ഞാന്‍ ഇപ്പോള്‍ വാങ്ങിയത് ഫീമെയ്ല്‍ ആണ്.6-7 മാസം ആയെന്നാണ് അവര്‍ പറഞ്ഞത് .. അത് ഒട്ടും ഇണങ്ങുന്നില്ല..3 wks ആയി ..കൂട്ടിലിരുന്നാല്‍ എന്നെ നോക്കുക ഒക്കെ ചെയ്യും ..പിടിക്കാന്‍ ചെന്നാല്‍ ഓടും ..എടുത്താല്‍ നല്ലത് പോലെ കടിക്കും .. കയ്യീന്ന് വാങ്ങി കഴിക്കുന്നുണ്ട് ..വേറെ ഒരു വീഡിയോയില്‍ കണ്ടു ഫീമെയ്ല്‍ ഇണങ്ങാന്‍ പാടാണെന്ന് ... അത് പോലെ ചുണ്ടിന് മുകളിലെ രണ്ട് ഹോളില്‍ ഒന്നു കറക്ട് ഷെയ്പ് അല്ല .. Pls help..
@@snug551 males more vocal ayirikum around 2years of age il they'll imitate the sounds from their environment In my case my bird often whistle randomly during noon
ഞാനും ആദ്യമൊക്കെ വിചാരിച്ചത് coktail സംസാരിക്കില്ല എന്നാണ് but ഞാൻ ഒരു വീട്ടിൽ ഒരു വർക്കിംഗ് പോയപ്പോൾ അവിടെ ഒരു gray coktail സംസാരിക്കുന്നത് കണ്ടു നല്ലപോലെ ട്രെയിനിങ് കൊടുത്താൽ coktail സംസാരിക്കും
Hi ബ്രോ എനിക്കൊരു സംശയം ഉണ്ട് ഞാൻ ഒരു cokatiel കിളിയെ വാങ്ങി അതിന്റെ തലയിൽ മഞ്ഞ തുവലുണ്ട് പക്ഷെ അതിന്റെ ചിറകുകളെല്ലാം വൈറ്റ് ആണ് അത് വലുതാകും തോറും ഫുൾ മഞ്ഞ കളർ ആവുമോ കടക്കാരൻ അതിന്റെ തലയിലുള്ള തൂവാലിന്റെ മഞ്ഞകളർ ഫുള്ളും ആവുമെന്ന് പറഞ്ഞു പക്ഷെ അത് എനിക്ക് വിശ്വാസമില്ല ഇപ്പോ എങ്ങനെയുണ്ട് ഇനിയും അങ്ങനെതന്നെ ഉണ്ടാവുമെന്ന് ഞാൻ വിചാരിക്കുന്നു ഒന്ന് പറഞ്ഞു തരുമോ ബ്രോ 🙏🙏🙏
Bro aaroda ee parayunne 😄 cheriya prayam muthal free flight training koduthal urappayum verum ente kayyil 3 males und fully free flight trained whatsapp me njan video vitteram 🙂
Bro machane superrrrrr ente thathaye train cheythu epo samsarikunnund thanks ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
I love cocktail Bird
Ith parann pokumo? Chirak cut cheyyano
സംസാരിക്കും എന്റെ ലക്കി 😍
today 1st viewer
🏆🏆🏆🏆🏆🏆
6 maasam prayamulla cockatiel ne vangiyitt 2 divasam aai athine engane enakki edukkam ennu parayamo?
Cockatiel taming video cheyyam
6 month chance valare kurava.. Hand feed aanu btr
Tame akan no chance
@@sreeniranjan6353 male cockateils can be tamed..they are very sociable..
Thanks❤
ഞാന്‍ ഇപ്പോള്‍ വാങ്ങിയത് ഫീമെയ്ല്‍ ആണ്.6-7 മാസം ആയെന്നാണ് അവര്‍ പറഞ്ഞത് ..
അത് ഒട്ടും ഇണങ്ങുന്നില്ല..3 wks ആയി ..കൂട്ടിലിരുന്നാല്‍ എന്നെ നോക്കുക ഒക്കെ ചെയ്യും ..പിടിക്കാന്‍ ചെന്നാല്‍ ഓടും ..എടുത്താല്‍ നല്ലത് പോലെ കടിക്കും ..
