക്കുന്ന ആളെ എനിക്കും ഒത്തിരി ഇഷ്ടം ആയി 🥰🥰

  • @radhamanivijayan4452
    @radhamanivijayan4452 Год назад

    Sooper

  • @unnijoy4118
    @unnijoy4118 Год назад

    11:12

  • @anandhkithu1712
    @anandhkithu1712 Год назад

    പ്ലീസ് ശ്രീലക്ഷ്മി ചാലക്കുടി എന്നാ ഷോപ്പിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @minipk9316
    @minipk9316 Год назад +26

    ഏതുടുത്താലും നിങ്ങൾക്ക് ഭംഗിയാ, കാരണം സൂപ്പർബോഡി ഷേപ്പ്.

  • @anandhkithu1712
    @anandhkithu1712 Год назад

    ഹായ് നിങ്ങൾ ശ്രീലക്ഷ്മി ചാലക്കുടി എന്നാ ഷോപ്പിലെ കോട്ടൺ സാരീ കളക്ഷൻ കാണിച്ചു എനിക്ക് അവിടുത്തെ ഫോൺ നമ്പർ ഒന്ന് തരുമോ ഞാൻ kozhikode ആണ് ഓൺലൈൻ കിട്ടുമെങ്കിൽ വാങ്ങാൻ ആയിരുന്നു ബംഗാൾ കോട്ടൺ സാരീ യും വില്ലേജ് കോട്ടൺ സാരിയും

  • @gigibiju6707
    @gigibiju6707 Год назад +2

    Beautiful selection

  • @salimkumar6190
    @salimkumar6190 Год назад +1

    അവിടെ വരാൻ പറ്റാത്ത വർക്ക് എന്തെങ്കിലും വഴിയുണ്ടോ

  • @annammamathew8318
    @annammamathew8318 Год назад

    Super super

  • @radhagopinadhan
    @radhagopinadhan Год назад +1

    Nice sarees, 😊❤

  • @thulasithulasi4763
    @thulasithulasi4763 Год назад

    🙏🙏🙏. Supper

  • @aswathy703
    @aswathy703 Год назад

    90കളിൽ എത്ര തിരക്കുള്ള കടയായിരുന്നുവല്ലേ... Sreelakshmi

    • @jancysparadise
      @jancysparadise  Год назад

      Yes.. അന്നും ഇന്നും 👍👍

  • @sumacb3499
    @sumacb3499 Год назад

    Super

  • @ushatp228
    @ushatp228 Год назад +1

    ഇതാണോ കുറവ് ayyo

  • @sheebadharmarajan8716
    @sheebadharmarajan8716 Год назад

    Super 😍😍😍😍😍

  • @bijidevalokam5262
    @bijidevalokam5262 Год назад

    എനിക്കു ഭയങ്കര ഇഷ്ട്ടമാണേ ബംഗാൾ കോട്ടൻ . വീതിബോർഡർ ഉണ്ടോ അവിടെ

  • @sindhushiji3195
    @sindhushiji3195 Год назад

    Courier service undo ? Undenkil pls give no

  • @geethamurali6152
    @geethamurali6152 Год назад +1

    👌👌❤️

  • @zubaidakb7929
    @zubaidakb7929 Год назад

    Yganneya ordar chiyendiyath

  • @appukuttanpk3437
    @appukuttanpk3437 Год назад

    👍🏻

  • @deeparakeshraveendran5008
    @deeparakeshraveendran5008 Год назад

    Nice collections👍

  • @neelimapious1235
    @neelimapious1235 Год назад

    Nice sarees

  • @clarajacob6951
    @clarajacob6951 Год назад

    ,👍👍👍

  • @lijokmlijokm9486
    @lijokmlijokm9486 Год назад

    ❤❤❤

  • @valsageorge761
    @valsageorge761 10 месяцев назад

    എടുത്ത സാരി കാണിച്ചില്ല 🤔

  • @dlaxmikv3746
    @dlaxmikv3746 Год назад

    വെറുതെ . അതിലും വിലക്കുറവിൽ ഒറ്റപാലത്ത് ഉണ്ട്

  • @geethasasikumar-lk9fb
    @geethasasikumar-lk9fb Год назад

    7u7777