കയ്യീന്ന് വാങ്ങി കഴിക്കുന്നുണ്ട് ..വേറെ ഒരു വീഡിയോയില്‍ കണ്ടു ഫീമെയ്ല്‍ ഇണങ്ങാന്‍ പാടാണെന്ന് ...
അത് പോലെ ചുണ്ടിന് മുകളിലെ രണ്ട് ഹോളില്‍ ഒന്നു കറക്ട് ഷെയ്പ് അല്ല ..
Pls help..
Bro..ur place
Njn oru jodi cockatiel thathaye vagii...athin rate 4000
Nice video bro 👌👌👌
Thank you so much 😀
ente veettil 2 cockatiel parrots und, lutino male and pearl female athil lutino cockatiel nannayi vistle adikkum, njn avaykku mattu thathakalude samsarikkunna videos kelppikkum, athupole ava samsarikkan try cheyyunnund
Good
Bro..nalla handfeeding chicks evde kitum
Good information broo ❤️💞💞😜
first commends
Super editing and virtual background 👌🤩🤩🤩🤩🔥🔥🔥🔥
@pets tube, ente 1 month old aaya parrot ne fever aaye. Mukkil kude vellam verennu. Paracetamol ethra aa kodukkendade, filler vetche kodutha madiyo bro
first like
Anikum oru pare tharumo grecalour pls 3massam prayam ullathe
Nice Presentation. Congrats Bro & All The Best
Good video..i have a 2 mnth bird,, adhinu solid foods engane epoya enthokke kodkende onu parayuo
Cockatiel birdne epala kulipikan patua onh paranj tharavo
Yes bro
നിങ്ങളേല് cocktail bird ഉണ്ടോ undekil onnu parayummo vilkunnudo
Ente kayyil und
thank you dear..
Poli എല്ലാം prngu
സംസാരിക്കും... ഞാൻ വളർത്തുന്നുണ്ട്...
Bro males samsarikkan cheriya chance ille
Samsaarikkilla bro but sounds ellam imittate cheyyum ente kayyil 2 pairs und both paris are trained but samsarikkilla
They imitate all the sounda
Ethu pareyam avanam whistle cheyan
@@snug551 males more vocal ayirikum around 2years of age il they'll imitate the sounds from their environment
In my case my bird often whistle randomly during noon
നല്ല സ്നേഹം ഉള്ള bird ആണ്, ആക്റ്റീവ് ആണ്. എനിക്ക് ഉണ്ടായിരുന്നു. But ഇന്നലെ പറന്നു poy😢
Super video 👌
Bro enikk oru thatha und pakshe inangunilla. Kurach valuthayitta vaangiyath
ആഫ്രിക്കൻ lovebirds & cockatiel and Finches,diamond doves and lovebirds ഇങ്ങനെ ഉള്ള കിളികളെ ഒരു കൂട്ടിൽ വളർത്തുന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ. ?
Sure
@@PetsTuber pattila bro
African loveburd orupad aggresive an bakki ulladine upadravikan chance und
@@sreeniranjan6353 athe..African birds bhayangara aggressive aan
@@fathimanishabinu4330 yes
Bro നിങ്ങടെ നമ്പർ തരുമോ
Soochi godamb kazhikko cocktail
Poli video, thank you
2 മാസമായ തത്തക്കത്തിന്റെ വാൽ ചിറക് തൂവൽ കൊഴിയുന്നുണ്ട് ...
എന്താണ് ഇങ്ങനെ
Pets life hand feeding ആണ് കൊടുക്കുന്നത്
ബ്രീടിംഗ് ബോക്സിൽ പുകയില വറത്തു പൊടിച്ചു ബോക്സിൽ ഇട്ടുകൊടുക്കുക പെൻഷല്യം ഫെദർ കൊഴിച്ചിൽ എല്ലാം പോകും
Aആൺ പെൺ എങ്ങനെ തിരിച്ചറിയും... Pls reply..
ഞാൻ ഒരുമാസം ആയതിനെ വാങ്ങി
Njengelude cocktail kurech samsarikim.chirikum
Samsarikum
Bro arr parangu cocatail samsarikillann ente nannayii samsarikum
Eth ageil aahn bro training chyn ullath
Ith ottayayitt valarthiyal kuzhappam ondo
Illa
Really really helpful🤗 ..njan conure hand feed chick ne canganayirnnu as a pet ..adh matti coktail vangiyalo?..
Ys it depends on ur budget and fever
Both are nice pets for home but ningal oru beginner aanel cocktail is the best
White korapum ondo bro
chetta african lovebirds samsarikkumo reply plz
No
സൂപ്പർ
Ok thank you
Ende coctail samsarikkum
Pet ആയിട്ട് ഒന്നിനെ വളർത്തുമ്പോ dust allergy ഇണ്ടാവോ??
Yes but it's too friendly
എനിയ്ക്കു ഉണ്ട് ഒരാൾ നന്നായി സംസാരിക്കും ആരുന്നു. ഒരാളെ കൂടി കൊണ്ടു വന്നു ഇട്ടപ്പോൾ സംസാരം കുറഞ്ഞു
I got a parrot
Number tharuvoo
Tamede birds breed ആവോ
Taimed inu ethra price??????
3-5 thousand
Power channel
Salin undoo??
Avdey kittum
ഒരു പെയർ വേണം എവിടെ കിട്ടും 🤔🤔
ഇതിനെ വാങ്ങാൻ എവിടെ കിട്ടും, റേറ്റ് എങ്ങനെ വരും
ഞാനും ആദ്യമൊക്കെ വിചാരിച്ചത് coktail സംസാരിക്കില്ല എന്നാണ് but ഞാൻ ഒരു വീട്ടിൽ ഒരു വർക്കിംഗ് പോയപ്പോൾ അവിടെ ഒരു gray coktail സംസാരിക്കുന്നത് കണ്ടു നല്ലപോലെ ട്രെയിനിങ് കൊടുത്താൽ coktail സംസാരിക്കും
Eppo oru pairine 4500 varunnu
Innale vagicharunnu but ath inagunnila kothunnund
Hallo
Not cocktail
Cockatiel
Cocktails is juice
Cockatiel is bird
Bro auto corruption ayatha
Sorry
Bro pair kadayil chodichappol 4000 aavum enna paranjathu
Njn vedichath 4500 nn aanu
Yellow alla mwone lutino enna parayunne
Thathe 1500 ketto ketto chetta
42 വ്യൂ
രണ്ടുമാസമായി തത്തെ കുളിപ്പിക്കാമോ
No
കോക്കറ്റൈൽ എന്താ വില
Pair 3000
Nice video👍🥰
മുട്ട വിരിയാൻ എത്ര നാൾ എടുക്കും?
Coctile male കൊടുക്കാനുണ്ട് rp 2300
Hi ബ്രോ എനിക്കൊരു സംശയം ഉണ്ട് ഞാൻ ഒരു cokatiel കിളിയെ വാങ്ങി അതിന്റെ തലയിൽ മഞ്ഞ തുവലുണ്ട് പക്ഷെ അതിന്റെ ചിറകുകളെല്ലാം വൈറ്റ് ആണ് അത് വലുതാകും തോറും ഫുൾ മഞ്ഞ കളർ ആവുമോ കടക്കാരൻ അതിന്റെ തലയിലുള്ള തൂവാലിന്റെ മഞ്ഞകളർ ഫുള്ളും ആവുമെന്ന് പറഞ്ഞു പക്ഷെ അത് എനിക്ക് വിശ്വാസമില്ല ഇപ്പോ എങ്ങനെയുണ്ട് ഇനിയും അങ്ങനെതന്നെ ഉണ്ടാവുമെന്ന് ഞാൻ വിചാരിക്കുന്നു ഒന്ന് പറഞ്ഞു തരുമോ ബ്രോ 🙏🙏🙏
bro angane valarumbol colour masrilla ath cheriya tharam mutation aan
ippo ethra month aaya bird aan
Varthanam paraum
Hi
തിരുവനന്തപുരത്തു അതു pet ഷോപ്പിൽ ഈ കോക്റ്റയിൽ പക്ഷി കിട്ടും..ഒന്ന് പറയുമോ
Manacad
👌👌👌👍
Cocktail samsarikkum adipoliyaii
Yes samsarikum
Bro number tharumo kurachu karyaghal chothikana
Cockatiel bird fan's
👍👍
Video superb 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Were is your location?
Do you have cocktail birds for sale?
Ente ththa inn parannu poi thirichu varuvoo😑 avn
Age ethra aan
@@PetsTuber കിട്ടി bro
ചേട്ടാ ഒരു മാസത്തിനു മുമ്പ്ഉള്ള തത്ത കുഞ്ഞിനെ കാർബോർഡ് ബോക്സിൽ ഇട്ട് വളർത്തുന്നത് ആണോ കൂട്ടിലിട്ടു വളർത്തുന്നത് ആണോ നല്ലത്
Cardboard box is best
👍
മനുഷ്യരെ പോലെ കാര്യം പറയും cocktail birds
കേരളത്തിൽ എവിടെ കിട്ടും, ഒന്നു അഡ്രസ് പറഞ്ഞു തരമോ
whatsapp me
+966543283046
ആരുടെ നമ്പർ ആണ്
12 ഡിജിറ്റൽ നമ്പർ ആണ്ണോ
One pair grey 5000 rs nu vangiya njan🤭
No
Bro nte place&number tharumo
സംസാരിക്കും, ഞങ്ങൾ വളർത്തുന്ന കോക്ക്റ്റൈൽ സംസാരിക്കും
Vangich eppzha samsrikn thodangye?
Yes my two cockatiel talks .
@@merin217, it starts talking by about 6 months of age and by one year and above it will speaks clearly .
Chirak cut chyno@@bino21011
പച്ച തത്തയെ വളർത്താൻ പാടോ??
Illegal
ഈ വിലക്ക് എവിടെ കിട്ടും എന്ന് ഒന്നു പറയൂ
TVM kazhakkottam
@@PetsTuber മ०
Contact number undooo
@@PetsTubercontact no plz
My parrot is not drinking water why?
whatsapp me
+966543283046
@@PetsTuber I don't have whatsapp and can we bath our two months parrot
@@PetsTuber bro ethil whatsapp kittunnilla njan try chaithu vere no. Undo dubayil ninnu whatsapp kittanamenkil extra code enthenkilum add cheyendi varumo
@@PetsTuber bro
ബ്രോയി.. ഈ തത്തകളെ വളർത്താൻ പാടുണ്ടോ.... ആപ്പിലാകുമോ....
Anananrshid
My doughter having 2 bird's very clearly it is telling it's name. You are telling 100 percent it won't talk is not true.
ഒരിക്കലും കോക്കറ്റൈൽ തിരിച്ചു വരില്ല, പ്രാവിനെ പോലെ
അറിയാത്ത കാര്യം പറയല്ല ബ്രോ
Bro aaroda ee parayunne 😄 cheriya prayam muthal free flight training koduthal urappayum verum ente kayyil 3 males und fully free flight trained whatsapp me njan video vitteram 🙂
@@PetsTuberപ്രാവിനെ പോലെ തിരിച്ചു വരാനുള്ള കഴിവ് കോക്കറ്റൈൽ ഇല്ല
എന്റെ അടുത്തുന്നു tamed കോക്കറ്റൈൽ പറന്നു പോയിട്ടുണ്ട് ഇത് വരെ തിരിച്ചു വന്നില്ല
@@muhammedshibly4328 tamed anel paran pokum pakshe free flight trained anel poyalum aa parisarath thanne undakum thirichum varum
Pravine kaal parrots poyal thirich varan chance koodudal an(free flight. Padipichadanenkil)
💯💯
9 മാസമായത് നന്നായി ബ്രീഡായി,,, 2 വർഷം ,കഷ്ടം,,
എന്തിനാണ് നുണപറയുന്നത് 🤣
ചീപ്പ് എന്ന് പറയാൻ നീയാ ആരാടാ അതിനും മാർക്കറ്റിൽ നല്ല വിലയുണ്ട
Pothuve ulla exiotic birdsine apekshichu cheap thanneyaan
@PETS WOULD
ariyillel mindadiri
Companion birds kittunadil ettavum cheap cockatiel an
എന്തൊരു ബെൽ അടി ആണെടോ
വേണ്ടവർ മണി അടിക്കും...
whatsapp number therumo plzz chetta.....😭
ഇത് nadan thathayumayi breed aavumoo
no